India
- Jan- 2020 -30 January
വിമാന കമ്പനികള്‍ വിലക്കിയ യാത്രക്കാരെ ട്രെയിനിലും വിലക്കാന്‍ റെയില്‍വേയുടെ നീക്കം
ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ വിലക്കിയ യാത്രക്കാരെ ട്രെയിനിലും വിലക്കാന്‍ റെയില്‍വേ നീക്കം. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വിമാനകമ്പനികളെ മാതൃകയാക്കി റെയില്‍വേയും വിലക്കേര്‍പ്പെടുത്തിയ യാത്രക്കാരുടെ പട്ടിക…
Read More » - 30 January
ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍; മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം
ജനുവരി 30 ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍ ദിനമായാണ് ചരിത്രത്താളുകളുകളില്‍ കുറിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ ഇല്ലാതാക്കിയ ദിനം.…
Read More » - 30 January
ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടി; ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയിൽ
ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയ ബംഗ്ലാദേശ് സ്വദേശിയായ കൊടും കുറ്റവാളി പിടിയിൽ. കാക്കനാട് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ ട്രെയിനില്‍ നിന്ന് വിലങ്ങുമായി ചാടിപ്പോയത്.
Read More » - 30 January
പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ ബിജെപിയില്‍
ന്യൂദല്‍ഹി: ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച്ച ദല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മനോജ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രതിരോധ മന്ത്രി…
Read More » - 30 January
വിമാനത്തില്‍ അര്ണബിനെഅപമാനിച്ച കുണാല്‍ കാംറയെ നാലു കമ്പനികള്‍ വിലക്കി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അപമാനിച്ച ആക്ഷേപഹാസ്യകലാകാരന്‍ കുണാല്‍ കാംറയെ നാലു വിമാനക്കമ്പനികള്‍ വിലക്കി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ…
Read More » - 30 January
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഫെബ്രുവരിയില്‍ ആണ് ട്രംപിന്റെ സന്ദർശനം. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.…
Read More » - 30 January
ബിഎസ്എന്‍എല്‍ ജീവനക്കാരുടെ വിരമിക്കല്‍ ; രാജ്യം സാക്ഷ്യം വഹിക്കുന്നത് ഏറ്റുവും വലിയ കൂട്ട വിരമിക്കലിന്
തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എന്‍.എലില്‍ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കല്‍. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കല്‍ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എന്‍.എലില്‍ നടക്കുന്ന…
Read More » - 30 January
മുന്‍മന്ത്രി എം കമലം അന്തരിച്ചു
കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം (96 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടായിരുന്നു അന്ത്യം. 1982-87 കാലത്ത് കെ കരുണാകരന്…
Read More » - 30 January
അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്ഠനെ കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തു: എസ്.പി. പരിശോധിക്കണമെന്ന് കമ്മിഷന്
പത്തനംതിട്ട: അനുജൻ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിക്കാന്‍ ചെന്ന ജ്യേഷ്ഠനെ കൊലക്കുറ്റംചുമത്തി അറസ്റ്റ് ചെയ്തു ജയിലിലിട്ട സംഭവത്തില്‍ ഡിവൈ.എസ്.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി പരിശോധിച്ചു…
Read More » - 30 January
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ ബന്ധുക്കള്‍ക്കെതിരെ യുഎപിഎ
സേലം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ ബന്ധുക്കള്‍ യുഎപിഎ പ്രകാരം അറസ്റ്റില്‍. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന് സുധാകരന് എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ…
Read More » - 30 January
പൗരത്വ പ്രതിഷേധത്തിനു മറവിൽ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
പൗരത്വ നിയമ ഭേദഗതി സമരത്തിനു മറവിൽ മതവിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീൽ ഖാൻ അറസ്റ്റിൽ. ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 30 January
വൈഎസ്.വിവേകാനന്ദയുടെ കൊലയ്ക്ക് പിന്നില്‍ ഉറ്റവരോ? മകളുടെ സംശയം ജഗനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും പിടിച്ചുലയ്ക്കുമോ: സിബിഐ അന്വേഷണം ആവശ്യം
വിജയവാഡ: ഒരിടവേളയ്ക്ക് ശേഷം ആന്ധ്രയിലെ മുന്‍ മന്ത്രി വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം വീണ്ടും ചര്‍ച്ചയാവുന്നു. പിതാവിന്റെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് മകള്‍ സുനീത റെഡ്ഡി സിബിഐ…
Read More » - 30 January
മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ പിന്തുണയുമായി വയനാട് എം പി രാഹുൽ ഗാന്ധി
മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് പിന്തുണയുമായി വയനാട് എം പി രാഹുൽ ഗാന്ധി. നാല് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍…
Read More » - 30 January
നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെഅപകടം നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.ഒരാളുടെ നില ഗുരുതരമായി…
Read More » - 30 January
സന്ദീപ് വാര്യരോട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞ വാര്‍ത്ത അവതാരകന് വേണുവിനെതിരെ കനത്ത പ്രതിഷേധവും ബഹിഷ്കരണവും; ഒടുവിൽ മാപ്പു പറഞ്ഞ് വേണു
ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ബി.ജെ.പി പ്രതിനിധി സന്ദീപ് വാര്യരോട് ഇറങ്ങി പോകാന്‍ പറഞ്ഞതില്‍ മാപ്പുപറഞ്ഞ് മാതൃഭൂമി വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണന്.ചാനല്‍ ചര്‍ച്ചക്കിടെ യുവമോര്‍ച്ച നേതാവ് സന്ദീപ്…
Read More » - 30 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു; ആള് ദൈവത്തിനെതിരെ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ആള് ദൈവത്തിനെതിരെ കേസ്. ബാബാ ലക്ഷാനന്ദയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരിലാണ് ഇയാളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്.…
Read More » - 30 January
കൊറോണ പ്രതിരോധം, ഹോമിയോ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന് ഹോമിയോ, യൂനാനി മരുന്നുകള്‍ ഫലപ്രദമായേക്കുമെന്നു കേന്ദ്ര ആയുഷ് മന്ത്രാലയം. കൊറോണ രോഗലക്ഷണങ്ങള്ക്കെതിരേ ആയുര്‍വേദ, യൂനാനി, നാട്ടുവൈദ്യ ശാഖകളിലെ ചില മരുന്നുകളും ആയുഷ്…
Read More » - 29 January
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ സഹോദരിയും കുടുംബവും അറസ്റ്റില്‍
സേലം: അട്ടപ്പാടിയില്‍ പോലീസ് കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ സഹോദരിയും കുടുംബവും അറസ്റ്റിൽ. തമിഴ്നാട് പോലീസാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കുടുംബത്തെ അറസ്റ്റ് ചെയ്തത്. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി,…
Read More » - 29 January
അംഗപരിമിതനായ വ്യക്തിയുടെ സാഹസിക പ്രകടനം; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
വ്യവസായി ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അംഗപരിമിതനായ വ്യക്തിയുടെ സാഹസിക പ്രകടനത്തിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പതാകക്ക് സമാനമായ വസ്ത്രം…
Read More » - 29 January
തമിഴ്നാട് തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി മാറുന്നു, മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കേണ്ടി വരുമെന്ന് പൊൻ രാധാകൃഷ്ണൻ
ചെന്നൈ ∙ തമിഴ്നാട് തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി മാറുകയാണെന്നും ഇതുപോലെ തുടരുകയാണെങ്കിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനെക്കുറിച്ചു സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കണമെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി…
Read More » - 29 January
തെലങ്കാനയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വൻവിജയം
ഹൈദ്രാബാദ്: തെലങ്കാനയില്‍ ബിജെപിയ്ക്ക് മുന്നേറ്റം. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 240 മുനിസിപ്പല്‍ ഡിവിഷനുകളില്‍ ബിജെപി വിജയിച്ചു. . സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാത്രമല്ല, ഗ്രേറ്റര്‍ ഹൈദരാബാദിന്റെ…
Read More » - 29 January
നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ ഇനിയും വൈകും
ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ (26) രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്കി. വിനയ് ശര്‍മയുടെ അഭിഭാഷകന് എ.പി.സിങ്ങാണ് ദയാഹര്‍ജി സമര്‍പ്പിച്ച വിവരം അറിയിച്ചത്. ഫെബ്രുവരി ഒന്നിന്…
Read More » - 29 January
‘ഡൽഹിയിൽ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ കേജ്രിവാള് സര്‍ക്കാര്‍ അനുവദിച്ചില്ല’- ജെപി നദ്ദ
ഡല്‍ഹി: ഡല്‍ഹിയുടെ വികസനം ബിജെപി സര്‍ക്കാറിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. സംസ്ഥാനത്തിന്റെയും ആളുകളുടെയും വികസനം ഉറപ്പുവരുത്താന്‍ ബിജെപിയ്ക്കു മാത്രമേ കഴിയൂ…
Read More » - 29 January
സി.എ.എ വിരുദ്ധ പ്രതിഷേധത്തിൽ ബലമായി കടയടപ്പിക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ കടയുടമ മുളകുപൊടി എറിഞ്ഞോടിച്ചു
മഹാരാഷ്ട്രയില്‍, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്, ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു. മുംബൈ നഗരത്തില്‍ കിഷോര്‍ പൊഡ്ഡര്‍ എന്ന…
Read More » - 29 January
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ തൃണമൂൽ ആക്രമണം; രണ്ട് മരണം; ഞെട്ടലോടെ മമത
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബുധനാഴ്ച നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഭാരതീയ നാഗരിക് മഞ്ച് സാഹബ്നഗറില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയാണ്…
Read More »