India
- Feb- 2020 -20 February
സംസ്ഥാനത്ത് രൂക്ഷമായ പാല് ക്ഷാമം; തമിഴ്നാട് പാൽ കേരളത്തിലേക്ക്
സംസ്ഥാനത്തെ രൂക്ഷമായ പാല് ക്ഷാമം പരിഹരിക്കാന്‍ മില്‍മ നടപടി തുടങ്ങി. തമിഴ്നാട്ടില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല് പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല്…
Read More » - 20 February
കൊറോണ; ആഗോളതലത്തില്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമൈന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
മുംബൈ: കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമൈന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൂടാതെ ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഗുരുതരമായി…
Read More » - 20 February
അമിത വൃത്തി, ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
മൈസൂര്‍: ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. നാല്‍പ്പതുകാരനായ ശാന്തമൂര്‍ത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ…
Read More » - 20 February
തമിഴ്നാട്ടില്‍ വാഹനാപകടം, 18 മരണം
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 18 പേര് മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിലും സേലത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. അവിനാശിയില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്.ടി.സി എയര്‍ ബസും…
Read More » - 20 February
‘ഇന്ത്യൻ 2’ ഷൂട്ടിങ്ങിനിടെ അപകടം; 3 മരണം, വിഡിയോ
ചെന്നൈ: ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 സിനിമാ ഷൂട്ടിങ്ങിനിടെ ക്രെയിൻ മറിഞ്ഞ് മൂന്നു മരണം. സഹസംവിധായകൻ കൃഷ്ണ (34), സെറ്റിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ…
Read More » - 20 February
ഇനി മലിനീകരണം കുറയും; രാജ്യത്ത് ശുദ്ധമായ പെട്രോളും ഡീസലും വരുന്നു
ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ശുദ്ധമായ പെട്രോളും ഡീസലും ലഭിക്കും. ഇതുവഴി രാജ്യത്തെ മലിനീകരണം കുറയും. ലോകത്തിലെ ഏറ്റവും ‘ശുദ്ധ’മായ പെട്രോളിലേക്കും ഡീസലിലേക്കും മാറുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ്…
Read More » - 20 February
വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയിൽ വന്‍ നിക്ഷേപവുമായി ഫേസ്ബുക്ക്
ഇന്ത്യന്‍ സ്റ്റാർട്ടപ്പ് കമ്പനിയിൽ വന്‍ നിക്ഷേപവുമായി ഫേസ്ബുക്ക്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയിലാണ് ഫേസ്ബുക്ക് വൻ നിക്ഷേപം നടത്തുന്നത്.
Read More » - 20 February
ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടം; മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന് കമല്ഹാസന്
തമിഴ് ചിത്രം ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്ന് നടന് കമല്ഹാസന്. ഭയാനകമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.…
Read More » - 19 February
കമൽഹാസൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം : മൂന്ന് മരണം, പത്ത് പേർക്ക് പരിക്ക്
ചെന്നൈ : കമൽഹാസൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. ഇന്ത്യൻ ടുവിന്റെ സെറ്റിൽ ക്രെയിൻ മറിഞ്ഞു വീണ് മൂന്ന് സാങ്കേതിക പ്രവർത്തകർ മരിച്ചു. ചെന്നൈ പൂനമല്ലിയിലെ…
Read More » - 19 February
നോട്ടുകള്‍ കഴുകിയ ശേഷമെ ഉപയോഗിക്കുകയുള്ളു; മറ്റൊരാള്‍ തൊട്ടാല്‍ ദിവസത്തിൽ പത്ത് തവണ വരെ കുളിക്കണം; ഒടുവിൽ മനം മടുത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
ബെംഗളൂരു: ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. പുട്ടമണി (38)യെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ശാന്തമൂർത്തി (40) യാണ് ആത്മഹത്യ ചെയ്തത്. 15…
Read More » - 19 February
രാമക്ഷേത്രത്തിനായി സംഭാവനയുടെ ആദ്യ ഗഡു രണ്ടുകോടി നൽകി മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ് ; ക്ഷേത്ര നിര്‍മ്മാണം ഉടൻ
ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവനയുടെ ആദ്യ ഗഡു കൈമാറി പാറ്റ്നയിലെ മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ്. ആദ്യ ഗഡുവിന്റെ ചെക്ക് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ട്രസ്റ്റ്…
Read More » - 19 February
ബിജെപി എംഎല്‍എയും കുടുംബാംഗങ്ങളും ഹോട്ടല്‍ മുറിയില്‍വച്ച് ഒരു മാസം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു ; പരാതിയുമായി ഗര്‍ഭിണിയായ വീട്ടമ്മ
ലക്നൗ : ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വീട്ടമ്മയുടെ പീഡന പരാതി. ബദോഹി എംഎല്‍എ രവീന്ദ്ര നാഥ് ത്രിപാഠിക്കും ആറു കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് നാല്പതുകാരി പരാതി നല്‍കിയിരിക്കുന്നത്. വിവാഹത്തിനു…
Read More » - 19 February
ശ്രീരാമജന്മ ഭൂമിയില്‍ ക്ഷേത്രം ഉയരുന്നതു കാണാന്‍ കാത്തിരിക്കുന്നു, ഒരുപാട് സന്തോഷമെന്ന് ഷിയാ വഖഫ് ബോര്‍ഡ്
ലക്നൗ : അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷിയ വഖഫ് ബോര്‍ഡ് അദ്ധ്യക്ഷന്‍ വാസിം റിസ്വി. ഭഗവാന് ശ്രീരാമന്റെ ജന്മ സ്ഥലത്ത് ക്ഷേത്രം പണിയുന്നത് കാണാന്‍…
Read More » - 19 February
ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയം : ചെന്നൈ തീരത്ത് പിടിച്ചിട്ടു
ചെന്നൈ: ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് ചെന്നൈ തീരത്ത് പിടിച്ചിട്ടു. 19 ചൈനീസ് ജീവനക്കാരുള്ള എംവി മാഗ്നറ്റ് എന്ന കപ്പലാണ് പിടിച്ചിട്ടത്.…
Read More » - 19 February
അമേരിക്കാസ് ഗോട്ട് ടാലന്റില്‍ ഇന്ത്യയില്‍ നിന്നുള്ള നൃത്ത സംഘത്തിന് കിരീടം; ഇത് അഭിമാനനിമിഷം
മുംബൈ: അമേരിക്കാസ് ഗോട്ട് ടാലന്റില്‍ കിരീടം നേടി ഇന്ത്യയില്‍ നിന്നുള്ള നൃത്തസംഘം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ഗ്രൂപ് വി അണ്ബീറ്റബിളാണ് ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷവും…
Read More » - 19 February
മാതൃകാ നവോത്ഥാന ദമ്പതികൾ കരുണയുടെ പേരിൽ കരുണയില്ലാതെ വൻതട്ടിപ്പു നടത്തിയിട്ട്, മുഖ്യമന്ത്രിക്ക് കത്തെഴുതി മുതലക്കണ്ണീർ ഒഴുക്കുന്ന വിചിത്ര കേരളം
ഒരു കള്ളം നൂറു വട്ടം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാകുമെന്ന ഇടതുപക്ഷപ്രമാണത്തിൽ ഉറച്ചു വിശ്വസിക്കുന്ന പുരോഗമനവാദികളായ ദമ്പതികളാണ് ആഷിഖ് അബുവും റിമാ കല്ലിങ്കലും. അതുക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ…
Read More » - 19 February
നിങ്ങൾക്ക് മാത്രമല്ല അവര്‍ക്കും അവകാശങ്ങളുണ്ട്, അതിനു വിഘാതം സൃഷ്ടിക്കരുത് : ഷഹീന്‍ബാഗ് പ്രതിഷേധക്കോരോട് മധ്യസ്ഥ സമിതി
ദില്ലി: ഷഹീന്‍ബാഗ് പ്രതിഷേധം മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി മധ്യസ്ഥ സമിതി. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച വൈകിട്ടാണ് ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട്…
Read More » - 19 February
ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലത്, അല്ലെങ്കിലും അവരുടെയൊക്കെ തനിസ്വരൂപം വെളിവാക്കും ; യോഗി ആദിത്യനാഥ്
കുറ്റകൃത്യങ്ങളിലും, വനിതാ ക്ഷേമത്തിന്റെ പേരിലും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിലാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ഭരണഘടനയെ അപമാനിച്ചവരാണ്…
Read More » - 19 February
ബഡാ സഹേബിന്റെ വരവോടനുബന്ധിച്ച് ഗുജറാത്തിൽ ജനങ്ങളെ അണിനിരത്തുകയാണ് ഛോട്ടാ സാഹിബ്; സ്വീകരണറാലിയില്‍ ഒരു തൊഴില്‍ മേള സംഘടിപ്പിക്കൂവെന്ന് അല്‍ക്ക ലാംബ
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെ തുടർന്ന് നടത്തുന്ന മുന്നൊരുക്കങ്ങളെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം. അമേരിക്കയുടെ ബഡാ…
Read More » - 19 February
അമിത്ഷായുമായുള്ള കൂടിക്കാഴ്ച , ഡല്‍ഹിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാരുമായി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് കേജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണയും അധികാരമേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അധികാരമേറ്റ ശേഷം…
Read More » - 19 February
ഇന്ത്യ തിരിച്ചയച്ച ബ്രിട്ടീഷ് എംപി പാകിസ്ഥാനിൽ; ഇന്ത്യയുടെ കണ്ടെത്തലുകൾ ശരിയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയം വിസ റദ്ദാക്കി ഇന്ത്യയിൽ നിന്ന് അയച്ച ബ്രിട്ടിഷ് എംപി ഡെബ്ബി അബ്രഹാംസ് പാകിസ്ഥാനില്‍. ഇസ്ലാമാബാദില് എത്തിയ അബ്രഹാംസ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ്…
Read More » - 19 February
മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് കേരളത്തിലും, പിണറായി സര്‍ക്കാര്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കുന്നു
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച കേരളത്തിൽ ഇപ്പോൾ പിണറായി സര്‍ക്കാര്‍ ഒടുവില്‍ ആ പദ്ധതിയും സ്വന്തമായി നടപ്പാക്കുന്നു . സംസ്ഥാനത്താകെ 12,000…
Read More » - 19 February
ട്രംപ് ആരാ ഭഗവാനോ? വിമർശനവുമായി അധീർ രഞ്ജൻ ചൗധരി
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഒരുക്കങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ലോക്സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ട്രംപ് എന്താ ഭഗവാനാണോ? എഴുപതുലക്ഷം പേര് ചേര്‍ന്ന്…
Read More » - 19 February
സംഗീത മാന്ത്രികൻ ലോക ജല കീർത്തനവുമായി എത്തുന്നു, ജല സംരക്ഷണ സന്ദേശം നൽകുന്ന പാട്ട്
സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന എ ആർ റഹ്മാൻ പുതിയ സംഗീത പദ്ധതിയുമായി എത്തുന്നു. ജല സംരക്ഷണമാണ് ഇത്തവണ ലക്ഷ്യം. ജലവും നദിയും വിഷയമാക്കി നേരത്തെയും റഹ്മാൻ…
Read More » - 19 February
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്.
Read More »