India
- Feb- 2020 -19 February
സംഗീത മാന്ത്രികൻ ലോക ജല കീർത്തനവുമായി എത്തുന്നു, ജല സംരക്ഷണ സന്ദേശം നൽകുന്ന പാട്ട്
സംഗീതം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന എ ആർ റഹ്മാൻ പുതിയ സംഗീത പദ്ധതിയുമായി എത്തുന്നു. ജല സംരക്ഷണമാണ് ഇത്തവണ ലക്ഷ്യം. ജലവും നദിയും വിഷയമാക്കി നേരത്തെയും റഹ്മാൻ…
Read More » - 19 February
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്.
Read More » - 19 February
കോണ്‍ഗ്രസിനേയും സോണിയ ഗാന്ധിയേയും കുരുക്കിലാക്കി ഹവാല ഇടപാട് : കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് ഒഴുകിയത് കോടികള്‍
അഹമ്മദാബാദ്: കോണ്‍ഗ്രസിനേയും സോണിയ ഗാന്ധിയേയും കുരുക്കിലാക്കി ഹവാല ഇടപാട് , കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് ഒഴുകിയത് കോടികള്‍ . സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദായ…
Read More » - 19 February
ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം; യമുനയെയും ശുദ്ധീകരിക്കുന്നു, ദുര്‍ഗന്ധം കുറയ്ക്കാന്‍ ഒഴുക്കിയത് 500 ക്യുസെക് വെള്ളം
മഥുര: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് പാതയോരത്തെ ചേരി മറയ്ക്കുന്നതിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഇന്ദിര ബ്രിഡ്ജ്? വരെയുള്ള…
Read More » - 19 February
സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില; ഇന്ന് മാത്രം കൂടിയത് 280 രൂപ
കൊച്ചി: സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. പവന് 30,680 രൂപയും ഗ്രാമിന് 3835 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന്…
Read More » - 19 February
തിരഞ്ഞെടുപ്പില്‍ തോറ്റു; പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്കാന് വോട്ടര്‍മാരോട് ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി
നിസാമാബാദ്: തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പലതും നല്‍കാറുണ്ട് സ്ഥാനാര്‍തഥികള്‍. പണത്തിന് പുറമെ സത്രീ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ സാരിയും വീട്ടുപകരണങ്ങളും നല്കല് പുരുഷന്മാരെ മദ്യവും പണവും കൊടുത്ത് കയ്യിലെടുക്കല്‍.…
Read More » - 19 February
പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യ സൈന്യത്തിൽ ചേരുന്നു
ഡെറാഡൂണ്‍: പുല്‍വാമഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍ സൈനികസേവനത്തിനൊരുങ്ങുന്നു. സേനയില്‍ ചേരുന്നതിനായുള്ള പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ…
Read More » - 19 February
ട്രംപിനായി ആറടി ഉയരത്തില്‍ പ്രതിമ, വെള്ളിയാഴ്ചകളില്‍ ഉപവാസം, നിത്യപൂജ; പ്രതിമ പണിത ബുഷ കൃഷ്ണ ഇപ്പോള്‍ ട്രംപ് കൃഷ്ണന്, സംഭവം ഇങ്ങനെ
തെലങ്കാന: സിനിമ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കളുടെയും കടുത്ത ആരാധകര്‍ പ്രതിമ നിര്‍മ്മിക്കുകയും ആരാധിക്കുന്നതുമെല്ലാം പതിവാണ്. പ്രധാന മന്ത്രിയുടെ കടുത്ത ഒരു ആരാധകന് തമിഴ്നാട്ടില്‍ ക്ഷേത്രം പണിയുകയും അതില്‍…
Read More » - 19 February
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഉടൻ? രാമ ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് നിർമ്മാണ സഭയുടെ പ്രഥമ യോഗം ഇന്ന്
അയോധ്യയിലെ ശ്രീ രാംജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് നടക്കും. രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്ര നിർമ്മാണ…
Read More » - 19 February
പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്‍ഡി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചര്‍ച്ചകള്‍ ഇന്ന് ഉണ്ടാകുമോ? കെജ്രിവാൾ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടൻ
ഡൽഹിയിൽ അധികാരമേറ്റ അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ആരംഭിക്കും. അരവിന്ദ് കെജ്രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്നു ചേരുക.
Read More » - 19 February
ആർത്തവകാലത്ത് പാചകം ചെയ്യുന്നവർ അടുത്ത ജന്മത്തിൽ വേശ്യകളാകും, വീണ്ടും വിവാദ പരാമർശവുമായി സ്വാമി കൃഷ്ണരൂപ് ദാസ്ജി
അഹമ്മദാബാദ്∙ ആർത്തവ ദിനങ്ങളിൽ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം വേശ്യ ആകുമെന്ന് സ്വാമി കൃഷ്ണരൂപ് ദാസ്ജി. ഈ ദിവസങ്ങളിൽ സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാർ അടുത്ത…
Read More » - 19 February
ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന നിലപാട് തന്നെയാണ് പാർട്ടിയുടേത്; കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിയായില്ല; സിപിഎം കേന്ദ്ര കമ്മിറ്റി
ശബരിമലയിൽ യുവതികൾ പ്രവേശിക്കണമെന്ന നിലപാട് തന്നെയാണ് പാർട്ടിയുടേതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. തീരുമാനത്തിൽ മാറ്റമൊന്നുമില്ല. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2018 സെപ്റ്റംബര്‍ 28 നാണ്…
Read More » - 19 February
റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് പുനർ വിവാഹിതനാവുന്നു, വധു ഇവർ
അവതാരകയും ഗായികയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്.വിവാഹ നിശ്ചത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍…
Read More » - 19 February
പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍…
Read More » - 19 February
രജിത് സാറിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്തെ പറ്റൂ.. ബിഗ് ബോസിലെ ഫുക്രുവിന്റെ പേരിൽ വധശ്രമത്തിന് പോലീസ് കേസ് എടുക്കുക; ആവശ്യവുമായി സംവിധായകൻ ആലപ്പി അഷറഫ്
ബിഗ്ഗ്ബോസിനെതിരെ വീണ്ടും സംവിധായകൻ ആലപ്പി അഷറഫ്. രജിത് കുമാറിനെ ഗെയിമുകൾക്കിടയിൽ മനഃപൂർവ്വം ഫുക്രു പരിക്കേൽപ്പിക്കുന്നത് നേരത്തെയും വിവാദമായിരുന്നു. ഇന്നലത്തെ ടാസ്കിൽ ബസാർ അടിക്കുന്നതിനു മുന്നേ രജിത് കുമാറിനെ…
Read More » - 19 February
ജാമിയ മിലിയയിലെ കലാപങ്ങൾക്ക് പിന്നില്‍ ഷര്‍ജീല്‍ ഇമാം; ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേർക്കെതിരെ കുറ്റപത്രം
ഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാം എന്ന വിദ്യാര്‍ത്ഥിയാണെന്ന്…
Read More » - 19 February
പൗരത്വ നിയമ ഭേദഗതി: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. മുംബൈയില്‍ ആണ് റാലി നടത്താനിരുന്നത്. ഈ മാസം…
Read More » - 19 February
വളർച്ചാനിരക്ക് കുറവെന്ന് പറയുമ്പോഴും ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ : പിന്തള്ളപ്പെട്ടത് വൻശക്തികൾ
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് വേള്‍ഡ് പോപ്പുലേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഞ്ചാമത്തെ…
Read More » - 19 February
കാശ്മീരി പണ്ഡിറ്റുകൾക്കായി 10 ടൗൺഷിപ്പുകൾ , ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കും : അമിത് ഷാ
ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സര്‍ക്കാരിന്റെ പ്രധാന പരിഗണന വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താഴ്വരയില് ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി…
Read More » - 19 February
ബാങ്കുവിളി കേട്ട് കസബ് അമ്പരന്നു, ഇന്ത്യയില്‍ മോസ്കുകള്‍ പൂട്ടിയെന്നും മുസ്ലിങ്ങള്‍ക്കു നിസ്കരിക്കാന്‍ പോലും അനുവാദമില്ലെന്നുമാണ് കസബിനെ വിശ്വസിപ്പിച്ചിരുന്നത്, മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണമാക്കാൻ ചെയ്ത കാര്യങ്ങൾ
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമാണെന്നതിന്റെ ഒരേയൊരു തെളിവായിരുന്നു കസബ്. കസബ് കൂടെ മരിച്ചിരുന്നുവെങ്കിൽ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹിന്ദുക്കളുടെ മേൽ വന്നു…
Read More » - 19 February
കാണാതായ വെടിയുണ്ട ജയരാജന്റെ കഴുത്തില്‍ : കെ ആർ ഗോപീകൃഷ്ണനെതിരെ വന്‍ പ്രതിഷേധം
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെ പരിഹസിക്കുന്ന മാതൃഭൂമി പത്രത്തിലെ കാര്‍ട്ടൂണിന് എതിരെ വ്യാപക വിമര്‍ശനം. കേരള പോലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിന്റെ പശ്ചാത്തലത്തിലുളളതാണ് കെആര്‍…
Read More » - 19 February
ഷോപ്പിങ് മാളില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
ഹൈദരാബാദ് : ഷോപ്പിങ് മാളില്‍ നിന്ന് ചോക്ലേറ്റ് മോഷ്ടിച്ചു എന്ന് സെക്ക്യൂരിറ്റി ഗാര്‍ഡുകള്‍ ആരോപിച്ച വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. 17 വയസുകാരനായ ആദിവാസി വിദ്യാര്‍ഥിയാണ് മരിച്ചത്. സംഭവത്തിന്…
Read More » - 19 February
നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ല ; ദേശീയ ജനസംഖ്യ രജിസ്റ്റര്‍ മഹാരാഷ്ട്രയില്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയില്‍ ഇത് തടയില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആര്‍ പട്ടികയുടെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും ഉദ്ധവ് പറഞ്ഞു.
Read More » - 18 February
വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന വീണ്ടും
ദില്ലി: വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേന വുഹാനിലേക്ക് പോകും. ഫെബ്രുവരി 20നായിരിക്കും സി 17 മിലിറ്ററി എയര്‍ക്രാഫ്റ്റ് വുഹാനിലെത്തുക. നേരത്തെ രണ്ട് എയര്‍…
Read More » - 18 February
വെളുത്ത് സുന്ദരിയായിരിക്കണം, ധീരയും കരുത്തയും പണക്കാരിയും മിലിട്ടറി, കായിക മേഖലകളിലെ കഴിവുകള്‍ വളര്‍ത്താന്‍ താല്പര്യമുള്ളവളാകണം; വധുവിനെ തേടി യുവാവ്
വധുവിനെ തേടി യുവാവ് നൽകിയ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബീഹാറില്‍ നിന്നുള്ള മുപ്പതുകാരനായ ഡോ. അഭിനവ് കുമാര്‍ എന്നയാളാണ് വധുവിനെ തേടുന്നത്. ഹിന്ദു ബ്രാഹ്മണ…
Read More »