India
- Feb- 2020 -20 February
പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം : ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ : ഇന്ത്യ എല്ലാകാര്യത്തിലും ഒരുപടി മുന്നോട്ട്
ന്യൂഡല്‍ഹി: പാകിസ്ഥാന്റേയും ചൈനയുടേയും നീക്കങ്ങള്‍ നിരീക്ഷിയ്ക്കുന്നതിന് ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഉപഗ്രഹ നിരീക്ഷണം നടത്താന്‍ ജി-സാറ്റ് ഒന്നിന്റെ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ. ഐഎസ്ആര്‍ഓയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1…
Read More » - 20 February
റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു ; ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി
മുംബൈ: ഹൈവേയില്‍ വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പുണെ-മുംബൈ എക്സ്പ്രസ് ഹൈവേയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. ബൗര്‍ വില്ലേജ് സ്വദേശിയായ അശോക് മാഗറാണ്(52) മരിച്ചത്. എക്സ്പ്രസ്…
Read More » - 20 February
തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു : ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു… ഇയാള്‍ മുളങ്കൂട്ടത്തിലേയ്ക്ക് എന്തിന് പോയെന്നുള്ള ചോദ്യത്തിനു മുന്നില്‍ പതറി ഡ്രൈവറും
ബെംഗളൂരു: തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു , ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു. വെസ്റ്റ് ബെംഗളൂരു സ്വദേശിയായ സുധീര്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്.…
Read More » - 20 February
കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം : ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി : പാര്‍ട്ടി നേതാക്കളില്‍ പലരും രഹസ്യമായി പറയുന്ന കാര്യം ശശി തരൂര്‍ പരസ്യമായി ഉന്നയിച്ചതില്‍ പലര്‍ക്കും ആശങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം. ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി. പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍…
Read More » - 20 February
മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി ക്രൂര മര്‍ദനം ; മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി
ജയ്പൂര്‍: മോഷണം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റിയ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍…
Read More » - 20 February
മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ
ദില്ലി: ഗുജറാത്തില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ. 22കാരനായ അനില്‍ യാദവിന്റെ മരണവാറണ്ടാണ് സുപ്രീം കോടതി സ്റ്റേ…
Read More » - 20 February
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
തിരുപ്പൂർ അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കുപറ്റിയവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്ര മോദി…
Read More » - 20 February
നടുറോഡിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പുലർച്ചെ നടുറോഡില്‍ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചല്‍ എന്ന പവനാണ് അക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച കാറിന് നേരേ ഏകദേശം 50 റൗണ്ട്…
Read More » - 20 February
ശിവരാത്രി ദിനവും പിറ്റേന്നും മസ്ക്കറ്റിലെ ശ്രീ. മോത്തിശ്വർ മഹാദേവക്ഷേത്രം തുറക്കില്ല; അറിയിപ്പുമായി ക്ഷേത്രസമിതി
മസ്ക്കറ്റ്: അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിനോടുള്ള ആദരസൂചകമായി ശിവരാത്രി ദിനമായ വെള്ളിയാഴ്ചയും (21-2-20) അവധി ദിവസമായ ശനിയാഴ്ചയും (22 – 2-20) മസ്ക്കറ്റിലെ…
Read More » - 20 February
ഐഐടി ക്യാമ്പസില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം; അധ്യാപകന് അറസ്റ്റില്‍
ചെന്നൈ: ഐഐടി ക്യാമ്പസില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. മദ്രാസ് ഐഐടിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് എയറോസ്പേസ് എന്‍ജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശുഭം…
Read More » - 20 February
കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ ഭയപ്പെടേണ്ട; പരീക്ഷാകേന്ദ്രങ്ങളിലുള്ളത് എന്റെ സുഹൃത്തുക്കളാണ്; ഒരു നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ; ടീച്ചര്മാര് കണ്ണടച്ച് മാര്‍ക്കിട്ടോളും; ഉപദേശം നൽകിയ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിച്ച് യോഗി സർക്കാർ
'കോപ്പിയടിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ ഭയപ്പെടേണ്ട. പരീക്ഷാകേന്ദ്രങ്ങളിലുള്ളത് എന്റെ സുഹൃത്തുക്കളാണ്. ഒരു നൂറുരൂപ ഉത്തരക്കടലാസിനൊപ്പം വെച്ചേക്കൂ
Read More » - 20 February
സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്; ഇന്നും പവന് 200 രൂപ വര്‍ദ്ധിച്ചു
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്; ഇന്നും പവന് 200 രൂപ വര്‍ദ്ധിച്ച് 30,880 രൂപയായി. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. 31,000ത്തില്‍…
Read More » - 20 February
യുവതിയെ കല്യാണത്തിന് ദിവസങ്ങള്‍ ശേഷിക്കെ മുന്‍ കാമുന് ക്രൂരമായി കുത്തികൊന്നു
ഹൈദരാബാദ്: പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുന്ന വാര്‍ത്തകളാണ് അടുത്തിടയായി നമ്മള് കേട്ട് കൊണ്ടിരിക്കുന്നത്. കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ മനസാക്ഷി പോലും ഇല്ലാതെ എറിഞ്ഞ് കൊല്ലുക. പ്രണയം നിരസിച്ചാലോ…
Read More » - 20 February
നിർഭയ കേസ്: വധശിക്ഷ കാത്തു കഴിയുന്ന പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
നിർഭയ കേസ് പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികളിലൊരാളാണ് വിനയ് ശർമ്മ. ജയിൽ മുറിയുടെ…
Read More » - 20 February
സിനിമ കാണുന്നതിൽ മാന്ദ്യമില്ല, 2019 ൽ ഇന്ത്യക്കാർ ചിലവഴിച്ച പണത്തിന്റെ കണക്ക് പുറത്ത്
രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ മാന്ദ്യമില്ലാത്ത ഒരു വ്യവസായമുണ്ട് ഇന്ത്യയിൽ. അത് സിനിമയാണ്. 2019 ൽ ബോക്സ് ഓഫിസുകളിലേക്ക് ഒഴുകിയെത്തിയത് 5613 കോടി രൂപ.…
Read More » - 20 February
കോയമ്പത്തൂര്‍ വാഹനാപകടം; 20 മരണം, മരിച്ചവരെല്ലാം മലയാളികള്‍, 11 പേരെ തിരിച്ചറിഞ്ഞു, റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ അവിനാശിയിലുണ്ടായ അപകടത്തില്‍ 20 മരണം. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ മൂന്നരയ്ക്കാണ് അപകടംനടന്നത്.…
Read More » - 20 February
കാസര്‍കോട് 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം: നിരോധിത നോട്ടിന് 15000 രൂപ വരെ കമ്മീഷൻ; കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു
കാസർകോട് 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥര്‍ കാസര്‍കോട് ടൗണ്‍ പൊലീസ്…
Read More » - 20 February
കൂട്ടബലാത്സംഗം: എം.എല്‍.എയ്ക്കും അഞ്ച് മക്കള്‍ക്കും അനന്തിരവനുമെതിരെ കേസ്
വാരണാസി•കൂട്ടമാനഭംഗക്കേസിൽ ഭാദോഹിയിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി എംഎൽഎ രവീന്ദ്ര നാഥ് ത്രിപാഠി, അഞ്ച് ആൺമക്കൾ, ഒരു അനന്തിരവന് എന്നിവർക്കെതിരെ ബുധനാഴ്ച പ്ലീസ് കേസെടുത്തു. ഫെബ്രുവരി ഒമ്പതിന്…
Read More » - 20 February
രാജ്യം ഇതുവരെ കാണാത്ത പരിപാടിയായി ‘നമസ്തേ ട്രംപ്’ മാറ്റാനൊരുങ്ങി മോദി സർക്കാർ; എ.ആര് റഹ്മാന്റെ സംഗീത നിശ ചടങ്ങിലെ മുഖ്യ ആകര്‍ഷണമാകുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിനും എത്തും
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന 'നമസ്തേ ട്രംപ്' രാജ്യം ഇതുവരെ കാണാത്ത പരിപാടിയായി മാറ്റാനൊരുങ്ങി മോദി സർക്കാർ. ഇതിന്റെ ഭാഗമായി മൊട്ടേര സ്റ്റേഡിയത്തില്‍ എല്ലാ…
Read More » - 20 February
ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹമിനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെ എതിർക്കുന്നവർ അറിയാൻ, ഡെബ്ബി ചില്ലറക്കാരിയല്ല, ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പാക് ചാര സംഘടനയുടെ ഫണ്ട് ലഭിക്കുന്ന വ്യക്തി
ഡെബ്ബിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവര്‍ക്കുള്ള ഇ-വിസ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. വിസ റദ്ദാക്കിയ കാര്യം അറിയിച്ചിട്ടും അവര്‍ ഇന്ത്യയിലേക്ക് വരികയായിരുന്നു. ഇതോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുതന്നെ ഇവരെ…
Read More » - 20 February
സമര വേദി മാറ്റില്ലെന്ന് ഷഹീന് ബാഗ് സമരക്കാർ; സുപ്രീം കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്നും തുടരും
ഷഹീന് ബാഗ് സമരവേദി മാറ്റില്ലെന്ന് വ്യക്തമാക്കി സമരക്കാർ. സുപ്രീം കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥരും ഷഹീന്‍ബാഗ് സമരക്കാരും തമ്മില്‍ ഇന്നും ചര്‍ച്ച തുടരും. മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍…
Read More » - 20 February
കര്‍ഷകരുടെ ഭൂമിയില്‍ ഇനി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ പദ്ധതി ഇങ്ങനെ
തിരുവനന്തപുരം: കര്‍ഷകരുടെ ഭൂമിയില്‍ ഇനി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. കര്‍ഷകരുടെ ഭൂമിയില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയായ പിഎംകുസും( പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്ഥാന്‍…
Read More » - 20 February
6 മാസത്തിനുള്ളിൽ ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം മാറും
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആറു മാസത്തിനുള്ളിൽ മാറ്റം വരുമെന്ന് ഹീറോ എന്റർപ്രൈസ് ചെയർമാൻ സുനിൽ മുൻജാൽ. ഉപഭോഗം വർധിക്കാതെ മരവിച്ച് നിൽക്കുന്നതാണ് നിലവിലെ പ്രശ്നം. കോർപ്പറേറ്റ് നികുതികൾ…
Read More » - 20 February
സംസ്ഥാനത്ത് രൂക്ഷമായ പാല് ക്ഷാമം; തമിഴ്നാട് പാൽ കേരളത്തിലേക്ക്
സംസ്ഥാനത്തെ രൂക്ഷമായ പാല് ക്ഷാമം പരിഹരിക്കാന്‍ മില്‍മ നടപടി തുടങ്ങി. തമിഴ്നാട്ടില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല് പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല്…
Read More » - 20 February
കൊറോണ; ആഗോളതലത്തില്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമൈന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
മുംബൈ: കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിക്കുമൈന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൂടാതെ ആഗോള സാമ്പത്തിക വ്യവസ്ഥയെയും ഗുരുതരമായി…
Read More »