ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെ തുടർന്ന് നടത്തുന്ന മുന്നൊരുക്കങ്ങളെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം. അമേരിക്കയുടെ ബഡാ സഹേബിന്റെ വരവോടനുബന്ധിച്ച് ഗുജറാത്തിലെ 70 ലക്ഷം ജനങ്ങളെ അണിനിരത്താനുള്ള നീക്കത്തിലാണ് ഛോട്ടാ സാഹിബ്. തൊഴിലില്ലായ്മയുടെ കണക്കനുസരിച്ച് ഈ സംഖ്യ ഏഴ് കോടിയിലെത്തിക്കാവുന്നതാണ്. ഒരു തൊഴില്‍ മേള സംഘടിപ്പിച്ച് സൗജന്യഭക്ഷണം കൂടി ഏര്‍പ്പാട് ചെയ്യൂവെന്നായിരുന്നു ട്വിറ്ററിലൂടെ അവർ വ്യക്തമാക്കിയത്.
ट्रंप का अहमदाबाद दौराः अलका लांबा ने कहा- बड़े साहब के आने की खुशी में छोटे साहेब ने 70 लाख लोगों को लाइन में लगाने का प्लान बनाया – Lokmat News Hindi | DailyHunt Lite https://t.co/yEoi73S9rn
— Alka Lamba – अलका लाम्बा?? (@LambaAlka) February 19, 2020
Post Your Comments