India
- Mar- 2020 -19 March
ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ഗോമൂത്രം എന്ന ഔഷധത്തിന്റെ ഗുണങ്ങളെപ്പറ്റി വാചാലനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കര് ഫെര്‍ണാണ്ടസ്. ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും ഓസ്കര് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.
Read More » - 19 March
നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ ? : വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിയ്ക്കുമോ ? ഇത് നീതിയല്ല..വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതി ജഡ്ജി
ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ ? വധശിക്ഷ നടപ്പിലാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിയ്ക്കുമോ ? വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ്…
Read More » - 19 March
ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോണ്‍ കണ്ടെത്തി
ശ്രീനഗർ : ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോണ്‍ കണ്ടെത്തി. ജമ്മു കാഷ്മീരിൽ ഇന്ത്യ-പാക് അതിർത്തിയായ രാംഗഡ് സെക്ടറിൽ ബുധനാഴ്ചയാണ് അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയത്. Jammu & Kashmir: A…
Read More » - 19 March
ശ്രീചിത്രയിൽ ഡോക്ടമാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു, വലഞ്ഞ് രോഗികൾ
തിരുവനന്തപുരം: ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടമാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായി ആക്ഷേപം. നിരവധി രോഗികളാണ് ചികിത്സ ലഭ്യമാകാതെ വലയുന്നത്. സ്പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് രോഗം…
Read More » - 19 March
രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കാൻ വിരമിച്ച ചീഫ് ജസ്റ്റിസ് ഒരുങ്ങി; രഞ്ജന്‍ ഗോഗോയ് ഇന്നു സത്യപ്രതിജ്ഞ ചെയ്യും
രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കാൻ വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11നായിരിക്കും സത്യപ്രതിജ്ഞയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
Read More » - 19 March
കൂറുമാറ്റം: മണിപ്പുര്‍ വനംമന്ത്രിയെ സുപ്രീംകോടതി നീക്കി
ന്യൂഡല്‍ഹി: മണിപ്പുരിലെ വനംമന്ത്രി ടി.എച്ച്. ശ്യാംകുമാറിനെ സുപ്രീംകോടതി നീക്കി. ബി.ജെ.പി. അംഗമായ ശ്യാംകുമാര്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നും കോടതി വ്യക്തമാക്കി.ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഇതുവരെ സ്പീക്കര്‍…
Read More » - 19 March
ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത് ഏറെ നിര്‍ണായക ഘട്ടത്തിലൂടെ : നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും : അഭിസംബോധനയില്‍ എന്തായിരിയ്ക്കും എന്ന് ഉറ്റുനോക്കി രാജ്യം
ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോള്‍ കടന്നുപോകുന്നത് ഏറെ നിര്‍ണായക ഘട്ടത്തിലൂടെ, ജനങ്ങളുടെ ഭീതിയകറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ഇന്ത്യയില്‍ കൊറോണ രോഗത്തിന്റെ…
Read More » - 19 March
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്. ഇതുവരെ 166 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് തെലങ്കാനയിൽ ഏഴ് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ പൗരന്മാർക്കാണ് തെലങ്കാനയിൽ രോഗ…
Read More » - 19 March
കൊവിഡ് 19 വൈറസിനെതിരെ ആയുര്‍വേദത്തില്‍ മരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശവുമായി ബാബ രാംദേവ് രംഗത്ത് : വാദം തള്ളി ആരോഗ്യ വിദഗ്ധർ
ന്യൂഡൽഹി : കൊവിഡ് 19 വൈറസിനെതിരെ ആയുര്‍വേദത്തില്‍ മരുന്ന് കണ്ടുപിടിച്ചുവെന്ന അവകാശപ്പെട്ട് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ പരസ്യത്തിലായിരുന്നു വൈറസിനെ പ്രതിരോധിക്കുന്നതിനായി…
Read More » - 19 March
തെലങ്കാനയില്‍ ഏഴ് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, ഗചിബോളി സ്റ്റേഡിയം ക്വാറന്റൈൻ സെന്ററാക്കി മാറ്റി കെസിആർ സർക്കാർ
ഹൈദരാബാദ്: തെലങ്കാനയില്‍ ഏഴു പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്തോനേഷ്യന്‍ പൗരന്മാക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ഇവര്‍ ട്രെയിനിലും ബസിലും…
Read More » - 19 March
കോവിഡ്-19ന്റെ ഭീതിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക ധൈര്യം വര്‍ധിപ്പിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍
ന്യൂഡല്‍ഹി : കോവിഡ്-19ന്റെ ഭീതിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക ധൈര്യം വര്‍ധിപ്പിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍. കൊറോണ വൈറസ് ഭീതിയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് കൂട്ടാകാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും.…
Read More » - 19 March
കൊറോണ ബാധയെ തുടർന്ന് വിദേശത്ത് വച്ച് ചങ്ങനാശേരി സ്വദേശി മരിച്ചതായി റിപ്പോർട്ട്, ബന്ധുക്കളുടെ വെളിപ്പെടുത്തൽ ഇങ്ങനെ
കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചങ്ങനാശേരി സ്വദേശിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ചു ബന്ധുക്കൾ . ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടില്‍ പരേതനായ…
Read More » - 19 March
മലേഷ്യയില്‍ കുടുങ്ങിയ 405 ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരികെയെത്തിച്ചു
ന്യൂഡല്‍ഹി; കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. വിദ്യാര്‍ത്ഥികളടക്കമുള്ള 405 ഇന്ത്യക്കാരെയാണ് ഡല്‍ഹിയിലും വിശാഖിലുമായി തിരിച്ചെത്തിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യക്കാരെ…
Read More » - 19 March
കോവിഡ്-19 : അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസി ദമ്പതികള്‍ക്ക് അവസാനം ഇന്ത്യയിലേയ്ക്ക് പറക്കാന്‍ അനുമതി : ഇന്ത്യയിലേയ്ക്ക് മടങ്ങാനായത് ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന്
അബുദാബി : കൊറോണ വൈറസിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസിയ്ക്കും ഗര്‍ഭിണിയായ ഭാര്യയ്ക്കും അവസാനം സ്വന്തം രാജ്യത്തേയ്ക്ക് പറക്കാന്‍ അനുമതി ലഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍…
Read More » - 19 March
കൈയ്യില്‍ ക്വാറന്റൈന് സ്റ്റാംപ് പതിച്ച നാല് പേര് ട്രെയിനില്‍; യാത്രക്കാർ ചെയ്തത്
മുംബൈ: കൊറോണ വൈറസ് ബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ച് കൈയ്യില്‍ സ്റ്റാംപ് പതിച്ച നാല് പേരെ മുംബൈ ഡല്‍ഹി ഗരീബ് രഥ് ട്രെയിനില്‍ കണ്ടെത്തി.…
Read More » - 19 March
നാളത്തെ പ്രഭാതം നിർഭയയ്ക്കായി , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ലോകം നിര്‍ഭയ എന്നു വിളിച്ച പെണ്‍കുട്ടിക്കു നാളെ രാജ്യത്തെ നിയമത്തിന്റെ അന്ത്യാഞ്ജലി. നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങി. മുകേഷ് സിങ് (32), പവന് ഗുപ്ത…
Read More » - 19 March
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്കി. ഇതനുസരിച്ച് പരീക്ഷകള്‍…
Read More » - 18 March
കൊവിഡ് ബാധ സംശയിക്കുന്ന യുവാവ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ദില്ലി: ദില്ലിയില്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സഫ്ദര്‍ജംങ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയാണ് തന്‍വീര്‍…
Read More » - 18 March
കോവിഡ് വൈറസ് ബാധ പടർന്ന് സ്റ്റേഡിയം മുഴുവൻ വ്യാപിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഐബ് അക്തർ
പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഐബ് അക്തർ. കൊവിഡ് 19 വൈറസ് ബാധ ഭീഷണിയിലും പിഎസ്എൽ മാറ്റിവക്കാൻ വൈകിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ…
Read More » - 18 March
കൊവിഡ് 19; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും ; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
ദില്ലി: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നാളെ രാത്രി എട്ട് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയില്‍ നിന്ന് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഉന്നതവൃത്തങ്ങള്‍…
Read More » - 18 March
കോവിഡ് 19: സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങൾ പുറത്ത്
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് മാനവശേഷി മന്ത്രാലയം നിർദേശിച്ചു.
Read More » - 18 March
നാല് നേരം പത്രസമ്മേളനം നടത്താതെ ഫേസ്ബുക്കിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു; തമിഴ്നാടിനെ പുകഴ്ത്തി ടിപി സെൻകുമാർ
തമിഴ്നാടിനെ കൊറോണ ഫ്രീ സ്റ്റേറ്റ് എന്നാണിപ്പോൾ അറിയപ്പെടുന്നതെന്നും അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കി ടിപി സെൻകുമാർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏതാണ്ട് 7 കോടിയോളം ജനസംഖ്യയുള്ള…
Read More » - 18 March
കോവിഡ് 19 ; യാത്രക്കാരുടെ പാസ്പോര്ട്ടുകള് കൈമാറില്ല
ഇന്ത്യയില്‍ ക്വറന്റൈനില്‍ കഴിയുന്ന യാത്രക്കാരുടെ പാസ്പോര്ട്ടുകള് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിലനിര്‍ത്തും. മറ്റെല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടിവരുമെന്നും ഇത് ലംഘിക്കുന്നവര്‍ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യന്‍…
Read More » - 18 March
അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ
അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ. തന്റെ ജീവിതത്തിലെ അടുത്ത ലക്ഷ്യം സാമൂഹ്യ സേവനമാണ്. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന്…
Read More » - 18 March
വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്തിരുന്ന ആളാണ് താന്‍; എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ മഹത്വം തിരിച്ചറിയുന്നു; വൈറലായി കുറിപ്പ്
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പുകഴ്ത്തി ഒരു പിതാവ്. മുംബൈ സ്വദേശിയായ സുജയ് കദം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More »