India
- Jun- 2020 -18 June
ഹോങ്കോങ്ങിലും തായ് വാനിലും വൈറലായി ഇന്ത്യന്‍ ജയം; ശ്രീരാമദേവന് വ്യാളിയെ കൊല്ലുന്ന ചിത്രം പങ്കുവച്ച് തായ് വാന്‍ ന്യൂസ്
ഹോങ്കോങ്ങിലും തായ് വാനിലും വൈറലായി ഇന്ത്യന്‍ ജയം. ചൈനക്കെതിരെ ഇന്ത്യക്ക് പിന്തുണയുമായാണ് അനേകായിരങ്ങള്‍ ഈ രാജ്യങ്ങളില്‍ നിന്ന് ശ്രീരാമദേവന് ചൈനീസ് വ്യാളിയെ കൊല്ലുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍…
Read More » - 18 June
ഇന്ത്യാ -ചൈനാ യുദ്ധം ഉണ്ടായാൽ മേൽക്കൈ ഇന്ത്യക്കായിരിക്കുമെന്ന് പഠന റിപ്പോർട്ട്
ഇന്ത്യന്‍ സേനയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് നേർക്കു നേർ എത്തിയിട്ട് ഒരുമാസത്തോളം ആയി. ഇന്ത്യാ -ചൈനാ യുദ്ധം ഉണ്ടായാൽ മേൽക്കൈ…
Read More » - 18 June
ഖത്തറിൽ നിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: പകരം മറ്റൊരു സംവിധാനം
ദോഹ: ഖത്തറിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം സ്മാര്‍ട് ഫോണിലെ കോവിഡ് 19 അപകട നിര്‍ണയന ആപ്ലിക്കേഷനായ ഇഹ്തെറാസില്‍ ആരോഗ്യ നില സൂചിപ്പിക്കുന്ന നിറം…
Read More » - 18 June
ഓടിക്കൊണ്ടിരുന്ന ബസില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; പീഡനം നടക്കുമ്പോൾ ബസിനുള്ളില്‍ യാത്രക്കാരും
ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ വച്ച് വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതാപ്ഗര്‍ഹില്‍ നിന്നും ഗൗതം ബുദ്ധനഗറിലേക്ക് പോവുകയായിരുന്ന ബസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് മക്കളോടൊപ്പം ഭര്‍ത്താവിന്റെയടുത്തേക്ക് പോവുകയായിരുന്നു…
Read More » - 18 June
ചൈനയ്ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിയ്ക്കുന്നു : നടപടി ഉടന്‍
ന്യൂഡല്‍ഹി| : ചൈനയ്ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം , ടിക്ക് ടോക്കും സൂമും ഉള്‍പ്പെടെ 52 ചൈനീസ് ആപ്പുകള്‍ക്ക് പിടിവീഴുന്നു. നിരോധിയ്ക്കാന്‍ തീരുമാനിച്ച ആപ്പുകളുടെ പട്ടിക ഇന്റലിജന്‍സ്…
Read More » - 18 June
ലഡാക് അതിര്‍ത്തിയില്‍ കടന്നുകയറ്റം; ചൈന സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷത്തിനെതിരെ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ
ലഡാക് അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തിനെതിരെ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ചൈനയും ഇന്ത്യയും അതിര്‍ത്തിയിലുണ്ടാക്കിയിരിക്കുന്ന യുദ്ധസമാന അന്തരീക്ഷത്തിനെതിരെ ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടാറസാണ് ആശങ്ക രേഖപ്പെടുത്തിയത്.
Read More » - 18 June
ചൈനീസ് ടെലിവിഷൻ സെറ്റുകൾ കെട്ടിടത്തിന് പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്താകമാനം ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിന് ചൂടുപിടിക്കുന്നു
സൂറത്ത് : ഇന്ത്യ- ചൈന അതിർത്തി സംഘർഷം രൂക്ഷമായിരിക്കെ രാജ്യത്താകമാനം ചൈനീസ് വിരുദ്ധ പ്രക്ഷോഭത്തിന് ചൂടുപിടിക്കുന്നു. ഗുജറാത്തിലെ വരാച്ഛയിലെ പഞ്ച് രത്ന ബിൽഡിംഗിലെ താമസക്കാർ ചൈനീസ് ടെലിവിഷൻ…
Read More » - 17 June
കോവിഡ് വ്യാപനം : ഇനി വരുന്നത് അണ്‍ലോക്ക്-2 : മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ പലതരം അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇനിയും രാജ്യം ലോക്ഡൈണിലേയ്ക്ക് പോകുമെന്നാണ് അഭ്യൂഹം. എന്നാല്‍ പ്രചരിയ്ക്കുന്ന അഭ്യൂഹങ്ങളെ പ്രധാനമന്ത്രി തള്ളി. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ്…
Read More » - 17 June
വനിത ക്രിക്കറ്റ് താരത്തെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
അഗർത്തല : വനിത ക്രിക്കറ്റ് താരത്തെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ . ത്രിപുര അണ്ടര്‍-19 ടീം അംഗവും, ഉദയ്പൂര്‍ തായ്നാനി ഗ്രാമത്തില്‍ നിന്നുളള അയന്തി റിയാംഗിനെ(16)യാണ് തൂങ്ങി…
Read More » - 17 June
ബൈക്ക് മോഷണ കേസിൽ പാസ്റ്റര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 12 ബൈക്കുകൾ
മധുര : ലോക്ക്ഡൗണിൽ വരുമാനം മുട്ടിയതോടെ ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റർ അറസ്റ്റിലായി. തേനി ജില്ലക്കാരനായ വിജയൻ സാമുവൽ (36) ആണ് മധുര സിറ്റി പൊലീസിന്റെ പിടിയിലായത്.…
Read More » - 17 June
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചു : ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗം തന്നെ : കൂടുതല്‍ സംഘര്‍ഷത്തിനു പോകാന്‍ താത്പ്പര്യമില്ലെന്ന് ചൈന
ബെയ്ജിങ് : ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയ്ക്കുമേല്‍ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചു. ഗല്‍വാന്‍ എന്നും ചൈനയുടെ ഭാഗമാണ്. അതില്‍ സംശയമില്ല. എന്നാല്‍ ഇനിയും കൂടുതല്‍ സംഘര്‍ഷത്തിലേക്കു പോകാന്‍…
Read More » - 17 June
മഹാരാഷ്ട്രയില്‍ ഇന്ന് 3307പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 114മരണം
മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മാത്രം 3,307 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ…
Read More » - 17 June
അടുത്ത അവധിക്ക് വീട്ടിലെത്തുമ്പോള്‍ വിവാഹം; പക്ഷേ വിധി കരുതി വച്ചത് മറ്റൊന്ന് : ലഡാക്കില്‍ രാജ്യത്തിനു വേണ്ടി ജീവന് ഹോമിച്ച ജവാന് രാജേഷിന്റെ പിതാവിന്റെ പ്രതികരണം
ലഡാക്ക് : അടുത്ത അവധിക്ക് വീട്ടിലെത്തുമ്പോള്‍ വിവാഹം; പക്ഷേ രാജേഷിന്റെ കാര്യത്തില്‍ വിധി കരുതി വച്ചത് മറ്റൊന്ന് . ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ലഡാക് മേഖലയിലെ ഗാല്‍വാന്‍ വാലിയില്‍…
Read More » - 17 June
കോവിഡ്-19 ; ഡൽഹി ആരോഗ്യമന്ത്രിയുടെ സമ്പർക്കപ്പട്ടികയിൽ അരവിന്ദ് കേജ്രിവാളും അമിത് ഷായും
ന്യൂഡൽഹി : കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്റെ സമ്പർക്കപ്പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. കഴിഞ്ഞ…
Read More » - 17 June
ആര്‍ക്കും രക്ഷിയ്ക്കാനാകില്ല….അത്രയ്ക്ക് അപകടകരമാണ് ആ നദി : സൈനികര്‍ ഗല്‍വാന്‍ നദിയിലേയ്ക്ക് പതിക്കുകയായിരുന്നു : ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ലഡാക് : ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തര്‍ക്ക പ്രദേശത്തു നിന്ന് ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ചില സൈനികര്‍ ഗല്‍വാന്‍…
Read More » - 17 June
ഡല്‍ഹി ആരോഗ്യമന്ത്രിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ന്യൂഡൽഹി : ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് കോവിഡ്-19 സ്ഥിരീകരിച്ചു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രണ്ടാംവട്ടം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയെയും ശ്വാസതടസ്സത്തെയും…
Read More » - 17 June
ചൈന-ഇന്ത്യ അതിര്‍ത്തി സംഘര്‍ഷം : ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ നേതൃത്വത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയെ ആശങ്കയിലാഴ്ത്തിയ ചൈന-ഇന്ത്യ അതിര്‍ത്തി സംഘര്‍ഷത്തിന് ചെറുതായി അയവ് വരുന്നു.അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന് ശേഷം നയതന്ത്രതലത്തില്‍ പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളും ശ്രമം…
Read More » - 17 June
തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. ഇന്ന് മാത്രം 2174 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 50,193 ആയി. 21,990 പേരാണ്…
Read More » - 17 June
“ഞങ്ങൾ കീഴടക്കും കൊല്ലുകയും ചെയ്യും”- ഇന്ത്യക്കു പിന്തുണയുമായി ശ്രീരാമദേവന് വ്യാളിയെ കൊല്ലുന്ന ചിത്രം പങ്കുവച്ച് തായ് വാന്‍ ന്യൂസ്
ന്യൂഡൽഹി: ചൊവ്വാഴ്ച (ജൂൺ 16) ലഡാക്ക് പ്രദേശത്ത് ചൈന-ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടെയും സൈനികർ തമ്മിൽ ഭീകരമായ ഒരു കലഹമുണ്ടായതായി വാർത്തകൾ പ്രചരിച്ചപ്പോൾ, ഒരു ചൈനീസ് വ്യാളിയുമായി…
Read More » - 17 June
മാസ്ക് ധരിക്കാത്തതിന് പിഴയായി 200 രൂപ അടച്ച് മന്ത്രിയും
അഹമ്മദാബാദ് : രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ മാസ്ക് ധരിക്കാത്തത്തതിന് തുടർന്ന് മന്ത്രിക്ക് പിഴയായി നൽകേണ്ടി വന്നത് 200 രൂപയാണ്. ഗുജറാത്തിലെ…
Read More » - 17 June
മുളവടിയിൽ ആണികയറ്റി നേരത്തേ പദ്ധതിയിട്ട് നമ്മുടെ സൈനികരെ ആക്രമിച്ച ചൈനയോട്, അവരുടെ കുടിലതയോട് എന്ത് നയതന്ത്രമാണ് നമുക്ക് കാട്ടാനാവുക? ഉറിയിലും പുൽവാമയിലും പൊലിഞ്ഞ ജീവനുകൾക്ക് സർജിക്കൽ സ്ട്രെക്കിലൂടെ ആത്മശാന്തി നല്കിയ ഈ 56 ഇഞ്ചുകാരനെ വിശ്വാസമുണ്ട് എനിക്ക് : അഞ്ജു പാർവതി എഴുതുന്നു
Whenever the nation face a crisis or emergency situation just forget politics and be a true Indian in all deeds.…
Read More » - 17 June
ഇന്ത്യയുമായുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ചൈന, കൂടുതൽ പ്രശ്നത്തിനില്ല
ബീജിംഗ്: ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്ന് ഇന്ത്യയോട്…
Read More » - 17 June
ബാലാവകാശ കമ്മീഷന് നിയമനത്തില്‍ ജഡ്ജിമാരെ തഴഞ്ഞ് സി.പി.എം നോമിനിയെ നിയമിക്കാൻ അംഗീകരിച്ച യോഗ്യതകള്‍ വിവാദത്തില്‍
തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്ക് സി.പി.എം നോമിനിയെ നിയമിക്കുന്നത് അംഗീകരിച്ച യോഗ്യതകള്‍ വിവാദത്തില്‍. സ്കൂള്‍ പി.ടി.എയില്‍ പ്രവര്‍ത്തിച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തിട്ടുണ്ട് തുടങ്ങിയ യോഗ്യതകളാണ്…
Read More » - 17 June
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : അതിര്‍ത്തി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം , അതിര്‍ത്തി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍. ഗല്‍വാന്‍ താഴ്വരയില് യഥാര്‍ഥ നിയന്ത്രണ രേഖ മാനിക്കുകയെന്ന ധാരണ ചൈനീസ് സൈന്യം ലംഘിച്ചതാണ്…
Read More » - 17 June
ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം, ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും നമ്മുടെ ശത്രുക്കൾ മാത്രമാണ് : അഞ്ജു പാർവതി എഴുതുന്നു
ചരിത്രത്തിന്റെ ഏടുകളില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രാചീനകാലം മുതല്ക്കേ ഉണ്ടായിരുന്നു.ചീനഭരണിയും ചീനപ്പട്ടും ആ വ്യാപാരബന്ധത്തിന്റെ നേര്‍രേഖകളായിരുന്നു.…
Read More »