India
- Jun- 2020 -18 June
ഗല്‍വാന്‍ താഴ്വാര തങ്ങളുടേതെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ : ;ചൈനീസ് കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് റദ്ദാക്കും : ത്വരിത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൈനയ്ക്കെതിരെ വന്‍ പ്രതിഷേധ നടപടികള്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള ഗല്‍വാന്‍ താഴ്വാരയെ കുറിച്ചുള്ള തര്‍ക്കം മുറുകുന്നു. ഗല്‍വാന്‍ താഴ്വാര തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വാരയില് ചൈന…
Read More » - 18 June
അഴിമതി എങ്ങനെയെല്ലാം നടത്താം എന്നതിനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
റായ്ബറേലി: സഹപ്രവര്‍ത്തകര്‍ക്ക് അഴിമതി പാഠങ്ങള്‍ വിശദീകരിച്ച് ക്ലാസെടുത്ത പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലാണ് സംഭവം. എങ്ങനെ അഴിമതി നടത്താം എന്ന് സഹപ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഓഡിയോ…
Read More » - 18 June
അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. 417 കോടിയുടെ കരാറാണ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയത്. ബെയ്ജിംഗ് നാഷണല്‍ റെയില്‍വേ…
Read More » - 18 June
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന് : ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നിർണായക തീരുമാനവുമായി സുപ്രീം കോടതി
കണ്ണൂര്‍: ഈ അധ്യയന വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് അഫിലിയേഷന് നൽകുന്ന കാര്യം പരിഗണിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. കേസിലെ എതിര് കക്ഷികളായ കണ്ണൂര്‍…
Read More » - 18 June
മലനിരകളില്‍ പ്രത്യേക പരിശീലനം നേടിയ 17 മൗണ്ടന്‍ സ്ട്രൈക്ക് കോറിലെ സേനാംഗങ്ങളെ അതിര്‍ത്തിയില്‍ നിയോഗിച്ച് കരസേന
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലേയ്ക്ക് പ്രത്യേക പരിശീലനം നേടിയ 17 മൗണ്ടന്‍ സ്ട്രൈക്ക് കോറിലെ സേനാംഗങ്ങളെ അതിര്‍ത്തിയില്‍ നിയോഗിച്ച് കരസേന . മലനിരകളിലെ പ്രത്യേക യുദ്ധമുറകളില്‍…
Read More » - 18 June
ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടത്തിന് അംഗീകാരം നൽകി നേപ്പാൾ ഉപരിസഭ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ
ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് ഭൂപടം പരിഷ്ക്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാളിലെ ഉപരിസഭ അംഗീകാരം നൽകി. 57 അംഗങ്ങൾ ബില്ലിനെ പിന്തുണച്ച് വോട്ടുചെയ്തു.
Read More » - 18 June
സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തിന് ?- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി • ലഡാക്കിൽ ഇന്ത്യൻ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തിനെന്നും അവരെ കൊലപ്പെടുത്താന്‍ ചൈന ധൈര്യപ്പെടുന്നതെങ്ങനെയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - 18 June
പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയ നേതാവിനെ സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്
പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയ നേതാവിനെ സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്. കോണ്‍ഗ്രസ് നേതാവ് സജ്ഞയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തു നിന്നുമാണ് നീക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ…
Read More » - 18 June
പസിഫിക് സമുദ്രത്തിൽ വൻ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ചൈനയ്ക്ക് കനത്ത വെല്ലുവിളി
പസിഫിക് സമുദ്രത്തിൽ വൻ വിമാനവാഹിനി കപ്പലുകളുമായി അമേരിക്കയുടെ കടന്നു വരവ് ചൈനയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. പസിഫിക് സമുദ്രത്തിലാണു മൂന്നു വൻ വിമാനവാഹിനി കപ്പലുകളുമായി യുഎസിന്റെ അസാധാരണ…
Read More » - 18 June
ഇറക്കുമതിയെ ആശ്രയിക്കുന്ന രീതി മാറ്റണം; രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി
ഇറക്കുമതിയെ ആശ്രയിക്കുന്ന രീതി മാറ്റണമെന്നും രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെ അവസരമാക്കും. കൽക്കരി ഖനികളുടെ ലേലത്തിന് തുടക്കമിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More » - 18 June
ചൈനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യന്‍ ജനത ; ചൈനീസ് ടിവികള്‍ പുറത്തേക്കെറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധം
സൂറത്ത് : അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തില്‍ ചൈനക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യന്‍ ജനത. ചൈനീസ് ടിവി സെറ്റുകള്‍ കെട്ടിടത്തിനു പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും…
Read More » - 18 June
ഇന്ത്യ-ചൈന സംഘർഷം; ചൈനീസ് മൊബൈൽ കമ്പനിയായ ‘ഓപ്പോ’ ഓൺലൈൻ ഫോൺ ലോഞ്ച് ഉപേക്ഷിച്ചു
ഇന്ത്യ-ചൈന സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് മൊബൈൽ കമ്പനിയായ 'ഓപ്പോ' അടുത്തു തന്നെ നടത്താനിരുന്ന ഓൺലൈൻ ഫോൺ ലോഞ്ച് ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന…
Read More » - 18 June
ഇനി പ്രകോപനം ഉണ്ടായാൽ കനത്ത തിരിച്ചടി നൽകൂ , മൂന്ന് സേനകള്‍ക്കും ഐടിബിപിക്കും നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി കടന്നുള്ള ചൈനീസ് നീക്കത്തോട് വിട്ടുവീഴ്ച വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് സേനകള്‍ക്കും…
Read More » - 18 June
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഭീകരന്മാര് തമ്പടിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി സൈന്യം
പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു. ഭീകരന്മാര് തമ്പടിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ സൈന്യം കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read More » - 18 June
പശ്ചിമ ബംഗാളിൽ ചൈനയ്ക്കെതിരെ വ്യാപക പ്രതിഷേധം :സിലിഗുഡിയിലെ ഹോങ്കോങ് മാര്‍ക്കറ്റിന്റെ പേരു മാറ്റും
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ചൈനയ്ക്കെതിരായ പ്രതിഷേധം ശക്തമായി നടക്കുന്നതിനിടെ സിലിഗുരിയിലെ പ്രശസ്തമായ ഹോങ്കോങ് മാർക്കറ്റിന്റെ പേര് മാറ്റാൻ വ്യാപാരികൾ തീരുമാനിച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്…
Read More » - 18 June
“ഇന്ത്യ ഒറ്റക്കെട്ടായി നരേന്ദ്രമോദിയോടൊപ്പം”; ചൈന നടത്തിയ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകണമെന്ന് ശിവസേന
ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽക്കണമെന്ന് ശിവസേന. "ഇന്ത്യ ഒറ്റക്കെട്ടായി നരേന്ദ്രമോദിയോടൊപ്പം" ആണെന്ന് ശിവസേന വ്യക്തമാക്കി. ചൈനക്ക് ഉചിതമായ മറുപടി നല്‍കുന്നതിനായി പ്രധാനമന്ത്രി…
Read More » - 18 June
ചൈനീസ് പൗരന്മാരോട് ഇന്ത്യ വിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയത് ആസൂത്രിതം, തിരിച്ചടിക്കണമെന്ന് കായിക ലോകം
ചൈനീസ് ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ കായിക താരങ്ങള്‍ രംഗത്ത്. വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗത്തെയും ധീരതയെയും അഭിനന്ദിച്ച കായികലോകം, ഇതിനിടെ, ചൈനയുടെ ആക്രമണം ആസൂത്രിതമാണെന്ന ആരോപണവുമായി മുന്‍…
Read More » - 18 June
ഇന്ത്യാ ചൈനാ സംഘർഷം ; 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡല്‍ഹി :ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വന്‍ താഴ്വരയില് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ചൈനക്ക് കനത്ത നാശം ഉണ്ടായതായി റിപ്പോര്‍ട്ട്. 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം…
Read More » - 18 June
മുതിര്‍ന്ന സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ പ്രമുഖ സി.പി.എം നേതാവും സിലിഗുരി മേയറും എം.എല്‍.എയുമായ അശോക് ഭട്ടാചാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 71കാരനായ ഭട്ടാചാര്യ മുന്‍നഗര വികസന മന്ത്രി കൂടിയാണ്. നിലവില്‍ ആരോഗ്യനില…
Read More » - 18 June
ചൈനീസ് ആക്രമണം, അതിര്‍ത്തി നിയമങ്ങൾ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ മാറ്റമുണ്ടായേക്കുമെന്നു സൂചന. ചൈനീസ് സേനയോടു പുലര്‍ത്തിയിരുന്ന സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗല്‍വാന്‍…
Read More » - 18 June
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു; കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ ഉദ്ധവ് സർക്കാർ
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് ഉദ്ധവ് സർക്കാർ. ഇന്നലെ 3,307 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം…
Read More » - 18 June
ചൈനയ്ക്ക് സംഭവിക്കുക ഒരു ലക്ഷം കോടിയുടെ നഷ്ടം, കടുത്ത തീരുമാനവുമായി ദേശീയ വ്യാപാര സംഘടന
ന്യൂഡൽഹി: ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്കരിക്കാനൊരുങ്ങി വില്പനക്കാരുടെ കൂട്ടായ്മയായ സിഎഐടി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുന്നതിനാലാണ് മൂവായിരത്തോളം ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്ക്കരിക്കാമെന്ന തീരുമാനമെടുത്തതെന്ന് സിഎഐടിയുടെ…
Read More » - 18 June
ഗാൽവൻ താഴ്വരയിൽ നടന്ന ഇന്ത്യ – ചൈന സേനാ ചർച്ചകൾ പരാജയം; അതിർത്തി ജില്ലകളിൽ അതീവ ജാഗ്രത
ഇന്ത്യ - ചൈന അതിർത്തിയായ ഗാൽവൻ താഴ്വരയിൽ ബുധനാഴ്ച വൈകിട്ട് നടന്ന മേജർതല ചർച്ചകൾ പരാജയമാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിന്ന് സേനാപിൻമാറ്റം…
Read More » - 18 June
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ അങ്ങോളമിങ്ങോളം ചൈനീസ് പതാക കത്തിച്ച് ബിജെപി യുവമോർച്ച പ്രതിഷേധം
തൃശൂര്‍ : ലഡാക്കില്‍ അതിക്രമിച്ച് കയറി ഇന്ത്യന്‍ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയ ചൈനീസ് സൈനികരുടെ നടപടിയില്‍ പ്രതിഷേധിച്ച് ചൈനയുടെ ദേശീയ പതാക കളക്ടറേറ്റിന് മുന്പില് ബി.ജെ.പി ജില്ലാ…
Read More » - 18 June
ചർച്ചയ്ക്കൊപ്പം പടയൊരുക്കവും, ചൈന, പാക്കിസ്ഥാൻ അതിര്‍ത്തികളിൽ ഇന്ത്യയുടെ കൂടുതല്‍ സൈനിക സന്നാഹം
ന്യൂഡല്‍ഹി : സംഘര്‍ഷം ലഘൂകരിക്കാന്‍ ഉന്നതതല ചര്‍ച്ച തുടരുന്നതിനൊപ്പം ചൈനാ, പാകിസ്ഥാൻ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യയുടെ സേനാവിന്യാസം. കരസേനാ താവളങ്ങളില്‍ ആള്‍ബലവും ആയുധശേഖരവും കൂട്ടുന്നതിനൊപ്പം യുദ്ധസജ്ജമാകാന്‍ വ്യോമസേനയ്ക്കു…
Read More »