India
- Jun- 2020 -9 June
അത്രയ്ക്ക് ദേഷ്യമുള്ള ഒരു വ്യക്തിയെ ഞാൻ മുമ്പ് കണ്ടിട്ടില്ല: കെജ്രിവാൾ ഉള്‍പ്പെടെയുള്ള നേതാക്കൾ അംഗീകരിച്ച പദ്ധതി നടപ്പാക്കാൻ മമത തയ്യാറാകുന്നില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന മമതാ ബാനർജിയെ ബംഗാളിലെ ജനങ്ങൾ രാഷ്ട്രീയ അഭയാർഥിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ബിജെപി ജനസംവാദ് റാലിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ പ്രവർത്തകരെ…
Read More » - 9 June
രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് എതിരെ കടുത്ത പ്രതിഷേധം… ചൈന വിരുദ്ധ വികാരം രാജ്യത്ത് അലയടിയ്ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തെ ഏറ്റെടുത്ത് ജനങ്ങള്‍
മുംബൈ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് രാജ്യത്ത് ചൈന വിരുദ്ധവികാരം അലയടിയ്ക്കുന്നു. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ രാജ്യത്ത് വ്യാപകമായി വില്‍ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തു..വ്യാപാര സംഘടനയായ…
Read More » - 9 June
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് എന്ന് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് എന്ന് ആരംഭിയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍…
Read More » - 9 June
ജോര്‍ജ്ജ് ഫ്ലോയ്ഡ് സംഭവത്തെക്കുറിച്ച് ഒരു അമേരിക്കന്‍ പോലീസ് ഓഫീസറുടെ പ്രതികരണം
ഫഹീമ ഹസ്സന് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (നന്മ) മീഡിയ ഡയറക്ടര്‍ ഫഹീമ ഹസ്സന് അമേരിക്കന്‍ പോലീസ് ഓഫീസര്‍ ആലിസന് മില്ലറുമായി നടത്തിയ…
Read More » - 9 June
രാജ്യ തലസ്ഥാനത്ത് 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ല
ന്യൂ ഡൽഹിയിൽ 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരില്ലെന്ന് വ്യക്തമാക്കി ഗംഗാറാം ആശുപത്രി ചെയര്മാന് ഡോ. ഡി.എസ് റാണ രംഗത്തുവന്നു.
Read More » - 9 June
ചൈനയുടെ കയ്യൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട; ഭാരത മണ്ണിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത്ഷായും
അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റ നടപടികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത്ഷായും. ലഡാക്ക് പ്രവിശ്യയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് ചൈന നടത്തുന്ന അധിനിവേശ…
Read More » - 9 June
ദേശീയ ദുരന്ത നിവാരണ സേനയിലെ 50 സേനാംഗങ്ങള്‍ക്ക് കോവിഡ് രോഗബാധ
ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 50 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 9 June
രോഗലക്ഷണമില്ലാത്ത വൈറസ്; കോവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
കൊറോണ വൈറസിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു.
Read More » - 9 June
ജമ്മു കാശ്മീരിൽ ഗ്രാമമുഖ്യൻ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുടെ വെടിയേറ്റ് ഗ്രാമമുഖ്യൻ മരിച്ചു. ലാർകിപോര മേഖലയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അജയ് പണ്ഡിറ്റിന്…
Read More » - 9 June
പത്താംക്ലാസ് പരീക്ഷ ഇല്ല, എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ
ഹൈദരാബാദ് : പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി കെ…
Read More » - 9 June
ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി ആക്രമണം നടത്തി; നാലുവയസ്സുകാരിയുടെ മുമ്പിലിട്ട് അമ്മയെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പാക്കിസ്ഥാൻ പട്ടാളത്തിന്റെ ക്രൂരതയുടെ മുഖം വീണ്ടും പുറത്ത്. ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി നടത്തിയ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയും നാല് വയസ്സുകാരിയായ മകള്‍ക്ക് ഗുരുതരമായി…
Read More » - 9 June
ജമ്മു-കാശ്മീരില്‍ ഭൂചലനം
ശ്രീനഗര്‍ • ജമ്മു കാശ്മീരില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച (ജൂൺ 9) രാവിലെ 8:16 നാണ് റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിൽ…
Read More » - 9 June
ഹോട്ടലിന് മുന്നില്‍ സ്ത്രീയുടെ മൃതദേഹം, ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 9 June
പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിർബന്ധം; നിർണായക ഹർജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ
ആധാർ കാർഡ് നിയമ വിധേയമാക്കിയ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. സ്വകാര്യത…
Read More » - 9 June
ഇന്‍ഫ്രാറെഡ് മിസൈലുകളെ വരെ കണ്ടെത്തി നശിപ്പിക്കും; ഏല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക വിമാനം വൈകാതെ എത്തും
ഏല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രത്യേക വിമാനം സെപ്റ്റംബറിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്‍ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി…
Read More » - 9 June
സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ മറ്റു രോഗികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
മധുര : സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം മറ്റു രോഗികള്‍ക്കു നടുവില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു. തിങ്കളാഴ്ച രാവിലെ രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ വച്ചാണ് ഗുണ്ടാസംഘം…
Read More » - 9 June
ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തിന് തിരിച്ചടി : ലഫ്റ്റന്റ് ഗവര്‍ണര്‍ നേരിട്ടിറങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തിന് തിരിച്ചടി . ലഫ്റ്റന്റ് ഗവര്‍ണര്‍ നേരിട്ടിറങ്ങി . ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലും ഏതാനും സ്വകാര്യ…
Read More » - 9 June
മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ആര് ബി ഐ രണ്ടു പ്രാവശ്യമായി പ്രഖ്യാപിച്ച മോറട്ടോറിയം ഉപയോഗിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്ന് റിപ്പോർട്ടുകൾ. രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍…
Read More » - 9 June
ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു
മധുര : ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. മധുര സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ മറ്റു രോഗികള്‍ക്കു നടുവില്‍ തിങ്കളാഴ്ച രാവിലെയാണ്…
Read More » - 9 June
മുന്‍ കേന്ദ്രമന്ത്രി അന്തരിച്ചു
ഭുവനേശ്വര്‍: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അര്ജുന് ചരന് സേഥി (79) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. 2000-2004 വാജ്പേയി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു.…
Read More » - 8 June
രാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടികൊലപ്പെടുത്തി
ചെന്നൈ : തമിഴ്നാട്ടിലെ ചിദംബരത്ത് രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ പത്താം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതറിഞ്ഞ ഇവര്‍ അറുമുഖത്തിന്റെ…
Read More » - 8 June
രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നു : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം : വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്തണം
ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ 10 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി. 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ വീടുകള്‍ കയറിയിറങ്ങി…
Read More » - 8 June
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചു
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ മന്‍സ ജില്ലയിലാണ് കര്‍ക തൊഴിലാളിയുടെ മകളായ 17കാരി സ്വന്തം…
Read More » - 8 June
കോണ്‍ഗ്രസ് പ്രവർത്തകനായ ഗ്രാമമുഖ്യനെ തീവ്രവാദികൾ വെടിവച്ച് കൊന്നു
ശ്രീനഗർ: കോണ്‍ഗ്രസ് പ്രവർത്തകനായ ഗ്രാമമുഖ്യനെ തീവ്രവാദികൾ വെടിവച്ച് കൊന്നു. അനന്ത്നാഗ് ജില്ലയിൽ ലഖിപോറ മേഖലയിലെ സർപ്പഞ്ചായിരുന്ന അജയ് പണ്ഡിറ്റ് ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് ആറോടെയാണ് ഇദ്ദേഹത്തിനു നേരെ…
Read More » - 8 June
നക്സലുകൾ സ്ഥാപിച്ച ഐഇഡി ബോംബുകൾ സിആർപിഎഫ് കണ്ടെത്തി.
സുക്മ: നക്സലുകൾ സ്ഥാപിച്ച ഐഇഡി ബോംബുകൾ സിആർപിഎഫ് (ഇംപ്രോവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ് കണ്ടെത്തി. ഛത്തീസ്ഗഡിൽ സുക്മ ജില്ലയിലെ കൊന്തസാവ്ലി ഗ്രാമത്തിന് സമീപമാണ് അഞ്ച് കിലോഗ്രാം ഭാരം വരുന്ന…
Read More »