India
- Jun- 2020 -16 June
ജമ്മു കശ്മീരില്‍ പുലർച്ചെ വീണ്ടും ഏറ്റമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അടുത്തിടെ ഷോപ്പിയാനില്‍ മാത്രം നടന്ന…
Read More » - 16 June
സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബത്തിൽ മറ്റൊരു ദുരന്തം കൂടി
പാറ്റ്ന: ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞ ദിവസമാണ് നടന്നത്. താരത്തിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് കുടുംബം ഇതുവരെ മുക്തരായിട്ടില്ല. ഇതിനിടെ…
Read More » - 16 June
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ മുസ്ലീം ലീഗ്, എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഖ്യം ഉണ്ടാക്കുന്നു
കോഴിക്കോട് : പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തീവ്ര വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് മത്സരിക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നുവെന്ന് ദേശാഭിമാനി റിപ്പോർട്ട് . ഇതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്കുന്ന…
Read More » - 16 June
ഹരിപ്പാട്ടെ 13 കാരിയുടെ ആത്മഹത്യ, ആദ്യ വിവാഹത്തിലെ കുട്ടിയെ എപ്പോഴും പീഡിപ്പിച്ചിരുന്ന അമ്മയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം, ആംബുലൻസ് തടഞ്ഞു
ഹരിപ്പാട് : ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ മാതാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍…
Read More » - 16 June
ലോക്ക് ഡൌൺ കാലത്ത് ലൈംഗിക ആരോപണത്തിൽ കുടുങ്ങി വികാരിമാർ, ലൈംഗിക ബന്ധങ്ങളുടെ ഓഡിയോ പുറത്ത്, പരസ്യ മാപ്പുമായി അതിരൂപത
തിരുവനന്തപുരം: ഇടുക്കി രൂപതയ്ക്ക് പിന്നാലെ സീറോ മലബാര്‍ സഭയില്‍ വീണ്ടും ലൈംഗിക വിവാദം കത്തുന്നു. തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ ലൈംഗിക…
Read More » - 16 June
ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയാൽ എങ്ങനെയായിരിക്കുമെന്ന് ചോദിച്ചു: സുശാന്ത് സിംഗിനെക്കുറിച്ച് സുഹൃത്ത്
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സിനിമാലോകത്തിന് തന്നെ ഞെട്ടലായിരുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പേരാണ് താരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്.…
Read More » - 16 June
പാകിസ്താനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഒടുവില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് അധികൃതര്‍ക്കു കൈമാറി. ഇന്ത്യ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി
ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തില്‍ പാക്ക് പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്ക് പ്രതിനിധിയായ…
Read More » - 16 June
സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി
കൊച്ചി: സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച…
Read More » - 16 June
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് പരിഗണിച്ചേക്കും
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് പരിഗണിച്ചേക്കും. കെട്ടിച്ചമച്ച കേസാണിതെന്നും വിചാരണ ഒഴിവാക്കി വെറുതേ വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Read More » - 15 June
ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ സംഭവം : ബോളിവുഡ് സംശയനിഴലില്‍ : വിശദമായ അന്വേഷണത്തിന് പൊലീസ്
മുംബൈ : ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ സംഭവം ,ബോളിവുഡ് സംശയനിഴലില്‍ . വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യയാണെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും ആത്മഹത്യയിലേയ്ക്ക്…
Read More » - 15 June
ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.ഡല്‍ഹിയിലെ ലോക് നായക്…
Read More » - 15 June
അനധികൃത സ്വത്ത് സമ്പാദനം, സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടി പുറത്താക്കി
കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ മാറ്റി. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര എന്നീ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ടിനെ…
Read More » - 15 June
നവവരന് കോവിഡ് രോഗ ബാധ ; വധു ഉൾപ്പടെ കല്യാണത്തില്‍ പങ്കെടുത്ത 64 പേർ ക്വാറന്റീനിൽ
മുംബൈ: വിവാഹം കഴിഞ്ഞ് മൂന്നാം ദിനം നവവരന് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവും കല്യാണത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലാക്കി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. 22 കാരനായ നവവരനാണ് കോറോണ…
Read More » - 15 June
കോവിഡ്-19 : തെലങ്കാനയില്‍ 3 ടിആര്‍എസ് എംഎല്‍എമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ഹൈദരാബാദ് : തെലങ്കാനയില്‍ മൂന്ന് എംഎല്‍എമാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിആര്‍എസ് എംഎല്‍എമാരായ യാദ്ഗിരി റെഡ്ഡി, ബാജി റെഡ്ഡി, ബിഗല ഗണേഷ് ഗുപ്ത എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനഗാവില്‍…
Read More » - 15 June
വൈറസ് ഹോട്ട്സ്പോട്ടായിരുന്ന ധാരാവി കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക : വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
മുംബൈ: വൈറസ് ഹോട്ട്സ്പോട്ടായിരുന്ന ധാരാവി കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക, വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായധാരാവിയില് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം…
Read More » - 15 June
പെന്ഷന് നല്കണമെങ്കില് വാങ്ങേണ്ടയാള്‍ നേരിട്ടെത്തണം എന്ന ബാങ്കിന്റെ നിര്‍ബന്ധം : 100 വയസുള്ള വൃദ്ധ എത്തിയത് കട്ടിലില്‍ : വന്‍ വിവാദം
ഭുവനേശ്വര്‍: പെന്ഷന് നല്കണമെങ്കില് വാങ്ങേണ്ടയാള്‍ നേരിട്ടെത്തണം എന്ന ബാങ്കിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 100 വയസുള്ള വൃദ്ധ എത്തിയത് കട്ടിലില്‍. ബാങ്കിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിവര്‍ന്നിരിക്കാന്‍…
Read More » - 15 June
നവംബറിലെ വർധിച്ച രോഗവ്യാപന സാദ്ധ്യത , പ്രതികരണവുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: നവംബര്‍ പകുതിയോടെ രാജ്യത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടില്ലെന്ന് ഐസി എം ആര്. അഞ്ച്മാസം കൂടി രോഗവ്യാപനം തുടരുമെന്നും നവംബര്‍ പകുതിയിയോടെ അതിന്റെ…
Read More » - 15 June
കോവിഡ് രോഗികൾ വർധിക്കുന്നു ; തമിഴ്നാട്ടിലെ നാല് ജില്ലകൾ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്
ചെന്നൈ : ദിനംപ്രതി കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍…
Read More » - 15 June
ഇത് അതീവ നിർണ്ണായകം , അഭിപ്രായ വ്യാത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ പാര്‍ട്ടികളും കൊറോണ വ്യാപനത്തിനെതിരെ പോരാടണമെന്ന് അമിത്ഷാ
ന്യൂഡല്‍ഹി : അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഒന്നിച്ച് കൈകോര്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍…
Read More » - 15 June
‘പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യര്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും സിപിഎം നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതി പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ്…
Read More » - 15 June
കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രശസ്ത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ്…
Read More » - 15 June
ട്വിറ്ററിലൂടെ വ്യാജ വീഡിയോ പങ്കുവെച്ചു ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേസ്
ഭോപ്പാല്‍ :സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേ കേസെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയാണ് ദിഗ് വിജയ് സിംഗ്…
Read More » - 15 June
തന്നില്‍ നിന്നും കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പകരുമെന്ന് ഭയന്ന് ഐആര്‍എസ് ഉദ്യോഗസ്ഥന് ജീവനൊടുത്തി
ന്യുഡല്‍ഹി: തനിക്ക് കോവിഡ് പിടിപെട്ടാല്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് പകരുമെന്ന് ഭയന്ന് ഐആര്‍എസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി. ആസിഡിന് സമാനമായ ദ്രാവകം കുടിച്ചാണ് ഇയാള്‍ മരിച്ചത്. ഞായറാഴ്ച ഡല്‍ഹിയിലെ ദ്വാരകയിലാണ്…
Read More » - 15 June
പാകിസ്ഥാനിൽ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരെ കാണാതായി
ന്യൂഡൽഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാതായി. രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്.താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത് ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇക്കാര്യവുമായി…
Read More » - 15 June
രണ്ട് കട്ടാനകള്‍ കൊല്ലപ്പെട്ട നിലയില്‍ : കൊമ്പുകള്‍ കാണാനില്ല
ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ റിസർവ് ഫോറസ്റ്റ് ഏരിയയ്ക്കുള്ളിൽ രണ്ട് കാട്ടു ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ മൃഗങ്ങളെ വേട്ടക്കാർ കൊന്നതാണെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.…
Read More »