India
- Aug- 2020 -30 August
പഴമയിലേക്ക് പോയ ഓണ പൂക്കളം, കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളികള്‍ക്ക് ഇന്ന് ഉത്രാടപാച്ചില്‍
തിരുവനന്തപുരം: കൊവിഡ് ഭീതിയ്ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ മലയാളിയ്ക്കിന്ന് ഉത്രാടപ്പാച്ചില്‍. ഓര്‍മകളുടെ സമൃദ്ധിയില്‍ ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. നൂറ്റാണ്ടിലെ തന്നെ മഹാമാരിയില്‍ ലോകം പകച്ചു നില്‍ക്കുമ്പോഴും, മുന്നോട്ടോടാന്‍ പ്രേരിപ്പിക്കുകയാണ് ഈ…
Read More » - 30 August
“ലവ് യു ഓള്” ആശുപത്രിക്കിടക്കയില്‍ നിന്ന് എസ്.പി.ബിയുടെ സ്നേഹ നിര്‍ഭരമായ കുറിപ്പ്
ചെന്നൈ: കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പ്രതീക്ഷാനിര്‍ഭരമായ പുരോഗതി. ചെന്നൈയിലെ എം.ജി.എം. ഹെല്‍ത്ത് കെയറിലെ ഐ.സി.യു. കിടക്കയില്‍നിന്ന് അദ്ദേഹം കടലാസില്‍ കുറിപ്പെഴുതിയതായി…
Read More » - 30 August
കോൺഗ്രസും രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് കാരണം ജനങ്ങൾക്ക് അവരെ വിശ്വാസമില്ലാത്തത് കൊണ്ടാണ് ; ബി ജെ പി നേതാവ് അമിത് മാൽവിയ
ന്യൂഡൽഹി : ബിജെപിയും ഫേസ്ബുക്കും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസിനെതിരെ ബിജെപിയുടെ ഐ.ടി സെൽ മേധാവി അമിത് മാൽവിയ. സോഷ്യൽ മീഡിയകൾ മാത്രമല്ല ഇന്ത്യയിലെ…
Read More » - 30 August
കേന്ദ്രസർക്കാർ ഇന്നലെ പ്രഖ്യാപിച്ച അണ്‍ലോക്ക് – 4 ഇളവുകൾ എന്തൊക്കെയാണെന്നറിയാം
ന്യൂഡൽഹി: അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിക്കുന്നത്. സെപ്റ്റംബര്‍ ഏഴു…
Read More » - 29 August
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാവിലെ 11 ന് രാജ്യത്തെ അഭിസംബോധന ചെയ്യും ; ആകാംക്ഷയില്‍ ജനത
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാവിലെ 11 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. തന്റെ ജനപ്രിയ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന് കി ബാത്തിലൂടെയാണ് അദ്ദേഹം…
Read More » - 29 August
റയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത : പൊലീസ് അന്വേഷണം ആരംഭിച്ചു
ലക്നൗ: റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയേയും മകനേയും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിക്ക് സമീപമുളള റെയില്‍വേ കോളനിയിലാണ്…
Read More » - 29 August
സത്യസന്ധരല്ലാത്ത ഉദ്യോഗസ്ഥരോട് വിരമിക്കാന്‍ ആവശ്യപ്പെടാം, ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കും ; പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
ദില്ലി: ജോലി ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കാനും ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാനുമുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. മാര്‍ഗനിര്‍ദ്ദേശം സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബാധകമാണ്.…
Read More » - 29 August
തലസ്ഥാന നഗരിയില്‍ വന്‍ സ്വര്‍ണ്ണവേട്ട; ദശ കോടികളുടെ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു; 8 പേര് പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. 42 കോടിയുടെ സ്വര്‍ണ്ണമാണ് ഡിആര്‍ഐ ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ 8 പേര് അറസ്റ്റിലായിട്ടുണ്ട്. 504 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് ഇവരില്‍ നിന്നും…
Read More » - 29 August
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ്-മയക്കുമരുന്ന് അവിശുദ്ധ ബന്ധം പുറത്തുവരുന്നു ; 70 ശതമാനം ബോളിവുഡ് താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍
മുംബൈ: നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ ബോളിവുഡ്-മയക്കുമരുന്ന് അവിശുദ്ധ ബന്ധം പുറത്തുവരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ ബന്ധത്തെക്കുറിച്ച്…
Read More » - 29 August
രാജ്യത്ത് അണ്‍ലോക്ക് 4.0 പ്രഖ്യാപിച്ചു ; മെട്രോ സര്‍വീസുകള്‍ക്കും പൊതുയോഗങ്ങള്‍ക്കും അനുമതി, തിയേറ്ററുകള്‍ അടഞ്ഞു കിടക്കും
ദില്ലി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമായി അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍…
Read More » - 29 August
അര്‍ധരാത്രി വീട്ടിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം; സുരേഷ് റെയ്നയുടെ അമ്മാവന് കൊല്ലപ്പെട്ടു, അമ്മായി ഗുരുതരാവസ്ഥയില്‍
മുംബൈ : രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ സുരേഷ് റെയ്നയുടെ പ്രകടനം കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് അപ്രതീക്ഷിതമായി…
Read More » - 29 August
ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നു : ഗുരുതര റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസ് : ശക്തമായ നടപടി സ്വീകരിച്ച് യോഗി ആദിത്യ നാഥ്
ലഖ്നൗ: ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നു , ഗുരുതര റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസ് ശക്തമായ നടപടി സ്വീകരിച്ച് യോഗി ആദിത്യ നാഥ് മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ…
Read More » - 29 August
ഒടുവിൽ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താരത്തിന്റെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് കൊലപാതകമാണെന്ന്…
Read More » - 29 August
ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ നിന്നും ഇന്ത്യ പിന്മാറി
ഡല്‍ഹി: ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ നിന്നും ഇന്ത്യ പിന്മാറി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്ത…
Read More » - 29 August
കോൺഗ്രസിൽ മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം ‘കെ.സി വേണുഗോപാല്‍’
ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് ഇടക്കാല പ്രസിഡന്റല്ല പുതിയ പ്രസിഡന്റാണ് വേണ്ടതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം കെ.സി വേണുഗോപാല്‍ ആണെന്ന് സൂചന . ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സി…
Read More » - 29 August
ബിജെപി അനുകൂല നിലപാടില്‍ നിന്ന് പിന്തിരിയണമെന്ന് ഫേസ്ബുക്കിന് വീണ്ടും കത്തയച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടില്‍ ഫേസ്ബുക്കിന് കത്തയച്ച് വീണ്ടും കോണ്‍ഗ്രസ്. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല. ബിജെപി അനുകൂല നിലപാടില്‍ നിന്ന് ഫേസ്ബുക്ക് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും…
Read More » - 29 August
കൊറോണയുടെ കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു, ദേശീയ താത്പര്യത്തിന് എതിര് : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
ബെഗുസരായി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമർശനവുമായി ഗിരിരാജ് സിംഗ്. കൊറോണയുടെ കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നുവെന്നും അത് ദേശീയ താത്പര്യത്തിന് എതിരാണെന്നും…
Read More » - 29 August
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും പുതിയ ആരോഗ്യ നിലയെ കുറിച്ച് ദില്ലി എയിംസ് ആശുപത്രി
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ദില്ലി എയിംസ് ആശുപത്രി. ഇന്ന് തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. പലവിധ അഭ്യൂജങ്ങൾ…
Read More » - 29 August
ഇനിയൊരു തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുലിനെ കൊണ്ട് ശേഷിയില്ലെന്ന് തുറന്നടിച്ചു വിമത നേതാക്കൾ, കോൺഗ്രസ് പിളർപ്പിലേക്കോ?
ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ സൂചനകള്‍ നല്കി മുതിര്‍ന്ന നേതാക്കള്‍. തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പുകളില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇനിയൊരു തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ രാഹുല്‍…
Read More » - 29 August
ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്ക് തൊട്ട് താഴെ തുരങ്കം കണ്ടെത്തി : തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് ഈ തുരങ്കം വഴി
ജമ്മു : ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വേലിക്ക് തൊട്ട് താഴെ അതിര്‍ത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തി. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന്…
Read More » - 29 August
ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചിട്ടു : യുവതി പൊലീസില്‍ കീഴടങ്ങി
അഗര്‍ത്തല : ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചിട്ടു , യുവതി പൊലീസില്‍ കീഴടങ്ങി. ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയില്‍ കട്ടിലിന് കീഴില്കുഴിച്ചിട്ട ശേഷമാണ് യുവതി പൊലീസില്‍…
Read More » - 29 August
അണ്‍ലോക്ക് 4.0; എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന സാധ്യതകൾ ഇങ്ങനെ
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിക്കുന്നത് നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നാലാംഘട്ട അണ്‍ലോക്കില്‍ എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന…
Read More » - 29 August
വസ്ത്രം അലക്കാന്‍ ഇറങ്ങിയ യുവതിയും 10 വയസ്സുള്ള മകനും കുളത്തില്‍ മുങ്ങിമരിച്ചു
വസ്ത്രം അലക്കാന്‍ ഇറങ്ങിയ യുവതിയും ഇവരുടെ 10 വയസ്സുള്ള മകനും കുളത്തില്‍ മുങ്ങിമരിച്ചു. ചൗരി പ്രദേശത്തെ അര്ജുന്ഗഞ്ച് ഗ്രാമത്തിലെ ഗോതിയ കുളത്തിലാണ് നസറീന്‍ (36) മകന് സര്‍ഫരാസ്…
Read More » - 29 August
18 കാരിയെ തട്ടിക്കൊണ്ടുപോയി വില്ക്കാന് ശ്രമിച്ചു, മൂന്ന് സ്ത്രീകളടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തു
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ച് വില്ക്കാന് ആഗ്രഹിച്ച നാല് പേര് തട്ടിക്കൊണ്ടുപോയതായി പരാതി. ആഗസ്ത് 18 ന് സിഖെദ പൊലീസ് സ്റ്റേഷന്…
Read More » - 29 August
കുടുംബസ്വത്തിന് വേണ്ടി വീട്ടുകാരെ മുഴുവൻ കൊന്ന് മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടു ; യുവതിയും ഭർത്താവും അറസ്റ്റിൽ
ഉത്തരാഖണ്ഡിൽ ഒരു വർഷം മുൻപ് കാണാതായ നാലു കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങൾ വീട്ടിനുളളിൽ നിന്ന് കണ്ടെത്തി. ഗൃഹനാഥനായ ഹീരാലാൽ, ഭാര്യ, രണ്ടു പെൺമക്കൾ എന്നിവരുടെ അസ്ഥികൂടങ്ങളാണ് വീട്ടിനുളളിൽ നിന്ന്…
Read More »