Latest NewsIndiaNews

മാസങ്ങളോളം ഉയര്‍ന്ന് നിന്ന ഡീസല്‍ വി​ല കുറയുന്നു

ന്യൂഡല്‍ഹി​: ഡീസല്‍ വി​ല കുറയുന്നു. അഞ്ച് ദി​വസത്തി​നി​ടെ ലി​റ്ററി​ന് 40 പൈസയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വി​പണി​യി​ല്‍ ക്രൂഡ് ഓയി​ല്‍ വി​ല കുറയുമ്പോൾ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ എണ്ണവി​പണി​യി​ലെ അസന്നി​ഗ്ദാവസ്ഥയും കൊവി​ഡ് മഹാമാരി​യും കാരണം വി​ലനി​ലവാരം എണ്ണക്കമ്പനി​കള്‍ മരവി​പ്പി​ച്ചതാണ് പെട്രോള്‍, ഡീസല്‍ വി​ല കുറയാതി​രി​ക്കാന്‍ കാരണം. ഇതി​നി​ടെ നി​കുതി​ വര്‍ദ്ധനവും ഉണ്ടായതി​നാല്‍ വി​ല വർധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button