India
- Oct- 2020 -24 October
വെള്ളപ്പൊക്കത്തില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കൈയിലേന്തി നീന്തി യുവാവ് ; വീഡിയോ വൈറൽ
ബംഗളൂരു: വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഉയര്‍ത്തിപ്പിടിച്ച് വെള്ളപ്പൊക്കത്തിലൂടെ നടന്നുപോകുന്ന യുവാവാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ബംഗളൂരുവിനെ ബുദ്ധിമുട്ടിലേക്കും…
Read More » - 24 October
മകനും മരുമകനും ചേര്‍ന്ന് കൈ തല്ലിയൊടിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ടു, ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വിറ്റ് വൃദ്ധ ദമ്പതികള്‍
ന്യൂഡല്‍ഹി: വയസ്സുകാലത്ത് താങ്ങായിരിക്കേണ്ട മകന് മാതാപിതാക്കളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കിയതോടെ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായവില്‍പ്പന നടത്തുകയാണ് വൃദ്ധ ദമ്പതികള്‍. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്…
Read More » - 24 October
അതിർത്തികടന്നെത്തിയ പാക് സൈന്യത്തിന്റെ ഡ്രോൺ വെടിവെച്ചിട്ടു.
ശ്രീനഗർ : ഡ്രോൺ വെടിവെച്ചിട്ടു. ജമ്മു കാഷ്മീരിൽ അതിർത്തികടന്നെത്തിയ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഡ്രോൺ ആണ് സൈന്യം വെടിവെച്ചിട്ടത്. കുപ്വാരയിലെ കേരൻ സെക്ടറിലെ നിയന്ത്രണരേഖയിൽ ഇന്ന് രാവിലെ ആയിരുന്നു…
Read More » - 24 October
കോവിഡ് കാലത്ത് മുടങ്ങിയ വായ്പകൾക്ക് കൂട്ടുപലിശയില്ല; കടാശ്വാസ മാർഗ നിർദ്ദേശം പുറത്തിറക്കി മോദിസർക്കാർ
ന്യൂഡൽഹി : മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കോവിഡ് കാലയളവിലെ മുടങ്ങിയ വായ്പകൾക്ക് കൂട്ടുപലിശയില്ല. കടാശ്വാസ മാർഗ നിർദ്ദേശത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 24 October
‘എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക് വാക്സിൻ തരാം’; ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് ശിവസേന
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് വിമര്‍ശനം. ബിഹാറില്‍ കോവിഡ് 19 വാക്സിന് നല്‍കണം. അതില്‍ തര്‍ക്കമൊന്നുമില്ല, പക്ഷേ…
Read More » - 24 October
ഹെല്‍മെറ്റ് ധരിക്കാത്തതിന് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു
മുംബൈ : ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ട്രാഫിക് പൊലീസുകാരനെ യുവതി തല്ലിച്ചതച്ചു. വെള്ളിയാഴ്ച മുംബൈ കൽബദേവിയിലെ സുർത്തി ഹോട്ടലിനു സമീപം ഡ്യൂട്ടിയിലായിരുന്നു ട്രാഫിക്…
Read More » - 24 October
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്
മുംബൈ : മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും, തിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് . ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. എന്റെ…
Read More » - 24 October
ആറുവയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന പഞ്ചാബിലേക്ക് എന്താണ് പോകാത്തത്? രാഹുലിനും പ്രിയങ്കയ്ക്കും എതിരെ ചോദ്യശരങ്ങളുയരുന്നു
അമൃത്സര്‍: പഞ്ചാബില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പടുത്തിയ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍…
Read More » - 24 October
ചൈനയെ വീഴ്ത്താനൊരുങ്ങി ഇന്ത്യ; നിരീക്ഷിച്ച് അമേരിക്ക
ന്യൂഡൽഹി: ചൈനയുടെ ആക്രമണാത്മക ശൈലി തടയാനൊരുങ്ങി ഇന്ത്യ. എന്നാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ നിരീക്ഷിച്ച് യുഎസ്. പ്രശ്നം ഇനിയും കൂടുതൽ തീവ്രമാകരുതെന്ന് ട്രംപ് ഭരണകൂടത്തിലെ…
Read More » - 24 October
റിപ്പബ്ലിക് ടിവിക്കെതിരെ വേട്ടയാടൽ തുടർന്ന് മുംബൈ പോലീസ്, എഡിറ്റോറിയല്‍ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ്
മുംബൈ: ടിആര്‍പി തട്ടിപ്പ് കേസിൽ തങ്ങളുടെ പേരില്ലാതിരുന്നിട്ടും തങ്ങളുടെ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുംബൈ പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതോടെ റിപ്പബ്ലിക് ടിവിക്കെതിരെ കടുത്ത നടപടിയുമായി…
Read More » - 24 October
ഓണ്‍ലൈന്‍ ക്ലാസിൽ ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു
മുംബൈ : ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ പെന്‍സില്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കടിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. ആറാം…
Read More » - 24 October
കുമ്മനത്തെ പ്രതിയാക്കിയുള്ള കേസ്; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി, വീടിന് പോലീസ് കാവൽ
കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ ഇന്‍സ്പെക്ടറാണ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക…
Read More » - 24 October
കുടിവെള്ളം പാഴാക്കിയാൽ ഇനി ലക്ഷങ്ങൾ പിഴ, വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡൽഹി : കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതൽ ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റം. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഇതുസംബന്ധിച്ച്…
Read More » - 24 October
വിഘടനവാദികളെക്കാള്‍ അപകടകാരികൾ കശ്മീരി രാഷ്ട്രീയ പ്രവര്‍ത്തകര്‍; മെഹ്ബൂബ മുഫ്തിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കശ്മീരിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വിഘടനവാദികളെക്കാള്‍ അപകടകാരികളാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആരോപിച്ചു. നേരത്തെ, ജമ്മുകശ്മീരില്‍…
Read More » - 24 October
ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കാര്‍ഡിയാക് ഹോസ്പിറ്റലുൾപ്പെടെ മൂന്ന് പ്രധാനപ്പെട്ട പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ദില്ലി: ഗുജറാത്തിലെ കര്‍ഷകര്‍ക്കായി ‘കിസാന്‍ സൂര്യോദയ പദ്ധതി’ ഉള്‍പ്പെടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫ്രറന്സിങ്ങിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്യും. ജലസേചനത്തിനായും പകല്‍ വൈദ്യുതി…
Read More » - 24 October
ഈ വിജയദശമി സൈനികര്‍ക്കൊപ്പം; ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി
ന്യൂഡൽഹി: വിജയദശമി ദിനം സൈനികര്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡാര്‍ജലിങിലേയും സിക്കിമിലേയും സൈനികരോടൊപ്പമാണ് ആഘോഷിക്കുന്നത്. സൈനികരുമായി സംവദിക്കാനും ആഘോഷപരിപാടികള്‍ക്കുമായി ഇന്നും നാളെയുമായിട്ടായിരിക്കും മന്ത്രി ഡാര്‍ജലിങും സിക്കിമും…
Read More » - 24 October
വർഗീയ കക്ഷിയായ വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ ബന്ധം ആയുധം; പ്രതിപക്ഷത്തെ നേരിടാൻ സിപിഎം
തിരുവനന്തപുരം ∙ മുന്നണിക്കു പുറത്തുള്ള പാർട്ടികളുമായുള്ള യുഡിഎഫിന്റെ ബന്ധം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാൻ സിപിഎം. എം.എം.ഹസന്, പി.കെ.കുഞ്ഞാലിക്കുട്ടി, ജമാഅത്തെ ഇസ്ലാമി അമീര്‍ കൂട്ടുകെട്ടിനു പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 24 October
സൈനിക കാന്റീനുകളില്‍ ഇനി വിദേശഉത്പന്നങ്ങൾ ഇല്ല; വിലക്കുമായി കേന്ദ്രം
ന്യൂഡല്‍ഹി: സൈനിക കാന്റീനുകളില്‍ വിദേശഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം. ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്റീനുകളില്‍ നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മദ്യത്തിനുള്‍പ്പടെ…
Read More » - 24 October
സി.ബി.ഐ.യെ വിലക്കി ഉത്തരവിടണമെന്ന് സി.പി.എം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര അടക്കമുള്ള…
Read More » - 24 October
കടുത്ത പ്രതിസന്ധിയിൽ കമ്യൂണിസ്റ്റ് പാർട്ടി; ഇന്ത്യൻ ചാരസംഘടന മേധാവി നേപ്പാളില്‍
കാഠ്മണ്ഡു: കലാപത്തീയിൽ കമ്യൂണിസ്റ്റ് പാർട്ടി. ഇന്ത്യയുടെ ചാരസംഘടന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ ഗോയല്‍ നേപ്പാളില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തി. ഒൻപതംഗ…
Read More » - 24 October
കുമ്മനത്തിനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരന്റെ മൊഴി വീണ്ടുമെടുക്കും
ആറന്മുള: കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യേഗസ്ഥൻ വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ…
Read More » - 24 October
ദേശീയ പതാകയെ അപമാനിച്ചു ; രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയ മെഹബൂബ മുഫ്തിയ്ക്കെതിരെ ബിജെപി
ശ്രീനഗര്‍: ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മെഹബൂബ മുഫ്തിയ്ക്കെതിരെ ബിജെപി. 14 മാസത്തെ തടവില്‍ നിന്ന് മോചിതനായ ശേഷം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവിയായ…
Read More » - 24 October
‘ഹൈന്ദവ വേദങ്ങളിലും മനുസ്മൃതിയിലും സ്ത്രീകളെ വേശ്യകളെന്നു പരാമർശിക്കുന്നു’ തിരുമാവളവന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം , ക്ഷമ പറയണമെന്ന് ഖുശ്ബു
ചെന്നൈ: ലോക്സഭ എം.പിയും വിടുതലൈ ചിരുതൈഗല്‍ കച്ചി (വി.സി.കെ) അധ്യക്ഷനുമായ തിരുമാവളവന് നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് നടിയും ബി.ജെ.പി വക്താവുമായ ഖുഷ്ബു. തിരുമാവളവന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാണ്. ഏതെങ്കിലും…
Read More » - 24 October
കൊറോണ വാക്സിന് : ആരോഗ്യപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കേന്ദ്രസർക്കാർ ശേഖരിച്ച് തുടങ്ങി
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത്…
Read More » - 24 October
ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തിയപ്പോൾ സ്വപ്നയേയും കണ്ടു ,സ്വപ്ന സുരേഷ് രൂക്ഷമായി പ്രതികരിച്ചെന്ന് വെളിപ്പെടുത്തല്‍
കൊച്ചി : ജയില്‍ അധികൃതരുടെ ബന്ധുക്കള്‍ ജയില്‍ കാണാനെത്തിയപ്പോള്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് രൂക്ഷമായി പ്രതികരിച്ചെന്ന് വെളിപ്പെടുത്തല്‍. കഞ്ചാവു കേസില്‍ പ്രതിയായി കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന്…
Read More »