India
- Oct- 2020 -24 October
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് കേരളം
മുംബൈ: രാജ്യത്ത് ഇന്നലെ 54,366 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .അതിൽ 8,000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. Read Also : കോവിഡിനെതിരെ ശക്തമായ…
Read More » - 24 October
വിവാഹപ്രായം 21; പെണ്‍കുട്ടികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായിക്കുമെന്ന് എസ്ബിഐ
ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന കേന്ദ്ര നിലപാടിനെ അനുകൂലിച്ച് എസ്ബിഐ. കൂടുതല്‍ പെണ്‍കുട്ടികള്‍ കോളേജില്‍ പോകാനും സാമ്പത്തികമായി സ്വാതന്ത്ര്യം നേടാനും ഒപ്പം പ്രസവ സമയത്തെ മരണങ്ങള് കുറച്ച്…
Read More » - 24 October
ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്നു ഭാര്യയുടെ വെളിപ്പെടുത്തൽ , സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി നിർത്തി
തൃശൂര്‍ : ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ…
Read More » - 24 October
വീടിനു സമീപം കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന ഒമ്പതു കാരനെ തട്ടിക്കൊണ്ടുപോയി മയക്കി കിടത്തി മാതാപിതാക്കളോട് മോചന ദ്രവ്യം ആവശ്യപ്പെട്ടു , ഒടുവിൽ നടന്നത് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം
ഹൈദരാബാദ്: തെലങ്കാനയില്‍ കൂട്ടുകാരോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു. പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ടത് രഞ്ജിത്ത് റെഡ്ഡിയെന്ന മാധ്യമപ്രവര്‍ത്തകന്റെ മകന് ദീക്ഷിത് റെഡ്ഡിഎന്ന കുട്ടിയാണ്.…
Read More » - 24 October
മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും, ആവേശത്തില്‍ കര്‍ഷകര്‍
ന്യൂഡല്‍ഹി: ഗുജറാത്തിലെ കര്‍ഷകര്‍ക്കായി ‘കിസാന്‍ സൂര്യോദയ പദ്ധതി’ ഉള്‍പ്പെടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ജലസേചനത്തിനായി പകല്‍ വൈദ്യുതി…
Read More » - 24 October
കോവിഡിനെതിരെ ശക്തമായ പ്രതിരോധവുമായി രാജ്യം ; പരിശോധനകളുടെ എണ്ണം പത്ത് കോടി കടന്നു
ന്യൂഡൽഹി : 2020 ഓഗസ്റ്റ് മുതല്‍ കൊവിഡ് പരിശോധനകളില്‍ ഇന്ത്യ ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. നിലവിലെ കണക്കനുസരിച്ച് ആകെ പരിശോധനകള്‍ 10 കോടി എന്ന നേട്ടം പിന്നിട്ടു.…
Read More » - 24 October
ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 6000 കോടി നൽകി
ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരമായി ആറായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്കി. 16 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമാണ് കേന്ദ്രസര്‍ക്കാര്‍ ആറായിരം കോടി രൂപ കടമെടുത്ത് കൈമാറിയത്.…
Read More » - 24 October
ഭീമ കൊറേഗാവ് കലാപം : ക്രിസ്ത്യൻ പുരോഹിതൻ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി
മുംബൈ: ഭീമ കൊറേഗാവ് അക്രമവുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി തള്ളി. ആദിവാസികളിക്കിടയിൽ മിഷനറി പ്രവര്‍ത്തനങ്ങൾ നടത്തുന്ന ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍…
Read More » - 24 October
“സ്ത്രീകളെ ദൈവം ലൈംഗിക തൊഴിലാളികളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്” ; വിവാദ പരാമർശവുമായി എം പി തോൽ തിരുമാവലവൻ
ചെന്നൈ : ഹിന്ദു മതഗ്രന്ഥങ്ങൾ സ്ത്രീകളെ ‘ലൈംഗികത്തൊഴിലാളികളായി’ കാണുന്നുവെന്ന് ചിദംബരം എം പി തോൽ തിരുമാവലവൻ. Read Also : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിന് പ്രതിരോധ…
Read More » - 24 October
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിന് പ്രതിരോധ മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി
കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിലേക്ക്.രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26000 ആളുകളിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കും. വാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ കമ്ബനി…
Read More » - 24 October
ഗതാഗത കുരുക്കിനെ ചൊല്ലി തര്‍ക്കം ; പൊലീസുദ്യോഗസ്ഥനെ സ്റ്റേഷന് പുറത്തുവച്ച് നാലംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു, സ്ഥിതി ഗുരുതരം
മുംബൈ : പൊലീസ് ഉദ്യോഗസ്ഥനെ നാലംഗ സംഘം ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. മുംബൈയ്ക്കടുത്തുള്ള അംബര്‍നാഥില്‍ പൊലീസ് സ്റ്റേഷന് പുറത്ത് വച്ചാണ് സംഭവം. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ…
Read More » - 24 October
വന്ദേ ഭാരത് മിഷൻ : ചൈനയിലെ വുഹാനിലേക്ക് സർവീസ് നടത്താനൊരുങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി :ചൈനയിലെ വുഹാനിലേക്ക് എയർ ഇന്ത്യ വിമാനം സർവ്വീസ് നടത്തും. ഇന്ത്യൻ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 30 ന് ഡൽഹിയിൽ നിന്നുമാണ് വുഹാനിലേക്കുള്ള വിമാന സർവ്വീസ്.…
Read More » - 24 October
രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് : പ്രതീക്ഷയോടെ ജനങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി 90 ശതമാനത്തിലേക്കെത്തുന്നു. നിലവിലെ രോഗമുക്തി നിരക്ക് 89.53% ആണ്. 69,48,497 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 73,979 ആണ് 24 മണിക്കൂറിനിടെ…
Read More » - 24 October
“ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യുകയില്ല”:മെഹ്ബൂബ മുഫ്തി
ന്യൂഡല്‍ഹി: സംസ്ഥാനമായിരുന്ന ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരിച്ചുനല്‍കാതെ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ ദേശീയ പതാകയെ അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശം…
Read More » - 24 October
ചൈനീസ് പട്ടാളം ഇരുപത് സൈനികരെ കൊലപ്പെടുത്തി ഇന്ത്യന്‍ മണ്ണ് കയ്യേറിയെന്ന് രാഹുല്‍ ഗാന്ധി
പറ്റ്ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും പ്രചരണ റാലികളില്‍ വിവിധ പ്രശ്നങ്ങളാണ് ചൂണ്ടി കാണിക്കുന്നത്. ഇതിനിടയില്‍ മോദി ജനങ്ങളോട് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ്…
Read More » - 23 October
കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേക ചികിത്സ : പള്ളിയോട് ചേര്‍ന്ന് മുറിയില്‍ സ്ത്രീകളെ മയക്കികിടത്തി പീഡനം : പള്ളി കേന്ദ്രീകരിച്ച് പെണ്‍വാണിഭവും…ബാബ എന്ന പള്ളി നടത്തിപ്പുകാരന് അറസ്റ്റില്‍… ബാബയെ കാണാനെത്തിയിരുന്നത് നിരവധിപേര്‍
ലക്നൗ: കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേക ചികിത്സ , പള്ളിയോട് ചേര്‍ന്ന് മുറിയില്‍ സ്ത്രീകളെ മയക്കികിടത്തി പീഡനം . ബാബ എന്ന പള്ളി നടത്തിപ്പുകാരന് അറസ്റ്റില്‍ .…
Read More » - 23 October
വിലക്കയറ്റം നിയന്ത്രിക്കാൻ മഹാരാഷ്ട്രയില്‍ നിന്ന് സവാള എത്തിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില പിടിച്ചുനിര്‍ത്താന്‍ മഹാരാഷ്ട്രയില്‍ നിന്ന് സവാള ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ നിന്ന് കഴിഞ്ഞ ദിവസം 25 ടണ്‍ സവാളയാണ് കേരളത്തിലെത്തിച്ചത്..…
Read More » - 23 October
ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് പത്ത് വിക്കറ്റ് വിജയം
ഷാർജ : ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. 10 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ കീഴ്പ്പെടുത്തിയത്. 115 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 12.2…
Read More » - 23 October
ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയര്‍ന്ന് ഉരുളകിഴങ്ങും … അടിയന്തര നടപടിയെടുത്ത് കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് സാധാരണക്കാരന്റെ കണ്ണ് നനയിച്ച് ഉള്ളിവില കുതിയ്ക്കുന്നു. ചില്ലറ വിപണിയില്‍ സവാളയുടെ വില കിലോയ്ക്ക് 70 രൂപയായി.ഉരുളക്കിഴങ്ങിന്റെ വിലയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക്…
Read More » - 23 October
ചൈനയില്‍ നിന്നും മഞ്ഞനിറത്തിലെ പൊടിക്കാറ്റ് വരുന്നു ; മുന്നറിയിപ്പുമായി ഉത്തര കൊറിയ
സോള്‍ : ചൈനയില്‍ നിന്നും വീശുന്ന മഞ്ഞനിറത്തിലെ പൊടിക്കാറ്റ് കൊവിഡിന് കാരണക്കാരായ കൊറോണ വൈറസിനെ വഹിച്ചുകൊണ്ടുവരുമെന്നും അതുകൊണ്ട് ആരും പുറത്തിറങ്ങരുതെന്നും വീടിന്റെ ജനാലകള്‍ അടച്ചിടണമെന്നും പൗരന്മാരോട് നിര്‍ദ്ദേശിച്ച്…
Read More » - 23 October
മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും സ്രവങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊവിഡ് വൈറസ് സാന്നിദ്ധ്യം ; അമ്പരപ്പിക്കുന്ന പഠന റിപ്പോർട്ട്
കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ 62 വയസുകാരന്റെ ശ്വാസകോശം കട്ടിയേറിയ പന്ത് പോലെ കഠിനമായാണ് കണ്ടതെന്ന് റിപ്പോര്‍ട്ട്. മരണശേഷം 18 മണിക്കൂര്‍ കഴിഞ്ഞും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍…
Read More » - 23 October
അനധികൃത സ്വത്ത് സമ്പാദനം : മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ്
ചണ്ഡിഗഡ് : അനധികൃതമായി വിദേശത്തു നിന്നും ധനം സമാഹരിച്ച കേസിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ് സിംഗിന്റെ മകൻ റാണിന്ദർ സിംഗിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് . അടുത്ത…
Read More » - 23 October
സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍ ; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സമിതി
ദില്ലി: 2019 ലെ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (പിഡിപി) ബില്‍ അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ച് ആമസോണ്‍. ഒക്ടോബര്‍ 28-നുള്ളില്‍ സമിതിക്ക് മുന്നില്‍ ഹാജരാകാനായിരുന്നു…
Read More » - 23 October
പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു
ചെന്നൈ : തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. മധുരയിലാണ്…
Read More » - 23 October
കോവിഡിനെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു; രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെ…. ഒപ്പം കോവിഡ് പ്രതിരോധ വാക്സിന്റെ പ്രഖ്യാപനവും
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു. രണ്ട് മാസത്തിനിടെ ആദ്യമായി രോഗികളുടെ എണ്ണം 7 ലക്ഷത്തില്‍ താഴെയെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 63 ദിവസത്തിന് ശേഷമാണ് രോഗികളുടെ…
Read More »