India
- Oct- 2020 -20 October
ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിച്ച സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശ്
ലക്നൗ : വിനോദ സഞ്ചാര മേഖലയിൽ പുതിയ നേട്ടം സ്വന്തമാക്കി ഉത്തർപ്രദേശ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിച്ച സംസ്ഥാനമെന്ന നേട്ടമാണ് യുപി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ…
Read More » - 20 October
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്ന് ചൈന : സുപ്രധാന സൈനിക കരാറില്‍ ഒപ്പുവെയ്ക്കാനുള്ള തീരുമാനവുമായി ഇന്ത്യയും അമേരിക്കയും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഭയന്ന് ചൈന, സുപ്രധാന സൈനിക കരാറില്‍ ഒപ്പുവെയ്ക്കാനുള്ള തീരുമാനവുമായി ഇന്ത്യയും അമേരിക്കയും. ചൈന ഉയര്‍ത്തുന്ന പ്രകോപനങ്ങള്‍ക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ…
Read More » - 20 October
ബി.ജെ.പി സ്ഥാനാര്‍ഥിയെ പേര് മറന്നുപോയതിനാലാണ് ‘ഐറ്റം’ എന്ന് വിളിച്ചത്, അത് അപമാനിക്കലല്ല; വിശദീകരണവുമായി കമല്‍നാഥ്
ഭോപ്പാൽ; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ…
Read More » - 20 October
തെലങ്കാനക്ക് ധനസഹായം പ്രഖ്യാപിച്ച് കെജ്രിവാൾ
ന്യൂഡൽഹി: തെലങ്കാനക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കനത്തമഴയെ തുടർന്നു ഏറെ നാശനഷ്ടം നേരിട്ട സംസ്ഥനത്തിന് രിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ ധനസഹായമാണ്…
Read More » - 20 October
അഭ്യൂഹങ്ങള്‍ക്ക് അവസാനം… ലോകരാഷ്ട്രങ്ങള്‍ പോലും ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന ഏതെന്ന് സംബന്ധിച്ച് ചില സൂചനകള്‍
ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ പോലും ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന ഏതെന്ന് സംബന്ധിച്ച് ചില സൂചനകള്‍ . ഇന്ന് വൈകിട്ട് ആറുമണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.കോവിഡ് പ്രതിസന്ധിയുടെ…
Read More » - 20 October
അടുത്ത ലക്ഷ്യം തായ്വാൻ: ചർച്ചയ്ക്കൊരുങ്ങി ഇന്ത്യ; ചൈനയെ അവഗണിച്ചേക്കും
ന്യൂഡല്‍ഹി: തായ്വാനെ ലക്ഷ്യം വെച്ച് ഇന്ത്യ. തായ്വാനുമായി വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യ. എന്നാൽ ചൈനയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വ്യാപാര ചര്‍ച്ചകള്‍ക്കാണു സാധ്യത തെളിയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 20 October
പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 6 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ…
Read More » - 20 October
4,042 അരിമണികളില്‍ ഭഗവദ്ഗീത എഴുതി നിയമ വിദ്യാർത്ഥിനി ; അപൂര്‍വ്വ സൃഷ്ടിക്ക് അംഗീകാരം
ഹൈദരാബാദ് : വ്യത്യസ്തമായ കലാസൃഷ്ടി കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ് ഹൈദരാബാദിലെ നിയമ വിദ്യാർത്ഥിനിയായ രാമഗിരി സ്വരിക. 4,042 അരിമണികളിൽ ഭഗവ്ദ്ഗീത പൂർണമായി എഴുതിവെച്ചാണ് യുവതി ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്.…
Read More » - 20 October
നടൻ വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെ ബലാത്സംഗ ഭീഷണി
ചെന്നൈ : തമിഴ് സിനിമ നടൻ വിജയ് സേതുപതിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കൻ സ്പിന്നിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800…
Read More » - 20 October
“നിങ്ങളുടെ മഹാനായ മുതുമുത്തച്ഛൻ ഭരിച്ചപ്പോഴാണ് ഇന്ത്യയുടെ പ്രദേശങ്ങൾ ചൈന കൊണ്ടുപോയത്, ഇപ്പോഴല്ല”- രാഹുലിന്റെ വായടപ്പിച്ച് അമിത്ഷാ
ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഇന്ത്യാ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ…
Read More » - 20 October
ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? ട്വിറ്റുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? എന്ന ട്വിറ്റുമായി ശശി തരൂര്‍. ഐഎംഎഫിന്റെ ആസ്ഥാനം വലിയ സമ്ബദ്ഘടനയാ ചൈനയിലേക്ക് മാറുമോ എന്ന ചോദ്യവുമായാണ് ശശി തരൂര്‍ ട്വീറ്റ്…
Read More » - 20 October
കര്‍ഷക നിയമത്തിന്റെ കരട് കൈമാറാത്തതില്‍ പഞ്ചാബിലെ എഎപി എംഎല്‍എമാര്‍ പ്രതിഷേധവുമായി രാത്രി നിയമസഭയില്‍
ചണ്ഡീഗഡ് : കര്‍ഷക ബില്ലിന്റെ കരട് നല്‍കാത്തതില്‍ പഞ്ചാബിലെ എഎപി എംഎല്‍എമാര്‍ കഴിഞ്ഞ രാത്രി പ്രതിഷേധവുമായി നിയമസഭയില്‍ തന്നെ തങ്ങി. നിയമസഭയില്‍ തന്നെ തങ്ങിയ ആംആദ്മി എഎപി…
Read More » - 20 October
കശ്മീരിലെ ടെലികോം നിയന്ത്രണം അട്ടിമറിക്കാന്‍ പാക്കിസ്ഥാന്റെ ശ്രമം; അതിർത്തിയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ ഇമ്രാന് ഖാന്
ശ്രീനഗർ: കാശ്മീർ താഴ്വരയിൽ ഇന്ത്യൻ സുരക്ഷാസേന നടത്തുന്ന തീവ്രവാദ വിരുദ്ധ നടപടികൾ അട്ടിമറിക്കാൻ പാകിസ്ഥാൻ നീക്കമാരംഭിച്ചതായി റിപ്പോർട്ട്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായമാകുന്ന തരത്തിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തായി മൊബൈൽ ടവറുകൾ…
Read More » - 20 October
ബെംഗളൂരു ലഹരിമരുന്ന് കേസ്: മജിസ്ട്രേറ്റിന് ഭീഷണിക്കത്തും പാഴ്സലില്‍ സ്ഫോടക വസ്തുവും
ബെംഗളൂരു: കന്നഡ ചലച്ചിത്ര വ്യവസായവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരു കോടതിയില്‍ തിങ്കളാഴ്ച സ്ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്സല്‍ ലഭിച്ചു. കൊറിയര്‍ വഴിയാണ്…
Read More » - 20 October
ഇന്ത്യയുടെ കരുത്താണ് ശാസ്ത്രസമൂഹവും സ്ഥാപനങ്ങളും; അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇവരിലൂടെ അത്ഭുതങ്ങള്‍…
Read More » - 20 October
കഞ്ചിക്കോട് മദ്യദുരന്തം; ആദിവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം, മരണസംഖ്യ ഉയരുന്നു
പാലക്കാട് : പാലക്കാട് കഞ്ചിക്കോട് മദ്യദുരന്തത്തില്‍ വനവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. മരിച്ചവരില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി…
Read More » - 20 October
‘മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല. മാന്യന്മാരെ അപമാനിക്കരുത്’ – അഡ്വ. എ ജയശങ്കര്‍
കൊച്ചി: മുന്‍മന്ത്രി കെ.എം മാണിക്കെതിരെഉയര്ത്തിയ ബാര്‍കോഴ ആരോപണം പത്തുകോടി രൂപ ജോസ് കെ.മാണി വാഗ്ദാനം ചെയ്തുവെന്ന ബാറുടമ ബിജു രമേശിന്റെ പ്രസ്താവനയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ…
Read More » - 20 October
പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി . മുഹമ്മദ് അഷ്റഫ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ്…
Read More » - 20 October
റേറ്റിങ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവി ഇല്ലെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ ; മുംബൈ പോലീസ് കമ്മീഷണർക്കെതിരെ 200 കോടിയുടെ മാനനഷ്ട കേസുമായി അർണാബ് ഗോസ്വാമി
മുംബൈ : പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ റിപ്പബ്ലിക് ടിവി വിരുദ്ധ നടപടിയിൽ നാടകീയ വഴിത്തിരിവ്. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ റിപ്പബ്ലിക് ടിവിയുടെ പേര്…
Read More » - 20 October
‘എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യസ്ത്രീയാണ് ‘ ട്രാൻസ് ജൻഡർ സജ്ന ഷാജിയുടെ ആത്മഹത്യാ ശ്രമത്തിനു മുന്നേയുള്ള കുറിപ്പ്
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് മുന്നേ എഴുതിയ കുറിപ്പ് വൈറലാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എറണാകുളത്തുള്ള…
Read More » - 20 October
ഉത്സവ സീസൺ തിരക്ക് കുറയ്ക്കാൻ 392 ഫെസ്റ്റിവല്‍ സ്പെഷ്യൽ തീവണ്ടികളുമായി റയിൽവേ
ന്യൂഡല്‍ഹി: ഉത്സവകാലം കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വെ ഇന്ന് മുതല്‍ നവംബര്‍ 30 വരെ 392 ഫെസ്റ്റിവല്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കും .ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാട്ട്…
Read More » - 20 October
ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു, തീവ്ര പരിചരണ വിഭാഗത്തിൽ
ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്ന. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു.…
Read More » - 20 October
ഇന്ത്യൻ വ്യോമസേന താവളങ്ങൾ ജെയ് ഷെ മുഹമ്മദ് ഭീകരർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
ശ്രീനഗർ : 2016 ലെ പഠാൻകോട്ട് ഭീകരാക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണത്തിന് കൂടി ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട് . ഇന്റലിജൻസ് ഏജൻസികളാണ് ഭീകരാക്രമണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ…
Read More » - 20 October
‘ ട്രംപും മോദിയും ഒന്നിച്ചു നിന്നാൽ ലോകമെമ്പാടുമുള്ള കമ്യൂണിസത്തിന്റെയും ക്രിമിനൽ കുടിയേറ്റക്കാരുടെയും ഭീഷണിയെ നേരിടാന്‍ കഴിയും’: ട്രംപിന്റെ മകന്
ന്യൂയോർക്: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ചൈനയോട് മൃദു സമീപനം സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയ്ക്ക് അത് നല്ലതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്. ബൈഡനെതിരായ…
Read More » - 20 October
ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരും ബാധിതരാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 75.5 ലക്ഷം…
Read More »