India
- Oct- 2020 -30 October
തനിക്ക് ശിവശങ്കറുമായി മുന്‍ പരിചയമില്ല: എല്ലാ അർത്ഥത്തിലും കൈകഴുകി പിണറായി വിജയന്
തിരുവനന്തപുരം: തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എം. ശിവശങ്കറിനെ പരിചയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി നിര്‍ദേശിച്ചതു പ്രകാരമാണ് ശിവശങ്കറിനെ നിയമിച്ചതെന്ന തരത്തിലുള്ള പ്രചരണവും തെറ്റാണ്.…
Read More » - 30 October
രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് നാടിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി, ഇന്ന് ഗുജറാത്തിലെത്തും
ഗാന്ധിനഗർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെത്തും. രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. സബർമതി നദിക്കരയിൽ…
Read More » - 30 October
രാജ്യ സുരക്ഷയ്ക്കായി; “സായ്” പുറത്തിറക്കി ഇന്ത്യന്‍ സൈന്യം
ന്യൂഡൽഹി: പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വാട്ട്സ് ആപ്പിന് സമാനമായ രീതിയില്‍ ‘സായ്’ എന്ന മെസേജിംഗ് ആപ്ലിക്കേഷനാണ്…
Read More » - 30 October
അമ്മ ജോലിക്കു പോവുമ്പോൾ ചേച്ചിമാരാണ് നോക്കിയത്, ഇപ്പോഴും ചേച്ചിമാരുടെ ഓർമയിൽ അവൻ രാത്രി ഞെട്ടി ഉണരും : വാളയാറിലെ ബാക്കി പത്രങ്ങൾ
വാളയാർ ∙ മൂന്നു വർഷം പിന്നിട്ടിട്ടും കുഞ്ഞനിയന്റെ സംശയങ്ങൾ തീർന്നിട്ടില്ല, അവന്റെ ചോദ്യങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. എന്തു സംഭവിച്ചതാണ് ചേച്ചിമാർക്ക്? പതിമൂന്നും ഒൻപതും വയസുള്ളപ്പോൾ മരിച്ച…
Read More » - 30 October
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി
ദില്ലി : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്.…
Read More » - 30 October
ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകി അമേരിക്ക ഒപ്പംനില്‍ക്കും; ജനുവരി മുതല്‍ സംയുക്ത നീക്കം
വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്കുള്ള വരവിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. 2021 ജനുവരി മുതലുള്ള ഇന്ത്യയുടെ കാലാവധിയിലെ എല്ലാ സുരക്ഷാ വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകളുമായി…
Read More » - 30 October
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം : യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയും രണ്ടു പ്രവര്‍ത്തകരും വെടിയേറ്റു മരിച്ചു
ശ്രീനഗര്‍ : കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയേയും രണ്ടു ബിജെപി പ്രവര്‍ത്തകരെയും ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈനാണ് കൊല്ലപ്പെട്ടത്. ഹിദ ഹുസൈന്…
Read More » - 30 October
മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവരുടെ ഭൂമി സംരക്ഷിക്കാന്‍ നിയമങ്ങളുണ്ട്, എന്തുകൊണ്ട് ജമ്മു കശ്മീരിനില്ല : ഒമര്‍ അബ്ദുല്ല
ശ്രീനഗര്‍: കാശ്മീരിലെ ഭൂമി ഏതൊരു ഇന്ത്യക്കാരനും വാങ്ങാം എന്ന പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നതിനെതിരെ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്…
Read More » - 30 October
പാര്‍ട്ടികളില്‍ സൗജന്യമായി മദ്യമൊഴുക്കി കൂട്ടുകെട്ട് വിപുലീകരിച്ചു, ബംഗളുരുവില്‍ ബന്ധങ്ങളുണ്ടാക്കാന്‍ ബിനീഷ് ചെലവിട്ടത് കോടികൾ
കൊച്ചി: ബംഗളുരുവില്‍ ബന്ധങ്ങളുണ്ടാക്കാന്മാത്രം ബിനീഷ് കോടിയേരി ചെലവിട്ടതു രണ്ടു കോടി രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥര്‍. പാര്‍ട്ടികളില്‍ സൗജന്യമായി മദ്യമൊഴുക്കിയാണു കൂട്ടുകെട്ട് വിപുലമാക്കിയത്. ബംഗളുരുവിലെത്തുന്ന ദിവസം പാര്‍ട്ടികളിലെ…
Read More » - 30 October
തീവ്രവാദത്തെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന്റെ പങ്ക് ലോകം മുഴുവന്‍ അറിയാം : ഇന്ത്യ
ന്യൂഡല്‍ഹി: ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയില്‍ ഇസ്ലാമാബാദിനെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ഭീകരതയെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഒരു നിര്‍ദേശത്തിനും ഈ സത്യം മറച്ചുവെക്കാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു.…
Read More » - 30 October
JEE യില്‍ ടോപ്പറായത് പരീക്ഷയ്ക്ക് ഹാജരാകാതെ ; വിദ്യാർത്ഥിയും പിതാവും അറസ്റ്റിൽ
ഗുവഹാത്തി: JEE ടോപ്പറായ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ഥിയാണ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായത്. നീലിനൊപ്പം പിതാവ് ഡോ.ജ്യോതിര്‍മയി ദാസ് ഉള്‍പ്പെടെ നാല് പേര്…
Read More » - 30 October
‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’: പെണ്‍കള്‍ ഒരുമൈ നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി
പെണ്‍കള്‍ ഒരുമൈ’ സംഘടനയുടെ നേതാവ് രാജേശ്വരിക്കും ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന മറ്റൊരാള്‍ക്കും വീട് വച്ച് നല്കാന് സുരേഷ് ഗോപി എംപി നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇപ്പോഴിതാ രാജേശ്വരിക്കും…
Read More » - 30 October
‘പാക് വ്യോമസേന നമ്മുടെ ഏതെങ്കിലും കേന്ദ്രത്തില്‍ ബോംബിട്ടിരുന്നെങ്കില്‍ അവരുടെ മുന്നണിപ്പടകളെ ഭസ്മമാക്കുമായിരുന്നു’: വ്യോമസേനാ മുന്‍ മേധാവി
ന്യൂഡല്‍ഹി: “പാകിസ്താന് ഇന്ത്യയുടെ കരുത്ത് നന്നായറിയാം. അഭിനന്ദനെ വിട്ടയയ്ക്കുകയല്ലാതെ അവര്‍ക്കു മുന്നില്‍ മറ്റു വഴിയില്ലായിരുന്നു.” ഇന്ത്യയുടെ ആക്രമണം ഭയന്നാണ് പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പാകിസ്താന്…
Read More » - 30 October
കോവിഡ് പ്രതിരോധം: കേരളത്തിന്റെ സ്ഥിതി മോശമായെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് വീഴ്ച്ച പറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മെച്ചപ്പെട്ട നിലയല്‍ നിന്ന് കേരളത്തിന്റെ സ്ഥിതി മോശമായെന്ന് മോദി…
Read More » - 30 October
മമതയ്ക്ക് തിരിച്ചടി, സാമൂഹികമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ് എന്തിനെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരില്‍ ജനങ്ങള്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള സമൂഹമാധ്യമപോസ്റ്റിന്റെ പേരില്‍ ഡല്‍ഹിയിലുള്ള യുവതിയെ കൊല്‍ക്കത്ത പോലീസ്…
Read More » - 30 October
ഉന്നത അധികാര കേന്ദ്രങ്ങൾ മുസ്ലിം സമുദായം തട്ടിയെടുത്തു; എഴ് ജില്ലാ കളക്ടര്‍മാര്‍ ഒരേ സമുദായത്തില്‍പ്പെട്ടവര്‍: പി.സി ജോര്‍ജ്
കൊച്ചി: സംസ്ഥാനത്തെ ഉന്നത അധികാര കേന്ദ്രങ്ങളെല്ലാം മുസ്ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. സ്വര്ണക്കടത്തുകാരന് മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രത്യേക…
Read More » - 30 October
പാകിസ്ഥാൻ പാർലമെന്റിലും നരേന്ദ്രമോദിക്ക് ജയ് വിളിച്ച് അംഗങ്ങൾ ; നാണം കെട്ട് ഇമ്രാൻ ഖാൻ ; വിഡിയോ ദൃശ്യങ്ങൾ പുറത്ത്
ഇസ്ലാമാബാദ്: പാക്കിസ്ഥാന് പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളി. ബലൂചിസ്ഥാനില്‍ നിന്നുള്ള എംപിമാരാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനിടെ മോദിക്ക് ജയ്…
Read More » - 30 October
മയക്കുമരുന്ന് പണമിടപാട് കേസ് : ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും
മയക്കുമരുന്ന് പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതല്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഒന്‍പതുമണിക്ക് അവസാനിപ്പിച്ച ചോദ്യം ചെയ്യലാണ് ഇന്ന് വീണ്ടും തുടരുക.…
Read More » - 30 October
കേരള മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല : സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: എം ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകളില്‍ പാര്‍ട്ടി പ്രതിസന്ധിയൊന്നും നേരിടുന്നില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി…
Read More » - 30 October
“അരുതേ .. അമേരിക്കയുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് ചൈനയെ ഒറ്റപ്പെടുത്തരുതേ “ : സി പി എം
ന്യൂഡൽഹി : അമേരിക്കയുമായി ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തരുത് എന്ന ആവശ്യവുമായി സിപിഎമ്മും സിപിഐയും. അമേരിക്കന്‍ നിയന്ത്രിത സാങ്കേതികവിദ്യയിലുള്ള ആയുധങ്ങളെ ഇന്ത്യ ആശ്രയിക്കരുതെന്നും ഇരുപാര്‍ട്ടികളും സംയുക്തമായി പുറത്തിറക്കി പത്രക്കുറിപ്പില്‍…
Read More » - 30 October
വിധവയായ യുവതിയെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തുനായ
മുംബൈ: വിധവയായ യുവതിയെ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തുനായ . ലൈംഗികാതിക്രമ ഉദ്ദേശത്തോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ 25കാരനെ വിരട്ടിയോടിച്ച് വളര്‍ത്തുനായ. 33കാരിയുടെ പരാതിയില്‍ 25കാരനെ…
Read More » - 29 October
ഡല്‍ഹി കോവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യതയെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: ഡല്‍ഹി കോവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്. കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഡല്‍ഹി ഇപ്പോള്‍ കടന്നുപോകുന്നതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഒരാഴ്ച…
Read More » - 29 October
ഉള്ളി വിത്ത് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉള്ളിവില കുതിക്കുന്നതിനിടെ ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഉള്ളി വിത്ത് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും…
Read More » - 29 October
കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിർത്തിവച്ചു
മോസ്കോ: കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നിറുത്തിവച്ച് റഷ്യ. ആവശ്യമായ ഡോസുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരീക്ഷണം നിറുത്തിവച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരീക്ഷണത്തിനായി തയ്യാറെടുത്തിരുന്ന 25…
Read More » - 29 October
25 കോടി രൂപയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
ഗാന്ധിനഗര്‍: മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളുടെ നിഴല്‍ പോലുമില്ലാത്തതാണ് ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇപ്പോഴത്തേത് മഹാത്മ ഗാന്ധിയുടെ പാര്‍ട്ടിയല്ലെന്നും രാഹുല്‍ ഗാന്ധിയുടെ മാത്രം…
Read More »