India
- Feb- 2021 -5 February
ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സെൻ
കോവിഡ് വാക്സിന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സെൻ . താരത്തിൻറ്റെ സ്നേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 4 February
‘ആയുധങ്ങള്‍ നല്കാന് തയാര്‍’; ഐ.ഒ.ആര് രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ
ബംഗളൂരു: ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഐ.ഒ.ആര് രാജ്യങ്ങളുമായി സൗഹൃദത്തിനൊരുങ്ങി ഇന്ത്യ. ഐ.ഒ.ആര് രാജ്യങ്ങള്‍ക്ക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ തയാറാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്…
Read More » - 4 February
കര്‍ഷക സമരം വഴി മാറുന്നു, സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയവഴി വ്യാജപ്രചരണം
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരം വഴി മാറുന്നു, കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയവഴി വ്യാജപ്രചരണം നടത്തുന്നത് മൂന്നൂറോളം അക്കൗണ്ടുകള്‍ വഴി. ഇവര്‍ക്ക്…
Read More » - 4 February
അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മ്മിക്കുന്ന സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍
ഈ മാസം എട്ടിന് ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് പരിഗണിക്കും.
Read More » - 4 February
കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചനയെന്ന് സംശയം
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവില്‍ രാജ്യത്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ വിദേശത്ത് ഗൂഢാലോചനയെന്ന് സംശയം . കര്‍ഷക സമരത്തിന് പോപ് താരം റിയാന അടക്കം സെലിബ്രിറ്റികളും പിന്തുണ പ്രഖ്യാപിച്ചത്…
Read More » - 4 February
ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ. കോംപാക്ട് എയര്‍ക്രാഫ്റ്റുകളായ തേജസ്, ടാങ്കുകള്‍, തോക്കുകള്‍,…
Read More » - 4 February
പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും, അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല; പ്രതികരണവുമായി സലീംകുമാര്‍
ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു
Read More » - 4 February
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താനൊരുങ്ങി ഹാര്‍ദിക് പാണ്ഡ്യ
ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫെബ്രുവരി 4-ന് ചെന്നൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്ന…
Read More » - 4 February
ശബരിമല പറഞ്ഞ് യുഡിഎഫ് ജനങ്ങളെ വഴി തെറ്റിക്കുന്നു; സിപിഎം
അധികാരത്തില്‍ വന്നാല്‍ നിയമം നിര്‍മ്മിക്കും എന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്
Read More » - 4 February
‘ഞങ്ങളുടെ വികാരം മനസിലാക്കു’; ജൂലൈ16ന് ദേശീയ അവധിയായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ
കെജിഎഫ് ചാപ്റ്റര്‍ 2′ റിലീസ് തീയതി ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി യാഷിന്റെ ആരാധകര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി…
Read More » - 4 February
ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ?
ന്യൂഡല്‍ഹി : ഈ സെലിബ്രിറ്റികള്‍ക്ക് എന്തറിയാം , കര്‍ഷകരുടെ യാതനകള്‍ അവര്‍ക്കറിയുമോ ? ഇവരെല്ലാം കേന്ദ്രത്തിന്റെ പാദസേവകരാണ് രൂക്ഷവിമര്‍ശനവുമായി കെ.കെ.രാഗേഷ് എം.പി . ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക…
Read More » - 4 February
രാജ്യത്തെ 70 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ
കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് സാഹചര്യം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണെന്ന് കേന്ദ്രസർക്കാർ…
Read More » - 4 February
ശത്രുരാജ്യങ്ങള്‍ക്ക് പേടിസ്വപ്നമായി ഇന്ത്യയുടെ റഫേല്‍
ബംഗളൂരു: ശത്രുരാജ്യങ്ങള്‍ക്ക് പേടിസ്വപ്നമായി ഇന്ത്യയുടെ റഫേല്‍, ഇന്ത്യയെ എതിരിടാന്‍ പുതു വഴികള്‍ തേടി ചൈനയും പാകിസ്ഥാനും. അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാനുളള ചൈനീയുടെ ശ്രമത്തെ ഇന്ത്യ ശക്തമായി ചെറുത്തുതോല്‍പ്പിച്ചിരുന്നു. ചൈനീസ്…
Read More » - 4 February
അയാം ദി സോറി അളിയാ, അയാം ദി സോറി ; ഷറപ്പോവയുടെ എഫ് ബി പേജിൽ മല്ലുസിന്റെ മാപ്പ് പറച്ചിൽ
മുൻപ് സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് മലയാളികളുടെ പൊങ്കാലയിടൽ വാരിക്കൂട്ടിയ ടെന്നിസ് താരമാണ് മരിയ ഷറപ്പോവ. രണ്ട് വർഷങ്ങൾക്കിപ്പുറം അന്ന് പൊങ്കാലയിട്ട അതേ മലയാളികളുടെ തിരിച്ചുവരവ്…
Read More » - 4 February
ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്; ഇങ്ങോട്ട് മാന്തിയാൽ തിരിച്ച് വലിച്ചു കീറുമെന്ന് നടൻ കൃഷ്ണകുമാർ
സോഷ്യൽ മീഡിയയിലൂടെ രാജ്യത്തിനെതിരെ ശബ്ദമുയർത്തുന്ന വിദേശ ശക്തികൾക്ക് മറുപടിയുമായി നടൻ കൃഷ്ണകുമാർ. ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്, ഭാരതീയർ അതി ശക്തരും ആണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 4 February
കർഷക സമരം; പോപ് ഗായിക റിഹാനയ്ക്ക് രാഹുൽ ഗാന്ധിയുടെ മറുപടി
കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് രാജ്യത്തിനകത്തുള്ള പ്രശ്നമാണെന്ന് പ്രതികരിച്ച രാഹുൽ കർഷക സമരം…
Read More » - 4 February
കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്ബര്ഗിന് കുരുക്ക്, ട്വീറ്റില്‍ നല്കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത്
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്ബര്ഗിന് കുരുക്ക്, ട്വീറ്റില്‍ നല്കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത് . കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ…
Read More » - 4 February
അടുത്ത റിപ്പബ്ലിക് ദിന പരേഡ് സെൻട്രൽ വിസ്ത വീഥിയിൽ : സെൻട്രൽ വിസ്ത അവന്യൂവിന്റെ ഭൂമി പൂജ നടത്തി
ന്യൂഡൽഹി : അടുത്ത റിപ്പബ്ളിക് ദിന പരേഡ് നടക്കുന്നത് സെൻട്രൽ വിസ്ത വീഥിയിലാണെന്ന് കേന്ദ്രമന്ത്രി. ഇന്ത്യാഗേറ്റിൽ സെൻട്രൽ വിസ്ത അവന്യൂവിന്റെ ഭൂമി പൂജ ചടങ്ങ് കേന്ദ്ര…
Read More » - 4 February
കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ആശുപത്രിയിൽ ഭൂലോക വെട്ടിപ്പ് നടക്കുന്നു: ആരോഗ്യമന്ത്രി ഇടപെടണമെന്ന് എബ്രഹാംകോശി
കൊവിഡിന്റെ മറവിൽ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിനിമാനടനും റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. തൻ്റെ അനുഭവത്തിൽ നിന്നാണ് എബ്രഹാം കോശി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.…
Read More » - 4 February
ഇന്ത്യൻ അതിർത്തികളെല്ലാം വ്യോമസേനയുടെ ശക്തമായ കാവൽ, ചൈനയുടെ ചങ്കിടിപ്പ് കൂടിയെന്ന് വ്യോമസേനാ മേധാവി
ബംഗളൂരു : ഇന്ത്യാ ചൈന അതിർത്തിയിൽ റഫേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചത് മുതൽ ചൈനീസ് ക്യാമ്പിൽ പരിഭ്രാന്തി ഉണ്ടെന്ന് വ്യോമസേനാ മേധാവി . അതിർത്തിയിൽ ചൈനയുമായുള്ള പിരിമുറുക്കം ഇപ്പോഴും…
Read More » - 4 February
‘ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് സച്ചിൻ അവസാനിപ്പിച്ചിട്ടില്ല’; പിന്തുണച്ച് ശോഭ സുരേന്ദ്രൻ
കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്ക് മറുപടി നൽകിയ സച്ചിൻ ടെൻഡുൽക്കറിന് പിന്തുണയുമായി ശോഭ സുരേന്ദ്രൻ. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടുണ്ടാകും.…
Read More » - 4 February
കര്‍ഷകര്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്, പുതിയ നിയമങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത് അവരുടെ ഉന്നമനത്തിനായി ; പ്രധാനമന്ത്രി
ലഖ്നൗ : പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുമെന്ന സൂചന നല്കി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്നും അവരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങൾ കൊണ്ടു വന്നതെന്നും…
Read More » - 4 February
ജാങ്കോ നീയറിഞ്ഞോ ; ഞാൻ പെട്ടു പോയടാ ഇതിനകത്ത്…
ഏതൊരു നായയ്ക്കും ഒരു ദിവസമുണ്ടെന്ന് പറഞ്ഞപ്പോൾ അതിങ്ങനെയൊന്നാകുമെന്ന് സ്വപ്നത്തിൽ പോലും സ്ഥലത്തെ പ്രധാന പയ്യൻസ് വിചാരിച്ചു കാണില്ല. തന്നെ ആക്രമിക്കാൻ പിന്നാലെ പാഞ്ഞ പുള്ളിപ്പുലിയ്ക്കൊപ്പം അടച്ചിട്ട…
Read More » - 4 February
ഫേഷ്യല്‍ മാസ്ക് ഇട്ടതും മുഖം പൊള്ളിയടര്‍ന്നു ; ബ്യൂട്ടി പാര്‍ലറിലെ ഞെട്ടിപ്പിയ്ക്കുന്ന അനുഭവം വിവരിച്ച് യുവതി
ആസാം : ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടര്‍ന്നു. ഐ.ഐ.ടി. ഗുവഹാത്തിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോ. ബിനിത നാഥിനാണ് ഈ ദുരനുഭവം ഉണ്ടായത്.…
Read More » - 4 February
എന്റെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യ;രാജ്യത്തെ പ്രശംസിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യയെ പ്രശംസിച്ച ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ മൈത്രി നയത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്ക്…
Read More »