India
- Feb- 2021 -11 February
ഗുലാം നബി ആസാദിനുള്ള യാത്രയയപ്പിനിടെ വിതുമ്പിയ പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി : ഗുലാം നബി ആസാദ് അടക്കമുള്ള രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പിനിടെ കണ്ണീരണിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശശി തരൂര്‍. കലാപരമായി തയ്യാറാക്കിയ അവതരണമായിരുന്നു പ്രധാനമന്ത്രി നടത്തിയതെന്ന്…
Read More » - 11 February
സമ്മർദ്ദത്തിൽ ജീവിക്കുന്ന രാജ്യമല്ല ഇപ്പോൾ ഇന്ത്യ, എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നേറിയ രാജ്യം; പ്രധാനമന്ത്രി
ന്യൂഡൽഹി : ലോകത്തിലെ സമ്മർദ്ദത്തിൽ ജീവിക്കുന്ന രാജ്യമല്ല ഇപ്പോൾ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന് രക്ഷയും സഹായവുമായി മാറിക്കൊണ്ട് മുന്നേറിയിരിക്കുകയാണ് നമ്മളെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ…
Read More » - 11 February
ഒടുവിൽ ആയുധംവെച്ച് കീഴടങ്ങി ചൈന; പാങ്കോങ് തീരത്ത് നിന്നും സൈന്യങ്ങൾ പിന്മാറിത്തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പരസ്പരം ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാങ്കോങ് തടകത്തിന്റെ തെക്കൻ തീരത്ത് നിന്നും വടക്കൻ തീരത്തു നിന്നും പിന്മാറാനാണ് ഇരുരാജ്യങ്ങളും…
Read More » - 11 February
അതിരുകൾ കടന്ന് സഹായഹസ്തം; പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിക്കാൻ 6 കോടിയുടെ നികുതി ഒഴിവാക്കി; തരംഗമായി പ്രധാനമന്ത്രി
മുംബൈ: ലോകരാജ്യങ്ങൾക്ക് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപൂര്‍വരോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലായ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള മരുന്ന് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനു…
Read More » - 11 February
കോവിഡ് വ്യാപനം അതിരൂക്ഷം ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാന…
Read More » - 11 February
രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം ; ട്വിറ്ററിന് മുന്നറിയിപ്പ് നൽകി കേന്ദ്ര സര്‍ക്കാർ
ന്യൂഡല്‍ഹി : ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ ആയിരത്തോളം അക്കൗണ്ടുകള്‍ പൂട്ടണമെന്ന കേന്ദ്ര നിര്‍ദേശം…
Read More » - 11 February
പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്സുമാരുടെ നൃത്തം ; പിന്നീട് സംഭവിച്ചത്
ആല്‍വാര്‍ : പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്സുമാരുടെ നൃത്തം. ആല്‍വാറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ രണ്ട് നഴ്സിംഗ് സ്റ്റാഫുകളും…
Read More » - 11 February
ഗാൽവാൻ വാലിയിൽ ഇന്ത്യൻ സൈനികരുടെ തിരിച്ചടിയിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ന്യൂഡൽഹി: 2020 ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസി ടാസ്…
Read More » - 11 February
നവജാത ശിശുവിനെ 5 ലക്ഷത്തിന് വില്പന നടത്തി ; ഡോക്ടര്‍ കുടുങ്ങിയത് ഇങ്ങനെ
മുംബൈ : നവജാത ശിശുവിനെ 5 ലക്ഷത്തിന് വില്പന നടത്തിയ ഡോക്ടര്‍ പിടിയില്‍. എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ജിതന്‍ ബാലയെന്ന ഡോക്ടര്‍ വില്‍പ്പന നടത്തിയത്. ഡോക്ടറില്‍…
Read More » - 11 February
മമത ബംഗാൾ കടുവയല്ല, വെറും പൂച്ച മാത്രം; മുഖ്യമന്തിയുടെ സ്വയം തള്ളിനെ പരിഹസിച്ച് ദിലീപ് ഘോഷ്
സിലിഗുരി : ബംഗാൾ മുഖ്യമന്തി മമതാ ബാനർജിയുടെ സ്വയം തള്ളിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. മമത ഇപ്പോൾ വെറും പൂച്ചയെപ്പോലെ ദുർബലയാണെന്നും സ്വയം…
Read More » - 11 February
ശബരിമല സ്ത്രീ പ്രവേശനം വേണമെന്ന് തന്നെയാണ് തീരുമാനം, നിലപാടില്‍ മാറ്റമില്ലെന്ന് ഡി. രാജ
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡി.…
Read More » - 11 February
മിന്നല്‍ പ്രളയത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ല ; നവജാത ശിശുവുമായി ഭാര്യ 4 ദിവസമായി കാത്തിരിയ്ക്കുന്നു
ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് റെയ്നി ഗ്രാമത്തിന് പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. പ്രളയത്തിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് യാതൊരു…
Read More » - 11 February
തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ മാറ്റം: ശിവാജി ഗണേശന്റെ മകന് ബിജെപിയിലേക്ക്
ചെന്നൈ: തമിഴിലെ സൂപ്പര്‍ താരമായിരുന്ന അന്തരിച്ച നടന് ശിവാജി ഗണേശന്റെ മകനും നിര്‍മ്മാതാവുമായ രാം കുമാര്‍ ഇന്നു ബിജെപിയില്‍ ചേരും. പ്രമുഖ നടന് പ്രഭുവിന്റെ സഹോദരനാണ്. ശിവാജി…
Read More » - 11 February
‘പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാം’ , വിചിത്ര വിധിക്കെതിരെ കേന്ദ്രം
ന്യൂഡൽഹി: പതിനെട്ട് വയസിനു താഴെയാണെങ്കില്‍ പോലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്കാന് കേന്ദ്രം. പതിനഞ്ച് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍…
Read More » - 11 February
‘ഞാന്‍ ഇപ്പോള്‍ സ്വതന്ത്രനാണ്, കോണ്‍ഗ്രസില്‍ ഇനി ഒരു പദവിയും വഹിക്കണമെന്ന് ആഗ്രഹമില്ല’ : ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി ഒരു പദവിയും വഹിക്കണമെന്ന ആഗ്രഹമില്ലെന്ന് രാജ്യാസഭാഗത്വ കാലാവധി അവസാനിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഇതുവരെ ചെയ്ത…
Read More » - 11 February
കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം : കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ന്യൂഡല്‍ഹി : കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. പുതിയ കാര്‍ഷക നിയമത്തിനെതിരെ രാഹുല്‍ ഗാന്ധി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റില്‍…
Read More » - 11 February
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. Read Also : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും…
Read More » - 11 February
ടിആർപി കേസ് തെളിവില്ല, അർണാബിനെതിരെ ജീവനക്കാരെ വ്യാജമായി പ്രതിചേർത്തു : സത്യവാങ്മൂലം
മുംബൈ ∙ ടിആർപി അഴിമതിക്കേസിൽ മുംബൈ പൊലീസിന്റെ കുറ്റപത്രത്തിൽ റിപ്പബ്ലിക് ടിവിക്കും ഉടമ അർണബ് ഗോസ്വാമിക്കും എതിരെ തെളിവുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് മാതൃകമ്പനിയായ എആർജി ഔട്ട്ലിയർ മീഡിയ ബോംബെ…
Read More » - 11 February
ശശികലയുടെ 900 കോടിയുടെ സ്വത്തുക്കള്‍ കൂടി സർക്കാർ കണ്ടുകെട്ടി: വേഷത്തിൽ ജയലളിതയെ അനുകരിച്ച് ചിന്നമ്മ
ചെന്നൈ: നാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ, മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികല എ.ഐ.എ.ഡി.എം.കെയുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി “ത്യാഗത്തലൈവി ചിന്നമ്മ” ശശികല…
Read More » - 11 February
കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കാർഷിക നിയമം ചവറ്റുകൊട്ടയിലെറിയുമെന്ന് പ്രിയങ്ക ഗാന്ധി
ഉത്തർ പ്രദേശ് : വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ ദ്രോഹിക്കുന്ന കൃഷി നിയമം ചവറ്റുകൊട്ടയിലെറിയുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യുകയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാക്കിസ്ഥാനിലും ചൈനയിലും…
Read More » - 11 February
ഉത്തരാഖണ്ഡ് പ്രളയത്തിന് കാരണം കണ്ടെത്തി , ആശങ്കകൾക്കിടെ കാണാതായ 6 തൊഴിലാളികള്‍ തിരിച്ചെത്തി
റേനി: മലഞ്ചെരുവില്‍ തങ്ങിനിന്ന കൂറ്റന്‍ മഞ്ഞുപാളിക്കൊപ്പം മലയുടെ ഒരു ഭാഗവും അടര്‍ന്നുവീണ് നദിയിലൂടെ കുത്തിയൊലിച്ചതാണു ചമോലിയിലെ ദുരന്തത്തിനു കാരണമെന്ന് ഡിഫന്‍സ് ജിയോ ഇന്‍ഫര്‍മാറ്റിക്സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റിന്റെ പ്രാഥമിക…
Read More » - 11 February
മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ ; പരീക്ഷണത്തിന് ഒരുങ്ങി ഭാരത് ബയോടെക്
ന്യൂഡൽഹി : കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് മൂക്കിലൂടെ നൽകാവുന്ന വാക്സിൻ പരീക്ഷണത്തിന് ഒരുങ്ങി ഭാരത് ബയോടെക്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം ആരംഭിക്കുന്നതിന് അനുമതി തേടി ഭാരത് ബയോടെക്…
Read More » - 10 February
ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി പ്രതിഷേധക്കാർ
ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി പ്രതിഷേധ സംഘടനകൾ. ഫെബ്രുവരി 18ന് നാല് മണിക്കൂറാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. ‘റെയിൽ രോക്കോ’ എന്ന പേരിലാണ്…
Read More » - 10 February
ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം ; ബിജെപി എം പി ഗൗതം ഗംഭീറിന്റെ ജനകീയ കാന്റീന് വൻവരവേൽപ്പ്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയും എംപിയുമായ ഗൗതം ഗംഭീറിന്റെ നിയോജക മണ്ഡലമായ ഡല്‍ഹി ഈസ്റ്റിലാണ് ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം കിട്ടുന്ന കാന്റീന് തുടങ്ങിയത്. ഒന്നല്ല,…
Read More » - 10 February
സമരം കൊണ്ടൊന്നും ഭയന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കാര്‍ഷിക രംഗത്തിന്റെ മാറ്റത്തിനായാണ് , സമരം കൊണ്ടൊന്നും ഭയന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, സമരജീവികള്‍ കര്‍ഷകസമരത്തിന്റെ പവിത്രത…
Read More »