India
- Feb- 2021 -1 February
സ്റ്റാർട്ടപ്പുകൾക്ക് തുണയായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ നിർണായക ബജറ്റുമായി എത്തിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. രാജ്യത്തെ ആദ്യ ഫുൾടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റെന്നതിനൊപ്പം ചരിത്രത്തിലെ ആദ്യത്തെ പേപ്പർ…
Read More » - 1 February
ബജറ്റ് 2021; മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം, 75 വയസിന് മുകളിൽ പ്രായമുള്ളവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണ്ട
ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് ആനുകൂല്യം. പെൻഷനും പലിശയും മാത്രം വരുമാനമുള്ള 75 വയസിന് മുകളിൽ പ്രായമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവർ…
Read More » - 1 February
കുവൈറ്റിന് കോവിഡ് വാക്സിനെത്തിച്ച് ഇന്ത്യ
ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കായുള്ള കോവിഡ് വാക്സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ. ഉറ്റ സൗഹൃദങ്ങളെമാനിക്കുന്നുവെന്നും ശക്തമായ ബന്ധം നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. കുവൈറ്റിലേക്ക് വാക്സിൻ അയച്ചശേഷം…
Read More » - 1 February
കേന്ദ്ര ബജറ്റ്; ജനപ്രിയവും ജനക്ഷേമവും, പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടത്തിലും ജനക്ഷേമ പദ്ധതികൾക്കായി…
Read More » - 1 February
ലോകത്ത് മറ്റൊരിടത്തും നടപ്പാക്കാത്ത പാക്കേജുമായി കേന്ദ്രം, അഭിമാനം; ലോകരാഷ്ട്രങ്ങളുടെ പ്രതീക്ഷ ഇന്ത്യയെന്ന് ധനമന്ത്രി
ആത്മനിര്‍ഭര്‍ ഭാരത് ലോകത്ത് മറ്റൊരിടത്തും നടപ്പാക്കാത്ത പാക്കേജ് ആണെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. പ്രധാനമന്ത്രി…
Read More » - 1 February
ലക്ഷങ്ങളുടെ മയക്കുമരുന്ന് ബിസിനസ്; സമീറിനും അജ്മലിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്ഐക്കാരി
കൊച്ചി നഗരത്തില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി പൊലീസ് കസ്റ്റഡിയിലായ മൂന്ന് പേരിൽ ഒരു യുവതിയും. കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ വി.കെ(35), കോതമംഗലം സ്വദേശിയായ അജ്മല്‍ റസാഖ് (32), വൈപ്പിൻ…
Read More » - 1 February
ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് നിർമല സീതാരാമൻ
ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയ്ക്കിടയിലെ കേന്ദ്ര ബജറ്റ് ശ്രദ്ധേയമാകുന്നു. കേന്ദ്ര സർക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ‘ഉജ്ജ്വല’യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്നത്തെ ബജറ്റവതരണത്തിൽ ധനമന്ത്രി…
Read More » - 1 February
കർഷകരെ കൈവിടാതെ ബഡ്ജറ്റ്; കർഷകർക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതികൾ
ന്യൂഡൽഹി: രാജ്യത്തെ വികസനങ്ങൾക്ക് പുത്തൻ രീതിയുമായി മോദി സർക്കാർ. 2021 കേന്ദ്ര ബജറ്റിൽ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകി ധന മന്ത്രി. കർഷകർക്ക് 16 .5 ലക്ഷം…
Read More » - 1 February
സെന്‍സെക്സ് 930 പോയിന്റായി ഉയര്‍ന്നു : ബജറ്റ് ദിനത്തിൽ ഓഹരിവിപണിയിൽ മുന്നേറ്റം
മുംബൈ: ചരിത്രത്തിലെ ആദ്യ പേപ്പർ രഹിത ബജറ്റവതരണം നടക്കുന്നതിനൊപ്പം ശ്രദ്ധ നേടി ഓഹരി വിപണിയും.തുടര്‍ച്ചയായ ആറുദിവസത്തെ നഷ്ടത്തിനൊടുവിൽ വിപണി മുന്നേറുകയാണ്. സെന്‍സെക്സ് 930 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി…
Read More » - 1 February
പാകിസ്ഥാനിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്യയുടെ കൈത്താങ്ങ്; പാക് ജനതയ്ക്ക് 70 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകും
ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റി അയച്ചു. ഇപ്പോഴിതാ, പാകിസ്ഥാനും വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ…
Read More » - 1 February
ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി
ന്യൂഡല്‍ഹി : 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കേരളത്തിനും, ബംഗാളിനും, അസമിനും പ്രഖ്യാപനം. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടിയും ബംഗാളിന് 25000 കോടിയുമാണ് പ്രഖ്യാപിച്ചത്.…
Read More » - 1 February
ആരോഗ്യമേഖലയ്ക്ക് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്; 64,180 കോടിയുടെ പാക്കേജ്, കൊവിഡ് വാക്സിന് 35,000 കോടി
2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. പ്രതിസന്ധി കാലത്തിലെ ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന…
Read More » - 1 February
കൊവിഡ് വാക്സിന് വികസനം രാജ്യത്തിന്റെ നേട്ടം ; രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം
ന്യൂഡല്‍ഹി : 2021 -22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ…
Read More » - 1 February
കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു ; ബജറ്റ് പ്രതിസന്ധി കാലത്തിലേതെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി : 2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് പ്രതിസന്ധി കാലത്തിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്ര…
Read More » - 1 February
‘ചൈനയും പാകിസ്ഥാനുമായി ബന്ധം പുലർത്തിയില്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്ക്, ശ്രീലങ്കയോട് അടുക്കരുത്’: മെഹ്ബൂബ
ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും അടുപ്പം പുലർത്തണമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. പാകിസ്ഥാനേയും ചൈനയേയും ശത്രുരാജ്യമായി ഇനിയും കാണരുതെന്നും അവരുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ അത്…
Read More » - 1 February
കേന്ദ്ര ബജറ്റ് അവതരണം അല്പ സമയത്തിനകം
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരണത്തിനു മുന്നോടിയായിട്ടുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അവസാനിച്ചു. കേന്ദ്ര ബജറ്റ് 2021-22ന് യോഗം അംഗീകാരം നല്കി. അല്പസമയത്തിനകം ധനമന്ത്രി നിര്‍മല സീതാരാമന്…
Read More » - 1 February
പേപ്പര്‍ രഹിത ബഡ്ജറ്റിന് തുടക്കമിട്ട് മോദി സർക്കാർ; ഇന്ത്യന്‍ നിര്‍മ്മിത ടാബുമായി ധനമന്ത്രി
ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്ജറ്റിന് തുടക്കമിട്ട് മോദി സർക്കാർ. ബഡ്ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. എന്നാൽ ബഡ്ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും…
Read More » - 1 February
കേന്ദ്ര ബജറ്റ് : കേന്ദ്ര മന്ത്രി സഭായോഗം ആരംഭിച്ചു
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടുള്ള കേന്ദ്ര മന്ത്രി സഭാ യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും പാര്‍ലമെന്റിലെത്തി.…
Read More » - 1 February
ബജറ്റിന്റെ എല്ലാ കാര്യങ്ങളും മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആപ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിലെ എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ആപ്പിലൂടെ അറിയാം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് 2021ലെ ബജറ്റിനായി…
Read More » - 1 February
കേന്ദ്ര ബജറ്റ് : അനുമതിയ്ക്കായി ധനമന്ത്രി രാഷ്ട്രപതി ഭവനില്‍
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്‍പായി ധനമന്ത്രി നിര്‍മല സീതാരാമന് രാഷ്ട്രപതി ഭവനില്‍ എത്തി. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അനുമതി തേടുന്നതിനാണ് അദ്ദേഹത്തെ കാണുന്നത്. ധനകാര്യ…
Read More » - 1 February
ഒമാന്‍ 1 ലക്ഷം, അഫ്ഗാനിസ്ഥാന് 5 ലക്ഷം ഡോസ് നൽകി ഇന്ത്യ; ഉഭയകക്ഷി നയതന്ത്രത്തെ ശക്തിപ്പെടുത്തുമെന്ന് ഒമാൻ ഭരണകൂടം
യു.എ.ഇ, ബഹ്റൈന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒരു ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഒമാന്‍ നൽകി ഇന്ത്യ. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍…
Read More » - 1 February
തമിഴ്നാട്ടിൽ ഏതു തരം സഖ്യമുണ്ടാക്കിയാലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : തമിഴ്നാട്ടിൽ ബി.ജെ.പിയെ പൂർണ്ണമായും പരാജയപ്പെടുത്തുമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവ്. അണ്ണാ ഡി.എം.കെയ്ക്കൊപ്പം ഏതു തരം സഖ്യമുണ്ടാക്കിയാലും ബി.ജെ.പി ചരിത്ര പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും കോൺഗ്രസ്…
Read More » - 1 February
കേന്ദ്ര ബജറ്റ് ; ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റിലെത്തി
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റിലെത്തി. 11നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത്…
Read More » - 1 February
കേന്ദ്ര ബജറ്റ് 2021: കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികളുണ്ടാകും
കോവിഡ് വ്യാപനത്തിനിടയിൽ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ…
Read More » - 1 February
അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും ; കേന്ദ്ര പദ്ധതിയ്ക്ക് അന്തിമ രൂപമായി
ന്യൂഡല്‍ഹി : അജ്ഞാത വാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമ രൂപമായി. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 0.1 ശതമാനം വര്‍ധന…
Read More »