India
- Mar- 2021 -10 March
സ്വർണ്ണക്കടത്ത് കേസ് : കേന്ദ്രത്തിനും എന്‍.ഐ.എക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തിന് ഭീകരപ്രവര്‍ത്തനം ആരോപിച്ച് യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഹരജിയില്‍ കേന്ദ്രത്തിനും എന്‍.ഐ.എക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. രാജസ്ഥാന് സ്വദേശി മുഹമ്മദ്…
Read More » - 10 March
ഡിജിപിയെ മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചുമതലയും നൽകരുതെന്ന് നിർദ്ദേശം
പശ്ചിമബംഗാള്‍ ഡിജിപി വീരേന്ദ്രയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 1987- ബാച്ചിലെ ഐപിഎസ് ഓഫീസറായ പി. നീരജ് നയന്‍ പകരം ചുമതല നല്‍കാനും തെര. കമ്മീഷന്…
Read More » - 10 March
ഇ.ഡിക്കെതിരെ മൊഴിയുമായി സ്വപ്നക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു വനിതാപൊലീസ് കൂടി രംഗത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചുവെന്ന മൊഴിയുമായി മറ്റൊരു വനിതാ പൊലീസുകാരികൂടി രംഗത്തെത്തി. കഴിഞ്ഞ ദിവസം…
Read More » - 10 March
ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി : ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് സ്വീകരിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍…
Read More » - 10 March
രാഹുൽ ഗാന്ധിയുടെ ബാക് ബെഞ്ചർ പരാമർശത്തിൽ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന കരുതല്‍ കാണിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധിയുടെ ബാക്ബെഞ്ചര്‍ പരാമര്‍ശത്തോട്…
Read More » - 10 March
കോവിഡ് വാക്സിന് സ്വീകരിച്ച് നടൻ മോഹന്‍ലാല്‍
കൊച്ചി: നടൻ മോഹൻലാൽ കോവിഡ് വാക്സിൻ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചാണ് മോഹൻലാൽ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 28 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വാക്സിന്റെ…
Read More » - 10 March
ജപ്പാൻ പ്രധാനമന്ത്രിയുമായി ടെലിഫോൺ സംഭാഷണം നടത്തി നരേന്ദ്ര മോദി
ന്യൂഡൽഹി : ജപ്പാൻ പ്രധാനമന്ത്രി സുഗ യോഷിഹിദെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കാൻ യോഷിഹിദെ സുഗയെ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 10 March
രാജ്യത്തെ 42 സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി : 42 സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പ്രകാരമാണ്…
Read More » - 9 March
പൊരുതി തോറ്റ് ഇന്ത്യ ; ഇർഫാൻ പത്താന്റെ മിന്നൽ പ്രകടനം
ഇന്ത്യ ലെജന്റ്സിന്റെ വിജയക്കുതിപ്പിന് ഇംഗ്ലണ്ട് ലെജന്റ്സ് ന്റെ പ്രഹരം. തുടര്‍ച്ചയായ മൂന്നു വിജയങ്ങളുടെ ആവേശത്തിലിറങ്ങിയ ഇന്ത്യയെ സൂപ്പര്‍ താരം കെവിന് പീറ്റേഴ്സന് നയിച്ച ഇംഗ്ലണ്ട് ലെജന്റ്സാണ് ത്രസിപ്പിക്കുന്ന…
Read More » - 9 March
കോവിഡ് വ്യാപനം രൂക്ഷം, ജനതാ കര്‍ഫ്യൂവിന് ആഹ്വാനം
മുംബൈ : കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി ജല്‍ഗാവ് ജില്ലയില്‍ മൂന്ന് ദിവസം ‘ജനത കര്‍ഫ്യൂ’ ആചരിക്കുമെന്ന് ജില്ല…
Read More » - 9 March
യു.കെ.പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടത്തിയ ചര്‍ച്ചയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍, ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട് യു.കെ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ.…
Read More » - 9 March
ആൾമാറാട്ടം നടത്തി ഹിന്ദു പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ
ലക്നൗ : ഉത്തർപ്രദേശിൽ മതം മറച്ചുവെച്ച് ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത മുസ്ലീം യുവാവ് അറസ്റ്റിൽ. ഗോരഖ്പൂർ സ്വദേശിയും വ്യവസായിയുമായ മൊയ്നുദ്ദീനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ നിർബന്ധിത…
Read More » - 9 March
സുജിത്തിന് അരിവാള്‍ ചുറ്റിക നക്ഷത്രമില്ല; ചവറയില്‍ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎമ്മിന്റെ തന്ത്രം
കൊല്ലം ജില്ലയില്‍ ഒരുസീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തി
Read More » - 9 March
ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ട ഉൽഫാ ഭീകരർ അറസ്റ്റിൽ
ദിസ്പൂർ : ബിജെപി നേതാവും മന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് ഭീകരർ അറസ്റ്റിൽ. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം നേതാവ് പ്രദീപ്…
Read More » - 9 March
യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവ് അറസ്റ്റിൽ
ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവ് അറസ്റ്റിൽ. ദല്‍ഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെയാണ് പോലീസ്…
Read More » - 9 March
അയോധ്യയില്‍ ഭഗവാൻ ശ്രീരാമന്റെ പേരില്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ഒരുങ്ങി യോഗി സർക്കാർ
ലക്നൗ : അയോധ്യയില്‍ ശ്രീരാമന്റെ പേരില്‍ ലോര്‍ഡ് റാം യൂണിവേഴ്സിറ്റി സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ. Read Also : ഇനി മുതൽ ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോൾ…
Read More » - 9 March
ഇനി മുതൽ ഷോറൂമില്‍ നിന്ന് വാഹനം പുറത്തിറങ്ങുമ്പോൾ തന്നെ രജിസ്ട്രേഷന് നമ്പർ ലഭിക്കും ; പുതിയ പരിഷ്കാരങ്ങള്‍ ഇങ്ങനെ
ന്യൂഡൽഹി : ഡ്രൈവിംഗ് ലൈസന്‍സ്,വാഹനങ്ങളുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള 16 സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പരിശോധന…
Read More » - 9 March
ഇന്ത്യൻ തിരിച്ചടിയിൽ പതറി പാകിസ്ഥാൻ; വ്യോമസേനയെ ശക്തിപ്പെടുത്താൻ ശ്രമം
ബലാക്കോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പതറി പാകിസ്താൻ. ഇന്ത്യയ്ക്കെതിരെ വ്യോമസേനയെ ശക്തിപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമം. ഇതിന്റെ ഭാഗമായി അത്യാധുനിക യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് പാകിസ്താൻ ആലോചിക്കുന്നതായാണ്…
Read More » - 9 March
കാശ്മീരിൽ ഭീകരാക്രമണങ്ങളും സൈനികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കുറഞ്ഞു ; കണക്കുകൾ പുറത്ത്
ന്യൂഡൽഹി : കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. Read Also : കറിക്കത്തി ഉപയോഗിച്ച്…
Read More » - 9 March
കറിക്കത്തി ഉപയോഗിച്ച് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു ; കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും
മുംബൈ : കറിക്കത്തി ഉപയോഗിച്ച് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. നേഹ പവാര്‍ എന്ന യുവതിയാണ് ഭര്‍ത്താവായ ലോകേഷിനെ കൊലപ്പെടുത്തിയത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ദമ്പതികൾക്ക് ഏഴു വയസുള്ള…
Read More » - 9 March
യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിച്ചതായി പരാതി
വാഹനത്തില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പിക് അപ്പ് വാനില്‍ വച്ച് മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി തനിച്ചായ സമയത്ത് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നാണ് 27കാരിയുടെ…
Read More » - 9 March
ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു; വധുവാകുന്നത് ഈ താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനാണ് വധു. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. വിവാഹ ഒരുക്കങ്ങള്‍ക്കായി ബുമ്ര ഇംഗ്ലണ്ടിനെതിരായ…
Read More » - 9 March
കോവിഡ് നിയന്ത്രണം കര്‍ശനമാക്കി തമിഴ്നാട്
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇ-പാസ് കര്‍ശനമാക്കി തമിഴ്നാട്. വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കു കടക്കാന്‍ ഇനി ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതു സംബന്ധിച്ച്…
Read More » - 9 March
പാര്‍ട്ടി യോഗത്തില്‍ മന്ത്രം ജപിച്ച് മമത ; ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് തന്നോട് ചെലവാകില്ലെന്നും മമത
കൊല്‍ക്കത്ത : നന്ദിഗ്രാമില്‍ പാര്‍ട്ടി യോഗത്തില്‍ ഛണ്ഡീപത് മന്ത്രം ജപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എന്നും ഛണ്ഡീപത് ജപിക്കാറുണ്ട്. ബിജെപിയുടെ ഹിന്ദുത്വ…
Read More » - 9 March
ഇപ്പോൾ കാണിക്കുന്ന ശ്രദ്ധ മുന്നേ കാണിച്ചിരുന്നെങ്കിൽ..; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ബാക്ബെഞ്ചര്‍’ പരാമർശത്തിനു മറുപടിയുമായി ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും താൻ കോൺഗ്രസിനൊപ്പം നിന്നപ്പോൾ…
Read More »