India
- Mar- 2021 -9 March
യാത്രക്കാരിയെ ഡ്രൈവർ പീഡിപ്പിച്ചതായി പരാതി
വാഹനത്തില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പിക് അപ്പ് വാനില്‍ വച്ച് മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി തനിച്ചായ സമയത്ത് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നാണ് 27കാരിയുടെ…
Read More » - 9 March
ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു; വധുവാകുന്നത് ഈ താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനാണ് വധു. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. വിവാഹ ഒരുക്കങ്ങള്‍ക്കായി ബുമ്ര ഇംഗ്ലണ്ടിനെതിരായ…
Read More » - 9 March
കോവിഡ് നിയന്ത്രണം കര്‍ശനമാക്കി തമിഴ്നാട്
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇ-പാസ് കര്‍ശനമാക്കി തമിഴ്നാട്. വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കു കടക്കാന്‍ ഇനി ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതു സംബന്ധിച്ച്…
Read More » - 9 March
പാര്‍ട്ടി യോഗത്തില്‍ മന്ത്രം ജപിച്ച് മമത ; ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് തന്നോട് ചെലവാകില്ലെന്നും മമത
കൊല്‍ക്കത്ത : നന്ദിഗ്രാമില്‍ പാര്‍ട്ടി യോഗത്തില്‍ ഛണ്ഡീപത് മന്ത്രം ജപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എന്നും ഛണ്ഡീപത് ജപിക്കാറുണ്ട്. ബിജെപിയുടെ ഹിന്ദുത്വ…
Read More » - 9 March
ഇപ്പോൾ കാണിക്കുന്ന ശ്രദ്ധ മുന്നേ കാണിച്ചിരുന്നെങ്കിൽ..; രാഹുലിന് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ബാക്ബെഞ്ചര്‍’ പരാമർശത്തിനു മറുപടിയുമായി ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും താൻ കോൺഗ്രസിനൊപ്പം നിന്നപ്പോൾ…
Read More » - 9 March
30 വര്‍ഷത്തെ സര്‍ക്കാരും 3 വർഷത്തെ സര്‍ക്കാരും തമ്മിലുള്ള അന്തരം, ത്രിപുര വികസനക്കുതിപ്പിലേക്ക് : പ്രധാനമന്ത്രി
ത്രിപുരയുടെ വികസനത്തില്‍ വന്‍ കുതിപ്പുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനത്താവളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നെറ്റിനായുള്ള സീ-ലിങ്ക്, റെയില്‍ ലിങ്ക്, ജലപാതകള്‍ എന്നിങ്ങനെ വിവിധ പദ്ധതികളില്‍ പുരോഗതി കൈവരിച്ചുവെന്ന് പ്രധാനമന്ത്രി…
Read More » - 9 March
ഉത്തർപ്രദേശിൽ വികസന തേരോട്ടം ; പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലക്നൗ : ഉത്തർപ്രദേശിൽ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലളിത്പൂരിൽ പുതിയ വിമാനത്താവളം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read Also : മില്‍മയില്‍ നിരവധി…
Read More » - 9 March
വീര്യം ചോരാതെ വീരുവും ഇന്ത്യയും
ക്രിക്കെറ്റ് ഇതിഹാസങ്ങളായിരുന്ന പലരെയും നമുക്ക് നഷ്ടപ്പെട്ടല്ലോ എന്ന തോന്നലിൽ നിന്നാണ് വെറ്ററന്‍സ് ക്രിക്കറ്റ് ഇതിഹാസങ്ങളെ ഒരിക്കല്‍ക്കൂടി ലൈവായി കാണാന്‍ അവസരം ലഭിക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ്…
Read More » - 9 March
ഖുശ്ബുവിനെതിരെ ഉദയനിധി സ്റ്റാലിൻ; മത്സരം രണ്ടു തലമുറകൾ തമ്മിൽ
ചെന്നൈയിൽ ഇനി പോരാട്ടങ്ങളുടെ കാലം തുടങ്ങുകയാണ്. മത്സരനിരയിലെ പ്രമുഖർ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ തമിഴ്നാടിന്റെ ആകർഷണം തന്നെ. ചേപ്പാക്കത്ത് അണ്ണാഡിഎംകെ- ബിജെപി സ്ഥാനാര്‍ഥി ഖുശ്ബുവിനെതിരേ ഡിഎംകെ യൂത്ത്…
Read More » - 9 March
വിവാഹത്തിന് ശേഷം മാത്രമേ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാവു എന്ന ഭാരതീയ സംസ്ക്കാരത്തിനെതിരെ വിദ്യാബാലൻ
ബോളിവുഡിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് വിദ്യാബാലൻ. മലയാളി ആണെങ്കിലും ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളില്‍ ഒരേ ഒരാള്‍. പാലക്കാടാണ് വിദ്യാബാലന്റെ സ്വദേശം. എങ്കിലും ഇപ്പോള്‍ ബോളിവുഡിന്റെ…
Read More » - 9 March
ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പി വരുതിയില്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യത ; വിജയരാഘവന്
തിരുവനന്തപുരം :തെരഞ്ഞെടുപ്പ് കമ്മീഷനടക്കം ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പിയുടെ വലയിലാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം…
Read More » - 9 March
എതിർപ്പ് ശക്തമായി; രാജിവച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്
ഉത്തരാഖണ്ഡ് ബി.ജെ.പിയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. ദിവസങ്ങളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു ബി.ജെ.പി…
Read More » - 9 March
ഇന്ത്യയും ബംഗ്ലാദേശും ഇനി മൈത്രിയിലൂടെ ഒന്നിക്കും; മാതൃകയായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി സേതു പാലം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള 1.9 കിലോമീറ്റർ നീളത്തിലാണ് പാലം…
Read More » - 9 March
സി പി എമ്മിൻ്റെ തീപ്പൊരി നേതാവ് ചിന്താ ജെറോമിന് സീറ്റില്ല; പുതുപ്പള്ളിയിൽ സ്ഥിരം ചാവേറ് ജെയ്ക്ക് സി തോമസ് തന്നെ
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥി പട്ടികയുടെ അന്തിമഘട്ടത്തിലാണ് മുന്നണികൾ. സിപിഎമ്മിന് പതിനൊന്ന് വനിതാ സ്ഥാനാര്‍ഥികളുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. പുതുമുഖങ്ങളെ പരീക്ഷിക്കുമെന്ന് പറഞ്ഞ സി പി എം പലരേയും…
Read More » - 9 March
മന്‍സുഖ് ഹിരേനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി നിര്‍ത്തിയിട്ട സ്കോര്‍പിയോ ഉടമ മന്‍സുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന. ടവ്വലുകള്‍ വായില്‍ തിരുകി അതിനു…
Read More » - 9 March
നവോത്ഥാനം പറഞ്ഞ് വനിതാ മതിലുകെട്ടിയവരൊക്കെ പുറത്ത്; മുദ്യാവാക്യം വിളിച്ചാൽ മതി, മത്സരിക്കണ്ട!- സ്ത്രീ ശാക്തീകരണം എവിടെ?
പാർട്ടി ആവശ്യപ്പെടുമ്പോഴൊക്കെ മുദ്രാവാക്യം വിളിക്കാനും വനിതാ മതിൽ കെട്ടാനുമൊക്കെ ഇറങ്ങിത്തിരിച്ച വനിതാ പാർട്ടി മെമ്പർമരെ തഴഞ്ഞ് സി പി എം. സ്ത്രീ ശാക്തീകരണത്തിൻ്റെ കാവലാളാണെന്ന് വാതോരാതെ പ്രസംഗിക്കുകയും…
Read More » - 9 March
68 പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചു; ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തരുതെന്ന് ഹൈകോടതി
അഹമ്മദാബാദ്: വിവേചനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ഗുജറാത്ത് ഹൈകോടതി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയണമെന്നും പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ബാധകമായ നിയമം കൊണ്ടുവരണമെന്നും…
Read More » - 9 March
ഇന്ത്യയുടെ വാക്സിൻ വിശ്വസിക്കാം; രണ്ടാം ഘട്ടത്തിലും പ്രത്യാഘാതമില്ലാതെ കൊവാക്സിൻ, അഭിനന്ദിച്ച് ലാന്‍സെറ്റ്
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിനെ അഭിനന്ദിച്ച് അന്താരാഷ്ട്ര മെഡിക്കല്‍ പ്രസിദ്ധീകരണം. ഇന്ത്യയുടെ കൊവിഡ് വാക്സിന് സുരക്ഷിതവും പ്രത്യാഘാതമില്ലാത്തതുമാണെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ പ്രസിദ്ധീകരണമായ…
Read More » - 9 March
ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്.എസ്.എസ്; തന്നിലുള്ള മൂല്യങ്ങളുടെ അടിത്തറ ആര്.എസ്.എസ് ആണെന്ന് ഇ. ശ്രീധരൻ
സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ആര്.എസ്.എസിന്റെ ഭാഗമായിരുന്നെന്ന് മെട്രോമാന് ഇ ശ്രീധരന്. തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്.എസ്.എസ് ആണ്. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍…
Read More » - 9 March
വോട്ടർമാരെ ചാക്കിട്ട് പിടിക്കാൻ വമ്പൻ പദ്ധതികൾ; 6 എല്‍.പി.ജി സിലിന്‍ഡറുകള്‍ സൗജന്യം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇങ്ങനെ
തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതിലും മുന്നണികള്‍ തമ്മിൽ കടുത്ത മത്സരമാണ്. പ്രതിമാസം 1500 രൂപ നല്‍കുന്നതിന് പുറമെ, വർഷത്തിൽ ആറ് എല്‍.പി.ജി സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്ന്…
Read More » - 9 March
ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കെതിരെ ലണ്ടനിലെ ഹൈക്കമ്മീഷൻ
ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റിദ്ധാരണ പരത്തിയ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കെതിരെ പ്രസ്താവന ഇറക്കി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. മാധ്യമ സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, ആഭ്യന്തര വിഷയങ്ങൾ…
Read More » - 9 March
എന്തുകൊണ്ടാണ് ബിജെപിക്ക് ഇത്ര സ്വീകാര്യത? തലപുകച്ച് സിപിഎമ്മും കോൺഗ്രസും; കാരണം അത്ര നിസാരമല്ല
സമകാലിക കേരളത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത പാർട്ടിയായി ബിജെപി മാറിയിട്ട് വർഷങ്ങളാകുന്നു. വെറും 2 ലക്ഷം വോട്ടുകളിൽ നിന്നും വളർന്ന് ഇപ്പോൾ 32 ലക്ഷം കവിഞ്ഞ് പടർന്ന്…
Read More » - 9 March
നിയമസഭ തെരഞ്ഞെടുപ്പ്; ഇ. ശ്രീധരൻ ട്വന്റി-20യിലേക്ക് വരണമെന്ന് ശ്രീനിവാസൻ, സിദ്ദിഖും ശ്രീനിവാസനും മത്സരിക്കും?
നടനും സംവിധായകനുമായ ശ്രീനിവാസനും സിദ്ദിഖും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ഇരുവരും ട്വൻ്റി 20യിൽ അംഗത്വമെടുത്തിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം…
Read More » - 9 March
മയക്കുമരുന്ന്, കള്ളപ്പണം: പഞ്ചാബ് എംഎൽഎ സുഖ് പാൽ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്
ചണ്ഡിഗഢ്: കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പഞ്ചാബിലെ ആം ആദ്മി എംഎൽഎ സുഖ് പാൽ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മയക്കുമരുന്ന്…
Read More » - 9 March
വളർച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യമായി ഇന്ത്യ മാറും,ലോകത്ത് ഒരേയൊരു വാക്സിൻ ഹബ് : ഗീത ഗോപിനാഥ്
ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്പത്തിക ഉത്തേജനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ നൽകി സഹായിച്ചതിനും…
Read More »