India
- Feb- 2021 -23 February
വീണ്ടും മോദിയോട് : കർണ്ണാടകക്കെതിരെ പിണറായി
തിരുവനന്തപുരം : അയൽ സംസ്ഥാനത്തേക്ക് യാത്രക്കാരെയും വാഹനങ്ങളേയും കർണ്ണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കണമെന്നും അതിലിടപെടണമെന്നും കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡ്…
Read More » - 23 February
കോവിഡ് വൈറസിന്റെ രണ്ട് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : കോവിഡ് വൈറസിന്റെ രണ്ട് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. Read Also : പെട്രോളിയം ഉൽപ്പന്നങ്ങളെ…
Read More » - 23 February
വിവാഹേതര ബന്ധം; യുവ കബഡി താരത്തെയും അമ്മയെയും തെരുവിൽ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു
ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് അതിക്രമത്തിന് ഇരയായത്.
Read More » - 23 February
കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് പരിശോധനയിൽ ഇളവില്ല; കർണാടക സർക്കാർ
ബംഗളൂരു: കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് പരിശോധനയിൽ ഇളവില്ലെന്ന് കർണാടക സർക്കാർ അറിയിക്കുകയുണ്ടായി. 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ ഫലം നിർബന്ധമെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ.സുധാകർ ട്വീറ്റിലുടെ അറിയിക്കുകയുണ്ടായി.…
Read More » - 23 February
വിവാദമായി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്
റായ്പൂര്‍ : ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഭവം പുറത്ത് വന്നതോടെ വന്‍ വിവാദം. കഴിഞ്ഞ മാസം 20നാണ് ചിത്രീകരണം നടന്നതെങ്കിലും…
Read More » - 23 February
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ…
Read More » - 23 February
ലാവ്ലിൻ കേസിലൊഴികെ സോളിസിറ്റർ ജനറൽ ഹാജരായി: കേസ് ഏപ്രിൽ ആറിലേക്ക് മാറ്റി
ന്യൂഡൽഹി : കേസിൽ കൂടുതൽ സമയം വേണമെന്നും മാർച്ച് മാസം കൂടുതൽ തിരക്കുണ്ടെന്നും സി.ബി.ഐ വാദിച്ചതിനെ തുടർന്ന് കേസ് ഏപ്രിൽ ആറിലേക്ക് സുപ്രീം കോടതി മാറ്റി.…
Read More » - 23 February
ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനായി കഴുതകള്‍, അന്വേഷണത്തിനൊടുവില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
വിശാഖപട്ടണം: ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനായി കഴുതകള്‍, അന്വേഷണത്തിനൊടുവില്‍ പുറത്തുവന്നിരിക്കുന്നത് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശില്‍ കഴുതകളെ കൂട്ടത്തോടെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കാനായി കഴുത…
Read More » - 23 February
പ്രമുഖരെ ലൈംഗിക കെണിയിൽ കുടുക്കുന്ന സംഘം പിടിയിൽ
മുംബൈ: രാഷ്ട്രീയക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലൈംഗിക കെണിയിൽ കുടുക്കി വിലപേശുന്ന സംഘം അറസ്റ്റിൽ. രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് എന്നിവടങ്ങങ്ങളിൽ നിന്നുള്ള ഓരോരുത്തരെ വീതം മുംബൈ ക്രൈം ബ്രാഞ്ചാണ്…
Read More » - 23 February
തെലങ്കാനയിൽ വാഹനാപകടം; രണ്ട് സ്വര്‍ണവ്യാപാരികള്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്വര്‍ണവ്യാപാരികൾക്ക് ദാരുണാന്ത്യം. പെഡപ്പള്ളി ജില്ലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ കരിംനഗർ…
Read More » - 23 February
ഒടുവിൽ ജാമ്യം കിട്ടി :
ന്യൂ ഡൽഹി : ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡൽ ഹി പാട്യാല ഹൗസ് കോടതിയിലെ അഡീഷൺൽ സെഷൻസ്…
Read More » - 23 February
ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ഗംഭീര വിജയം കുറിച്ച് ബിജെപി, തളര്‍ന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി : ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ നിലയുറിപ്പിക്കാനാവാതെ കോൺഗ്രസും എൻസിപിയും കീഴടങ്ങിയപ്പോൾ ഗംഭീര വിജയം കുറിച്ച് ബിജെപി. ആംദാവാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 101 സീറ്റുകൾ ബിജെപി നേടിയപ്പോൾ…
Read More » - 23 February
ഡോക്ടർമാർ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളുരു: ബെംഗളുരുവിലെ ആശുപത്രിയിലെ ഡോക്ടർമാർ വസ്ത്രം മാറുന്ന മുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ പുരുഷ നഴ്സ് അറസ്റ്റിൽ. 31കാരനായ മരുതേശനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 23 February
ചമേലി ദുരന്തം; പരിശ്രമങ്ങൾ വിഫലം, കാണാതായവരെ മരിച്ചതായി പ്രഖ്യാപിച്ച് സർക്കാർ
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമേലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേര് മരിച്ചതായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. തിരച്ചിലിനൊടുവില്‍ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായി സാധിച്ചത്.…
Read More » - 23 February
23 വയസുള്ള ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ചു; സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയില്‍ 23 വയസുള്ള ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. യഥാസമയം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ബാധ ഒഴിപ്പിക്കുന്നതിനുള്ള ചടങ്ങുകള്‍ക്ക്…
Read More » - 23 February
കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 23 February
കോണ്‍ഗ്രസ് എം.എല്‍.എയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്; ഇതുവരെ 450 കോടി പിടികൂടി
ഭോപ്പാൽ : മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 450 കോടി രൂപ പിടിച്ചെടുത്തു. മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയായ നിലയ് ദാഗയുടെ ഉടമസ്ഥതയിലുള്ള…
Read More » - 23 February
പെണ്‍കുട്ടിയ്ക്ക് നേരെ നാട്ടുകാരുടെ സദാചാര ആക്രമണം ; തൊഴുതു പറഞ്ഞിട്ടും വെറുതെ വിട്ടില്ല
ഗയ : പെണ്‍കുട്ടിയ്ക്ക് നേരെ നാട്ടുകാരുടെ ക്രൂരമായ സദാചാര ആക്രമണം. ബീഹാറിലെ ഗയയിലാണ് ആണ് സുഹൃത്തിനൊപ്പം ഇരുന്ന പെണ്‍കുട്ടിയ്ക്ക് നേരെ നാട്ടുകാരുടെ ക്രൂരമായ സദാചാര ആക്രമണം അരങ്ങേറിയത്.…
Read More » - 23 February
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്
ന്യൂഡൽഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഈ വർഷം അവസാനമാണ് 13-ാമത് ബ്രിക്സ് ഉച്ചകോടി നടക്കുക.…
Read More » - 23 February
രോഗി വിശേഷങ്ങള്‍ പറഞ്ഞിരുന്നു ; ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയയും നടത്തി
അഹമ്മദാബാദ് : രോഗി വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോള്‍ ഡോക്ടര്‍മാര്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗുജറാത്തിലാണ് 41-കാരന്റെ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഉഡൈസിങ്…
Read More » - 23 February
എസ്എൻസി ലാവ് ലിൻ കേസ്; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി
എസ്എൻസി ലാവ് ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രിൽ ആറിലേക്ക് മാറ്റി. കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. അതേസമയം, കേസിൽ…
Read More » - 23 February
ഗുജറാത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് : ബിജെപി മുന്നിൽ
ഗുജറാത്ത് : ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. അഹമ്മദാബാദിലെ 59 സീറ്റുകളിൽ ബിജെപി മുന്നിലാണ്. അഹമ്മദാബാദ്, സൂററ്റ്, വഡോദര, ജാംനഗർ, ഭാവ് നഗർ, രാജ്കോട്ട് എന്നീ…
Read More » - 23 February
പാതിവൃത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ നിന്ന് ഭാര്യയെ കൊണ്ട് 5രൂപ എടുപ്പിച്ച് ഭര്‍ത്താവ് ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
മുംബൈ : പാതിവൃത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ നിന്ന് ഭാര്യയെ കൊണ്ട് അഞ്ചു രൂപ എടുപ്പിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നാണ് ഞെട്ടിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്…
Read More » - 23 February
കോൺഗ്രസ് സംഘടിപ്പിച്ച കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ പാക് പതാക ചിത്രങ്ങൾ പുറത്തുവിട്ട് ബി.ജെ.പി
ന്യൂഡൽഹി : ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരെ ജർമനിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വിവാദമായിരിക്കുകയാണ്. പ്രതിഷേധക്കാർ പാക് പതാക പിടിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്…
Read More » - 23 February
ഇമ്രാൻ ഖാന്റെ വിമാനത്തിന് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നൽകി കേന്ദ്ര സർക്കാർ. ശ്രീലങ്കയിലേയ്ക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാര്‍ഗം…
Read More »