India
- May- 2021 -14 May
ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയ്ന്‍(84) അന്തരിച്ചു. ഇന്ദു ജെയ്ന്‍ കോവിഡ് ബാധിച്ചിരുന്നു. രോഗമുക്തയായതിന് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം. ഡല്‍ഹിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ആത്മീയാന്വേഷി,…
Read More » - 13 May
കോവിഡ് മുക്തരായവര്‍ വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോൾ ? ; വിശദീകരണവുമായി ആരോഗ്യ വിദഗ്ദർ
ന്യൂഡൽഹി : കോവിഡ് മുക്തരായവര്‍ വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോഴെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദർ. കോവിഡ് മുക്തരായവര്‍ രോഗം ഭേദമായി ആറ് മാസത്തിന് ശേഷം മാത്രമേ വാക്സിന് സ്വീകരിക്കാവൂ…
Read More » - 13 May
ഗംഗാ നദിയിലൂടെ ഒഴുകി വരുന്ന മൃതദേഹങ്ങളുടെ ചിത്രം 2014 ലെ , സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ
ഉന്നാവോ : ഗംഗാ നദിയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ കാക്കകളും നായ്ക്കളും മറ്റും കൊത്തിവലിക്കുന്നതായി കാട്ടുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2014 ലെ. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറിലേക്ക് ഒഴുക്കിവിട്ട…
Read More » - 13 May
രാജ്യത്തെ വാക്സിന് ക്ഷാമത്തിന് പരിഹാരമായി ; കോവാക്സിന് ഇനി സംസ്ഥാനങ്ങൾക്ക് നിർമ്മിക്കാം
ന്യൂഡൽഹി : ഇന്ത്യയിലെ വാക്സിന് ക്ഷാമത്തിന് പരിഹാരംമായി. കോവാക്സിന്റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്പാദകര്ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്റെ ഉടമകളായ ഭാരത് ബയോടെക് അറിയിച്ചു. ഇപ്പോള്‍…
Read More » - 13 May
മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ കോവിഡ് ബാധിച്ച് മരിച്ചു
ഇംഫാൽ : മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ എസ് തികേന്ദ്ര സിംഗ് അന്തരിച്ചു . 69 വയസ്സായിരുന്നു . കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 13 May
രാജ്യത്തിന് ആശ്വാസം; ഡല്‍ഹിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കുറയുന്നു
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശിയ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുറയുന്നു. ഡല്‍ഹിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24…
Read More » - 13 May
കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്ത് അദാർ പൂനാവാല
ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ വാക്സിനേഷൻ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാകർ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ…
Read More » - 13 May
കോവിഡ് പോരാട്ടം ശക്തമാക്കി രാജ്യം; സ്പുട്നിക് വാക്സിന് അടുത്ത ആഴ്ച വിപണിയിലെത്തും
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് കൂടുതല്‍ ശക്തി പകരാന്‍ റഷ്യയുടെ സ്പുട്നിക് V വാക്സിനും. സ്പുട്നിക് അടുത്ത ആഴ്ച വിപണിയിലെത്തുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍…
Read More » - 13 May
ഒരു മണ്ഡലത്തിൽ പോലും വിജയിച്ചില്ലെന്ന് ആക്ഷേപം ; കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ കൂട്ടരാജി
ചെന്നൈ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്ന് നിന്ന് കൂട്ടരാജി. മത്സരിച്ച ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനാകാത്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ…
Read More » - 13 May
8 മുതൽ 44 വരെ പ്രായത്തിനിടയിലുള്ളവർക്ക് വാക്സിനേഷൻ, വാക്സിൻ വാങ്ങാന്‍ ആഗോള ടെൻഡർ; തീരുമാനവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടയിൽ 18 മുതൽ 44 വരെ വയസ്സിനിടയിലുള്ളവർക്ക് വാക്സിനേഷനായി ആഗോള ടെൻഡർ വഴി കോവിഡ് വാക്സീന് വാങ്ങാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി…
Read More » - 13 May
റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ
ന്യൂഡെല്‍ഹി : .ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി ഇസ്രായേൽ . ഇസ്രായേൽ എംബസ്സിയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി അംബാസിഡര്‍ റോണി…
Read More » - 13 May
രാജ്യത്ത് പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ് സംഘം; ബിസിനസുകാരന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
ഹൈദരാബാദ്: രാജ്യത്ത് പിടിമുറുക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. ഹൈദരാബാദിൽ വ്യാജ ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ച് ബിസിനസുകാരനായ വീരേന്ദ്ര ഭണ്ഡാരിയുടെ അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് 23.60 ലക്ഷം രൂപ.…
Read More » - 13 May
18 കാട്ടാനകള്‍ ചെരിഞ്ഞ നിലയില്‍; ഇടിമിന്നലേറ്റതെന്ന് സംശയം
ദിസ്പൂര്‍: അസമില്‍ 18 കാട്ടാനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. നാഗാവോണ്‍ ജില്ലയിലാണ് സംഭവം. ഇടിമിന്നലേറ്റതാണ് സംഭവത്തിന് കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. Also Read: മലപ്പുറത്ത് കോവിഡ്…
Read More » - 13 May
ക്ഷേത്രത്തില്‍ കവര്‍ച്ച; പഞ്ചലോഹ വിഗ്രഹവും ആഭരണങ്ങളും മോഷണം പോയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഹിന്ദു ക്ഷേത്രത്തില്‍ മോഷണം. ശ്രീ വിശാലാക്ഷി സമതേ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍…
Read More » - 13 May
കോവിഡിനെ പൊരുതി തോല്‍പ്പിച്ചവരുടെ ചിരികള്‍; ഡോക്ടറുടെ ഈ വീഡിയോ കാണാതെ പോകരുത്
ആശങ്കയുയര്‍ത്ത് രാജ്യത്ത് കോവിഡ് പിടിമുറുക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോഴും എന്നെങ്കിലുമൊരിക്കല്‍ എല്ലാം ശരിയാകുമെന്ന വിശ്വാസത്തിലാണ് മിക്കവരും. നമ്മുടെ…
Read More » - 13 May
കോവിഡ് വാക്സിനുകളുടെ 216 കോടി ഡോസുകള്‍ ഡിസംബറോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഇന്ത്യക്കാർക്ക് വേണ്ടിയായി വിവിധ കോവിഡ് വാക്സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. രാജ്യത്ത്…
Read More » - 13 May
കേരളത്തിന് കേന്ദ്രത്തിന്റെ സഹായം; മെഡിക്കല്‍ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേരളത്തിനുള്ള മെഡിക്കല്‍ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടണ്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 13 May
കോവിഡ് രോഗികളുടെ മൃതദേഹം ഗംഗയിൽ കണ്ടെത്തിയ സംഭവം; രൂക്ഷ വിമർശനവുമായി കമലഹാസൻ
കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്.…
Read More » - 13 May
മരിക്കുന്നതിന് തൊട്ടു മുന്‍പ് കോവിഡ് രോഗിയായ അമ്മയ്ക്ക് പാട്ടു പാടി കൊടുത്ത് മകന്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണങ്ങള് ദിനംപ്രതി വര്‍ധിക്കുകയാണ്. കോവിഡിനോട് പൊരുതി കൊണ്ടിരിക്കുകയാണ് ജനങ്ങള്‍. കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്ന അമ്മയ്ക്കുവേണ്ടി വിഡിയോ കോളില്‍ പാട്ടുപാടിയ മകനാണ് സോഷ്യല്‍മീഡിയയുടെ…
Read More » - 13 May
നാളെ ഇന്ത്യ ഒരാക്രമണം നേരിടുമ്പോഴും സംഭവിക്കുക ഇതൊക്കെ തന്നെയാണ്- ജിതിൻ ജേക്കബ് എഴുതുന്നു
ജിതിൻ ജേക്കബ് (13-5-2021) -പലസ്തീൻ തീവ്രവാദി ആക്രമണത്തിൽ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങൾ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഭൂഗർഭ ബങ്കറുകളിൽ കഴിയുമ്പോഴും തീവ്രവാദികൾക്ക് വേണ്ടി ഇവിടെ ജയ്…
Read More » - 13 May
കോവിഡ് വ്യാപനം രൂക്ഷം; ബീഹാറിൽ ലോക്ക്ഡൗൺ നീട്ടി
പാട്ന : ബീഹാറില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 10 ദിവസത്തേക്ക് കൂടി നീട്ടിയാതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ…
Read More » - 13 May
കോവിഡ് വ്യാപനം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി
തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. കൊച്ചുവേളി -മൈസൂർ എക്സ്പ്രസ് , കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി , അമൃത എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.…
Read More » - 13 May
ഗാസയില്‍ നിന്ന് ഇസ്രയേലിന് നേരെ ഉണ്ടായ റോക്കറ്റ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷത്തില്‍ അപലപിച്ച് ഇന്ത്യ. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ പ്രത്യേകം എടുത്തു പറഞ്ഞാണ് ഇന്ത്യയുടെ പ്രതികരണം. കിഴക്കന്‍ ജറുസലേമിലെ സംഭവങ്ങളെക്കുറിച്ച് സുരക്ഷാ സമിതി യോഗത്തില്‍…
Read More » - 13 May
ഓക്സിജന്‍ പ്രതിദിന വിഹിതം ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.…
Read More » - 13 May
രോഗവ്യാപനം കുറയുന്നു; ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമായി ഡല്‍ഹി
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് പിന്നാലെ ഡല്‍ഹിയ്ക്ക് ആശ്വാസമേകി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,489 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 308 പേര്…
Read More »