India
- May- 2021 -14 May
സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു: കസ്റ്റഡിയിൽ വേണമെന്ന് ആവശ്യം
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയർ ഇന്ത്യ സാറ്റ്സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്…
Read More » - 14 May
പലസ്തീനോട് ഏറ്റുമുട്ടാൻ ഇനി സൗമ്യയുമുണ്ടാകും; യുദ്ധവിമാനങ്ങൾക്ക് സൗമ്യയുടെ പേര് നൽകി ഇസ്രായേൽ
ജറുസലേം: ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി വീണ്ടും ഇസ്രയേല്‍. പാലസ്തീനില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട…
Read More » - 14 May
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന് റിപ്പോർട്ട്, വിദഗ്ദ്ധരുടെ മുന്നറിയിപ്പുകൾ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും കൊടുമ്പിരികൊള്ളുകയാണ് ഇന്ത്യയിൽ . അതിനിടെ മൂന്നാം കോവിഡ് തരംഗം ഉറപ്പാണെന്നും അത് കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണെന്നും അതിനെതിരെ…
Read More » - 14 May
കോവിഡ് വ്യാപനം; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നു
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര…
Read More » - 14 May
കോവിഡ് രോഗിയെ എങ്ങനെ പരിചരിക്കണം, രോഗിയുടെ വസ്ത്രങ്ങൾ എങ്ങനെ കഴുകണം ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ദിനം പ്രതി 35000 ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗം ബാധിക്കാതെ ഒരു കോവിഡ് രോഗിയെ എങ്ങനെ പരിചരിക്കാമെന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കൃത്യമായ മുന്‍കരുതലുകള്‍…
Read More » - 14 May
യു.എസ് കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉടൻ എത്തില്ല
ന്യൂഡൽഹി : അടിയന്തര ഉപയോഗത്തിനുള്ള യു.എസ് കോവിഡ് വാക്സിൻ ഇന്ത്യയിൽ ഉടൻ എത്തില്ലെന്ന് സൂചന. 2021ന്റെ മൂന്നാം പാദത്തിൽ മാത്രമേ ഈ വാക്സിനുകൾ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളുവെന്ന്…
Read More » - 14 May
കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചു; വിദഗ്ധസമിതിയുടെ ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്രം
ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള ദീർപ്പിപ്പിച്ചു കൊണ്ടുള്ള വിദഗ്ധ സമിതിയുടെ ശുപാർശയ്ക്ക് അംഗീകാരം നൽകി കേന്ദ്രം. വിദഗ്ധ സമിതിയുടെ ശുപാർശയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അംഗീകാരം നൽകിയത്. ഇനി…
Read More » - 14 May
മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു
മണിപ്പൂര്‍ : മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടികേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ഇംഫാലിലെ ഷൈജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. Also Read:ഹമാസിനെതിരെ…
Read More » - 14 May
അമ്മായിഅച്ഛനുമായി അവിഹിതബന്ധം; ഒരുമിച്ച് ജീവിക്കാൻ തടസം നിന്ന ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും പിതാവും അറസ്റ്റിൽ
ജയ്സാല്‍മീര്‍: യുവാവിനെ ഭാര്യയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്സാല്‍മീറിലെ അസ്കന്ദ്ര ഗ്രാമത്തിലാണ് സംഭവം. ഹീരലാല് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് മുകേഷ് കുമാര്‍, ഭാര്യ…
Read More » - 14 May
ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള വര്‍ധിപ്പിക്കുന്നത് മികച്ച ശാസ്ത്രീയ തീരുമാനമെന്നു അദാര്‍ പൂനാവാല
മുംബൈ: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചതില്‍ പ്രതികരണവുമായി നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല. ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള…
Read More » - 14 May
കോവിഡ് രോഗിയെ നഴ്സ് ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി
ഭോപ്പാല്‍: കോവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുൻപ് നടന്ന സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിയെ…
Read More » - 14 May
വാക്സിൻ നിർമ്മിക്കാൻ തയ്യാറുള്ള ആർക്കും കോവാക്സിൻ ഫോർമുല കൈമാറാൻ തയ്യാർ; വാക്സിൻ നയം വിശാലമാക്കാൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി:വാക്സിൻ നിർമ്മിക്കാൻ തയാറുള്ള ആർക്കും കോവാക്സീൻ ഫോർമുല കൈമാറാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ കോവിഡ് വാക്സിൻ നയം കൂടുതൽ വിശാലമാക്കാനൊരുങ്ങുകയാണ് സർക്കാർ. ലോകാരോഗ്യ സംഘടന അംഗീകരിച്ച…
Read More » - 14 May
കോവിഡ് വ്യാപനം : ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി
ടോക്യോ: ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി യാത്രാവിലക്ക്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ജപ്പാൻ ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഇന്ന് മുതൽ നിലവിൽ വന്നു. Read Also :…
Read More » - 14 May
നിങ്ങളാദ്യം വാക്സിൻ കൊടുക്കൂ എന്നിട്ട് മതി ഡയലർ ട്യൂൺ ; കോടതിയുടെ രൂക്ഷവിമർശനം
ഡൽഹി: രാജ്യത്ത് കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . മരണനിരക്കിലും വലിയ വർധനയാണ് മുൻകാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ അനുഭവപ്പെടുന്നത് . ഈ സാഹചര്യത്തിലാണ് ഫോണില്‍ ഡയലര്‍ ട്യൂണായി കോവിഡ്…
Read More » - 14 May
കേന്ദ്ര മന്ത്രി വി.മുരളീധരന് നടത്തിയത് സത്യപ്രതിജ്ഞാലംഘനം: വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി വി.മുരളീധരന് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു പരിപാടിയില്‍ മന്ത്രിക്ക് പോകാതിരിക്കാം, അവരുടെ ക്ഷണം നിരസിക്കാം, അവരോട്…
Read More » - 14 May
ഇടിമിന്നലേറ്റ് മരിച്ചത് 18 ആനകൾ ; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നിഗമനം
ദിസ്പുര്‍: അസമില്‍ കനത്ത ഇടിമിന്നലില്‍ പതിനെട്ടോളം ആനകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നഗാവ് ജില്ലയിലെ വനപ്രദേശത്താണ് ആനകള്‍ കൂട്ടത്തോടെ ചത്തതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. കാത്തിയതോലി ഫോറസ്റ്റ് റേഞ്ചില്‍…
Read More » - 14 May
പശ്ചിമബംഗാളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍, സംഘർഷ ബാധിത സ്ഥലങ്ങൾ സന്ദർശിച്ചു
കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കൂച്ച് ബീഹാറില്‍ അദ്ദേഹം സന്ദര്‍ശനം…
Read More » - 14 May
കോവിഡ് വില്ലനായി; കോടികൾ മുടക്കിയ സെറ്റ് അനാഥമായി, കാർത്തി ചിത്രം ‘സർദാർ’ ഷൂട്ടിംഗ് നിർത്തി
കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പാതി വഴിക്ക് നിന്നു പോയതുകൊണ്ടുണ്ടായ നഷ്ടങ്ങളാണ് ചർച്ചയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി രണ്ട്…
Read More » - 14 May
ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയ്ന്‍(84) അന്തരിച്ചു. ഇന്ദു ജെയ്ന്‍ കോവിഡ് ബാധിച്ചിരുന്നു. രോഗമുക്തയായതിന് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണം. ഡല്‍ഹിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ആത്മീയാന്വേഷി,…
Read More » - 13 May
കോവിഡ് മുക്തരായവര്‍ വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോൾ ? ; വിശദീകരണവുമായി ആരോഗ്യ വിദഗ്ദർ
ന്യൂഡൽഹി : കോവിഡ് മുക്തരായവര്‍ വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോഴെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദർ. കോവിഡ് മുക്തരായവര്‍ രോഗം ഭേദമായി ആറ് മാസത്തിന് ശേഷം മാത്രമേ വാക്സിന് സ്വീകരിക്കാവൂ…
Read More » - 13 May
ഗംഗാ നദിയിലൂടെ ഒഴുകി വരുന്ന മൃതദേഹങ്ങളുടെ ചിത്രം 2014 ലെ , സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ
ഉന്നാവോ : ഗംഗാ നദിയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ കാക്കകളും നായ്ക്കളും മറ്റും കൊത്തിവലിക്കുന്നതായി കാട്ടുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 2014 ലെ. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറിലേക്ക് ഒഴുക്കിവിട്ട…
Read More » - 13 May
രാജ്യത്തെ വാക്സിന് ക്ഷാമത്തിന് പരിഹാരമായി ; കോവാക്സിന് ഇനി സംസ്ഥാനങ്ങൾക്ക് നിർമ്മിക്കാം
ന്യൂഡൽഹി : ഇന്ത്യയിലെ വാക്സിന് ക്ഷാമത്തിന് പരിഹാരംമായി. കോവാക്സിന്റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്പാദകര്ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്റെ ഉടമകളായ ഭാരത് ബയോടെക് അറിയിച്ചു. ഇപ്പോള്‍…
Read More » - 13 May
മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ കോവിഡ് ബാധിച്ച് മരിച്ചു
ഇംഫാൽ : മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ എസ് തികേന്ദ്ര സിംഗ് അന്തരിച്ചു . 69 വയസ്സായിരുന്നു . കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 13 May
രാജ്യത്തിന് ആശ്വാസം; ഡല്‍ഹിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കുറയുന്നു
മുംബൈ: കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശിയ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുറയുന്നു. ഡല്‍ഹിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24…
Read More » - 13 May
കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചത് സ്വാഗതം ചെയ്ത് അദാർ പൂനാവാല
ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ വാക്സിനേഷൻ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാകർ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ…
Read More »