ചെന്നൈ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്ന് നിന്ന് കൂട്ടരാജി. മത്സരിച്ച ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനാകാത്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ വിമത സ്വരങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ മുൻമലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ സന്തോഷ് ബാബു അടക്കം മൂന്ന് പേർ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു.
കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകൾക്ക് പരാജയപ്പെട്ടത്. മക്കൾ നീതി മയ്യത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.
Post Your Comments