India
- May- 2021 -25 May
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് 24,136 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 601 പേർക്കാണ് വൈറസ് ബാധയെ…
Read More » - 25 May
മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: മാലിദ്വീപില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ. മാലിദ്വീപിലെ അദ്ദു നഗരത്തിലാണ് ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുറക്കുന്നത്. ഇതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍…
Read More » - 25 May
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം; ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബി.ജെ.പി
ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശം. രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താണമെന്നും,…
Read More » - 25 May
സൗജന്യമായി റീചാർജ് ചെയ്യാം പണം പിന്നീട് മതി ; പുതിയ സംവിധാനവുമായി മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ്
ന്യൂഡൽഹി : ഉപഭോക്താക്കള്‍ക്കായി പേ ലേറ്റര്‍ സംവിധാനം അവതരിപ്പിച്ച് ഫ്രീചാർജ് ആപ്പ്. പേ ലേറ്റര്‍ ഓപ്ഷനിലൂടെ, കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനും, മൊബൈല്‍ റീചാര്‍ജ്…
Read More » - 25 May
ചാനല്‍ ചര്‍ച്ചയില്‍ താരമായി ഡോ.ജയേഷ് ലെലെ , ബാബാ രാംദേവിന്റെ വായടപ്പിച്ച് മറുപടി
ന്യൂഡെല്‍ഹി: ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയിലെ മിന്നും താരമാണ് ഡോ.ജയേശ് ലെലെ. എന്താണ് അതിന് കാരണം എന്നല്ലേ, ചാനല്‍ ചര്‍ച്ചയ്ക്കിടെ ബാബാ രാംദേവിന് ഡോക്ടര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍…
Read More » - 25 May
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിക്കാൻ തയ്യാർ ; നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഫേസ്ബുക്ക്
ന്യൂഡൽഹി : ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍…
Read More » - 25 May
കോവിഡ് ബാധിതൻ അല്ലാത്ത ഒരാൾക്ക് ബ്ലാക്ക് ഫംഗസ് ബാധയുണ്ടാകുമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കെ കോവിഡിനൊപ്പം, ഇപ്പോൾ ഫംഗസ് അണുബാധയും ആരോഗ്യ രംഗത്ത് വെല്ലുവിളി ഉയർത്തുകയാണ്. 9000 ത്തിലധികം ബ്ലാക്ക് ഫംഗസ് ബാധകൾ ഇതുവരെ റിപ്പോർട്ട്…
Read More » - 25 May
ഒരാളില്‍ തന്നെ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധ, ജനങ്ങള്‍ ആശങ്കയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധ. കോവിഡാനന്തര ഫംഗസ് ബാധ അതിവേഗം പടര്‍ന്നുപിടിക്കുന്നത് ആരോഗ്യവിദഗ്ദ്ധരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരു വ്യക്തിയില്‍ തന്നെ മൂന്ന് തരം…
Read More » - 25 May
ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ അഗ്നിബാധ
വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ അഗ്നിബാധ. ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ എണ്ണശുദ്ധീകരണശാലയുടെ മൂന്നാം യൂണിറ്റിലാണ് വന്‍…
Read More » - 25 May
പൂട്ട് വീഴുമോ? ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് എന്നിവ നിരോധിക്കുമെന്ന വാർത്തയിലെ സത്യാവസ്ഥ എന്ത്?
ന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ് ആപ്പ് എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ നിരോധിക്കുമോയെന്നാണ് ഇപ്പോൾ എല്ലാവർക്കുമുള്ള സംശയം. കേന്ദ്രത്തിന്റെ പുതിയ സാമൂഹിക മാദ്ധ്യമ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള സമയപരിധി…
Read More » - 25 May
മെഡിക്കല്‍ കോളേജില്‍ മരിച്ച 56 പേര് എവിടെപ്പോയി? മരണക്കണക്കിലും കള്ളക്കളി; ഡോക്ടർമാരുടെ വെളിപ്പെടുത്തലിങ്ങനെ, മുരളീധരൻ
തിരുവനന്തപുരം: കൊവിഡ് മരണനിരക്ക് സംസ്ഥാനത്തിനു പിടിച്ചുനിർത്താൻ കഴിഞ്ഞുവെന്നാണ് തുടക്കം മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുന്നത്. ഇതിനിടയിൽ പലതവണയായി കേരളം കൊവിഡ് മരണനിരക്കിൽ ‘വെള്ളം’ ചേർക്കുന്നതായി റിപ്പോർട്ട്…
Read More » - 25 May
ഇന്ത്യ- ഇസ്രായേൽ ബന്ധം കൂടുതൽ ശക്തമാകുന്നു ; വിവിധ പദ്ധതികൾക്കായുള്ള കരാറിൽ ഒപ്പ് വച്ച് ഇരുരാജ്യങ്ങളും
ന്യൂഡൽഹി : കാർഷിക മേഖലയിൽ പരസ്പര സഹകരണം കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും ഇസ്രയേലും. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്കായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെച്ചു. ഇസ്രായേൽ…
Read More » - 25 May
രൂപയുടെ മൂല്യം ഉയർന്നു
ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനെതിരെ 72.83 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ കുറവും ഇന്ത്യൻ ഇക്വിറ്റി വിപണികളിലെ…
Read More » - 25 May
കോവിഡ് രോഗത്തിനെതിരെ പതഞ്ജലിയുടെ ‘കോറോനിൽ’ സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനവുമായി സർക്കാർ
ചണ്ഡിഗഢ്: സംസ്ഥാനത്തെ കോവിഡ് രോഗികൾക്ക് സൗജന്യമായി നൽകുന്ന കോവിഡ് കിറ്റിന്റെ ഭാഗമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി നിർമിച്ച കോറോനിൽ വിതരണം ചെയ്യാൻ ഹരിയാന സർക്കാർ…
Read More » - 25 May
ജയിലുകളിൽ കൊവിഡ് കൂടുതൽ, മരിക്കുമോ എന്ന് ഭയം; മൂന്‍കൂര്‍ ജാമ്യക്കേസിൽ സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി
പ്രതികൾക്ക് കോവിഡ് മൂലം മരണം സംഭവിക്കാമെന്ന ഭയമുള്ളതിനാൽ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നും അലഹാബാദ് ഹൈക്കോടതി
Read More » - 25 May
കോവിഡ് വാക്സിൻ, ജി.എസ്.ടി നികുതി പൂര്‍ണ്ണമായും ഒഴിവാക്കാൻ സാധ്യത; തീരുമാനം വെള്ളിയാഴ്ചയെന്ന് കൗണ്‍സില്‍
ഡല്‍ഹി: കോവിഡ് വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ ഇളവ് വരുത്തണമെന്നുമുള്ള ആവശ്യത്തിൽ ജി.എസ്.ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. നിലവില്‍ കോവിഡ്…
Read More » - 25 May
രാജ്യത്തെ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്തത് കോടികളുടെ വായ്പാ തട്ടിപ്പ്; വിവരാവകാശ രേഖ പുറത്ത്
ഡൽഹി: 2021 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നായി റിപ്പോർട്ട് ചെയ്തത് 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ്. ബാങ്കുകളുടെ…
Read More » - 25 May
‘പ്രഫുൽ പട്ടേൽ കൊടുംക്രിമിനൽ, കശ്മീരിനെ പോലെ ലക്ഷദ്വീപിനെയും ഇല്ലാതാക്കാൻ ശ്രമം’; മുദ്രാവാക്യം വിളിച്ച് എസ്ഡിപിഐ
കൊച്ചി: ലക്ഷദ്വീപിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധവുമായി എസ് ഡി പി ഐ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന് മുന്നിലാണ് എസ് ഡി പി ഐയുടെ…
Read More » - 25 May
തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമപരമ്പര, മമതാ സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി
ന്യുഡല്‍ഹി: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അരങ്ങേറിയ അക്രമവും തീവയ്പ്പും സംബന്ധിച്ച് മമതാ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ മെയ്…
Read More » - 25 May
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം ഇന്ത്യയിൽ നിലക്കുമോ? നാളെ നിർണായക ദിനം
ന്യൂഡൽഹി : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിൽ ഫേസ്ബുക്ക് , വാട്സ്ആപ്പ്, ട്വിറ്റർ , ഇന്‍സ്റ്റഗ്രാം, എന്നിവയ്ക്ക് ഇന്ത്യയില്‍ പൂട്ടുവീണേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ്…
Read More » - 25 May
തൃശൂര്‍ ജില്ലയിലെ കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങളുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്
തൃശൂര്‍: സർക്കാരിന്റെ കണക്കുകളിൽ പെടാതെ കോവിഡ് ബാധിച്ച് ജില്ലയില്‍ ഇതുവരെ മരിച്ചത് 1500ല്‍ അധികം പേരാണെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയില്‍ ഇവര്‍ക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മാധ്യമം…
Read More » - 25 May
ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ല, അവ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് വസ്തുത; തെളിവുകളുമായി സോഷ്യൽ മീഡിയ
സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പറയുന്ന ‘ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ല’ എന്ന വാദത്തെ പൊളിച്ചെഴുതി സോഷ്യൽ മീഡിയ. ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ല, മറിച്ച് അവ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് വസ്തുതയെന്ന്…
Read More » - 25 May
ആയുർവേദ മരുന്നുപയോഗിച്ച് അത്ഭുതകരമായി കോവിഡിനെ മാറ്റുന്നു, നെല്ലൂരിലെ മരുന്ന് സുരക്ഷിതം എന്ന് ആന്ധ്ര സർക്കാരും
ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ കൃഷ്ണ നഗരത്തിൽ നിന്നുള്ള വാർത്ത ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർഷിക്കുകയാണ്. ഇവിടെ ഒരു ആയുർവേദ ഡോക്ടർ അത്ഭുതകരമായി കോവിഡിനെ…
Read More » - 25 May
ലക്ഷദ്വീപ് :സിപിഎം – കോൺഗ്രസ്സ് – മുസ്ലിം ലീഗ് നേതാക്കൾ ലക്ഷ്യം വെക്കുന്നത് വർഗ്ഗീയ മുതലെടുപ്പ് : കുമ്മനം
ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം – കോൺഗ്രസ്സ് – മുസ്ലിം ലീഗ് നേതാക്കൾ ലക്ഷ്യം വെക്കുന്നത് വർഗ്ഗീയ മുതലെടുപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.…
Read More » - 25 May
ഇങ്ങനെ വേണം മനുഷ്യരായാൽ, സത്യസന്ധതയുടെ പര്യായമായി ഒരു ഇന്ത്യൻ കുടുംബം; അമേരിക്കൻ ജനതയുടെ അഭിനന്ദനങ്ങൾ
ന്യൂയോർക്ക്: ഭാഗ്യം പടിവാതിൽക്കലെത്തി തിരിച്ച് പോവുക എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത്തരമൊരു അനുഭവമാണ് അമേരിക്കൻ വനിതയായ ലിയാസ് റോസ് ഫിഗയ്ക്ക് പറയാനുള്ളത്. ഏഴേകാൽ കോടിയുടെ ലോട്ടറി അടിച്ചില്ലെന്ന്…
Read More »