India
- May- 2021 -25 May
സമാധാനത്തോടെ ജീവിക്കുന്നവരെ കേന്ദ്രത്തിന്റെ പിന്തുണയോടെ വേട്ടയാടുന്നു; ലക്ഷദ്വീപിനൊപ്പമെന്ന് പ്രഖ്യാപിച്ച് പുകസ
തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യ സംഘം. പ്രഫുല്‍ കെ പട്ടേല്‍ എന്ന സംഘപരിവാറുകാരനായ അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപിലെ മനുഷ്യരുടെ സമാധാന ജീവിതം തകർക്കാനുള്ള ശ്രമത്തിലാണെന്ന്…
Read More » - 25 May
ലക്ഷദ്വീപിലെ കപട സമരങ്ങൾക്ക് പിന്നിൽ സിപിഎമ്മും മുസ്ലിം ലീഗും ചില ജിഹാദി സംഘടനകളും ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപിലെ കപട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമേതിരെ കെ സുരേന്ദ്രൻ. ലക്ഷദ്വീപിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രിതമായ പ്രചരണമാണ് നടത്തുന്നതെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.…
Read More » - 25 May
‘അലോപ്പതി മണ്ടന്‍ ശാസ്ത്രമാണ്’; മെഡിക്കല്‍ അസോസിയേഷനോട് 25 ചോദ്യങ്ങളുമായി രാംദേവ്
ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് ചോദ്യങ്ങളുമായി ബാബ രാംദേവ് രംഗത്ത്. അലോപ്പതി മണ്ടന്‍ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിച്ചത് അലോപ്പതി മരുന്ന്…
Read More » - 25 May
ഹൈക്കമാൻഡ് നിർദ്ദേശം , മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെക്കുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം വലിയ അഴിച്ചു പണികളാണ് കോൺഗ്രസ് പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി…
Read More » - 25 May
പ്രഫുല്‍ പട്ടേലിന്റെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു ; ലക്ഷദ്വീപില്‍ അറസ്റ്റിലായവരിൽ വിദ്യാര്‍ത്ഥികളും
കൊച്ചി: കേന്ദ്രസർക്കാരിന്റെ നിയമ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഇടത് അനുകൂലികളുടെയും കോൺഗ്രസ് അനുഭാവികളുടെയും പ്രതിഷേധം മറ്റൊരു തലത്തിലേക്കാണ് ലക്ഷദ്വീപിൽ വഴിമാറിക്കൊണ്ടിരിക്കുന്നത്. പ്രഫുല്‍ പട്ടേലിന്റെ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ചതിന് ജീവനക്കാരനടക്കം…
Read More » - 25 May
മിക്കവാറും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെ സോഷ്യൽ മീഡിയയുടെ ഭാവി അറിയാമെന്ന് നെൽസൻ ജോസഫ്
കേന്ദ്ര സർക്കാരിന്റെ പുതിയ സോഷ്യൽ മീഡിയ നയങ്ങളെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചുമുള്ള മുന്നറിയിപ്പുമായി നെൽസൻ ജോസഫ് ന്റെ ഫേസ്ബുക് പോസ്റ്റ്. നയങ്ങൾ ഫെബ്രുവരി മുതൽക്ക് മൂന്നു മാസത്തിനുള്ളിൽ പാലിക്കാത്ത…
Read More » - 25 May
രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വിലകളിൽ വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വിലകളിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. മഹാനഗരങ്ങളിൽ 100 രൂപയോളമായി പെട്രോൾ വില എത്തിയിരിക്കുന്നു. 24 പൈസയാണ് ഇന്ന് കമ്പനികൾ പെട്രോളിന് വില ഉയർത്തിയിരിക്കുന്നത്.…
Read More » - 25 May
രാജ്യത്തെ അപമാനിക്കാന്‍ ശത്രുരാജ്യങ്ങളെ തരൂരിന്റെ ട്വീറ്റ് സഹായിക്കും; സ്പീക്കര്‍ക്ക് ബിജെപി നേതാവിന്റെ കത്ത്
ന്യൂഡൽഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് നിഷികാന്ത് ദുബേ. തരൂരിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് നിഷികാന്ത് ദുബേ രംഗത്ത് എത്തിയത്. എന്നാൽ ഇക്കാര്യം…
Read More » - 25 May
അനാർക്കലി ഷൂട്ട്ചെയ്യാൻ എങ്ങിനെ കഴിഞ്ഞു? പൊറാട്ടുനാടകം കളിക്കുന്ന പൃഥ്വിരാജ് ഉൾപ്പടെയുള്ള സിനിമാക്കാരെ കുറിച്ച് വിശ്വ
കൊച്ചി: അനാർക്കലിയുടെ ഷൂട്ടിങ് മാഹാത്മ്യത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് പറഞ്ഞതിൽ പലതിലും വസ്തുതാപരമായ തെറ്റുകളുണ്ടെന്നു തെളിവ് സഹിതം ചൂണ്ടിക്കാട്ടി തുറന്ന…
Read More » - 25 May
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ
ന്യൂഡല്‍ഹി: ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ എത്തിയിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്…
Read More » - 25 May
‘വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മ’; സിപിഎമ്മിന്റെ ഘടന അറിയാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്ന് യെച്ചൂരി
ന്യൂഡൽഹി: കേരളം വീണ്ടും ഇടത് ഭരണം കാഴ്ചവെയ്ക്കുമ്പോൾ അതിന്റെ പൂർണ്ണ ക്രെഡിറ്റും പിണറായി വിജയന് ചാർത്തമ്പോൾ പാർട്ടിയ്ക്കുള്ളിലെ അമർശത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.…
Read More » - 25 May
ബ്ലാക്ക് ഫംഗസ്; മഹാരാഷ്ട്രയിൽ മരണം 25 ആയി
പുണെ: കോവിഡ് മഹാമാരിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസും രാജ്യത്ത് പിടിമുറുക്കുന്നു. മഹാരാഷ്ട്രയിലെ പുണെയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 25 പേർ മരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു. 574 പേർക്ക്…
Read More » - 25 May
ഇന്ത്യയെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ചൈനയുടെ ടൂള്‍കിറ്റാണ് കോവിഡ് രണ്ടാം തരംഗം; ബിജെപി നേതാവ്
ഭോപ്പാല്‍ : ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലോകത്തിന് മുന്നില്‍ തരംതാഴ്ത്തുന്നതിന് വേണ്ടി ചൈന നടത്തുന്ന ‘വൈറസ് യുദ്ധ’മാണ് കോവിഡ് രണ്ടാം തരംഗമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ്…
Read More » - 25 May
കൃത്യസമയം പറയാൻ കഴിയില്ലെന്ന് അവതാരക, എന്നാൽ മിണ്ടുന്നില്ലെന്ന് ശിവശങ്കർ; ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ‘ഇറങ്ങിപ്പോയി’
കൊച്ചി: ലക്ഷദ്വീപിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി ബിജെപി നേതാവ്. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിലായിരുന്നു സംഭവം. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കരണങ്ങളും നിയമങ്ങളും…
Read More » - 25 May
രാജസ്ഥാനിൽ കോൺഗ്രസ്സ് വീണ്ടും പിളരുന്നു. രാഹുൽ ഗാന്ധി വാക്ക് പാലിച്ചില്ലെന്ന് സച്ചിൻ പൈലറ്റ് വിഭാഗം
ജയ്പൂർ : രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യങ്ങൾ പുകയുന്നു. കോൺഗ്രസിൽ വിമത നീക്കങ്ങള്‍ വീണ്ടും ശക്തമാകുകയാണ്. അശോക് ഗെഹ്ലോട്ടിന്റെ ഏകാധിപത്യ അധികാര രീതി വേണ്ടെന്നും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍…
Read More » - 25 May
കര്‍ണാടകയിൽ ബിജെപി നേതൃമാറ്റം ഉടനെന്ന് സൂചന ; കേന്ദ്ര നേതൃത്വം നടപടികള്‍ ആരംഭിച്ചു
ബംഗളുരു : കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റമുണ്ടാകുമെന്ന് സൂചന. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് റിപ്പോർട്ട്. Read Also : `ദി…
Read More » - 25 May
അംഗങ്ങളുടെ സത്യപ്രതിജ്ഞ വാചകത്തിലെ ചരിത്രപരമായ മാറ്റം വന്നത് നീണ്ട നിയമപോരാട്ടത്തിനു ശേഷം, കാരണമായത് ഇന്നസെന്റ്
തിരുവനന്തപുരം: കേരളം ചരിത്രത്തിൽ ആദ്യമായാണ് ഇത്തവണ അംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകത്തിൽ ഒരു മാറ്റം വന്നത്. നീണ്ട ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ആ മാറ്റം അംഗീകരിച്ചത്. സാധാരണയായി പറയാറുള്ള ‘…
Read More » - 25 May
`ദി ഫാമിലി മാന്‍ 2′ വെബ് സീരീസ് നിരോധിക്കണമെന്നാവശ്യപെട്ട് കേന്ദ്രത്തിന് കത്തുമായി തമിഴ്നാട് സര്‍ക്കാര്‍
ചെന്നെ : ആമസോണ്‍ പ്രൈമില്‍`ദി ഫാമിലി മാന്‍ 2′ വെബ്സീരീസ് പുറത്തിറക്കുന്നത് തടയാനോ നിരോധിക്കാനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് കത്തയച്ച് തമിഴ്നാട് ഐടി മന്ത്രി ടി…
Read More » - 25 May
യാസ് ചുഴലിക്കാറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് വെളിപ്പെടുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന്റെ പലപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. യാസ് ചുഴലിക്കാറ്റ് അതിതീവ്രതയാര്‍ജിച്ച് നാളെ ഉച്ചയോടെ ഒഡിഷ-ബംഗാള്‍ തീരത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്. ബംഗാള്‍…
Read More » - 25 May
സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി, ബെഹ്റ പുറത്ത്, അന്തിമ പട്ടിക കാണാം
ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ രാത്രി ചേര്‍ന്ന യോഗത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്…
Read More » - 25 May
രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്ത് 88.69 ശതമാനമാണ് രോഗമുക്തി നിരക്ക്. 2,22,315 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 8.09 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി…
Read More » - 25 May
‘സംസ്ഥാനത്തിന് നേരിട്ട് വാക്സിൻ നൽകില്ല, കേന്ദ്രത്തിനേ നൽകൂ എന്ന് വാക്സിൻ ഉത്പാദകർ അറിയിച്ചു’ : കെജ്രിവാള്
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് നേരിട്ട് കോവിഡ് പ്രതിരോധ വാക്സിന് നല്കുന്നതില് ഫൈസര്‍, മൊഡേണ വാക്സിന് ഉല്പാദകര് വിസമ്മതമറിയിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കേന്ദ്രസര്‍ക്കാരുമായി മാത്രമേ നേരിട്ട്…
Read More » - 25 May
‘പങ്കാളിയുടെ ഭൂതകാലത്തെ താന്‍ ബഹുമാനിക്കുകയാണ്’; അർജുൻ കപൂർ
ബോളിവുഡിൽ ഏറെ ചർച്ച വിഷയമായ താര പ്രണയമാണ് നടൻ അർജുൻ കപൂറിന്റേതും മലൈക അറോറയുടെയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് പ്രധാനാ ആകർഷണം. അർജുനെക്കാൾ പ്രായത്തിന് വളരെ…
Read More » - 25 May
ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ പൊലീസ് ; പരിശോധനയല്ല നോട്ടീസ് നൽകാനെത്തിയതെന്ന് വിശദീകരണം
ന്യൂഡൽഹി : ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്. ഡൽഹിയിലെ കോര്‍പറേറ്റ് ഓഫീസിലടക്കമാണ് റെയിഡ് നടക്കുന്നത്. #WATCH | Team of Delhi Police Special cell carrying…
Read More » - 25 May
185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലികാറ്റ് ഇന്ന് കര തൊടും ; തീരദേശ ജില്ലകളിൽ നിന്നും ആളുകളെ മാറ്റിത്തുടങ്ങി
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ്…
Read More »