India
- May- 2021 -30 May
മുതിര്‍ന്ന സി.പി.എം മഹിള നേതാവ് മൈഥിലി ശിവരാമന് അന്തരിച്ചു
ഞായറാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read More » - 30 May
എക്സ്-റേയില്‍ കണ്ടത് ആഭരണങ്ങള്‍; ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ അനുസ്മരിപ്പിച്ച കള്ളന് പിടിയില്‍
ബംഗളൂരു: മോഷണ മുതല്‍ വിഴുങ്ങിയ കള്ളനെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറന്നുകാണാന്‍ വഴിയില്ല. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന മലയാള സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കര്‍ണാടകയില്‍…
Read More » - 30 May
യുപിയില്‍ കോവിഡിനെ പിടിച്ചുകെട്ടി, ‘യോഗി മോഡല്‍’ വന്‍ വിജയം
ലക്നൗ : കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ ഉത്തര്‍പ്രദേശ് വിജയം കണ്ടു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് കേസുകളില്‍ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് യു.പി സര്‍ക്കാര്‍…
Read More » - 30 May
ഇനി മുതല്‍ മദ്യം വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം; നോട്ടീസ് പതിക്കണമെന്ന് മദ്യശാലകള്‍ക്ക് നിര്‍ദ്ദേശം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ മദ്യവില്‍പ്പനയ്ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലെ മദ്യശാലകളില്‍ ഇനി മുതല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ മദ്യശാലകളില്‍ നിന്നും മദ്യം ലഭിക്കുകയുള്ളൂ.…
Read More » - 30 May
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 95 ശതമാനത്തിന്റെ കുറവ് ; കണക്കുകൾ പുറത്ത് വിട്ട് യോഗി സർക്കാർ
ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1908 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സംസ്ഥാന സർക്കാർ വാര്‍ത്താക്കുറിപ്പിലൂടെ പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്…
Read More » - 30 May
വൻ ലഹരിമരുന്ന് വേട്ട; ബംഗളുരുവിൽ പിടിയിലായത് മലയാളികളടങ്ങുന്ന സംഘം
ബെംഗളുരു: ബിറ്റ്കോയിൻ വഴി മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയിരുന്ന നൈജീരിയൻ പൗരൻ ഉൾപ്പെടെയുള്ള ആറ് പേർ സിസിബി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മലയാളികളായ ആദിത്യൻ, അഖിൽ, ബെംഗളുരു…
Read More » - 30 May
മന്ത്രിപദവിക്കു പ്രശ്നമാകുമെന്നു പറഞ്ഞു ഗര്‍ഭഛിദ്രം നടത്തിച്ചു; നടിയുടെ പരാതിയിൽ തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍
സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നു ഭീഷണി
Read More » - 30 May
നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡല്‍ഹി: കേന്ദ്ര ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. എല്ലാരംഗത്തും സമ്പൂർണ്ണമായി പരാജയപ്പെടുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍…
Read More » - 30 May
ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കണം; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പുതിയ ക്യാമ്പയിന്
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളില്‍ ലക്ഷദ്വീപാണ് പ്രധാന ചര്‍ച്ചാവിഷയം. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് നടത്തുന്നത്. #SaveLakshadweep…
Read More » - 30 May
അനധികൃതമായി വാക്സീൻ സ്വീകരിച്ചു; നടിക്കെതിരെ പരാതിയുമായി ബി.ജെ.പി
താനെ: അനധികൃതമായ രീതിയിൽ നടി മീര ചോപ്ര വാക്സീൻ സ്വീകരിച്ചു എന്ന് ബി.ജെ.പി പരാതി. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ, സൂപ്പർവൈസർ എന്ന രീതിയിൽ വ്യാജ ഐഡി കാർഡ്…
Read More » - 30 May
ബിജെപി പ്രവര്ത്തകന് മരത്തില്‍ തൂങ്ങിയ നിലയില്‍; രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ തൃണമൂലിന്റെ കൊലപാതക രാഷ്ട്രീയം തുടര്‍ക്കഥയാകുന്നു. കൂച്ച് ബിഹാറില്‍ ബിജെപി പ്രവര്‍ത്തകനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നില്‍ തൃണമൂല്‍…
Read More » - 30 May
അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്ക് നേരെ പ്രതിഷേധം; ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍
ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ഡല്‍ഹിയില്‍
Read More » - 30 May
ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവതി കാമുകനേയും വകവരുത്തി : നാടിനെ നടുക്കി സംഭവം
ഭോപ്പാല്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവതി കാമുകനായ ഭര്‍ത്താവിന്റെ സഹോദരനേയും വകവരുത്തി. മധ്യപ്രദേശിലാണ് സംഭവം. അഞ്ചുവര്‍ഷം മുമ്പാണ് ഭര്‍ത്താവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ യുവതി…
Read More » - 30 May
തനിക്കുള്ളത് യോഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട സംരക്ഷണം; വാക്സിൻ എടുക്കില്ലെന്ന് വ്യക്തമാക്കി രാംദേവ്
ഡല്‍ഹി: വര്‍ഷങ്ങളായി യോഗയുടേയും ആയുര്‍വേദത്തിന്റേയും ഇരട്ട സംരക്ഷണം ആസ്വദിക്കുന്നതിനാല്‍ താന്‍ വാക്സിന് എടുക്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ വീണ്ടും വിവാദ പരാമര്ശങ്ങളുന്നയിച്ച രാംദേവ്…
Read More » - 30 May
അലീഗഢ് വിഷമദ്യ ദുരന്തം: മരണം 25 കടന്നു
അലീഗഢ്: ഉത്തർപ്രദേശിലെ അലീഗഢിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നിരിക്കുന്നു. ഹരിയാനയുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിൽ നിന്ന് പുതിയ മരണങ്ങൾ റിേപ്പാർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം…
Read More » - 30 May
കോവിഡ് രോഗിയുടെ മൃതദേഹം പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ സംഭവം; രണ്ട് പേര് അറസ്റ്റില്‍
ലക്നൗ: കോവിഡ് രോഗിയുടെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റാപ്തി നദിയിലേയ്ക്ക് മൃതദേഹം വലിച്ചെറിയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍…
Read More » - 30 May
പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ആശുപത്രികളിലെ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
കോയമ്പത്തൂർ : പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രികളിലെ കോവിഡ് വാര്‍ഡുകള്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും ഇഎസ്ഐ ആശുപത്രിയിലുമാണ് സ്റ്റാലിന് സന്ദര്‍ശനം…
Read More » - 30 May
കോവിഡ് വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി കോവിഷീല്‍ഡ് നിർമ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന് ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ ആശ്വാസ വാർത്തയുമായി കോവിഷീല്‍ഡ് നിർമ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കോവിഷീല്‍ഡ് വാക്സിന്റെ 10 കോടി ഡോസുകള്‍ വരെ…
Read More » - 30 May
മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യയുണ്ടാക്കിയത് അത്ഭുതപൂര്‍വമായ നേട്ടങ്ങൾ; അമിത് ഷാ
ഏഴുവര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ മോദിയിലുള്ള വിശ്വാസം തുടര്‍ച്ചയായി രേഖപ്പെടുത്തി
Read More » - 30 May
കോവിഡ് രോഗിയുടെ മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലക്നൗ : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. രണ്ടു പേര് ചേര്‍ന്നാണ് മൃതദേഹം റാപ്തി…
Read More » - 30 May
ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ്; ‘അണ്‍ലോക്ക്’ ജൂണ്‍ ഒന്നുമുതല്‍
ലക്നൗ: ഉത്തര്‍പ്രദേശിൽ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യോഗി സർക്കാർ. ജൂണ്‍ ഒന്നുമുതല്‍ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് രൂക്ഷമായിരുന്ന കോവിഡ് വ്യാപനം…
Read More » - 30 May
മതപരിവര്‍ത്തനത്തിനു സമ്മര്‍ദം; പൗരത്വഭേദഗതി നിയമം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന് നന്ദിയറിയിച്ച് അഭയാര്‍ഥികള്‍
ഈ തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിന് ഞങ്ങള്‍ നന്ദി പറയുന്നു
Read More » - 30 May
ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവ്; യുവതിയുടെ അപകടമരണം കൊലപാതകമാണെന്ന് തെളിയുമ്പോള്‍
ചെന്നൈ: യുവതിയുടെ മരണം കൊലപാതകമാകുന്നു. യുവതിയെ അപകടത്തില്‍പ്പെടുത്തി കൊലപ്പെടുത്തിയത് ഭര്‍ത്താവ് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. യു.എസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് 28…
Read More » - 30 May
ബി.ജെ.പി. കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷം ക്വാറന്റീനിൽ പോയി; പരിഹാസവുമായി നദ്ദ
ഡല്‍ഹി: കോവിഡ് കാലത്ത് ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വാറന്റീനില്‍ പോയിരിക്കുകയാണെന്ന് പരിഹാസവുമായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കേന്ദ്ര…
Read More » - 30 May
12 കോടി വാക്സിന് ഡോസുകള്‍ കൂടി സംസ്ഥാനങ്ങളിലേയ്ക്ക്; നടപടികള്‍ക്ക് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിനേഷന് പ്രക്രിയ വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജൂണില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന് ഡോസുകള്‍ ലഭ്യമാക്കും. 12 കോടിയോളം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More »