India
- May- 2021 -31 May
ഇടതും വലതും ഒരുമിച്ച് കൈയ്യടിച്ച് പാസാക്കി; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന പ്രമേയം ഏകകണ്ഠേന പാസാക്കി
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ…
Read More » - 31 May
‘പച്ചയായ’ ജീവിതത്തിനു മുൻപിൽ പകച്ചു പോകരുത്; സർക്കാരിന്റെ ന്യൂനപക്ഷ അനുപാതത്തെ പരിഹസിച്ച് അലി അക്ബർ
ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിലെ ഹൈക്കോടതി വിധിയിൽ രണ്ട് ചേരിയിലാണ് രാഷ്ട്രീയക്കാർ. ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകളും ഇടത് അനുകൂലികളും രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ…
Read More » - 31 May
കോവിഡ് : ഇന്ത്യയ്ക്കായി ജീവൻരക്ഷാ ഉപകരണങ്ങൾ നൽകി ഉക്രയിൻ
ന്യൂഡൽഹി : കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായം തുടരുകയാണ്. ഈ ആഴ്ച ആദ്യഘട്ട സഹായം എത്തിച്ചത് ഉക്രയിനാണ്. പ്രത്യേക വിമാനത്തിൽ 184 ഓക്സിജൻ…
Read More » - 31 May
വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി ആശുപത്രിയിൽ
ന്യൂഡൽഹി: ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിലും കൈകളിലും പരുക്കേറ്റ നിലയില്‍ ചോക്സിയുടെ ഡൊമിനിക്കയിലെ ജയിലിലെ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഈ…
Read More » - 31 May
പെറ്റമ്മയെയും പോറ്റമ്മയെയും തള്ളിപ്പറയുന്ന അബ്ദുള്ളക്കുട്ടിയുടെ വാക്കു കേട്ട് ദ്വീപിന്റെ പ്രശ്നങ്ങൾ അളക്കരുത്; ആരിഫ്
തിരുവനന്തപുരം: അബ്ദുള്ളക്കുട്ടിയുടെ ലക്ഷദ്വീപ് വിഷയത്തിലെ പ്രസ്ഥാവനകൾക്ക് മറുപടിയെന്നോണമാണ് എ എം ആരിഫ് ഒരു ചാനൽ ചർച്ചയിൽ നടത്തിയ സംഭാഷണം പ്രചരിക്കുന്നത്. പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന എ…
Read More » - 31 May
കോവിഡ് :മൃതദേഹം പുഴയില്‍ തള്ളിയ സംഭവം; ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത് ബന്ധുക്കൾ: 2 പേര് അറസ്റ്റില്‍
ലക്നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിൽ നിന്ന്…
Read More » - 31 May
മൂന്നാം തരംഗം പ്രതിരോധിക്കാൻ എന്ത് വേണം ; ഇന്ത്യയ്ക്ക് അറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: മൂന്നാം തരംഗം നേരിടാനുള്ള ഒരേയൊരു വഴി വാക്സിനേഷൻ സമ്പൂർണ്ണമാക്കുക എന്നത് മാത്രമാണെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. കോവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും…
Read More » - 31 May
ബംഗാളിൽ വോട്ടു ചെയ്യിക്കാൻ കൊണ്ടുപോയ ബസുകൾ കുടുങ്ങിയ സംഭവം: ഏജന്റുമാർ മുങ്ങി; ബംഗാളും കേരളവും കൈവിട്ടു
കൊച്ചി∙:നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ പെരുമ്പാവൂരിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുപോയി നൂറുകണക്കിനു ബസുകളും ജീവനക്കാരും ലോക്ഡൗൺ മൂലം അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്ന സംഭവം ബസ് ഉടമകളും ഏജന്റുമാരും…
Read More » - 31 May
മധ്യപ്രദേശിൽ യുവാവിനെ അഞ്ചംഗ സംഘം മർദിച്ച് കൊലപ്പെടുത്തി
ഡൽഹി; മധ്യപ്രദേശിൽ യുവാവിനെ അഞ്ചംഗ സംഘം മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ഗോവിന്ദ്(26) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗോവിന്ദും…
Read More » - 31 May
ക്ലബ് ഹൗസ് ആഘോഷമാക്കി മലയാളികൾ ; ഒരാഴ്ചക്കിടെ രണ്ട് മില്ല്യൺ ആൾക്കാർ കയറിയ ആപ്പിനെക്കുറിച്ച് കൂടുതൽ അറിയാം
തിരുവനന്തപുരം : ക്ലബ് ഹൗസ് കഴിഞ്ഞ ലോക്ഡൗണിലാണ് അവതരിക്കപ്പെടുന്നത്. അന്ന് ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരുന്നത്. വലിയ തോതിൽ ജനപ്രീതി ലഭിച്ചപ്പോൾ ഒരു വർഷത്തിന് ശേഷം ഈ…
Read More » - 31 May
കാവുകൾ സംരക്ഷിക്കണം, കാടുകൾ സൃഷ്ടിക്കണമെന്ന് മന്ത്രി എം ഗോവിന്ദൻ
കണ്ണൂര്‍: ഭൂമിയുടെ നിലനിൽപ്പിന് ഏറ്റവും വേണ്ടപ്പെട്ട ഘടകമാണ് മരങ്ങൾ. ലോകം നേരിടുന്ന എല്ലാ വെല്ലുവിളികൾക്കും പരിഹാരമായി കാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ്…
Read More » - 31 May
കോവിഡ് ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് പോയ യുവതിയെ പീഡിപ്പിച്ചതായി പരാതി
ഗോഹട്ടി: ആസാമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയ യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. ആശുപത്രിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള…
Read More » - 31 May
ഹോട്ടൽ മുറിയിൽ വാക്സിൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ വിലക്ക്
ന്യൂഡൽഹി : ഹോട്ടൽ മുറിയിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിനു വിലക്കുമായി കേന്ദ്രസർക്കാർ. ഈ നീക്കം അനുവദനീയമല്ലെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ നിയമനടപടി സ്വീകരിക്കണമെന്നും കേന്ദ്ര…
Read More » - 31 May
ലോകനേതാക്കളില്‍ ഏറ്റവും ശക്തനായ നേതാവാണ് നരേന്ദ്ര മോദിയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ലോകനേതാക്കളില്‍ ഏറ്റവും ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ കൈവരിച്ചത് വലിയ നേട്ടങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 31 May
മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടി
മുംബൈ: കൊറോണ വൈറസ് രോഗ വ്യാപനത്താൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ മഹാരാഷ്ട്രയില്‍ വീണ്ടും നീട്ടി. മഹാരാഷ്ട്രയിൽ ലോക്ഡൗണ്‍ ജൂണ്‍ 15 വരെയാണ് നീട്ടിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇക്കാര്യം…
Read More » - 31 May
എസ്എഫ്ഐ നടത്തിയ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ഓണ്‍ലൈന്‍ കലോത്സവത്തിനിടെ അശ്ലീല വീഡിയോ; പരാതി
മാനന്തവാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ കലോത്സവത്തിനിടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചതായി പരാതി. ശനിയാഴ്ച രാത്രി 7ന് ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം…
Read More » - 31 May
കോവിഡിനെ നേരിടാനാവശ്യം ശരിയായ ലക്ഷ്യവും ഉറച്ച തീരുമാനവും : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്ത് റേഡിയോ പ്രഭാഷണത്തിനു പിന്നാലെയാണു രാഹുലിന്റെ…
Read More » - 31 May
മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം; രണ്ട് പേര് അറസ്റ്റില്‍
ലക്നൗ: മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സിത്ഥാര്ഥ്നഗറിലെ ഷൊഹ്രാത്ഗഡ് സ്വദേശിയായ പ്രേംനാഥിന്റെ മൃതദേഹമാണ്…
Read More » - 30 May
കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലാണ് ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിലുള്ളത്. കേരളം,…
Read More » - 30 May
കോവിഡ് വാക്സിന് എടുക്കാത്തവർക്ക് ശമ്പളം ഇല്ല ; വിവാദ ഉത്തരവ് പുറത്ത്
ഭോപ്പാല്‍ : കോവിഡ് വാക്സിന് എടുത്തില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇല്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശിലെ ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്പറേഷൻ. ഇത് മൂലം മുപ്പത് ശതമാനത്തോളം ജീവക്കാര്‍ക്ക് ശമ്പളം…
Read More » - 30 May
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ കുറവ്; പുതുതായി കോവിഡ് ബാധിച്ചത് 18,600 പേർക്ക്
മഹാരാഷ്ട്ര; മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 18,600 ആയി കുറഞ്ഞിരിക്കുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,731,815 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 402…
Read More » - 30 May
കോവിഡ് വാക്സിനേഷൻ : ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ എത്രയും വേഗം കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പുമായി…
Read More » - 30 May
കോവിഡ് മൂന്നാം തരംഗം ഏത് നിമിഷവും, ജാഗ്രതയോടെ നീങ്ങാന്‍ മുന്നറിയിപ്പ് നല്കി മഹാരാഷ്ട്ര
മുംബൈ: കോവിഡ് മൂന്നാം തരംഗം ഏത് നിമിഷവും, ജാഗ്രതയോടെ നീങ്ങാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ‘കോവിഡിന്റെ മൂന്നാം തരംഗം എപ്പോള്‍ വരുമെന്നറിയില്ല,…
Read More » - 30 May
കോവിഡ് മരണ നിരക്കില്‍ വന്‍ വര്‍ധന; ജൂണ്‍ ആദ്യ വാരം മുതല്‍ കുറയുമെന്ന് പ്രതീക്ഷ
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് മെയ് മാസത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മരണ നിരക്ക് ജൂണ്‍ ആദ്യവാരം മുതല്‍ കുറയുമെന്നാണ് പ്രതീക്ഷ.…
Read More » - 30 May
മുതിര്‍ന്ന സി.പി.എം മഹിള നേതാവ് മൈഥിലി ശിവരാമന് അന്തരിച്ചു
ഞായറാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read More »