India
- May- 2021 -30 May
ഇപ്പോഴെങ്കിലും രാഹുലിന് അമേത്തിയിലെ ജനങ്ങളെ ഓർമ്മ വന്നല്ലോ ഭാഗ്യം; 10,000 കോവിഡ് കിറ്റുകൾ അനുവദിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സാഹചര്യത്തിൽ രാജ്യത്ത് വലിയ തോതിലുള്ള മെഡിക്കൽ ആവശ്യങ്ങൾ ഉടലെടുത്തിരുന്നു. ഓക്സിജനും വാക്സിനുമൊക്കെ തീർന്ന് തുടങ്ങിയപ്പോഴും ഇന്ത്യയെ സഹായിച്ചത് വിദേശ രാജ്യങ്ങളും മറ്റുമായിരുന്നു.…
Read More » - 30 May
ബംഗളൂരുവില്‍ വന്‍ ലഹരിമരുന്ന് വേട്ട; മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര് പിടിയില്‍
ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ബംഗളൂരുവില്‍ മയക്കുമരുന്നും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി ആറ് പേര് പിടിയിലായി. ഇവരില്‍ രണ്ട് പേര് മലയാളികളാണ്. Also Read: മാധ്യമ…
Read More » - 30 May
കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് റിപ്പോർട്ട്
ബെംഗളൂരു : കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വർഷത്തേക്ക് ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രശസ്ത വൈറോളജിസ്റ്റും കര്‍ണാടക കോവിഡ് ടാസ്ക് ഫോഴ്സ് കമ്മിറ്റി അംഗം കൂടിയായ ഡോ.…
Read More » - 30 May
യുവതിയെ ബംഗളൂരുവിൽ എത്തിച്ചത് മുഹമ്മദ് ബാബു; ഇയാളുടെ നേതൃത്വത്തിൽ കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ
കോഴിക്കോട്: ബംഗളൂരു കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ക്രൂരപീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. പീഡനത്തിനിരയായ യുവതിക്ക് കേസിലെ രണ്ടാം പ്രതി…
Read More » - 30 May
അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം; സ്ത്രീ അറസ്റ്റിൽ
ഭോപ്പാൽ: അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം. സംഭവത്തിൽ മധ്യപ്രദേശിലെ കോലാറിന് സമീപം ധമഖേഡയിൽ താമസിക്കുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.…
Read More » - 30 May
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്രയുടെ അമരക്കാരി; സോയ അഗര്‍വാള്‍ കുറിച്ചത് പുതുചരിത്രം
ബംഗളൂരു: ജീവിത ലക്ഷ്യം പൈലറ്റ് ആകുകയാണെന്ന് എട്ടാം വയസില്‍ തിരിച്ചറിഞ്ഞ പെണ്‍കുട്ടി ഇന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെ അടുത്തിടെ പുറത്തുവിട്ട ഒരു അഭിമുഖത്തിന്…
Read More » - 30 May
രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകൾക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വീഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍…
Read More » - 30 May
ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്നത് രാഷ്ട്രീയതാല്പര്യം; വി. മുരളീധരൻ
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്ന അമിതാവേശം രാഷ്ട്രീയതാല്പര്യം മൂലമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ലക്ഷദ്വീപില്‍ കേന്ദ്രസർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കളക്ടര്‍ വ്യക്തമാക്കിയിട്ടുളളതാണെന്നും അദ്ദേഹം…
Read More » - 30 May
ലക്ഷദ്വീപിനെ ‘രക്ഷിക്കാൻ’ ഇറങ്ങിത്തിരിച്ച സഖാക്കൾക്ക് അനുമതി കിട്ടിയില്ല; സിപിമ്മിനെ അവർക്ക് ഭയമാണെന്ന് എളമരം കരീം
കൊച്ചി: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ദ്വീപ് സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത സി പി എം പ്രതിനിധികള്‍ക്ക് അനുമതി നിഷേധിച്ചു. പാര്‍ട്ടി പ്രതിനിധികള്‍ നല്കിയ അപേക്ഷ അഡ്മിനിസ്ട്രേഷന്…
Read More » - 30 May
മദ്രസയിൽ പോകുന്ന കുട്ടിയുടെ നെഞ്ചിലും സ്വകാര്യഭാഗത്തും വേദന; ഒടുവിൽ പുറത്തു വന്നത് ഉസ്താദിന്റെ കുട്ടികളോടുള്ള ക്രൂരത
മലപ്പുറം: മദ്രസയിൽ പോകുന്ന പെൺകുട്ടിയ്ക്ക് നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം വേദന. ഒടുവിൽ മലപ്പുറം സ്വദേശിയായ എട്ടു വയസ്സുകാരി പറഞ്ഞത് കേട്ട് മാതാപിതാക്കള്‍ ഞെട്ടിപ്പോയി. ഉസ്താദ് എല്ലാ ദിവസവും ക്ലാസ്സിനിടയില്‍…
Read More » - 30 May
കോവിഡ് പരിശോധന ഇനി അനായാസം; പുതിയ പരിശോധന രീതിക്ക് ഐസിഎംആറിന്റെ അംഗീകാരം
ന്യൂഡൽഹി : തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ നിന്ന് സ്രവം ശേഖരിച്ചാണ് നിലവിൽ കോവിഡ് പരിശോധന നടത്തുന്നത്. എന്നാൽ ഇനി അനായാസം കോവിഡ് പരിശോധിക്കുകയും വെറും മൂന്നു മണിക്കൂറിനകം…
Read More » - 30 May
രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ത്?; എ.ബി.പി-സി വോട്ടർ സർവ്വേ ഫലം ഇങ്ങനെ
ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം വ്യക്തമാക്കി എ.ബി.പി-സി വോട്ടർ സർവ്വേ ഫലം. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി (അനുച്ഛേദം 370) അസാധുവാക്കിയ നടപടിയാണ്…
Read More » - 30 May
ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വർദ്ധിപ്പിച്ചു; രാജ്യം കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യം കോവിഡിനെ നേരിട്ടത് ഒറ്റക്കെട്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്…
Read More » - 30 May
ഇന്ത്യയിലെ തൊഴിൽ രഹിതരുടെ എണ്ണം മുപ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
ഡല്‍ഹി: തൊഴിൽരഹിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും അനവധി മനുഷ്യരുടെ ജീവനോപാധി തന്നെ നഷ്ടമാക്കിയെന്ന റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ എക്കണോമിക് ഡേറ്റ…
Read More » - 30 May
തീർച്ചയായും മടങ്ങിവരും, എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങൾ ശരിയാക്കാം; പ്രഖ്യാപനവുമായി ശശികല
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല. കോവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും എ.ഐ.എ.ഡി.എം.കെ യെ ശക്തിപ്പെടുത്തുമെന്നും ശശികല പറഞ്ഞു. പാർട്ടി പ്രവർത്തകരുമായി…
Read More » - 30 May
‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുന്ന പൊലീസ്’; വൈറലാകുന്ന വീഡിയോയുടെ സത്യമെന്ത്?
മഹാരാഷ്ട്ര: ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ വെച്ച് ഒരു യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ലൈൻ…
Read More » - 30 May
ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സി അഴിക്കുള്ളിൽ ; ദൃശ്യങ്ങൾ പുറത്ത്
സെയ്ന്റ് ജോണ്‍സ്: വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം ഒളിവിൽ കഴിയുന്നതിനിടെ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. കരീബിയൻ രാജ്യമായ ആന്റിഗ്വയിലെ വാസത്തിനിടെ…
Read More » - 30 May
ജാതി അധിക്ഷേപം നടത്തി; പ്രമുഖ നടിക്കെതിരെ കേസ്
ന്യൂഡൽഹി: നടി യുവിക ചൗധരിക്കെതിരെ കേസ്. ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് യുവിക ചൗധരിക്കെതിരെ കേസെടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് യുവിക ജാതി അതിക്ഷേപം നടത്തിയത്. വീഡിയോ വൈറലായതോടെ ദളിത്…
Read More » - 30 May
വന്‍തുക വാങ്ങിയുള്ള വാക്സിനേഷന് പാക്കേജുകള്‍ അനുവദിക്കുകയില്ല; കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: വാക്സിന് വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണമെന്നും, വന്‍തുക വാങ്ങിയുള്ള വാക്സിനേഷന് പാക്കേജുകള്‍ അനുവദിക്കുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍. മാനദണ്ഡങ്ങൾ പാലിക്കാത്തവര്‍ക്ക് എതിരെ കർശന നടപടി സ്വീകരിക്കണാമെന്നും,…
Read More » - 30 May
സർവശക്തിയും ഉപയോഗിച്ച് ഏത് വെല്ലുവിളിയെയും ഇന്ത്യ നേരിടും ; പ്രധാനമന്ത്രി
ന്യൂഡൽഹി : എത്ര വലിയ വെല്ലുവിളിയും നേരിടാൻ ഇന്ത്യ തയ്യാറണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി ദുരന്തങ്ങൾക്കിടയിൽ…
Read More » - 30 May
പ്രതീക്ഷ; ഒന്നരമാസത്തിനിടെ ആദ്യം, തുടർച്ചയായ ആറാം ദിനവും രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ആറാം ദിനവും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചായ മൂന്നാം…
Read More » - 30 May
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കും? സംസ്ഥാനങ്ങളുടെ നിലപാട് കാത്ത് കേന്ദ്രം
ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. ഒമ്പത്, പത്ത്, 11 ക്ലാസുകളിലെ മാര്‍ക്കിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.…
Read More » - 30 May
ആശ്വാസവാർത്ത; ഇന്ത്യയ്ക്ക് 60 ടൺ ഓക്സിജൻ നൽകി വീണ്ടും സൗദി മാതൃകയാകുന്നു
റിയാദ്: ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിൽ തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന സൗദി വീണ്ടും കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ്…
Read More » - 30 May
മോദി സർക്കാരിന്റെ ഏഴാം വാർഷികം മാതൃകാപരമായി ആഘോഷിച്ച് ബിജെപി; വീടുകളിൽ സാനിറ്റൈസേഷൻ നടത്തി എസ് സുരേഷ്
നേമം: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വർഷമാണിന്ന്. മോദിജി സർക്കാരിന്റെ ഏഴാം വാർഷികമെന്നും പറയാം. വാർഷികം കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നവർക്കിടയിൽ വ്യത്യസ്തനായി ബിജെപി നേതാവ്…
Read More » - 30 May
ഇന്റർനെറ്റിന്റെ വേഗത കുറഞ്ഞു; ലക്ഷദ്വീപിലെ ഓൺലൈൻ ക്ലാസുകൾ അടക്കം പ്രതിസന്ധിയിൽ
കൊച്ചി: അനാവശ്യ പ്രതിഷേധങ്ങളും സമരങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷദ്വീപിന്റെ യഥാർത്ഥ പ്രശ്നമിപ്പോൾ ഇന്റര്‍നെറ്റിന് വേഗത കുറഞ്ഞതാണ്. വ്യാപക പരാതിയാണ് ഇതിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് ദ്വീപ്…
Read More »