India
- Feb- 2024 -4 February
ആദ്യം വിവാഹം നിശ്ചയിച്ച ആളായിരുന്നു നല്ലത്, മുഹമ്മദ് പോര എന്ന് ആവര്‍ത്തിച്ച് പറഞ്ഞ നവവധുവിനെ കൊലപ്പെടുത്തി ഭര്‍ത്താവ്
ലക്നൗ: ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പ്രകീര്‍ത്തിച്ച നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഭര്‍ത്താവ്…
Read More » - 4 February
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തവർ ഇന്ത്യയിൽ ജീവിക്കാൻ പാടില്ല:കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ
ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. വിധിയെ മാനിക്കണമെന്ന് പറഞ്ഞ അദ്ദേഹം, വിവാദമപരമായ പരാമർശവും നടത്തി. മുസ്ലീം…
Read More » - 4 February
ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങള്‍ പുറത്ത് നിന്ന് കൊണ്ടുവന്നത്, ഇത് ഇസ്ലാമിന്റെ വിശ്വാസത്തിന് എതിര്
ലക്നൗ : ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങള്‍ പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന ആരോപണവുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ് തലവന്‍ മൗലാന അര്‍ഷാദ് മദനി. സീല്‍ ചെയ്ത നിലവറയില്‍ ആരാധിക്കുന്ന…
Read More » - 4 February
മദ്യപിച്ച് എഴുന്നേറ്റ് നില്ക്കാന് കഴിയാത്ത അവസ്ഥയില്‍ അധ്യാപകന് സ്കൂളിൽ!! സസ്പെന്റ് ചെയ്ത് അധികൃതര്‍
രാജേന്ദ്ര ബോധമില്ലാതെ സ്കൂള്‍ പരിസരത്ത് ഇരിക്കുന്നത് വിദ്യാര്‍ഥികളിലൊരാള്‍ മൊബൈില്‍ പകര്‍ത്തി
Read More » - 4 February
നിങ്ങളുടെ വസ്ത്രം അളക്കാനോ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാനോ ഉള്ളതല്ല ഭാര്യ: അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: ഭാര്യ ദേഷ്യപ്പെടുമ്പോൾ വഴക്കുണ്ടാകാതിരിക്കാനുള്ള വഴി പറഞ്ഞ് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. എന്തിലെങ്കിലും ഉള്ള നിരാശ ആയിരിക്കും ഭാര്യ തീർക്കുന്നതെന്നും…
Read More » - 4 February
കാര്‍ നിറയെ സൈന്യത്തിന്റെ പുതിയ കോംബാറ്റ് യൂണിഫോമുമായെത്തിയ യുവാവ് പിടിയില്‍: സംഭവത്തിന് പിന്നില്‍ വന്‍ ദുരൂഹത
മുംബൈ : കാര്‍ നിറയെ സൈന്യത്തിന്റെ പുതിയ കോംബാറ്റ് യൂണിഫോമുമായെത്തിയ യുവാവ് പിടിയില്‍. സുരേഷ് ഖത്രി എന്ന യുവാവിനെയാണ് മഹാരാഷ്ട്ര മിലിട്ടറി ഇന്റലിജന്‍സും പോലീസും പിടികൂടിയത്. നാസിക്കിലെ…
Read More » - 4 February
ഉത്തരേന്ത്യയിൽ കനത്ത മഞ്ഞുവീഴ്ച: ഡൽഹി-കാശ്മീർ വിമാന സർവീസുകൾ റദ്ദ് ചെയ്തു
ന്യൂഡൽഹി: കാശ്മീർ അടക്കമുള്ള വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്ച രൂക്ഷമായതോടെ വിമാന സർവീസുകൾ റദ്ദ് ചെയ്തു. ഡൽഹിയിൽ നിന്ന് കാശ്മീരിലെ ശ്രീനഗർ, ലേ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്.…
Read More » - 4 February
വിവാഹവാർഷികത്തിൽ ഭാര്യ സഫയുടെ മുഖം മറയ്ക്കാത്ത ഫോട്ടോ പങ്കുവെച്ചു: ഇർഫാൻ പത്താന് നേരെ മത മൗലികവാദികളുടെ സൈബർ ആക്രമണം
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ തൻ്റെ എട്ടാം വർഷത്തെ വിവാഹ വാർഷികത്തിന് ഭാര്യ സഫ ബെയ്ഗിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നാലെ…
Read More » - 4 February
ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ച ആളെ പിടിച്ചപ്പോൾ കള്ളൻ ഹെഡ് കോൺസ്റ്റബിൾ: ഏഴരപ്പവൻ സ്വർണം കണ്ടെടുത്തു
ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുന്ന കളളൻ പിടിയിൽ. തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശബരിഗിരി (41)യാണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷണ മുതലായ ഏഴുപവൻ സ്വർണവും…
Read More » - 4 February
ഭാര്യ തന്നെ അവഗണിക്കുന്നതിന് പിന്നില്‍ അവിഹിതബന്ധമെന്ന് സംശയം, 40കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്
ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍…
Read More » - 4 February
‘പുകവലിക്കുന്ന സീതാദേവി’: രാമായണത്തെ അധിക്ഷേപിച്ച് നാടകം കളിച്ച അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
പൂനെ: ഭഗവാൻ ശ്രീരാമനെയും സീതാദേവിയെയും അധിക്ഷേപിക്കുന്ന നാടകം കളിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയിലെ അഞ്ച് വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. സീതാദേവി പുകവലിക്കുന്നതടക്കമുള്ള രംഗങ്ങളാണ്…
Read More » - 4 February
അയോധ്യയിൽ ഭൂമി വില കുതിക്കുന്നു: പച്ച പിടിച്ച് റിയൽ എസ്റ്റേറ്റ് മേഖല
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ ഭൂമി വില റെക്കോർഡ് ഉയരങ്ങളിലേക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ അയോധ്യയിൽ ഭൂമിയിടപാടുകളുടെ എണ്ണം വലിയ തോതിലാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, റിയൽ…
Read More » - 4 February
മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഡ്രൈവർക്ക് മോചനം: രക്ഷകരായി സുരക്ഷാ സേന
മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഡ്രൈവറെ രക്ഷപ്പെടുത്തി. ട്രക്ക് ഡ്രൈവറായ മുഹമ്മദ് നൂറുദ്ദീനെയാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് മുഹമ്മദിനെ ഭീകരൻ…
Read More » - 4 February
വിശന്ന് വലഞ്ഞു, പട്ടിണിയെ തുടർന്ന് മലപ്പുറത്ത് യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നു!
മലപ്പുറം: വിശന്നുവലഞ്ഞ യുവാവ് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ചു. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ…
Read More » - 4 February
‘ജഡ്ജിക്കും കമ്മീഷണര്‍ക്കും നൽകാൻ ലക്ഷങ്ങൾ വാങ്ങി’, ആളൂരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതി
കൊച്ചി: അഡ്വക്കറ്റ് ആളൂരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതി രംഗത്ത്. വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്കാന് 3 ലക്ഷം രൂപ ആളൂർ വാങ്ങിയെന്നാണ് യുവതിയുടെ പരാതി.…
Read More » - 4 February
ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ, മരണകാരണം ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചത്
കൽപ്പറ്റ: കഴിഞ്ഞ ദിവസം മാനന്തവാടി നഗരത്തിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് കൊണ്ട ധാരാളം പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. ആന കൃഷിയിടത്തിലോ ജനവാസ…
Read More » - 4 February
മൂന്നാം തവണയും ബിജെപി തന്നെയെന്ന് സർവേ റിപ്പോർട്ട്, നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരണമെന്ന് 64 ശതമാനം ജനങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമെന്ന് സർവെ ഫലം. മുന്നൂറിലേറെ സീറ്റുകൾ നേടി ദേശീയ ജനാധിപത്യ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ടൈംസ്…
Read More » - 4 February
തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവം: ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ, അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം
വയനാട്: തണ്ണീർക്കൊമ്പന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. ആനയുടെ ശരീരത്തിൽ നിന്നും പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാമെന്നാണ്…
Read More » - 4 February
മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ: പൂർണമായ പിന്മാറ്റം മെയ് പത്തിനകം
ന്യൂഡൽഹി: മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഇന്ത്യ. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. മെയ് 10നകം മാലിദ്വീപിൽ…
Read More » - 4 February
‘മെമ്മറൈസിംഗ് മേച്ചുക’! സോഷ്യൽ മീഡിയകളിൽ വമ്പൻ ഹിറ്റായി മുഖ്യമന്ത്രിയുടെ വൈറൽ പോസ്റ്റ്
പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും വിനോദസഞ്ചാരികളെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ്. ഇപ്പോഴിതാ സോഷ്യൽ മീഡിയകൾ ഒന്നടങ്കം കീഴടക്കിയിരിക്കുകയാണ് അരുണാചൽ പ്രദേശ്…
Read More » - 4 February
റെയിൽ ഗതാഗത രംഗത്ത് കുതിപ്പേകാൻ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു: പരീക്ഷണയോട്ടം ഏപ്രിലിൽ?
രാജ്യത്തെ റെയിൽ ഗതാഗത രംഗത്തെ നാഴികക്കല്ലാകാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. രാജധാനിയെക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025 ഓടെ ട്രാക്കിൽ എത്തിക്കാനാണ്…
Read More » - 3 February
‘പുകവലിക്കുന്ന സീതാദേവി’: രാമായണത്തെ അധിക്ഷേപിച്ച് നാടകം, കേസ്
ലളിതകലാ കേന്ദ്രം മേധാവി ഉള്‍പ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.
Read More » - 3 February
സുഖജീവിതം! കേരളത്തിൽ നിന്നും 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പൻ ഇപ്പോൾ എവിടെ?
കാട്ടാക്കട: അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒൻപത് മാസം തികയുന്നു. തമിഴ്നാട് കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. കോതയാർ…
Read More » - 3 February
കാമുകനൊപ്പം മകളെ പൊക്കി അച്ഛൻ, അച്ഛനെതിരെ വ്യാജ പീഡന പരാതി നൽകി പെൺകുട്ടി: നിരപരാധിയായ പിതാവ് അഴിയെണ്ണിയത് 11 വർഷം
ഭോപ്പാൽ: മകൾ നൽകിയ വ്യാജ പീഡന പരാതി മൂലം നിരപരാധിയായ ഒരച്ഛൻ ജയിലിൽ കഴിഞ്ഞത് 11 വർഷം. കേൾക്കുമ്പോൾ സിനിമ പോലെ തോന്നാം. എന്നാൽ, യാഥാർഥ്യത്തിൽ സംഭവിച്ചതാണിത്.…
Read More » - 3 February
ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച: 504 റോഡുകളിൽ ഗതാഗത നിയന്ത്രണം
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ 4 ദേശീയപാതകൾ ഉൾപ്പെടെ 504 റോഡുകളാണ് താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും…
Read More »