India
- Mar- 2024 -3 March
സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര് അറസ്റ്റില്‍
റാഞ്ചി: ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7…
Read More » - 3 March
രാജ്യത്ത് പ്രചാരണം ചൂട് പിടിക്കുന്നു, ചര്‍ച്ചയായി പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റി
ന്യൂഡല്‍ഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ ഇന്നും നാളെയുമായി മണ്ഡലങ്ങളില്‍ സജീവമാകും. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ചയാണ് ബിജെപി…
Read More » - 3 March
സ്കൂള്‍ സ്റ്റാഫ് റൂമില്‍ അധ്യാപകൻ്റെ മദ്യസേവ, ദൃശ്യങ്ങള്‍ പുറത്ത്: ചോദ്യം ചെയ്തയാളിനോട് ഇറങ്ങിപ്പോകാൻ കല്പന
സ്കൂള്‍ സമയത്ത് മദ്യപിച്ചതായി ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ പരാതിയുണ്ട്.
Read More » - 3 March
ലിവിങ് റിലേഷൻ പങ്കാളി ആത്മഹത്യ ചെയ്തു, ഇവരുടെ 13 വയസുള്ള മകളെ ബലാത്സംഗം ചെയ്തു: 33 വയസുകാരന് ശിക്ഷ വിധിച്ച് കോടതി
രാജസ്ഥാൻ: ലിവ് ഇൻ പങ്കാളിയുടെ പതിമൂന്ന് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 33 വയസുകാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ ജീവനൊടുക്കിയിരുന്നു.…
Read More » - 3 March
വന്ദേഭാരതിന് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ വരുന്നു, മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത, യാത്രാക്കൂലി തുച്ഛം
ന്യൂഡൽഹി: രാജ്യത്തെ റയില്‍ഗതാഗത രംഗത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ അവസാനിക്കുന്നില്ല. വേഗത കൊണ്ട് ജനകീയമായ വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെ അമൃത് ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റയില്‍വെ.…
Read More » - 2 March
സുഷമ സ്വരാജിന്റെ മകള്‍ കന്നിയങ്കത്തിന്, ഡല്‍ഹിയില്‍ മത്സരിക്കും
ന്യൂഡല്‍ഹി: കന്നിയങ്കത്തിന് ഇറങ്ങാന്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ്. ഇന്ന് പുറത്തിറങ്ങിയ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ന്യൂ ഡല്‍ഹി ലോക്സഭാ…
Read More » - 2 March
ഭാരത് മാട്രിമോണിയടക്കം 10 ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗിൾ
നോട്ടീസ് ലഭിച്ചതായും തുടർനടപടികള്‍ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതർ
Read More » - 2 March
‘നടക്കാനിറങ്ങിയ എന്റെ സുഹൃത്തിനെ വെടിവെച്ചുകൊന്നു’: സഹായം അഭ്യര്‍ത്ഥിച്ച് നടി
യുഎസില്‍ തന്റെ സുഹൃത്തിനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ടെലിവിഷന്‍ നടി ദേവോലീന ഭട്ടചാര്‍ജി. പ്രധാനമന്ത്രിയോടും ഇന്ത്യന്‍ ഗവണ്മെന്റിനോടും സഹായം ചോദിച്ചുകൊണ്ടാണ് നടി എക്സില്‍ കുറിപ്പ് പങ്കുവച്ചത്. കൊല്‍ക്കത്ത…
Read More » - 2 March
നടി വരലക്ഷ്മി വിവാഹിതയാവുന്നു: താരപുത്രിയുടെ വരൻ നിക്കോളായ് സച്ച്ദേവ്
നടി വരലക്ഷ്മി വിവാഹിതയാവുന്നു: താരപുത്രിയുടെ വരൻ നിക്കോളായ് സച്ച്ദേവ്
Read More » - 2 March
ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പിടിച്ചെടുത്തു. മുംബൈയില്‍ വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന…
Read More » - 2 March
ശിവഭഗവാൻ തന്റെ പൂർവ്വികൻ: ഭോലാനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തി മുന്നൂറോളം മറ്റു വിശ്വാസികൾ
ശിവഭഗവാന് ജലാഭിഷേകം നടത്തുകയും മറ്റ് പൂജകളിലും ഇവർ പങ്കെടുത്തു.
Read More » - 2 March
മോദി വാരാണസിയില്‍ തന്നെ, അമിത്ഷാ ഗാന്ധി നഗറില്‍: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ
ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടത്. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി…
Read More » - 2 March
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കും: രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പത്തും പതിനഞ്ചും വ്യവസായികളുടെ…
Read More » - 2 March
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ: മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ഫരീദാബാദ്: നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ. ഹരിയാനയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അജ്റോണ്ടയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ്…
Read More » - 2 March
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്, മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പിടിയിലായി
ബെംഗളൂരു: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍പ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പിടിയില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.…
Read More » - 2 March
ബെംഗളൂരു കഫേയിലെ സ്ഫോടനം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: 4 പേര് കസ്റ്റഡിയില്‍
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തില്‍ നാല് പേര് കസ്റ്റഡിയില്‍. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു.…
Read More » - 2 March
എവറസ്റ്റ് കീഴടക്കാം! പക്ഷേ ഒരു നിബന്ധന, പുതിയ അറിയിപ്പുമായി നേപ്പാൾ
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയവർ നിരവധിയാണ്. ഇപ്പോഴിതാ എവറസ്റ്റ് കീഴടക്കാൻ എത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി എത്തിയിരിക്കുകയാണ് നേപ്പാൾ. പർവ്വതാരോഹകർ നിർബന്ധമായും ട്രാക്കിംഗ് ചിപ്പുകൾ…
Read More » - 2 March
മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ അസം ചീമ പാകിസ്ഥാനില്‍ മരിച്ചതായി വിവരം
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ സീനിയര്‍ കമാന്‍ഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാകിസ്ഥാനിലെ ഫൈസലാബാദ് നഗരത്തില്‍ വെച്ച് ചീമ ഹൃദയാഘാതം…
Read More » - 2 March
ബെംഗളൂരുവില്‍ നടന്നത് ഗ്യാസ് സിലിണ്ടര്‍ സ്ഫോടനമല്ല,മന്ത്രിമാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്:രാജീവ് ചന്ദ്രശേഖര്‍
ബെംഗളൂരു: പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത പരാമര്‍ശങ്ങള്‍ നടത്തി കര്‍ണാടക മന്ത്രിമാര്‍ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അന്വേഷണത്തെ സ്വാധീനിക്കുന്നതില്‍ നിന്നും മുന്‍വിധികളില്‍…
Read More » - 2 March
ചൈനയോട് ഗുഡ്ബൈ! ഇനി ഇന്ത്യ മതി, വിവിധ പദ്ധതികളുടെ കരാറുകൾ ഇന്ത്യയെ ഏൽപ്പിച്ച് ശ്രീലങ്ക
ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് നൽകിയ ടെൻഡറുകൾ റദ്ദ് ചെയ്ത് ശ്രീലങ്ക. ടെൻഡറുകൾ റദ്ദാക്കിയതിന് പിന്നാലെ കരാറുകൾ ഇന്ത്യയ്ക്ക് കൈമാറി. സൗരോർജ്ജ, വൈദ്യുതി ഉൽപ്പാദന സാമഗ്രികളുടെ നിർമ്മാണ കരാറുകളാണ്…
Read More » - 2 March
പ്രശ്നപരിഹാരത്തിനായി മന്ത്രവാദികളുടെ വാതിലിൽ മുട്ടുന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യം: ബോംബെ ഹൈക്കോടതി
മുംബൈ: പ്രശ്നപരിഹാരത്തിനായി ഇപ്പോഴും ആളുകൾ മന്ത്രവാദികളുടെ വാതിലിൽ മുട്ടുന്നത് ദൗർഭാഗ്യകരമായ യാഥാർത്ഥ്യമാണെന്ന് ബോംബെ ഹൈക്കോടതി. മാനസിക വെല്ലുവിളി നേരിടുന്ന 6 പെൺകുട്ടികളെ സുഖപ്പെടുത്താനെന്ന വ്യാജേന ലൈംഗികമായി ചൂഷണം…
Read More » - 2 March
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് വെടിയേറ്റു മരിച്ചു
അമ്മ മരിച്ചതോടെ ഘോഷിന് ബന്ധുക്കളായി ആരും ഇല്ലെന്ന് ദേവോലീന ഭട്ടാചാര്യ
Read More » - 2 March
ബെംഗളൂരു സ്ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ശക്തമാക്കി എൻഐഎ
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന, തൊപ്പി ധരിച്ച, കണ്ണട…
Read More » - 2 March
കുഞ്ഞിന്റെ കൊലപാതകം, വഴിത്തിരിവായത് സഹോദരീ ഭർത്താവിന്റെ സംശയം, അടിച്ചു കൊന്നത് കാമുകനും അമ്മായി അച്ഛനും ചേർന്ന്
11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത് സഹോദരീ ഭർത്താവിന്റെ സംശയം. കുഞ്ഞിന്റെ മാതാവ്…
Read More » - 2 March
ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പമെത്തിയ യുവതിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി, ഓടയിൽ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി
തൃശ്ശൂർ: കാമുകനും കുടുംബവും ചേർന്ന് കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തൃശ്ശൂർ റെയിൽവേ…
Read More »