India
- Mar- 2024 -22 March
‘എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം’: കെജ്രിവാളിന്റെ അറസ്റ്റിൽ പിണറായി വിജയൻ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പിണറായി വിജയൻ. കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് പറഞ്ഞ പിണറായി വിജയൻ, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ…
Read More » - 22 March
അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് കെജ്രിവാള്
ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന് അഭിഷേഖ്…
Read More » - 22 March
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച്
ഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച്. മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷമായിരിക്കും…
Read More » - 22 March
നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു; ഒരു മരണം, നിരവധി പേർ മണ്ണിനടിയിൽ
നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം. ബീഹാറിലെ കോശി നദിക്ക് കുറുകെ നിർമ്മിക്കുന്ന പാലമാണ് തകർന്നുവീണത്. പാലത്തിന്റെ സ്ലാബ് തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന…
Read More » - 22 March
കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമം; 3 പേർ പോലീസിന്റെ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു
അമരാവതി: കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവരിൽ നിന്ന് 500 കിലോ…
Read More » - 22 March
ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശിയായ സിആർപിഎഫ് ജവാൻ അന്തരിച്ചു
തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ-…
Read More » - 22 March
ജയിലിൽ പോയാൽ അവിടിരുന്നു ഭരിക്കും, രാജിവെക്കില്ലെന്ന് കെജ്രിവാൾ, ജാമ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം…
Read More » - 22 March
ഹോളി: തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾക്ക് അനുമതി നൽകി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: ഹോളി ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ സോണുകൾ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. യാത്രക്കാരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഏകദേശം…
Read More » - 22 March
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് എന്ത്? അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്…
Read More » - 22 March
പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ഐഎസ്ആർഒയുടെ ‘പുഷ്പക്’ ഇന്ന് വിക്ഷേപിക്കും
ചരിത്രം മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. ‘പുഷ്പക്’ എന്ന പേര് നൽകിയിരിക്കുന്ന റീ യൂസബിൾ റോക്കറ്റിന്റെ…
Read More » - 21 March
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
Read More » - 21 March
രാത്രി വാദം കേൾക്കില്ല, ഒരാഴ്ചത്തേയ്ക്ക് സുപ്രീം കോടതി അടയ്ക്കുന്നു!! അരവിന്ദ് കെജ്രിവാൾ കുരുക്കിലോ
നാളെ കേസ് ലിസ്റ്റ് ചെയ്യും.
Read More » - 21 March
സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നു: രാഹുൽ ഗാന്ധി
ഇന്ത്യ സഖ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി
Read More » - 21 March
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
Read More » - 21 March
അറസ്റ്റ് ചെയ്താലും അരവിന്ദ് കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്ന് എ എ പി നേതാക്കൾ, ദില്ലിയിൽ നിരോധനാജ്ഞ
എ എ പി പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി
Read More » - 21 March
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇഡി സംഘം, വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇ ഡി സംഘം. എട്ട് ഇഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ…
Read More » - 21 March
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ, ഒരാഴ്ചക്കുള്ളിൽ വർദ്ധിപ്പിച്ച വേതനം നിലവിൽ വന്നേക്കുമെന്നാണ്…
Read More » - 21 March
കോൺഗ്രസിന്റെ ജാതി സെന്‍സസ് ഇന്ദിരയുടെയും രാജീവിന്റേയും നിലപാടിന് വിരുദ്ധം: ആനന്ദ് ശര്‍മ
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി അംഗം ആനന്ദ് ശര്‍മ. ജാതി സെന്‍സസ് കൊണ്ടുവരുന്നത് ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും…
Read More » - 21 March
കുറ്റം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നും കവലയിൽ തൂക്കിക്കൊല്ലണം എന്നുമാണോ രാഹുൽ ആവശ്യപ്പെടുന്നത്?- അമിത് ഷാ
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1937 മുതൽ രാജ്യത്തെ മുസ്ലീങ്ങൾ ശരിഅത്ത് അനുസരിച്ചല്ല ജീവിക്കുന്നതെന്നും അദ്ദേഹം…
Read More » - 21 March
യു.പിയിൽ വീട്ടിൽ കയറി 2 കുട്ടികളെ കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു, രണ്ടാം പ്രതി അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ബദൗണിൽ വീട്ടിൽ കയറി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി മുഹമ്മദ് ജാവേദ് ബറേലിയിൽ നിന്നാണ് അറസ്റ്റിലായത്.…
Read More » - 21 March
അനധികൃത സ്വത്ത് സമ്പാദനം: മുന്‍ ആരോഗ്യമന്ത്രിയുടെ വസതിയില്‍ ഇഡി റെയ്ഡ്
ചെന്നൈ: എഐഎഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മന്ത്രിയുമായ സി വിജയഭാസ്കറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍…
Read More » - 21 March
ഈ വര്‍ഷം കേരളം 56583 കോടി കടമെടുത്തിട്ടുണ്ട്, ഇനിയും കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തില്‍ ആക്കും
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ നിരാകരിച്ച് കേന്ദ്രസര്‍ക്കാര്‍. കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തില്‍ ആക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം…
Read More » - 21 March
ഐഎസ്ഐഎസ് ഇന്ത്യയുടെ തലവൻ ഉൾപ്പെടെ രണ്ട് ഭീകരർ അറസ്റ്റിൽ
ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് സിറിയ എന്ന ഐഎസ്ഐഎസ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ സംഘടനയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ട്…
Read More » - 21 March
ലോക്കോ പൈലറ്റുമാർക്ക് അധിക ജോലിഭാരം നൽകരുത്: സുപ്രധാന നിർദ്ദേശവുമായി റെയിൽവേ ബോർഡ്
ന്യൂഡൽഹി: ലോക്കോ പൈലറ്റുമാരെ അധിക ജോലികളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഓടിക്കുമ്പോൾ ലോക്കോ പൈലറ്റുമാർക്ക് അമിത ജോലിഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട…
Read More » - 21 March
പ്രവാസിയുടെ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിലിങ്: തട്ടിയെടുത്തത് 30 ലക്ഷം: മലപ്പുറം സ്വദേശി അറസ്റ്റിൽ
തിരുവല്ല: വിവാഹിതയായ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം മൂത്തേടം സ്വദേശിയായ 54…
Read More »