India
- Jan- 2024 -29 January
2500 വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാവുന്ന അതിശക്ത ഭൂകമ്പത്തിന് പോലും തകർക്കാനാകില്ല: രാമക്ഷേത്ര നിർമ്മാണം അസാധാരണം
അയോധ്യ; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അസാധാരണമാം വിധമെന്ന് റിപ്പോർട്ട്. അതിശക്തമായ ഭൂകമ്പത്തിൽ പോലും ക്ഷേത്രം തകരില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 2500 വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാവുന്ന അതിശക്തമായ ഭൂകമ്പത്തെ പോലും…
Read More » - 29 January
ഡൽഹിയിൽ വൻ സ്വർണവേട്ട: ഹോങ്കോങ്ങിൽ നിന്ന് പോസ്റ്റ് ഓഫീസ് വഴിയെത്തിയത് 10 കോടി രൂപയുടെ സ്വർണം
ന്യൂഡൽഹി: തലസ്ഥാന നഗരിയെ ഒന്നടങ്കം ഞെട്ടിച്ച് വൻ സ്വർണവേട്ട. 10 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഡൽഹിയിൽ നിന്നും പിടിച്ചെടുത്തത്. ഹോങ്കോങ്ങിൽ നിന്നും പോസ്റ്റ് ഓഫീസ് വഴിയാണ്…
Read More » - 29 January
രാമനവമി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗോപുര നിർമ്മാണം ഉടൻ പൂർത്തിയാക്കും
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗോപുര നിർമ്മാണം ഉടൻ പൂർത്തിയാക്കാനൊരുങ്ങി ക്ഷേത്രം ട്രസ്റ്റ്. ഏപ്രിൽ 17നാണ് രാമനവമി. അതിനുമുമ്പ് തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.…
Read More » - 29 January
ഛത്തീസ്ഗഢിൽ മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതത്തിലേക്ക്
റായ്പൂർ: മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതം സ്വീകരിച്ചു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. 251 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഹിന്ദുമതം സ്വീകരിച്ചത്. റായ്പൂരിലെ ഗുഡിയാരി പ്രദേശത്ത്…
Read More » - 29 January
വന്ദേ ഭാരതിന്റെ മിനി പതിപ്പ്! റെയിൽ ഗതാഗത രംഗത്ത് ചരിത്രം കുറിക്കാൻ വന്ദേ മെട്രോ ഉടൻ എത്തുന്നു
റെയിൽവേ ഗതാഗത രംഗത്തെ നാഴികക്കല്ലായി മാറിയ വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് പിന്നാലെ ചരിത്രം കുറിക്കാൻ വന്ദേ മെട്രോകളും എത്തുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സെമി ഹൈ സ്പീഡ്…
Read More » - 29 January
ഏഷ്യയിലെ ഏറ്റവും ശക്തിയാർജ്ജിച്ച നാണയം! ആഗോള സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യൻ രൂപ
ന്യൂഡൽഹി: ആഗോള വിപണികൾ ആടിയുലയുമ്പോഴും അതിശക്തമായ പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ രൂപ. ഡോളറിനെതിരെ മികച്ച മുന്നേറ്റമാണ് ഇന്ത്യൻ രൂപ കാഴ്ചവയ്ക്കുന്നത്. ജനുവരിയിൽ ഏഷ്യയിലെ ഏറ്റവും ശക്തിയാർജ്ജിച്ച നാണയമെന്ന…
Read More » - 29 January
പരീക്ഷ പേ ചർച്ച ഇന്ന്: പ്രധാനമന്ത്രിയുമായി സംവദിക്കാൻ 4000 പേർക്ക് അവസരം
ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാനും മികച്ച വിജയം കൈവരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന് നടക്കും. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത്…
Read More » - 29 January
അയോധ്യ ശ്രീരാമക്ഷേത്രം: ദർശനം നേടാൻ വൻ ഭക്തജന പ്രവാഹം, ചെറുപുഞ്ചിരിയോടെ അനുഗ്രഹം ചൊരിഞ്ഞ് ബാലകരാമൻ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ വൻ ഭക്തജന പ്രവാഹം. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ 19 ലക്ഷം ആളുകളാണ് ദർശനം നടത്തിയതെന്ന് രാമക്ഷേത്രം തീർത്ഥ ട്രസ്റ്റ് അറിയിച്ചു.…
Read More » - 29 January
അംബേദ്കർ പൂജയിൽ പങ്കെടുക്കാത്തതിന്, 19 കാരനെ മർദ്ദിച്ച് അർധനഗ്നനായി തെരുവിലൂടെ നടത്തിച്ച് സഹപാഠികൾ
കർണാടക: അംബേദ്കർ പൂജയിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ. കർണാടക കലബുരഗിയിലെ സർക്കാർ ഹോസ്റ്റലിൽ ആണ് സംഭവം. ഹോസ്റ്റലിൽ സംഘടിപ്പിച്ച പൂജയിൽ പത്തൊമ്പതുകാരൻ പങ്കെടുക്കാതിരുന്നതിനാൽ ബി.ആർ…
Read More » - 29 January
നൗഷേര ടണൽ യാഥാർത്ഥ്യമാകുന്നു: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ബിആർഒ
ശ്രീനഗർ: മൂന്ന് നഗരങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന സുപ്രധാന ടണലായ നൗഷേരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ബോർഡർ റോഡ് ഓർഗനൈസേഷൻ (ബിആർഒ). അഖ്നൂർ, രജൗരി, പൂഞ്ച് എന്നിങ്ങനെ…
Read More » - 28 January
മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ…
Read More » - 28 January
സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണം: 800 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: സുപ്രീം കോടതി കെട്ടിട സമുച്ചയത്തിന്റെ വിപുലീകരണത്തിന് വേണ്ടി പണം അനുവദിച്ച് കേന്ദ്ര സർക്കാർ. 800 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്…
Read More » - 28 January
അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹത്തിന് പിന്നാലെ ഏറ്റവും വലിയ ശ്രീകൃഷ്ണ വിഗ്രഹം നിര്‍മ്മിക്കാന്‍ ഒരുങ്ങി അരുണ്‍ യോഗിരാജ്
ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാംലല്ലയുടെ വിഗ്രഹം ഒരുക്കിയ ശില്പി അരുണ്‍ യോഗിരാജ് ഇനി കുരുക്ഷേത്രയിലെ ശ്രീകൃഷ്ണന്റെ ഭീമാകാരമായ വിഗ്രഹം ഒരുക്കും . മഹാഭാരത സമയത്ത് അര്‍ജുനനുമായി സംഭാഷണത്തില്‍…
Read More » - 28 January
പടക്കനിർമ്മാണശാലയിൽ സ്ഫോടനം: മലയാളികൾ ഉൾപ്പെടെ 3 പേർ മരിച്ചു
ബെംഗളൂരു: പടക്കനിർമ്മാണശാലയിൽ സ്ഫോടനം. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ രണ്ടു പേർ മലയാളികളാണ്. സ്വാമി (55),…
Read More » - 28 January
നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥ മദ്രസയിലെ സിലബസിന്റെ ഭാഗമാക്കും:പുതിയ മാറ്റങ്ങള്‍ വരുന്നത് മാര്‍ച്ച് മുതല്‍
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി…
Read More » - 28 January
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആദ്യമായി പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്നു, എന്നാൽ ഒന്നാം സ്ഥാനം കേരളത്തിനല്ല- വാചസ്പതി
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്ന വാർത്തയിൽ കേരളം മുന്നിൽ എന്ന് സിപിഎം പ്രചാരണത്തിനെതിരെ കൃത്യമായ വിവരങ്ങളുമായി സന്ദീപ് വാചസ്പതി. ഒന്നും…
Read More » - 28 January
പെന്ഷന് അപേക്ഷിച്ചാൽ പോലും സഖാക്കള്‍ പാസാക്കില്ല, കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ല-സുധാകരന്
ആലപ്പുഴ: ‘ഞാന്‍ തമ്പുരാന് ബാക്കിയുള്ളവര്‍ മലപുലയന്‍’ എന്നാണ് പലരുടെയും ചിന്തയെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്. കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.…
Read More » - 28 January
ഗ്യാന്‍വാപിയിലെ സര്‍വേ വിശ്വാസയോഗ്യമല്ലെന്ന് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്‍വി
ന്യൂഡല്‍ഹി : ഗ്യാന്‍വാപി കേസില്‍ എഎസ്ഐ റിപ്പോര്‍ട്ടിനെ തള്ളി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന് റസ്വി ബറേല്‍വി. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…
Read More » - 28 January
നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ബിജെപിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ അടക്കം 8 മന്ത്രിമാർ
പട്ന: ബിഹാർ എൻഡിഎയുടെ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ബിഹാറില്‍ ബിജെപി – ജെഡിയു – എൻഎച്ച്എം സഖ്യസർക്കാരാണ് അധികാരത്തിൽ വരുന്നത്. വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ…
Read More » - 28 January
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സുപ്രീം കോടതി പ്രധാന പങ്കുവഹിക്കുന്നു, അതിനാല്‍ ജനങ്ങള്‍ക്ക് ഇന്ന് വളരെ എളുപ്പത്തില്‍ നീതി ലഭ്യമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം…
Read More » - 28 January
യുജിസി ഗ്രാന്റ്: നാക്-എൻബിഐ-എൻഐആർഎസ് നിർബന്ധമാക്കുന്നു
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്ന മാനദണ്ഡങ്ങളിൽ പുതിയ മാറ്റങ്ങളുമായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ…
Read More » - 28 January
യുപിയിലെ രാം ജാനകി ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി: ക്ഷേത്ര മതിലുകളിൽ പോസ്റ്ററുകൾ പതിച്ചു
കാൺപൂർ: ഉത്തർപ്രദേശിലെ രാം ജാനകി ക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബ് ഭീഷണി. ക്ഷേത്ര മതിലുകളിൽ ഭീഷണി മുഴക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ…
Read More » - 28 January
ഇന്ത്യൻ ആർമി വിളിക്കുന്നു! 381 ഒഴിവുകൾ, വനിതകൾക്കും അവസരം
ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ വനിതകളടക്കമുള്ള ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം. 381 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താൽപ്പര്യവും ഉള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കാനാകും.…
Read More » - 28 January
മുഖം മിനുക്കാനൊരുങ്ങി ദേവർഘട്ട്: നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുപി സർക്കാർ
അയോധ്യ ഡിവിഷനിലെ ദേവർഘട്ട് ഉടൻ നവീകരിക്കാനൊരുങ്ങി യുപി സർക്കാർ. ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് ദേവർഘട്ടിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ യുപി സർക്കാർ നൽകിയത്. ഇതിനായി…
Read More » - 28 January
കര്‍ത്തവ്യപഥില്‍ രാജ്യം കണ്ടത് സ്ത്രീശാക്തീകരണം: മന് കി ബാതില് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മന് കി ബാത്തിന്റെ 109-ാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനപരേഡ് അത്ഭുതകരമായിരുന്നെന്നും കര്‍ത്തവ്യപഥില്‍ സ്ത്രീശാക്തീകരണമാണ് നാം കണ്ടതെന്നും…
Read More »