India
- Mar- 2024 -10 March
ഗൗരവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു’: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛന്റെ കൈയ്യാൽ മരണം, കൂടുതൽ വിവരങ്ങൾ
ന്യൂഡൽഹി: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്വന്തം മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൗരവ് സിംഗാൾ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തു…
Read More » - 10 March
ആശുപത്രി കെട്ടിടത്തിനുള്ളില്‍ വിവസ്ത്രനായി നടന്ന് ഡോക്ടര്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന
മുംബൈ: സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ നഗ്നനായി കറങ്ങിനടന്ന് ഡോക്ടര്‍. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലുള്ള ആശുപത്രിയിലാണ് സംഭവം. ആശുപത്രി കെട്ടിടത്തിനുള്ളില്‍ ഡോക്ടര്‍ വിവസ്ത്രനായി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More » - 10 March
നീറ്റ് യുജി 2024: അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം, തീയതി ദീർഘിപ്പിച്ചു
യുജി നീറ്റ് എക്സാമിന് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മാർച്ച് 16 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് 16ന് രാത്രി 10:50 വരെയാണ് അപേക്ഷക്കാൻ സാധിക്കുക. 11:50-ന്…
Read More » - 10 March
40 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണത് കുട്ടിയല്ല, യുവാവെന്ന് ഫയർഫോഴ്സ്; അടിമുടി ദുരൂഹത, ദൗത്യം 10 മണിക്കൂർ പിന്നിട്ടു
ന്യൂഡൽഹി: ന്യൂഡൽഹിയിലെ കേശോപൂർ മാണ്ഡിക്ക് സമീപമുള്ള കുഴൽ കിണറിൽ വീണത് കുട്ടിയല്ലെന്ന് ഫയർഫോഴ്സ്. 18 വയസിനും 20 വയസിനും ഇടയിൽ പ്രായമുള്ള യുവാവാണ് കുഴൽ കിണറിലേക്ക് വീണിരിക്കുന്നതെന്ന്…
Read More » - 10 March
ഇന്ത്യ ആര് ഭരിക്കണമെന്ന് ഇക്കുറി തെക്കേ ഇന്ത്യ തീരുമാനിക്കും: മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട് : ഇന്ത്യ ആര് ഭരിക്കണമെന്ന് ഇക്കുറി തെക്കേ ഇന്ത്യ തീരുമാനിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാനപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. മുമ്പ് യുപി ആയിരുന്നു ഇന്ത്യയുടെ ഭരണം നിശ്ചയിച്ചിരുന്നതെങ്കിൽ…
Read More » - 10 March
ജമ്മു കാശ്മീരിൽ ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന, വൻ ആയുധ ശേഖരം കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്ത് അതിർത്തി സുരക്ഷാ സേന. ഭീകര സംഘങ്ങൾ ഒളിച്ച് താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടന്നത്. ജമ്മു കാശ്മീരിലെ…
Read More » - 10 March
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ല, അരുണ്‍ ഗോയലിന്റെ രാജി ബാധിക്കില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ്…
Read More » - 10 March
ഇന്ത്യയെ പിണക്കിയതോടെ വൻ തിരിച്ചടി: ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി മാലദ്വീപ്
മാലെ: മാലദ്വീപ് ടൂറിസത്തിന് ഇത് അത്ര നല്ലകാലമല്ല. ഇന്ത്യയെ പിണക്കിയതോടെ വലിയ തിരിച്ചടികളാണ് ടൂറിസം മേഖലയിലടക്കം മാലദ്വീപ് നേരിടേണ്ടിവരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് മാലദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ…
Read More » - 10 March
കോടികൾ വിലമതിക്കുന്ന ഹെറോയിൻ ശേഖരം പിടിച്ചെടുത്ത് അസാം റൈഫിൾസ്
ഡിസ്പൂർ: കോടികൾ വിലമതിക്കുന്ന വൻ ഹെറോയിൻ ശേഖരം പിടികൂടി അസാം റൈഫിൾസ്. ചമ്പായി സൊഖ്വ്തർ ജില്ലയിലാണ് സംഭവം. അയൺ ബ്രിഡ്ജ് എന്ന പ്രദേശത്തുവച്ചാണ് കോടികൾ മൂല്യമുള്ള ഹെറോയിൻ…
Read More » - 10 March
പശ്ചിമ ബംഗാളിൽ 4500 കോടി രൂപയുടെ പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 4500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുക. ഇതോടെ, പശ്ചിമ ബംഗാളിലെ റോഡ്,…
Read More » - 9 March
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് മൂന്നംഗ കമ്മീഷനില്‍ ഇപ്പോഴുള്ളത്.
Read More » - 9 March
അതിവേഗ പാത! സെല ഇരട്ട തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഇറ്റാനഗർ: സെല ഇരട്ട തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിൽ പുതുതായി നിർമ്മിച്ച സെല ടണൽ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ടപ്പാതയാണ്. ഇറ്റനഗറിൽ…
Read More » - 9 March
‘ഖേദിക്കുന്നു, അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് വരണം’: ക്ഷമാപണവുമായി മാലിദ്വീപ് മുൻ പ്രസിഡൻ്റ്
ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിൽ, മാലിദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ ബഹിഷ്കരണ ആഹ്വാനം തന്റെ രാജ്യത്തിൻ്റെ വിനോദസഞ്ചാര മേഖലയെ ബാധിച്ചുവെന്ന് മാലിദ്വീപിൻ്റെ മുൻ പ്രസിഡൻ്റ് മുഹമ്മദ്…
Read More » - 9 March
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ മുറിയടച്ചു, ഒരുമണിക്കൂറായിട്ടും തുറന്നില്ല: യുവതിയെ പീഡിപ്പിച്ച മൗലാന അറസ്റ്റിൽ
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. മൗലാന സയ്യിദ് മുഹമ്മദ് അഷ്റഫ് (50) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദർഗ സന്ദർശിക്കാനെത്തിയ മുംബൈ…
Read More » - 9 March
അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവനും ഡിഎംകെ നേതാവുമായ തമിഴ് സിനിമാ നിര്‍മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍
ന്യൂഡല്‍ഹി: 2000 കോടി രൂപയുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. തമിഴ് സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖാണ് അറസ്റ്റിലായത്. നാല് മാസത്തെ…
Read More » - 9 March
അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ ആന സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദിസ്പുര്‍: അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയോദ്യാനത്തിലെത്തിയ അദ്ദേഹം, ആനപ്പുറത്തും ജീപ്പിലും സവാരി നടത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കാസിരംഗയില്‍, പ്രധാനമന്ത്രി…
Read More » - 9 March
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കും. 15നുള്ളില്‍ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി കമ്മീഷന് ചര്‍ച്ച നടത്തി. സുരക്ഷ ജീവനക്കാരുടെ വിന്യാസം…
Read More » - 9 March
2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു: പ്രതിയുടെ മുണ്ട് ഹോട്ടലിൽ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയുടെ തെളിവെടുപ്പ് നടത്തി. ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് പ്രതി…
Read More » - 9 March
‘പശ്ചാത്താപം ഇല്ല, ഞാൻ ചെയ്തത് ശരിയായ കാര്യം’:ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ മകനെ കൊലപ്പെടുത്തിയ പിതാവിന്റെ കുറ്റസമ്മതം
ന്യൂഡൽഹി: ജിം ട്രെയിനറായ 29 കാരനെ കൊലപ്പെടുത്തി പിതാവ്. പിരിഞ്ഞുപോയ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് താൻ മകനെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മൂന്നോ…
Read More » - 9 March
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെംഗളൂരുവില്‍ വെള്ളം കിട്ടാനില്ല,കാര്‍ കഴുകാനും ചെടി നനയ്ക്കാനും പാടില്ല
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ കാര്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് കര്‍ണാടക നിരോധിച്ചു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണിയ്ക്കും കുടിവെള്ളം ഉപയോഗിക്കുന്നതും…
Read More » - 9 March
കനത്ത സുരക്ഷാവലയത്തില്‍ രാമേശ്വരം കഫേ ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു
ബെംഗളൂരു: സ്ഫോടനം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം രാമേശ്വരം കഫേ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.അതീവ സുരക്ഷയിലാണ് കട പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളെ പരിശോധന…
Read More » - 9 March
‘കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും വരില്ല ഇപ്പോൾ ഞാൻ അവരിൽ നിന്ന് കേൾക്കുന്ന ചീത്ത’- പത്മജ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും നേരിട്ട അവഗണനയാണ് പാർട്ടി വിടുന്നതിലേക്ക് എത്തിയതെന്ന് പത്മജാ വേണുഗോപാൽ. കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് ഞാൻ…
Read More » - 9 March
രാമേശ്വരം കഫേ സ്ഫോടനം, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി എന്‍ഐഎ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി എന്‍ഐഎ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ എന്‍ഐഎ പുറത്തുവിട്ടു. സ്ഫോടനം നടന്ന ദിവസം…
Read More » - 9 March
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയിലേക്ക്: കാശി വിശ്വനാഥ ക്ഷേത്രത്തില്‍ മോദി ദര്‍ശനവും പൂജയും നടത്തും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്.…
Read More » - 9 March
ആറു വര്‍ഷത്തിന് ശേഷം ചന്ദ്രബാബു നായിഡു വീണ്ടും എൻഡിഎയിലേക്ക്: ബിജെപിയുമായി ചര്‍ച്ച
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി തെലുഗു ദേശം പാര്‍ട്ടി(ടിഡിപി) അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു വ്യാഴാഴ്ച ചര്‍ച്ച നടത്തി. വരുന്ന ലോക്സഭാ…
Read More »