India
- Jun- 2021 -17 June
39 ഭാര്യമാരേയും 94 മക്കളേയും തനിച്ചാക്കി സിയോണ യാത്രയായി: നാഥനില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ കുടുംബം
ബക്താങ്: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ്…
Read More » - 17 June
ദൈവങ്ങളുടെ ചിത്രം പതിച്ച പെട്ടിയിലടച്ച് ഗംഗാ നദിയിൽ നിന്ന് പെൺകുഞ്ഞിനെ കണ്ടെത്തി
ഗാസിപുർ : പെട്ടിയിലടച്ച് പെൺകുഞ്ഞിനെ ഗംഗാ നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ തോണിക്കാരൻ ഗുല്ലു ചൗധരിക്കാണ് ഗാസിപുരിന് സമീപമുളള ദാദ്രിഘട്ടിൽനിന്ന് കുഞ്ഞിനെ അടച്ച പെട്ടി ലഭിച്ചത്.…
Read More » - 17 June
ഇന്ത്യൻ നിർമ്മിത വാക്സിന് കോവിഡിനെതിരെ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് ആരോഗ്യ വിദഗ്ദർ
ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ യുടെ’ മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിന് ‘ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ചെടുത്ത…
Read More » - 17 June
രാജ്യത്ത് ഐ.ടി മേഖലയില്‍ 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകും : ജീവനക്കാരെ കുറയ്ക്കാൻ ഐ.ടി കമ്പനികൾ തയ്യാറെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി : രാജ്യത്ത് ഐ.ടി മേഖലയില്‍ അടുത്ത വർഷത്തോടെ 30 ലക്ഷം തൊഴിലുകള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വന്‍ തോതില്‍ ജീവനക്കാരെ കുറക്കാന്‍ ഐ.ടി, അനുബന്ധ കമ്പനികൾ തയ്യാറെടുക്കുന്നെന്നാണ്…
Read More » - 17 June
കോടികൾ വിലവരുന്ന തിമിംഗല ഛർദി വിൽക്കാൻ ശ്രമം: പ്രതികൾ പിടിയിൽ
മുംബൈ: മുംബൈയിൽ അനധികൃതമായി 2.7 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മുലുന്ദിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. രഹസ്യ…
Read More » - 17 June
കോവാക്സീനിൽ കന്നുകാലി സിറം ഉപയോഗിക്കുന്നു, സത്യമെന്ത്?: വസ്തുതകൾ വെളിപ്പെടുത്തി ശ്രീജിത്ത് പണിക്കർ
ന്യൂഡല്‍ഹി: കോവാക്സീൻ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നുണ്ടെന്നും ഈ വിവരം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവന ഏറെ ചർച്ച…
Read More » - 17 June
സംസ്ഥാനത്ത് ജല്‍ ജീവന് മിഷന് പദ്ധതിയിലേക്ക് 1,804.59 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ‘ജൽജീവൻ മിഷൻ പദ്ധതി’ക്കു കീഴിൽ വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കാൻ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കഴിഞ്ഞ വർഷം 404.24 കോടിയാണ് നൽകിയത്.…
Read More » - 17 June
തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്നു: രാഹുലിനും സ്വരഭാസ്കർക്കും ഉവൈസിക്കുമെതിരെ പരാതി നൽകി എം.എല്‍.എ
ലക്നൗ : ഗാസിയാബാദില്‍ മുസ്ളീം വയോധികന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ വർഗീയത പടർത്താനായി വ്യാജവാർത്തകൾ പങ്കുവെച്ചവർക്കെതിരെ പരാതി. രാഹുല്‍ ഗാന്ധിയും അസദുദ്ദീന്‍ ഉവൈസിയും തന്റെ മണ്ഡലത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍…
Read More » - 17 June
പോക്സോകേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കേരള നേതൃത്വം സംരക്ഷിക്കുന്നു, നീതി തേടി പ്രിയങ്കയ്ക്ക് ഇരയുടെ കത്ത്
കവളങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള…
Read More » - 17 June
ഭർത്താവിന്റെ ചതി ജയഭാരതി തിരിച്ചറിഞ്ഞില്ല, അതിബുദ്ധി വിഷ്ണുവിനെ കുടുക്കി: സന്താനത്തിന്റെ സഹോദരിയുടെ കൊലപാതകം തെളിയുന്നു
ചെന്നൈ: തമിഴ് നടൻ സന്താനത്തിന്റെ സഹോദരി ജയഭാരതിയുടെ അപകടമരണം കൊലപാതകമാണെന്ന് തെളിയുമ്പോൾ കുടുങ്ങുന്നത് ഭർത്താവും സഹോദരനും സഹായികളും. സംഭവത്തിൽ തിരുവള്ളൂർ പോലീസ് കഴിഞ്ഞ ദിവസം നാല് പേരെ…
Read More » - 17 June
കേന്ദ്ര സഹായം എത്തിയോ എന്നറിയാൻ രാജ്യമൊട്ടാകെ വീടുകൾ തോറും കയറിയിറങ്ങി കണക്കെടുക്കുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി : കൊറോണ ബാധിതരായവർക്കുള്ള കേന്ദ്ര സഹായം അർഹരായവരിൽ എത്തിയോ എന്നറിയാൻ വിശദമായ കണക്കെടുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. ഇതിനായി വീടുകൾ തോറും കയറി കണക്കുകൾ രേഖപ്പെടുത്തുമെന്നും കോൺഗ്രസ്…
Read More » - 17 June
ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് എത്രത്തോളം ഫലപ്രദമാണെന്ന പുതിയ റിപ്പോർട്ട് ആശാവഹം
ന്യൂഡല്‍ഹി: കൊറോണയുടെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ കൊവിഷീല്‍ഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് കൊറോണ വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ.അറോറ. വാക്സിന് നല്കുന്ന പ്രതിരോധം വളരെ…
Read More » - 17 June
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്: വാക്സിനേഷന്റെ വേഗത്തെ ആശ്രയിച്ചിരിക്കുമെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനം കോവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് പ്രതിമാസ ബുള്ളറ്റിനിലൂടെ…
Read More » - 17 June
ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ച കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ കുറ്റപത്രം
ന്യൂഡൽഹി : ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ഐ എസ് ഭീകരരെ സഹായിച്ച കേസിൽ തിരുവനന്തപുരം സ്വദേശിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച്. മലയാളിയായ സയ്യീദ് അലിക്കെതിരെയാണ് കുറ്റപത്രം.…
Read More » - 17 June
എതിർപ്പുകൾ വിലപ്പോവില്ല: ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രം
കവരത്തി: നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയില്‍ പ്രഖ്യാപിച്ചിരിക്കുന്ന വികസന പദ്ധതികള്‍ക്കായി ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്രസര്‍ക്കാര്‍. രണ്ട് സ്വകാര്യ പദ്ധതി ഉള്‍പ്പെടെ…
Read More » - 17 June
യുപിയിലെ വ്യാജവാർത്തയിൽ ആദ്യ കേസ്: ഐടി ചട്ടലംഘനം നടത്തിയ ട്വിറ്ററിന്റെ സേഫ് ഹാര്‍ബര്‍ പരിരക്ഷ കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെയും വ്യാജവാർത്തകൾക്കെതിരെയും നിയമപരമായ കുരുക്ക് മുറുക്കി കേന്ദ്രസര്‍ക്കാര്‍. സമൂഹമാധ്യമ കമ്പനി ട്വിറ്ററിന്റെ നിയമ പരിരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത്…
Read More » - 17 June
ബംഗാളിന് പുറത്തേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രശാന്തിന്റെ കമ്പനിയെ കളത്തിലിറക്കാനൊരുങ്ങി തൃണമൂല്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുമായി കരാര്‍ പുതുക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പിയെ പരാജയപ്പെടുത്തി പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയെ വിജയിക്കാൻ സഹായിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കമ്പനിയായ…
Read More » - 17 June
റഷ്യയുടെ സ്പുട്നിക് വാക്സിന് രാജ്യത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങും
ന്യൂഡൽഹി : റഷ്യയുടെ സ്പുട്നിക് വാക്സിന് രാജ്യത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങും. കോവിന്‍ പോര്‍ട്ടലിലൂടെ സ്പുട്നിക് വാക്സിന് ലഭിച്ച് തുടങ്ങിയിട്ടില്ല. ഇന്ത്യയിലെ സ്പുട്നിക്കിന്റെ വിതരണം നടത്തുന്ന…
Read More » - 17 June
ഷാര്‍ജയിലും സൗദിയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു
ഷാര്‍ജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന് (28) ആണ് ഷാര്‍ജയില്‍…
Read More » - 17 June
പത്തനാപുരം: കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു, തമിഴ്നാട് ക്യൂ ബ്രാഞ്ചില്‍ നിന്ന് നിർണായക വിവരങ്ങൾ
കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിന് തോട്ടത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. റോ, എന്‍.ഐ.എ…
Read More » - 17 June
സേവ് ലക്ഷദ്വീപ് നാടകം പൊളിയുന്നു, രചനയും സംവിധാനവും നിർവ്വഹിച്ച CPM, ലീഗ്, SDPI, നേതാക്കൾ ഇനി എന്ത് ചെയ്യും: എസ് സുരേഷ്
കൊച്ചി : സേവ് ലക്ഷദ്വീപ് നാടകം പൊളിയുകയാണെന്നും രചനയും സംവിധാനവും നിർവ്വഹിച്ച CPM, ലീഗ്, SDPI, നേതാക്കൾ ഇനി എന്ത് ചെയ്യുമെന്നും ബിജെപി നേതാവ് എസ് സുരേഷ്.…
Read More » - 17 June
ഫാസിസം വരുന്നോന്ന് വടക്കോട്ട് നോക്കി നടക്കുന്ന മലയാളികൾ ഇടക്ക് താഴേക്കും നോക്കണം, ബോംബ് ചവിട്ടാതെ കഴിച്ചിലാവാലോ
തിരുവനന്തപുരം: പത്തനാപുരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിശിത വിമർശനവുമായി ശങ്കു ടി ദാസ്. കേരള പോലീസിന്റെ മൂക്കിൻത്തുമ്പിൽ ഇത്രയും കാര്യങ്ങൾ നടന്നിട്ടും അവരറിയാതെ പോയതും…
Read More » - 17 June
വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ അജണ്ട നടക്കില്ല: വിമർശനവുമായി ഹര്ഷവര്ധന്
ഡല്‍ഹി: കോവിഷീല്‍ഡ് വാക്സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ച നടപടിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. വാക്സിനേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം…
Read More » - 17 June
പൊലീസ് -മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസുമായുളള ഏറ്റുമുട്ടലില്‍ ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ തീഗമെട്ട വനപ്രദേശത്ത് നക്സല്‍ വിരുദ്ധ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.…
Read More » - 16 June
വീടുകൾതോറും സന്ദർശിച്ച് കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കണം: സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി എ.ഐ.സി.സി
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാനൊരുങ്ങി കോൺഗ്രസ്. കോവിഡ് മൂലം പ്രതിസന്ധിയിലായ കുടുംബങ്ങളുടേയും രോഗം ബാധിച്ച് മരണപ്പെട്ടവരുടെയും വിവരങ്ങൾ ശേഖരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി…
Read More »