India
- Jul- 2021 -2 July
കള്ളനുണ്ട് സൂക്ഷിക്കുക!: വെറും കള്ളനല്ല മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ് ടോപ്പുകൾ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളൻ
കണ്ണൂര്‍: പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പുകൾ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളനെയാണ് ഇപ്പോൾ കേരള പോലീസ് പിടികൂടിയിരിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ കോളേജ്…
Read More » - 2 July
കഞ്ചാവുമായി കാസര്‍കോട് സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും പിടിയില്‍: മുഖ്യപ്രതിയായ ഡോക്ടര്‍ ഒളിവില്‍
കാസര്‍കോട്: മുന്തിയ ഇനം കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ് നാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍. മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.…
Read More » - 2 July
കേരളത്തിലേതടക്കം കോവിഡ് മരണനിരക്കിൽ വലിയ ക്രമക്കേട് : ഐ.സി.എം.ആറിനെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് മരണങ്ങളിൽ ഗുരുതരം ക്രമക്കേടുകൾ ഉണ്ടെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഓരോ സംസ്ഥാനവും കോവിഡ് മരണം തീരുമാനിക്കുന്ന നടപടി ലളിതമാക്കണമെന്ന സുപ്രീംകോടതി വിധി കോവിഡ് മരണങ്ങളുടെ…
Read More » - 2 July
ജോസഫൈന് പകരം ആര്?: വനിതാ കമ്മീഷൻ അധ്യക്ഷയെ ഇന്നറിയാം
തിരുവനന്തപുരം: പുതിയ വനിതാ കമ്മീഷന് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി തീരുമാനം ഇന്നുണ്ടായേക്കും. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയാണ് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ രാജി വച്ചത്. അതുകൊണ്ട്…
Read More » - 2 July
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. കർണാടകയിലേയ്ക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന് എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന്…
Read More » - 2 July
സ്പുട്നിക് ലൈറ്റ് വാക്സിന് തിരിച്ചടി : മൂന്നാംഘട്ട പരീക്ഷണം വിലക്കി ഇന്ത്യ
ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുഡ്നിക് ലൈറ്റിന് രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യന്‍ വാക്സിന് ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍…
Read More » - 2 July
മനുഷ്യ കടത്ത് : കുട്ടികൾ മരിച്ചെന്നു രേഖയുണ്ടാക്കി വിറ്റു, അനാഥാലയം പൂട്ടി സീൽ വെച്ചു, 3 പേര് അറസ്റ്റിൽ
ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചെന്ന വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ലക്ഷങ്ങള്‍ നല്കി കുഞ്ഞുങ്ങളെ വാങ്ങിയ കണ്ണന്, ഭാര്യ ഭവാനി, അനിഷ്റാണി എന്നിവരാണ്…
Read More » - 2 July
മദ്രാസ് ഐഐടിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം, മലയാളിയുടേതെന്ന് സംശയം
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് സംശയം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിലെ ഹോക്കി ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥികള്‍ മൃതദേഹം…
Read More » - 2 July
രാജ്യത്ത് പത്ത് കോടിയിലധികം കർഷകർക്കായി നൽകിയത് 1,35,000 കോടി രൂപ: പ്രധാനമന്ത്രി
ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം പത്തു കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് മൂന്ന്…
Read More » - 2 July
ക്വാറന്റീന് ലംഘനം സൗദി അറേബ്യയില്‍ 200 പേർ അറസ്റ്റിൽ
റിയാദ്: ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയ 200 പേരെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ച ശേഷം പുറത്തിറങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കോവിഡ് മുന്‍കരുതല്‍ നടപടികള്‍…
Read More » - 2 July
2050 ആകുമ്പോഴേക്കും ചൈന ഏറ്റവും സമൃദ്ധിയുള്ള സോഷ്യലിസ്റ്റ് രാജ്യമായി മാറും : സീതാറാം യെച്ചൂരി
തിരുവനന്തപുരം : നൂറാം വാർഷികം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വിജയാശംസകളുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ലോകമാകെ മാന്ദ്യത്തിലേക്കു മുങ്ങിത്താണുകൊണ്ടിരിക്കെയാണു കോവിഡ് മഹാമാരി വന്നത്.…
Read More » - 2 July
കൊവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം തന്നെ മുന്നിൽ : പുതിയ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത് 48,786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 61,588 പേര് രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി…
Read More » - 2 July
ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു
പീതാംപൂർ : ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം…
Read More » - 2 July
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന് എടുത്ത രേഖയോ…
Read More » - 1 July
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക
ബംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന് എടുത്ത രേഖയോ…
Read More » - 1 July
ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമങ്ങൾ സർക്കാർ നടപ്പാക്കും: ഡോക്ടേഴ്സ് ദിനത്തിൽ ആശംസയറിയിച്ച് പ്രധാനമന്ത്രി
ഡൽഹി: നല്ല കാര്യങ്ങൾ ചെയ്യാനായി പിറവിയെടുത്ത അവതാരങ്ങളാണ് ഡോക്ടർമാരെന്നും ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമങ്ങൾ സർക്കാർ നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച്…
Read More » - 1 July
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയ്ക്ക് തിരിച്ചടിച്ചു: അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്ത് കണ്ടുകെട്ടി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയ്ക്ക് തിരിച്ചടിച്ചു: അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്ത് കണ്ടുകെട്ടി
Read More » - 1 July
ആധാറിനെ തെറ്റായി ചിത്രീകരിച്ചു: ആ മലയാള സിനിമയ്ക്കെതിരെ യുഐഡിഎഐ
അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടില്ല
Read More » - 1 July
രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉഷ്ണ തരംഗത്തിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉഷ്ണ തരംഗത്തിനാണ് സാധ്യത. താപനില ഉയരുന്നതിനാല്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ…
Read More » - 1 July
കേരളം വിടുന്ന കിറ്റെക്സ് ഉത്തര്‍പ്രദേശിലേക്ക് ?: യു.പിയിൽ വ്യവസായം തുടങ്ങാനുള്ള അവസരം വാഗ്ദാനം ചെയ്ത് ബി.ജെ.പി
പാലക്കാട്: രാഷ്ട്രീയ പകപോക്കലിൽ പ്രതികരിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ 3,500 കോടിയുടെ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്ന കിറ്റെക്സിന് ഉത്തര്‍പ്രദേശില്‍ വ്യവസായം തുടങ്ങാനുള്ള അവസരം വാഗ്ദാനം ചെയ്ത് ബി.ജെ.പി. ബിജെപി…
Read More » - 1 July
പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് 62 കോടിയിലധികം രൂപ സംഭാവന നല്കി എസ്ബിഐ
ന്യൂഡല്‍ഹി : കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് 62 കോടിയിലധികം രൂപ സംഭാവന നല്കി എസ്.ബി.ഐ . ബാങ്കിന്റെ അറുപത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ്…
Read More » - 1 July
‘ഗോള്‍ഡന്‍ ബാബ’ സ്വയം നിർമ്മിച്ച ‘ശിവ് ശരണ്‍ മാസ്ക്’: 3 വര്‍ഷം ഉപയോഗിക്കാം, വില 5ലക്ഷം
മൂന്ന് ലെയറുള്ള ഈ മാസ്ക് മൂന്ന് വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നാണ് അവകാശവാദം
Read More » - 1 July
ജനസംഖ്യാ കണക്കു പറഞ്ഞപ്പോൾ എനിക്കെതിരെ ഫിറോസ് കേസ് കൊടുത്തു: ടി പി സെൻകുമാർ പറയുന്നു
തിരുവനന്തപുരം: കേരളത്തിൽ ഇസ്ളാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം പത്ത് വർഷത്തിലധികമായി തനിക്ക് അറിയാവുന്ന കാര്യമാണെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. അതിനു വേണ്ടിയുള്ള പല കാര്യങ്ങളും…
Read More » - 1 July
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര: തകർത്തത് 19 വർഷം നീണ്ട റെക്കോഡ്
ഹംഗറി : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര. ഹംഗറിയിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസ്സുകാരനായ അഭിമന്യു…
Read More » - 1 July
പെൺകുട്ടികളെ ബലംപ്രയോഗിച്ച് മതംമാറ്റുന്നു: കാശ്മീരില്‍ ലൗ ജിഹാദ് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് വിഭാഗം
ശ്രീനഗര്‍: സിക്ക് വിഭാഗത്തിലുള്ള രണ്ട് യുവതികളെ ബലമായി മതം മാറ്റി വിവാഹം കഴിപ്പിച്ചെന്ന വാര്‍ത്തകള്‍ക്കു പിറകേ ലൗ ജിഹാദ് നിയമം കാശ്മീരില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരിലെ സിഖ്…
Read More »