India
- Jun- 2021 -22 June
രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കണമെന്ന് യു.ജി.സി
ന്യൂഡൽഹി : കോവിഡ് വാക്സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി). സര്‍ക്കാര്‍ ധനസഹായം കൈപറ്റുന്ന യൂണിവേഴ്സിറ്റികള്‍,…
Read More » - 22 June
സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ കൈമാറിയത് ‘സിപിഎം കമ്മിറ്റി’ എന്ന ഗ്രുപ്പില്‍: പ്രധാന തെളിവുകൾ പുറത്ത്
കൊച്ചി: വിവാദമായ തിരുവനന്തപുരം കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഗൂഡാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു വിട്ട് കസ്റ്റംസ് . പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ ഷോക്കേസ് നോട്ടീസിലാണ് ഗൂഢാലോചനയ്ക്ക്…
Read More » - 22 June
പദ്മജാ മേനോന് മഹിളാ മോര്‍ച്ചാ ദേശീയ സെക്രട്ടറി
ന്യൂഡൽഹി: ദേശീയ മഹിളാമോര്‍ച്ചാ ദേശീയ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള പദ്മജാ മേനോന്. ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനാണ് ദേശീയ ഉപാധ്യക്ഷന്‍ അടക്കമുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ…
Read More » - 22 June
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേര്‍ക്കാണ് കോവിഡ്…
Read More » - 22 June
രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി പണം തട്ടിയ അഞ്ച് പേര് അറസ്റ്റില്‍
ലക്നോ: അയോധ്യയിലെ രാമജന്മ ഭൂമി ട്രസ്റ്റിന്റെ പേരില്‍ വെബ്സൈറ്റ് തുടങ്ങി പണം തട്ടിയ കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. രാമക്ഷേത്ര നിർമ്മാണത്തിന്റെ പേരിൽ ഇവർ ലക്ഷങ്ങളാണ് തട്ടിയെടുത്തത്.…
Read More » - 22 June
ഇന്ധനവില വർദ്ധനവിന് കാരണം യുപിഎ സർക്കാർ ഓയില്‍ ബോണ്ടിലൂടെ നടത്തിയ സാമ്പത്തിക തട്ടിപ്പെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
ന്യൂഡൽഹി : യുപിഎ സര്‍ക്കാരാണ് നിലവില്‍ ഇന്ധന വിലവര്‍ധിക്കുന്നതിന് കാരണമെന്ന് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. യുപിഎ ഭരണകാലത്ത് ഓയില്‍ ബോണ്ടിലൂടെ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഉള്‍പ്പെടെയുള്ളവര്‍…
Read More » - 22 June
കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നു ലഷ്കറെ കമാന്‍ഡര്‍മാരില്‍ പാകിസ്ഥാനിയും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ലഷ്കറെ കമാന്‍ഡര്‍മാരില്‍ ഒരാള്‍ പാകിസ്ഥാനി. അസ്രാര്‍ എന്നറിയപ്പെടുന്ന അബ്ദുള്ളയാണ് ഇത്. ഒരു രാത്രി നീണ്ടുനിന്ന…
Read More » - 22 June
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഈ 8 ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷ ടീം. ആൻഡ്രോയിഡ് ഫോണുകളിലെ എട്ട് അപ്ലിക്കേഷനുകളിൽ ‘ജോക്കർ ട്രബിൾസ്’ അഥവാ ‘ജോക്കർ വൈറസ്’ വീണ്ടും തിരിച്ചെത്തിയതിനെ തുടർന്നാണ്…
Read More » - 21 June
വൃദ്ധന് ആക്രമിക്കപ്പെട്ട സംഭവത്തിലെ ട്വീറ്റുകള്‍, ട്വിറ്റര്‍ ഇന്ത്യ മേധാവിയോട് നേരിട്ട് ഹാജരാകണമെന്ന് യുപി പോലീസ്
ന്യൂഡല്‍ഹി : മുസ്ലിം വൃദ്ധന് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ട്വീറ്റുകള്‍ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് ഉത്തര്‍പ്രദേശ്. ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ്…
Read More » - 21 June
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നു: പഞ്ചാബ് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിലെ തമ്മിലടി കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്ജ്യോത് സിംഗ്…
Read More » - 21 June
സൗദി അറേബ്യയിൽ ‘യോഗ’ പഠനവും പരിശീലനവും: സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു
റിയാദ്: ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ‘യോഗ’ യുടെ പഠനവും പരിശീലന’വുമായി സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സൗദിയുമായുണ്ടാക്കിയ ഈ ധാരണയാണ് അന്താരാഷ്ട്ര…
Read More » - 21 June
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സിംബോക്സ് അന്വേഷണം കേരളത്തിലേയ്ക്ക്
തിരുവനന്തപുരം : പത്തനാപുരത്ത് സ്ഫോടകശേഖരം കണ്ടെത്തിയതിനു പിന്നാലെ കുപ്രസിദ്ധമായ സിംബോക്സ് തട്ടിപ്പിന്റെ അന്വേഷണവും കേരളത്തിലേക്ക്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിയ സിംബോക്സ് അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പില്‍ മൂന്നുമലയാളികള്‍…
Read More » - 21 June
ശിവക്ഷേത്രത്തിന് നേരെ ആക്രമണം; മുഴുവന്‍ വിഗ്രഹങ്ങളുടെയും തല ഇളക്കി മാറ്റിയ നിലയില്‍
ചെന്നൈ: ശിവക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ക്ഷേത്രത്തിലെ മുഴുവന്‍ വിഗ്രങ്ങളുടെയും തല ഇളക്കി മാറ്റിയ നിലയിലാണ് കാണപ്പെട്ടത്. പുതുക്കോട്ടൈയിലെ കൈലാസനാഥര് ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. Also…
Read More » - 21 June
ലഹരി മരുന്ന് ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി: ഒരാള്‍ കൂടി പിടിയില്‍
മുംബൈ: ലഹരി മരുന്ന് ഉപയോഗിച്ചുള്ള കേക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് തുടരുന്നു. ബേക്കറിയില്‍ ലഹരി മരുന്ന് ഉപയോഗിച്ച് നിര്‍മ്മിച്ച കേക്ക് വില്‍പ്പന നടത്തിയ ഒരാള്‍ കൂടി…
Read More » - 21 June
സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി, അതീവ ജാഗ്രത വേണമെന്ന് അധികൃതർ
പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ…
Read More » - 21 June
‘ഇരയുടെ ഫോട്ടോ എല്ലാവർക്കും കാണാൻ പാകത്തിനും വേട്ടക്കാരൻ മറഞ്ഞും’: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ ചിത്രം മാത്രം നൽകി മാധ്യമങ്ങൾ വാർത്ത ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയ. വിസ്മയയുടെ മരണത്തിന് കാരണക്കാരൻ…
Read More » - 21 June
മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്, ഇനിയും ഉത്രജമാരും വിസ്മയമാരും ഉണ്ടാകും: വൈറൽ കുറിപ്പ്
കൊച്ചി: കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരണിനു നേരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.…
Read More » - 21 June
പ്രതിരോധ കുത്തിവെയ്പ്പ് പൊടിപൊടിക്കുന്നു: രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി പിന്നിട്ടു
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 June
മഞ്ഞ, ചുവപ്പ് റേഷന്‍കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്: ജൂൺ 30 നുള്ളിൽ ഇക്കാര്യം ചെയ്തില്ലെങ്കിൽ ശിക്ഷയും പിഴയും ഉറപ്പ്
കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനർഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ സമയം നീട്ടി നൽകി സർക്കാർ. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി.…
Read More » - 21 June
മേക്ക് ഇന്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടിതെറ്റി ചൈന: സാംസങിന്റെ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍ നിന്ന് യുപിയിലേക്ക്
ലക്നൗ: പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനിയായ സാംസങിന്റെ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. നിലവില്‍ ചൈനയിലുള്ള നിര്‍മ്മാണ യൂണിറ്റാണ് ഇന്ത്യയിലേയ്ക്ക് മാറ്റാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ…
Read More » - 21 June
‘ഫ്രഡറഞ്ജലി എന്ന കോമ്രേഡ് ആണ് യോഗയുടെ ഉപജ്ഞാതാവ്’: യോഗ ശാസ്ത്രീയമെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ട്രോളി സന്ദീപ് വാചസ്പതി
ആലപ്പുഴ: യോഗയ്ക്ക് ആത്മീയതയുമായോ മതവുമായോ ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. യോഗയ്ക്ക് ആകെയുള്ള ബന്ധം കാറൽ മാർക്സ്മായും ദസ്…
Read More » - 21 June
രാജ്യതലസ്ഥാനം കോവിഡ് മുക്തമാകുന്നു: പ്രതിദിന രോഗികളുടെ എണ്ണം 2021ലെ ഏറ്റവും കുറഞ്ഞ നിലയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കോവിഡില്‍ നിന്നും മുക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2021ല്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.…
Read More » - 21 June
7 വയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് തല്ലിക്കൊന്നു: കാരണം കേട്ട് പോലീസ് ഞെട്ടി
ചെന്നൈ: കൊച്ചുകുട്ടിയെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഏഴ് വയസുകാരനെയാണ് അമ്മയും അമ്മയുടെ സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കണ്ണമംഗലത്താണ് സംഭവമുണ്ടായത്. Also Read: സ്ത്രീകളുടെ…
Read More » - 21 June
ബിജെപിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ മഞ്ച് , നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രശാന്ത് കിഷോര്‍
ഡല്‍ഹി : ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഇതിനുള്ള കരുക്കള്‍ നീക്കുന്നത് രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ…
Read More » - 21 June
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം: പരാതികൾ പരിഗണിക്കാൻ പ്രത്യേക സമിതി
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച് തർക്കമുള്ളവരുടെ പരാതി പരിഹരിക്കാൻ പ്രത്യേക സമിതി. പരീക്ഷയിൽ 30:30:40 സ്കീമിൽ ലഭിക്കുന്ന മാർക്കിൽ തർക്കമുള്ളവരുടെ പരാതി പ്രത്യേക…
Read More »