India
- Jul- 2021 -8 July
രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപം കൊള്ളയടിക്കാൻ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം. Read Also :…
Read More » - 8 July
ചാണകത്തിൽ നിന്നുള്ള ഇന്ത്യയുടെ ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായി നിതിൻ ഗഡ്കരി
ന്യൂഡൽഹി : ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഖാദി പ്രകൃതിക് പെയിന്റിന്റെ ബ്രാൻഡ് അംബാസിഡറായി നിതിൻ ഗഡ്കരി. ചാണകത്തിൽ നിന്നുള്ള പെയിന്റ് നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ്…
Read More » - 8 July
ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും ഇന്റർപോളിന്റെ നോട്ടീസ്: ആവശ്യപ്പെട്ടത് ഇന്ത്യ
ഡൽഹി: ഇന്ത്യയുടെ അഭ്യർഥന മാനിച്ച് ലഷ്ക്കർ ഇ തൊയിബ ഭീകരൻ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോർണർ നോട്ടീസ് അയച്ച് ഇന്റർപോൾ. അതിർത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യൻ വിരുദ്ധ…
Read More » - 8 July
കശ്മീർ അതിർത്തി കാക്കാൻ ഇനി ആതിരയും: സേനയിലെ ഏക മലയാളി വനിത, 21-ആം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന ആതിരയുടെ ജീവിതമിങ്ങനെ
കശ്മീർ: കശ്മീർ അതിർത്തി കാക്കുന്നവരിൽ കായംകുളം സ്വദേശിനി ആതിര കെ പിള്ളയുമുണ്ട്. 21 ആം വയസിലാണ് ആതിര ഇന്ത്യൻ ആർമിയുടെ ഭാഗമായത്. നാലു മാസങ്ങൾക്ക് മുൻപാണ് ഗന്ധർബാൽ…
Read More » - 8 July
സിബിഐ ആസ്ഥാനത്ത് തീപിടുത്തം : തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
ന്യൂഡെല്‍ഹി : സി ബി ഐ ഓഫീസിന്റെ ആസ്ഥാനത്ത് തീപിടുത്തം. ഓഫീസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.…
Read More » - 8 July
കേരളത്തിൽ വൈദ്യതി നിരക്ക് കുത്തനെ കൂട്ടുമ്പോൾ ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപനവുമായി ഒരു സംസ്ഥാനം
ഡെറാഡൂണ്‍ : സംസ്ഥാനത്തെ ഗാര്‍ഹിക ഉപഭോഗത്തിനായി 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും അതിനുശേഷം 101 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ 50 ശതമാനം…
Read More » - 8 July
അച്ഛന് ഭരിച്ച വ്യോമയാനം 30 വര്‍ഷത്തിന് ശേഷം പണ്ടത്തെ രാഹുലിന്റെ വിശ്വസ്തന്റെ കൈകളില്‍, സമാനതകളേറെ
ന്യൂഡല്‍ഹി: 30 വര്‍ഷം മുമ്പ് പിതാവ് മാധവറാവു സിന്ധ്യ ഭരിച്ച കേന്ദ്ര വ്യോമയാന വകുപ്പ് ഇപ്പോള്‍ മകന് ജ്യോതിരാദിത്യ സിന്ധ്യയുടെ കൈകളിലേക്ക്. അച്ഛന് കോണ്‍ഗ്രസുകാരനായാണ് മന്ത്രിപദത്തിലേറിയതെങ്കില്‍ മകന്…
Read More » - 8 July
അമിത് ഷാ സഹകരണ മേഖല ഏറ്റെടുക്കുമ്പോൾ നെഞ്ചിടിക്കുന്നത് കേരളത്തിലെ ഇടത് വലത് മുന്നണികൾക്ക് : സന്ദീപ് വാര്യർ
തൃശൂർ: കേന്ദ്രത്തിൽ ആദ്യമായി രൂപീകരിച്ച സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ ചുമതലയേൽക്കുമ്പോൾ നെഞ്ചിടിക്കുന്നത് അഴിമതിയിൽ കുളിച്ചു നിൽക്കുന്ന കേരളത്തിലെ സഹകരണ മേഖല നയിക്കുന്ന ഇടതു വലതു…
Read More » - 8 July
കേരളത്തിന് പിഴച്ചതെവിടെ, മരണ നിരക്ക് കുറച്ചു കാട്ടിയത് വില്ലനായോ?: മൂന്നാം തരംഗം ആദ്യമെത്തുക കേരളത്തിൽ
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 817 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയതലത്തില്‍…
Read More » - 8 July
ജാമ്യം കിട്ടിയില്ലെങ്കിൽ ഇബ്രാഹീമിനും സ്റ്റാൻ സാമിയുടെ അവസ്ഥ തന്നെയാകും ഉണ്ടാവുക: പ്രതിഷേധവുമായി മാവോയിസ്റ്റുകൾ
തൃശൂര്‍: ഭീമ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്ത്തകൻ ഫാദര്‍ സ്റ്റാൻ സാമിയുടെ മരണത്തിൽ പ്രതിഷേധവുമായി മാവോയിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, ഭീമ കൊറേഗാവ്…
Read More » - 8 July
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ത്രിപുരയിൽ നിന്ന് ഒരു കേന്ദ്രമന്ത്രി: പ്രതിമ ഭൗമിക് ബയോസയൻസ് ബിരുദ ധാരിയായ കർഷക
ന്യൂഡല്‍ഹി: പുനഃസംഘടനയോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭയില്‍ എത്തുന്ന 11 വനിതകളില്‍ ഒരാളാണ് പ്രതിമാ ഭൗമിക്. ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് മോദി സര്‍ക്കാരിലേക്ക് ത്രിപുരയില്‍ നിന്നുള്ള പ്രതിമാ…
Read More » - 8 July
കത്വയിൽ മെഴുകുതിരി പ്രകടനം നടത്തിയവരെവിടെ? ഇപ്പോൾ മനുഷ്യാവകാശവുമില്ല സാംസ്കാരിക നായകന്മാരുമില്ല: സന്ദീപ് വാചസ്പതി
മൂലമറ്റം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതികരിക്കാത്ത കേരളത്തിലെ സാംസ്കാരിക ലോകത്തിനു രൂക്ഷവിമർശനം. സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവർ വണ്ടിപ്പെരിയാറിൽ മൗനമാചരിക്കുന്നത് എന്തേ എന്ന് ചോദിക്കുകയാണ് സോഷ്യൽ…
Read More » - 8 July
അജ്ഞാത സംഘം ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
കൊല്‍ക്കൊത്ത : ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി 26-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കൊത്തയിലെ ഗാര്ഡന് റീച്ച് പ്രദേശത്താണ് സംഭവം നടന്നത്. യുവതി ഫ്ലാറ്റില്‍ തനിച്ചായിരുന്ന സമയത്താണ് അജ്ഞാതരായ മൂന്ന് യുവാക്കള്‍…
Read More » - 8 July
മാസ്കും ഇല്ല , സാമൂഹിക അകലവും പാലിച്ചില്ല : വെള്ളച്ചാട്ടം കാണാനെത്തിയത് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ , വീഡിയോ വൈറൽ
മുസ്സൂറി : കോവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രധാന അവധിക്കാല കേന്ദ്രങ്ങളായ മുസ്സൂറി, നൈനിറ്റാള്‍ എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തിയത്. Read Also : രാജ്യത്ത്…
Read More » - 8 July
നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെ, അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്ന് സംശയം: സിബിഐ സത്യവാങ്മൂലം
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെയാണ് നടത്തിയതെന്ന് സി.ബി.ഐയുടെ സത്യവാങ്മൂലം. ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഗൂഡാലോചനയുടെ മുഖ്യകണ്ണികള്‍ ഉദ്യോഗസ്ഥരാണെന്നും വെളിപ്പെടുത്തുന്നു. പ്രതികളായ…
Read More » - 8 July
‘അങ്കിൾ, ഈ വണ്ടിപ്പെരിയാർ ലക്ഷദ്വീപിലോ കാശ്മീരിലോ?’: വണ്ടിപ്പെരിയാറിൽ ഉരിയാടാത്തവരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അർജുൻ മൂന്ന് വർഷത്തിലധികമായി ലൈംഗികപീഡനത്തിനിരയാക്കിയിരുന്നുവെന്ന മൊഴി പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പീഡനത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയ യുവാവിനെതിരെ…
Read More » - 8 July
രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 45,892 പേര്‍ക്കാണ് പുതുതായി കോവിഡ് രോഗബാധ ഉണ്ടായത്. ഇതോടെ രോഗബാധിതരുടെ…
Read More » - 8 July
രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക് വൻ പിഴയിട്ട് റിസര്‍വ് ബാങ്ക്
മുംബൈ: രാജ്യത്തെ പതിനാല് ബാങ്കുകള്‍ക്ക് വൻ പിഴയിട്ട് റിസര്‍വ് ബാങ്ക്. ബന്ദന് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ്…
Read More » - 8 July
സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന പ്രാകൃത സംസ്കാരമാണ് സാക്ഷര കേരളത്തിന്റേത്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
സൗദി: കേരളത്തിന്റെ പ്രാകൃത സംസ്കാരത്തെ രൂക്ഷമായി വിമർശിച്ച് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ. സ്ത്രീയെ സമൂഹത്തിന്റെ പാതിയായി കാണുന്നതിന് പകരം വെറുമൊരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന പ്രാകൃതസംസ്കാരം…
Read More » - 8 July
പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്സ് : നഷ്ടമായത് 105 ജീവനുകൾ
കൊല്ലം : പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്സ്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ ഐലന്റ് എക്സ്പ്രസ്സ് അഷ്മുടിക്കായലിൽ പതിച്ചപ്പോൾ നഷ്ടമായത് 105 ജീവനുകളാണ്. തീവണ്ടി പെരുമൺ…
Read More » - 8 July
2021-ൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്പുകൾ : ലിസ്റ്റ് കാണാം
ന്യൂഡൽഹി : സെൻസർ ടവറിന്റെ റിപ്പോർട്ട് അനുസരിച്ച് ഗൂഗിൾ പ്ലെ സ്റ്റോറിലും ഐഓഎസ് സ്റ്റോറിലും ഈ വർഷത്തിന്റെ ആദ്യ ആറ് മാസം ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ്…
Read More » - 8 July
മന്ത്രി സഭയിൽ ഉൾപ്പെടുത്തിയില്ല: ബംഗാളില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ സൗമിത്ര ഖാന് രാജിവച്ചു
കൊൽക്കത്ത: ബംഗാളില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ എംപി സൗമിത്ര ഖാന് രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്ക് ലൈവിലൂടെയാണ് താന്‍ യുവമോര്‍ച്ച അധ്യക്ഷ…
Read More » - 8 July
ട്രൂകോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു : കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി
മുംബൈ : മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂ കോളര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. ട്രൂ കോളര്‍ രാജ്യത്തെ…
Read More » - 8 July
ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു
ഷിംല : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ…
Read More » - 8 July
സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 102 രൂപ…
Read More »