India
- Jul- 2021 -18 July
യുപിയില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് ശപഥം ചെയ്ത് മായാവതി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് ശപഥം ചെയ്ത് ബിഎസ്പി നേതാവ് മായാവതി. സംസ്ഥാനത്താകെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗുമായാണ് മായാവതി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ മാസ്റ്റര്‍…
Read More » - 18 July
എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കും, എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം: പ്രധാനമന്ത്രി
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ എല്ലാവരുടെയും നിർദേശങ്ങൾ കേൾക്കുമെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ്…
Read More » - 18 July
നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം, 15 ദിവസമായി യുവതി വീട്ടിലില്ല: നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ്
നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം, 15 ദിവസമായി യുവതി വീട്ടിലില്ല: നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ്
Read More » - 18 July
ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ: ദുരൂഹതയെന്ന് ജീവനക്കാർ
ഭോപ്പാൽ: ആശുപത്രിയുടെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആശുപത്രി ജീവനക്കാരുടെ ആരോപണം. അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ആശുപത്രി…
Read More » - 18 July
പാര്‍ലമെന്റിന് മുന്നിലെ സമരം, കേന്ദ്രത്തെയും പോലീസിനേയും വെല്ലുവിളിച്ച് കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നയത്തിനെതിരേ പാര്‍ലമെന്റിന് മുന്നില്‍ തങ്ങള്‍ സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ നടത്താന്‍ തീരുമാനിച്ച ഉപരോധസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന്…
Read More » - 18 July
പുതിയ അടവുമായി കോൺഗ്രസ്: നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ഉൾപ്പെടുത്തി ലോക്സഭാ-രാജ്യസഭാ സമിതികൾ പുന:സംഘടിപ്പിച്ചു
ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭ, രാജ്യസഭ സമിതികൾ പുനസംഘടിപ്പിച്ചു. ‘ഗ്രൂപ്പ് 23’ നേതാക്കളെ ഉൾപ്പെടുത്തിയാണ് കോൺഗ്രസ്. ശശി തരൂർ, മനീഷ് തിവാരി എന്നിവരെയാണ് ലോക്സഭ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആനന്ദ്…
Read More » - 18 July
കൊവിഡ് വൈറസിന്റെ വ്യാപന രീതിയെ കുറിച്ച് നിര്‍ണായക കണ്ടെത്തല്‍
പൂനെ: അന്തരീക്ഷ മലിനീകരണം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായാണ് ചിലരെങ്കിലും കരുതുന്നത്. മലിനീകരണത്തെ തുടര്‍ന്നുളള കണികകള്‍ രോഗവ്യാപനത്തെ ഇരട്ടിപ്പിക്കും എന്നാണ് പറയപ്പെടാറ്. എന്നാല്‍ അങ്ങനെ എല്ലാ തരം കണികകളും…
Read More » - 18 July
ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി ഈ കിടിലൻ ഹെലികോപ്റ്റര്‍: പാകിസ്ഥാൻ വിറയ്ക്കും
ന്യൂഡൽഹി : ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് അമേരിക്കയുടെ എം.എച്ച്-60 ആര് മാരിടൈം ഹെലികോപ്റ്റര്‍. ഇതില്‍ രണ്ടെണ്ണം സാന്‍ ഡിയാഗോയിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ നടന്ന…
Read More » - 18 July
ശസ്ത്രക്രിയയ്ക്കായി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു: കർഷകന് സഹായവുമായി മന്ത്രി
ഹൈദരാബാദ്: ശസ്ത്രക്രിയക്കായി കർഷകൻ സ്വരുക്കൂട്ടി അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. രണ്ടു ലക്ഷം രൂപയാണ് എലി കരണ്ടത്. കർണാടകയിലാണ് സംഭവം. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ…
Read More » - 18 July
‘മകന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ തയ്യാറല്ല’: കേന്ദ്രമന്ത്രിയുടെ മാതാപിതാക്കൾ ജീവിക്കുന്നത് കൂലിപ്പണിയെടുത്ത്
നാമക്കൽ: കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയായി സ്ഥാനമേറ്റ ബിജെപി നേതാവ് എൽ. മുരുകന്റെ മാതാപിതാക്കളാണ് മകന്റെ നേട്ടത്തിന്റെ പങ്കുപറ്റാൻ തയ്യാറാകാതെ ലളിത ജീവിതം നയിക്കുന്നത്.…
Read More » - 18 July
ഇതിനെ ഒക്കെ പിതൃ ശൂന്യത എന്ന് പറഞ്ഞാൽ മതിയോ, ലവ് ജിഹാദ് എന്ന് വേണ്ട: സത്യം വിളിച്ചു പറയാൻ പേടിയില്ലെന്ന് അഡ്വ ദീപ ജോസഫ്
കൊച്ചി: പ്രണയത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെ അഡ്വ ദീപ ജോസഫ്. മറ്റ് മതത്തിലെ പെൺകുട്ടികളെ തന്നെ വിവാഹം കഴിക്കണം എന്നാണ് നിർബന്ധം എങ്കിൽ മതം മാറ്റുന്നത് എന്തിനാണെന്ന് ദീപ…
Read More » - 18 July
കോളേജുകൾ തുറക്കാനൊരുങ്ങി ഈ സംസ്ഥാനം: വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം
ബംഗളൂരു: കോളേജുകൾ തുറക്കാനൊരുങ്ങി കർണാടക. ജൂലൈ 26 മുതൽ കർണാടകയിലെ കോളേജുകൾ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വാക്സിൻ…
Read More » - 18 July
ഗുജറാത്തിൽ ഭൂചലനം
ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.…
Read More » - 18 July
‘ഞാൻ കശ്മീരികളുടെ അംബാസഡർ’: ബി.ജെ.പിയും ആര്‍എസ്എസും ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ എസ് എസിനെയും വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇമ്രാൻ ഖാന്റെ…
Read More » - 18 July
ഉത്തരേന്ത്യയിലും കനത്ത മഴയ്ക്ക് സാധ്യത: കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ജൂലൈ 18 മുതൽ 21 വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ തീരത്ത് ജൂലൈ 23 വരെ കനത്തമഴയ്ക്ക് സാധ്യതയുള്ളതായും…
Read More » - 18 July
‘ദൗർഭാഗ്യകരം, അനവസരത്തിലുള്ള തീരുമാനം’: ബക്രീദിനോട് അനുബന്ധിച്ചുള്ള ഇളവുകളിൽ സർക്കാരിനെതിരെ ഐ.എം.എ
തിരുവനന്തപുരം: ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സർക്കാർ അനുവദിച്ച ഇളവുകൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഐ.എം.എ. ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം അനവസരത്തിലുള്ളതാണെന്ന് ഐ.എം.എ വ്യക്തമാക്കി. കോവിഡ് കേസുകളിൽ കുറവില്ലാത്ത…
Read More » - 18 July
കേന്ദ്രമന്ത്രിമാരുടെയും ആര്‍എസ്എസ് നേതാക്കളുടെയും ഫോണ്‍ ചോര്‍ത്തി?: സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് രാജ്യസഭ എം.പി സുബ്രഹ്മണ്യന് സ്വാമി. സുപ്രീം കോടതി ജഡ്ജിമാര്‍, ആര്‍എസ്എസ് നേതാക്കള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടെന്ന് അദ്ദേഹം…
Read More » - 18 July
ബക്രീദിന് ഇളവുകള്‍ നൽകിയ കേരള സർക്കാരിനെതിരെ കേസെടുക്കുന്നില്ലേ?: സുപ്രീംകോടതിക്കെതിരെ വിഎച്ച്പി
ന്യൂഡല്‍ഹി : കോവിഡിനെ തുടർന്ന് ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്ര റദ്ദാക്കാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ തീരുമാനം പുനപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. സുപ്രീംകോടതി വിഷയത്തില്‍ വിവേചനപരമായി പെരുമാറരുത് എന്ന്…
Read More » - 18 July
കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്ന് ഓംപ്രകാശ് ചൗട്ടാല
ന്യൂഡൽഹി : ബിജെപിയുടെ തെറ്റായ നയങ്ങള്‍ കാരണം ഓരോ പൗരനും ദുഃഖിതരാണെന്നും ഇന്ത്യയില്‍ ഇടക്കാല പൊതുതിരഞ്ഞെടുപ്പ് ഏത് സമയവും നടക്കാമെന്നും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ്…
Read More » - 18 July
ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടും തളരാത്ത പോരാട്ട വീര്യം: ശുചീകരണ തൊഴിലാളി ഇനി ഡെപ്യൂട്ടി കളക്ടര്‍
ജോധ്പൂര്‍: കഠിനാധ്വാനത്തിലൂടെ ജീവിത വിജയം സ്വന്തമാക്കിയ 40കാരി മാതൃകയാകുന്നു. ശുചീകരണ തൊഴിലാളിയായിരുന്ന ആശ കണ്ഡാര്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഇടംനേടി. ശുചീകരണം…
Read More » - 18 July
ഹെഡ് ഫോണിന് വേണ്ടിയുള്ള തർക്കത്തിൽ ബന്ധുവായ 20 കാരിയെ കൊലപ്പെടുത്തി യുവാവ്
മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ ഹെഡ്ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് ബന്ധുവായ 20കാരിയെ കൊലപ്പെടുത്തി. 24കാരനായ ഋഷികേശ് യാദവ് എന്ന യുവാവാണ് ബന്ധുവായ നേഹയെ കുത്തി കൊലപ്പെടുത്തിയത്. Also Read:ട്രയല്‍…
Read More » - 18 July
ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ
ജയ്പൂര്‍ : ഗംഗാപൂരിലെ ഉദയ്മോറിലാണ് സംഭവം. ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന് കോവിഡ് ബാധിച്ച് ശ്വാസതടസം…
Read More » - 18 July
അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്ക് താക്കീതുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: കോവിഡ് കാലത്തും അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ തമിഴ്നാട് സർക്കാരിന്റെ താക്കീത്. അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെയാണ് നടപടികളുമായി മുന്നോട്ട് പോകാൻ തമിഴ്നാട് സ്കൂള്‍…
Read More » - 18 July
2024 വരെ ജനങ്ങള്‍ കാക്കില്ല: ഇന്ത്യയില്‍ ഏത് നിമിഷവും ഇടക്കാല പൊതുതിരഞ്ഞെടുപ്പ് നടക്കാമെന്ന് ഓം പ്രകാശ് ചൗട്ടാല
ന്യൂഡല്‍ഹി : ഇന്ത്യയിൽ ഏത് സമയവും ഇടക്കാല പൊതുതിരഞ്ഞെടുപ്പ് നടക്കാമെന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല. ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രതിഷേധം കനക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്…
Read More » - 18 July
ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകം: ദു:ഖിതരായ കുടുംബത്തിന്റെ ചിത്രങ്ങള്‍ ഗെറ്റിയില്‍ വില്‍പ്പനയ്ക്ക്
ന്യൂഡല്‍ഹി: താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും റോയിട്ടേഴ്സ് ഫോട്ടോ ജേര്‍ണലിസ്റ്റുമായിരുന്ന ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന്റെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക്. ഗെറ്റി ഇമേജസിലാണ് ദു:ഖിതരായ ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന്റെ…
Read More »