India
- Jul- 2021 -19 July
ബംഗളൂരുവില്‍ കോടികളുടെ ഹഷീഷ് ഓയിലുമായി കോഴിക്കോട്, മലപ്പുറം സ്വദേശികൾ അറസ്റ്റില്‍
ബംഗളൂരു: രണ്ടുകോടി രൂപ വിലമതിക്കുന്ന നാലു കിലോ ഹഷീഷ് ഓയിലുമായി രണ്ടു മലയാളികള്‍ ബംഗളൂരുവില്‍ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് ഇര്ഫാന് (24), മലപ്പുറം സ്വദേശി താരി…
Read More » - 19 July
ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് വരാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ 80 ശതമാനം പേര്‍ക്കും വൈറസ് ബാധ പിടിപ്പെട്ടു. ഇതിനുള്ള കാരണം ആരോഗ്യവിദഗ്ദ്ധര്‍ ഇപ്പോള്‍ കണ്ടെത്തി. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍…
Read More » - 19 July
വായ്പ വാങ്ങിയ പണം തിരികെ നൽകിയില്ല: വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു
ലഖ്നൗ: വായ്പ വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ വയോധികന്റെ തലയറുത്ത് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് 52 കാരന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്…
Read More » - 19 July
യുപിയിൽ 700 കോടിയുടെ വ്യവാസയ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്
ലക്നൗ : യുപിയിൽ 700 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജില്ലയിലാണ് പെയിന്റ് നിര്‍മാണത്തിനുള്ള വ്യവാസയ യൂണിറ്റ് ആദിത്യ ബിര്‍ള സ്ഥാപിക്കുന്നതെന്നാണ്…
Read More » - 19 July
പേര് വെളിപ്പെടുത്താതെ പരാതിപ്പെടാം: സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘രക്ഷാദൂത്’, അറിയേണ്ടതെന്തെല്ലാം
പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതിയുമായി ‘രക്ഷാദൂത്’. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി…
Read More » - 19 July
ഹൈക്കോടതിയെ ചോദ്യം ചെയ്ത് വിജയ്: രണ്ടാമത്തെ ഹർജിയിലും ആഡംബര വാഹനത്തിൽ നികുതിയിളവ് വേണമെന്ന് ആവശ്യം
ചെന്നൈ: ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് വിജയ് വീണ്ടും ഹൈക്കോടതിയിൽ. കാറിന് നികുതിയിളവ് ആവശ്യപ്പെട്ട് മുൻപ് വിജയ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം…
Read More » - 19 July
സംസ്ഥാനത്ത് ഉത്തരേന്ത്യൻ സംഘങ്ങൾ വാക്സിനേഷനില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി
കൊച്ചി : അനധികൃതമായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ വാക്സിനേഷനിൽ തട്ടിപ്പ് നടത്തുന്നതായി പരാതി. മലയാളികളുടെ ആധാര്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ വാക്സിന് എടുക്കുന്ന തട്ടിപ്പിന് സംസ്ഥാനത്ത്…
Read More » - 19 July
അതിര്‍ത്തിയില്‍ ചൈനയെ നേരിടാന്‍ ലഡാക്കില്‍ ഇന്ത്യ നിര്‍മ്മിക്കുന്നത് നാല് വിമാനത്താവളങ്ങളും 37 ഹെലിപാഡുകളും
ലഡാക്ക് : അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് ചൈനയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കി മോദി സര്‍ക്കാര്‍. അതിര്‍ത്തിയില്‍ ചൈനയെ നേരിടുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം…
Read More » - 19 July
കോവിഡ് മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ എളുപ്പവഴി: പഠന റിപ്പോര്‍ട്ടുമായി ഐ.സി.എം.ആര്
ന്യൂഡല്‍ഹി : ആദ്യ ഡോസ് വാക്സിൻ നല്കാന് സാധിച്ചാല്‍ കോവിഡ് മരണനിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐ.സി.എം.ആര് പഠന റിപ്പോര്‍ട്ട്. ഒരു പ്രദേശത്തെ 75 ശതമാനം ആള്‍ക്കാര്‍ക്ക്…
Read More » - 19 July
മതപരിവർത്തന നിരോധന നിയമം കൊണ്ടുവരണം, ഹിന്ദു ക്ഷേത്രങ്ങൾ സർക്കാരിൽ നിന്ന് മോചിപ്പിക്കണം: സംഘപരിവാർ, ബില്ലിന് സാധ്യത
ഹരിയാന: മതപരിവർത്തനത്തെ തടയാൻ സുപ്രധാന നീക്കവുമായി സംഘപരിവാർ രംഗത്ത്. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറാണ് ഈ വാർത്ത വളരെ പ്രാധാന്യത്തോടെ പുറത്ത് വിട്ടിരിക്കുന്നത്. ഹരിയാനയിലെ ഫരീദാ ബാദിൽ രണ്ടു…
Read More » - 19 July
പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്. തിരഞ്ഞെടുപ്പ് കാലത്ത് ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിൽ…
Read More » - 19 July
കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്: വിപണി പ്രതിസന്ധിയിൽ
ന്യൂഡൽഹി: ലോക്ക്ഡൌൺ കാലത്ത് വൻ കുതിച്ചുചാട്ടം നടത്തിയ കോണ്ടം വില്പന ഇപ്പോൾ മന്ദഗതിയിൽ. കോണ്ടം ഉപഭോഗത്തിൽ കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായിട്ടുള്ളത് വൻ ഇടിവെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലെ…
Read More » - 19 July
കാഡ്ബറിയിൽ ഹലാൽ ബീഫ്, ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം: റാപ്പറിലെ പച്ച ഡോട്ടിനെ കുറിച്ച് കമ്പനി
ന്യൂഡൽഹി: ട്വിറ്ററിൽ ട്രെൻഡിങ് ആയി കാഡ്ബറി ബഹിഷ്കരണം. ബ്രിട്ടീഷ് കമ്പനിയായ കാഡ്ബറി ഉത്പന്നങ്ങളിൽ ഹലാൽ ബീഫ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തെ തുടർന്നാണ് കാഡ്ബറി ചോക്ലേറ്റ് ബഹിഷ്കരിക്കാൻ ആഹ്വാനം ഉയർന്നത്.…
Read More » - 19 July
പാര്‍ലമെന്റ് സംവാദം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി: എന്നാൽ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അനുവദിക്കണം
ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ തുറന്ന സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും കാഠിന്യമേറിയതും മൂര്‍ച്ചയേറിയതുമായ ചോദ്യങ്ങള്‍ സഭയില്‍ എല്ലാ കക്ഷികളിലെയും എല്ലാ എംപിമാരും ഉന്നയിക്കണമെന്നാണ് ആഗ്രഹം.…
Read More » - 19 July
ഫോൺ ചോർത്തൽ വിവാദം: സ്വന്തം മന്ത്രിമാരെപ്പോലും ഭയമുള്ള ഭരണകൂടമാണ് നമ്മുടേതെന്ന് ജയ്സൺ സി കൂപ്പർ
കൊച്ചി: സ്വന്തം നിഴലിനെപ്പോലും ഭയക്കുന്ന ഭരണകൂടമാണ് നമ്മുടേതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജെയ്സൺ സി കൂപ്പർ. ഫോൺ ചോർത്തൽ വിവാദത്തിൽ പ്രമുഖ മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് ജൈസന്റെ ഈ തുറന്നു…
Read More » - 19 July
രാജ്യത്ത് കോവിഡിന് എതിരായ പോരാട്ടത്തില്‍ 40 കോടി പേര് ബാഹുബലിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് എല്ലാവരും സ്വീകരിക്കണമെന്നും വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന്…
Read More » - 19 July
ബക്രീദ് പ്രമാണിച്ചുള്ള ലോക്ക് ഡൗൺ ഇളവ്: കേരളത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി : ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണില്‍ ഇളവ് നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി മലയാളിയും വ്യവസായിയുമായ പി കെ ഡി നമ്പ്യാരാണ് ഹര്‍ജി…
Read More » - 19 July
യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാൽ താൻ യു.പിയിൽ നിൽക്കില്ല : മുനവ്വർ റാണ
ലക്നൗ : അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ യു.പി വിടുമെന്ന് ഉര്‍ദു കവി മുനവ്വര്‍ റാണ. ബി.ജെ.പിയും…
Read More » - 19 July
വ്യാജമദ്യ ദുരന്തം : മരണം പതിനാറ് ആയി , നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി
പാറ്റ്ന : ചമ്പാരൻ ജില്ലയില്‍ വ്യാജ മദ്യ ദുരന്തത്തില്‍ പതിനാറ് മരണം. നിരവധി പേര്‍ക്ക് കാഴ്ച ശക്തി നഷ്ടമായി. സംഭവത്തിൽ പതിനാറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 19 July
ഷോപ്പിയാനി ഏറ്റുമുട്ടലിൽ ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഷോപ്പിയാനി ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ട് പേരെ സൈന്യം വധിച്ചു. സൈന്യവും പൊലീസും സി ആര് പി എഫും ചേര്‍ന്ന് സംയുക്തമായി…
Read More » - 19 July
‘ഞാന്‍ മരിച്ചിട്ടില്ല’: വാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍
മുംബൈ : തന്റെ മരണവാര്‍ത്തകളോട് പ്രതികരിച്ച് മുംബൈ മേയര്‍ കിഷോരി പെഡ്നേകര്. താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും മേയര്‍ പറഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മേയറെ…
Read More » - 19 July
പരാജയപ്പെട്ട് സർക്കാർ: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ്
ശബരിമല: മുൻകാലങ്ങളെ അപേക്ഷിച്ച് ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ്. പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് പതിനായിരമായി സർക്കാർ വര്‍ദ്ധിപ്പിച്ചെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍…
Read More » - 19 July
കോവിഡ് മരണനിരക്ക് കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗ ഭീഷണി മറികടക്കാൻ പുതിയ പദ്ധതിയുമായി ഐസിഎംആര്‍. 30 ദിവസത്തിനുള്ളില്‍ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കോവിഡ് മരണങ്ങള് കുറയ്ക്കാനാകുമെന്നാണ്…
Read More » - 19 July
ഇന്ധനവില കുറയും : ആശ്വാസ തീരുമാനവുമായി എണ്ണ ഉല്പാദക രാജ്യങ്ങള്‍
ലണ്ടന്‍ : കുതിക്കുന്ന എണ്ണവില ഇനിയും ഉയരാതെ സൂക്ഷിക്കാന്‍ ഉല്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ ഉല്പാദക രാജ്യങ്ങള്‍. എണ്ണവില രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് ഒപെക് രാജ്യങ്ങളുടെ…
Read More » - 19 July
ഇന്ത്യന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ്
ന്യൂഡൽഹി : ന്യൂസ് ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ്. പുറംരാജ്യത്ത് നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. Read Also : സംസ്ഥാനത്ത് കനത്ത മഴ…
Read More »