India
- Sep- 2021 -6 September
നിപ: ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം, രോഗ വ്യാപനം തീവ്രമാകാനിടയില്ല, ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കും
കോഴിക്കോട്: നിപ രോഗബാധയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം. രോഗ വ്യാപനം തീവ്രമാകാനിടയില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കുമെന്നും സംഘം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ കൊവിഡ് പ്രോട്ടോകോള്‍…
Read More » - 6 September
ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ. ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം പേർക്കാണ് ഇതുവരേയ്ക്കും കോവിഡ് ബാധിച്ചിട്ടുള്ളത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ…
Read More » - 6 September
‘അന്നും കൂടി ഓടിക്കളിച്ചതാണ്’, മകനെ അവസാനമായി കാണാൻ പോലുമാകാതെ നിപ ഞെട്ടലിൽ അബൂബക്കറും വാഹിദയും
കോഴിക്കോട്: ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന് നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പായിരുന്നു. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണത്തിന്…
Read More » - 6 September
ആഗോള അംഗീകാരത്തില്‍ നരേന്ദ്രമോദി ഒന്നാമനെന്ന വാർത്ത, പ്രധാന മന്ത്രിക്കെതിരെ പ്രചാരണം നടത്തുമെന്ന് രാകേഷ് ടികായത്
വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും അംഗീകാരമുള്ള 13 ലോകനേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമത്. അമേരിക്കയിലെ മോണിംഗ് കണ്‍സള്‍ട്ട് എന്ന സ്വകാര്യ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനം നടത്തിയ…
Read More » - 6 September
നിര്‍ബന്ധിത മതപരിവര്‍ത്തനം : ക്രിസ്ത്യന്‍ പുരോഹിതനെ നാട്ടുകാർ പോലീസ് സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചു, വീഡിയോ കാണാം
റായ്പൂർ : നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതനെ നാട്ടുകാർ പോലീസ് സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചു. റായ്പൂരിലെ പുരാനി ബാസ്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. Read Also : …
Read More » - 6 September
യോഗിയുടെ ഉത്തരവ്, ബലാത്സംഗക്കേസ് പ്രതിയായ എംപിയെ രക്ഷിച്ച മുൻ ഐപിഎസ് ഓഫീസറെ തൂക്കിയെടുത്ത് അറസ്റ്റ് ചെയ്തു (വീഡിയോ)
ലഖ്നൗ: ബലാത്സംഗക്കേസ് പ്രതിയായ ബിഎസ്പി എംപി അതുൽ കുമാർ റായിയെ രക്ഷിക്കാൻ കൂട്ടുനിന്ന റിട്ടയേർഡ് ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. പോലീസ് അറസ്റ്റ് വാറന്റുമായി…
Read More » - 6 September
ഗര്‍ഭിണിയായിരിക്കെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കണ്ണുകള്‍ ചൂഴ്ന്നെടുത്തു: താലിബാന് ഒറ്റുകൊടുത്തത് സ്വന്തം പിതാവ്
ന്യൂഡൽഹി: താലിബാൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് ഖതെര ഹാഷ്മി. അവരുടെ മുഖം ആണ് അതിനുള്ള തെളിവും. താൻ നേരിട്ട കൊടുംക്രൂരതയെക്കുറിച്ച് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ…
Read More » - 6 September
നിയമസഭാ തെരഞ്ഞെടുപ്പ് 2022 : അഞ്ചിൽ നാല് സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരും, ഒരിടത്ത് തൂക്കുസഭ
ന്യൂഡൽഹി: അടുത്ത വർഷം ആദ്യം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി അധികാരം നിലനിർത്തുമെന്നു അഭിപ്രായ സർവേ. ഇത് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന്…
Read More » - 6 September
നേപ്പാളിൽ ഇന്ത്യാ വിരുദ്ധ പ്രകടനങ്ങള്‍ക്ക് വിലക്ക് , പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ചാല്‍ ജയിലില്‍ പോകും
ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവന. നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭരണ സഖ്യകക്ഷിയായ മാവോയിസ്റ്റ്, സോഷ്യലിസ്റ്റ്…
Read More » - 6 September
ഇതാണ് പുതിയ ഇന്ത്യ, പുതിയ കശ്മീർ: ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മെഹബൂബ മുഫ്തി
ശ്രീനഗർ: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്. ഇതാണ്…
Read More » - 5 September
ഇന്ത്യയില്‍ കുടുങ്ങിയ 190 പാകിസ്താന് പൗരന്മാര് മാതൃരാജ്യത്ത് എത്തി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ 190 പാകിസ്താന് പൗരന്മാരെ മാതൃരാജ്യത്തേക്കെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. അട്ടാരി-വാഗ അതിര്‍ത്തി വഴിയാണ് ഇവരെ മടക്കിയയച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് മടങ്ങാന്‍…
Read More » - 5 September
ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ച സംഭവം: ആഗ്രഹിച്ച രീതിയിലുളള അന്തിമോപചാരമെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്. ഇതാണ്…
Read More » - 5 September
കൊവിഡ്: നഴ്സിംഗ് കോളേജ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവ്
ബെംഗളൂരു: കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ ഹൊറമാവിലുള്ള ക്രിസ്ത്യന്‍ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. കോളേജിലെ 300 നഴ്സിങ് വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോളേജ്…
Read More » - 5 September
വധു വിവാഹശേഷം 5 ദിവസം നഗ്നയായി കഴിയണം, ശാരീരികബന്ധം പാടില്ല; വിചിത്രമായ ആചാരം പിന്തുടരുന്ന ഇന്ത്യയിലെ ഗ്രാമങ്ങൾ
മകന്റെ വിവാഹത്തിൽ അമ്മ പങ്കെടുക്കാൻ പാടില്ലെന്ന വിചിത്രമായ ആചാരം
Read More » - 5 September
ആര്‍എസ്എസിനെ താലിബാനോടുപമിച്ച് വിവാദത്തിന് തിരികൊളുത്തി ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിനെ താലിബാനുമായി താരതമ്യപ്പെടുത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. താലിബാനെയും…
Read More » - 5 September
‘രണ്ട് ഫുള്‍, ഒരു ഹാഫ് എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന്റെ അർത്ഥം ഇപ്പഴാണ് ശരിയായത്, മന്ത്രിക്ക് ആശംസകൾ’ -സന്ദീപ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ ബിവറേജ് ഔട്ട്ലെറ്റുകള് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ‘രണ്ട് ഫുള്‍, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ്…
Read More » - 5 September
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ അമ്മക്കും രോഗലക്ഷണം, അതീവ ജാഗ്രത
കോഴിക്കോട്: മരിച്ച കുട്ടിയുടെ അമ്മക്കും നിപ ലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവർ ഐസൊലേഷനിൽ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും. മരിച്ച കുട്ടിയുടെ…
Read More » - 5 September
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേര്, 20 പേര് ഹൈ റിസ്ക് വിഭാഗത്തില്‍
കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച 12 വയസുകാരന്റെ കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. 27-08-2021 മുതല്‍ 1-09-2021 വരെയുള്ള കാലഘട്ടത്തില്‍ കുട്ടി…
Read More » - 5 September
മൂന്നുമാസങ്ങൾക്ക് മുമ്പ് മരിച്ച യുവാവിന്റെ മൊബൈലിൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്
അഹമ്മദാബാദ്: മരിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ യുവാവിന്റെ മൊബൈലിലേക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അയച്ച് അധികൃതര്‍. രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് മരണപ്പെട്ട…
Read More » - 5 September
200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: നടി ലീന മരിയ പോള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അറസ്റ്റ്…
Read More » - 5 September
വഴിയരികിൽ പച്ചക്കറി വിറ്റ് ഒരു ഐഎഎസ് ഓഫീസര്‍: വൈറലായി ചിത്രം
ലക്നൗ : ഐഎഎസ് ഉദ്യോഗസ്ഥന്റെ വഴിയരികിലെ പച്ചക്കറി വില്‍പ്പനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്ര സ്വന്തം ഫേസ്ബുക്കില്‍…
Read More » - 5 September
വിജയം കാണാതെ കര്‍ഷകസമരത്തില്‍ നിന്നും പിന്മാറില്ല: കിസാന്‍ മഹാപഞ്ചായത്ത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കിസാന്‍ മഹാപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കിസാന്‍ മഹാപഞ്ചായത്ത് ഈക്കാര്യം പറഞ്ഞത്.…
Read More » - 5 September
‘ഷുഗര്‍’ കാഴ്ചയെ ബാധിക്കുമോ?: സംശയങ്ങളും പരിഹാരമാർഗ്ഗങ്ങളും അറിയാം
മനുഷ്യശരീരത്തെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ് പ്രമേഹം. ഇത് പലപ്പോഴും കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഷുഗർ അധികമാകുന്നതോടെ പലരുടെയും കാഴ്ചയെ ഇത് ബാധിക്കുന്നതായി നമുക്കറിയാം. എങ്ങനെയാണ് പ്രമേഹം…
Read More » - 5 September
കൃത്യസമയത്ത് ഫീസ് അടച്ചില്ല : വിദ്യാര്‍ഥിയെ അധ്യാപകന് അടിച്ചുകൊന്നു
ആഗ്ര : കൃത്യസമയത്ത് ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ ട്യൂഷന് അധ്യാപകന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം നടന്നത്. 12 വയസ്സുള്ള ശിവം എന്ന…
Read More » - 5 September
നിങ്ങൾ മാനസികമായി വാർദ്ധക്യം ബാധിച്ചവരാണോ? സോഷ്യൽ മീഡിയയിൽ വൈറലായി മനസ്സിന്റെ പ്രായമളക്കുന്ന ചിത്രം
ഓസ്ട്രേലിയ: മനസ്സിന്റെ പ്രായമളക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. നിങ്ങൾ നോക്കിയത് വൃദ്ധയുടെ കണ്ണിലേക്കണോ? അതോ ഒരു യുവതി ദൂരെ തിരിഞ്ഞുനോക്കുന്നത് നിങ്ങൾ കണ്ടോ?…
Read More »