India
- Sep- 2021 -7 September
‘വരൾച്ച മാറാൻ’ പെൺകുട്ടികളെ നഗ്നമായി നടത്തിച്ചു: ദൃശ്യങ്ങൾ വൈറൽ
ഭോപാൽ: വരൾച്ച മാറുന്നതിന് ‘മഴ ദൈവങ്ങളെ’ തൃപ്തിപ്പെടുത്താൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നമായി നടത്തി ഭിക്ഷതേടിച്ചതായി പരാതി. ഞായറാഴ്ച, മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഒരു ആദിവാസി ഗ്രാമത്തിലാണ് സംഭവം.…
Read More » - 7 September
രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് മോഹൻ ഭാഗവത്
മുംബൈ : രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. രാഷ്ട്ര പ്രഥം – രാഷ്ട്ര സർവ്വോപരി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 7 September
രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ, 70 ശതമാനവും കേരളത്തിൽ: സ്ഥിതി ഗുരുതരമായി തുടരുന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 31,222 കോവിഡ് കേസുകൾ ആണ്. ഇവയിൽ പകുതിയിലധികവും കേരളത്തിലാണ്. 31,222 പുതിയ കേസുകളിൽ കേരളത്തിൽ മാത്രം കഴിഞ്ഞ 24…
Read More » - 7 September
എയർ ഇന്ത്യയിൽ ഉറുമ്പ് ശല്യം: വിമാനയാത്ര റദ്ദാക്കി
ന്യൂഡൽഹി: ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്ക് തടസമായി ഉറുമ്പ് ശല്യം. തിങ്കളാഴ്ച (സെപ്തംബർ-6) ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനയാത്രയ്ക്കാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പ് പ്രശ്നം തീര്‍ത്തത്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര…
Read More » - 7 September
‘മദ്യപാനം ആഹാരത്തിന്റെ ഭാഗമാകണം, അപ്പോൾ ആർക്കും ഷാപ്പിൽ പോകാൻ നാണക്കേട് വരില്ല’ : ഇ പി ജയരാജന്റെ പ്രസ്താവന വൈറൽ
കണ്ണൂർ: മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജന്റെ പഴയ പ്രസ്താവന വീണ്ടും വൈറലായിരിക്കുകയാണ്. 2009 ജനുവരി…
Read More » - 7 September
ഇ.വി രാമസ്വാമിയുടെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കും: പ്രഖ്യാപനവുമായി എം.കെ സ്റ്റാലിന്
ചെന്നൈ: സാമൂഹിക പരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. സെപ്റ്റംബര്‍ 17നാണ് പെരിയാറിന്റെ 142-ാം ജന്മദിനം.…
Read More » - 7 September
ജാംതാര 2.0: ആളുകളെ ‘നഗ്ന വീഡിയോ കോളു’കളിൽ പെടുത്തി പണം തട്ടുന്ന സംഘം, തട്ടിപ്പിന്റെ ചിലന്തിവലകളിൽ വീഴാതിരിക്കുക
ഓരോ ദിവസവും പുതിയ രീതിയും പരീക്ഷണവുമായി സൈബര്‍ മോഷ്ടാക്കള്‍ കളംപിടിക്കുമ്പോള്‍ തട്ടിപ്പിനിരയാവുന്നവരുടെ എണ്ണവും പെരുകുന്നു. ജാര്‍ഖണ്ഡിലെ കുപ്രസിദ്ധിയാർജിച്ച ജംതാര എന്ന ജില്ലയെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. രാജ്യത്തിന്റെ വിവിധ…
Read More » - 7 September
എപി അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന ഭീഷണി: കേരള പോലീസ് കേസെടുത്തില്ല, തിരൂര്‍ സ്വദേശിക്കെതിരെ മംഗളൂരുവില്‍ കേസ്
മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയ വഴി വധഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്. തിരൂര്‍ നിറമരുതൂര്‍ സ്വദേശിയായ അമദ്കാനകത്ത് സിദ്ദിഖിനെതിരെയാണ് കേസെടുത്തത്. ഇയളെ…
Read More » - 7 September
കോൺഗ്രസ് അധികാരത്തിലെത്താൻ രാഹുല്‍ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണം : പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ്
ന്യൂഡൽഹി : കോൺഗ്രസ് അധികാരത്തിലെത്താൻ രാഹുല്‍ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ…
Read More » - 7 September
ഇന്ധന വില വീണ്ടും കുറച്ച് എണ്ണക്കമ്പനികൾ : പുതിയ നിരക്കുകൾ അറിയാം
ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്.…
Read More » - 7 September
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ച് വീട്ടുകാർ
മധ്യപ്രദേശ് : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നയാക്കി വീടുകള്‍ തോറും ഭിക്ഷാടനം നടത്തിച്ച് വീട്ടുകാർ. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. കൂടുതൽ മഴ ലഭിക്കാന്‍ വേണ്ടിയാണ്…
Read More » - 7 September
മോഷണക്കുറ്റം ആരോപിച്ച് സന്യാസിയെ മദ്യപസംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ലഖ്നൗ: യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് സന്യാസിയെ മൂവര്‍ സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തി.ബാല്ഡി റായിയിലാണ് സംഭവം. ബദ്രിനാഥ് മിശ്ര(45)ആണ് കൊല്ലപ്പെട്ടത്. 5,000 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബന്ദ്രിനാഥിനെ…
Read More » - 7 September
പ്രതിദിന കോവിഡ് വാക്സിനേഷനിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി ഇന്ത്യ
ന്യൂഡൽഹി : പ്രതിദിന കോവിഡ് വാക്സിനേഷനിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോടി പേർക്ക് വാക്സിൻ വിതരണം ചെയ്തു. ഉത്തർപ്രദേശിലാണ് ഏറ്റവും…
Read More » - 7 September
ജാവേദ് അക്തറിന്റെ താലിബാൻ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസിന് പിന്തുണയുമായി ശിവസേന
മുംബൈ: ആര്‍എസ്എസും താലിബാനും ഒരുപോലെയാണെന്ന ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസിന് പിന്തുണയുമായി ശിവസേന. ജാവേദിന്റെ പരാമര്‍ശം പൂര്‍ണമായും തെറ്റാണ് എന്നാണ് ശിവസേന വ്യക്തമാക്കി. ആര്‍എസ്എസിനെ അനുകൂലിച്ച്…
Read More » - 7 September
സർക്കാർ വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കുകയാണ്, വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം: സാബു എം ജേക്കബ്
കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള…
Read More » - 7 September
ഉറക്കക്കുറവും ജോലിഭാരവും വില്ലനാകുന്നു: സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് വർധിക്കുന്നതായി പഠനം
സൂറിച്ച്: സ്ത്രീകള്‍ക്കിടയിൽ ജോലി സമ്മർദം മൂലമുള്ള സ്ട്രോക്ക് വർധിക്കുന്നതായും പുരുഷന്മാരേക്കാൾ കൂടുതൽ ഹൃദയസംബന്ധിയായ രോഗങ്ങൾ അധികരിക്കുന്നതായും യൂറോപ്യൻ സ്ട്രോക്ക് യൂണിയൻ്റെ പഠനം. പ്രമേഹം, കൊളസ്ട്രോൾ, പുകവലി, അമിതവണ്ണം,…
Read More » - 7 September
മഹാരാഷ്ട്രയില്‍ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷെ കോവിഡ് കാരണം അടച്ചിട്ടിരിക്കുന്നത് തിയറ്ററുകള്‍ മാത്രമാണ്
തിയറ്ററുകള്‍ തുറക്കാൻ അനുവദിക്കാത്തതിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിഷേധവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ പാന്‍ ഇന്ത്യന്‍ ചിത്രം തലൈവി സെപ്റ്റംബര്‍ 10 ന് റിലീസ് ചെയ്യാനിരിക്കെ…
Read More » - 7 September
ആര്‍എസ്എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല, മൂല്യ തകര്‍ച്ച: എംവി ജയരാജന്
കണ്ണൂര്‍: എംബിബിഎസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള സിലബസില്‍ ആര്‍എസ്എസ് നേതാവ് ഹെഡ്ഗെവാറിനെ കുറിച്ചുള്ള ഉള്‍പ്പെടുത്താനുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെത്തിയരെ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്.…
Read More » - 7 September
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്ത് ഇന്ത്യ
ന്യൂഡല്‍ഹി: നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ,…
Read More » - 6 September
അഫ്ഗാനില്‍ ഐഎസ്ഐയുടെ ഇടപെടലില്‍ കരുതലോടെ ഇന്ത്യ
ന്യൂഡല്‍ഹി: താലിബാനെ ഭയന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന അഫ്ഗാന് പൗരന്മാരെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ തങ്ങുന്ന അഫ്ഗാന് പൗരന്മാര്ക്ക് രാജ്യം വിടാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന…
Read More » - 6 September
വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി, 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു: എട്ട് പേര് അറസ്റ്റില്‍
രാത്രി വൈകിയ സ്ഥിതിക്ക് വീട്ടില്‍ കൊണ്ടുചെന്ന് വിടാമെന്ന് വിശ്വസിപ്പിച്ചു
Read More » - 6 September
1021 കോടിയുടെ വായ്പാതട്ടിപ്പും അഴിമതിപ്പണം വെളുപ്പിക്കലും, സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി, 862 വ്യാജ ബിനാമികൾ: ജലീല്‍
മലപ്പുറം: എ ആര് നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ ആരോപണങ്ങളുമായി കെ.ടി ജലീല്‍ എംഎല്‍എ രംഗത്ത്. 1021 കോടി രൂപയുടെ ക്രമക്കേടും കളളപ്പണ ഇടപാടുകളാണ്…
Read More » - 6 September
ഡെങ്കിപ്പനി ബാധിച്ച് രോഗികൾ മരിച്ചു, കുറ്റക്കാർക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ
ലക്നൗ: ചികിത്സക്കിടെ അശ്രദ്ധ കാണിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിച്ച് രോഗികൾ മരിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി.…
Read More » - 6 September
ഓടിച്ചിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണു, പിന്നീട് സംഭവിച്ചത് ഇങ്ങനെ: വൈറല്‍ വീഡിയോ
മുംബൈ: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പുലിയും പൂച്ചയും കിണറ്റില്‍ വീണ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഓടിച്ചിട്ട് പിടികൂടാൻ വന്ന പുലിയും ഇരയായ പൂച്ചയും കിണറ്റില്‍ വീണതിന് പിന്നാലെ…
Read More » - 6 September