Crime
- Dec- 2021 -19 December
അച്ഛനെ പാഠം പഠിപ്പിക്കാന് മകനെ തട്ടിക്കൊണ്ടുപോയതായി പരാതി: 14ദിവസം തടവില് പാര്പ്പിച്ചു
പൊലീസാണ് കുട്ടിയെ രക്ഷിച്ചത്
Read More » - 19 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 13 പേർ ചേർന്ന് ദിവസങ്ങളോളം പീഡിപ്പിച്ച കേസ്: പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
ജയ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒമ്പത് ദിവസം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഇരുപത് വർഷം കഠിന തടവിനാണ് പ്രതികളായ 13 പേരെ…
Read More » - 18 December
വിവാഹ വാഗ്ദാനം നൽകി 30 ലേറെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ കേസ്: മലയാളി അറസ്റ്റിൽ
മുംബൈ : വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പറ്റിച്ച മലയാളി മുംബൈയിൽ അറസ്റ്റിൽ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ലേറെ സ്ത്രീകളാണ് ഇയാളുടെ ഇരയായത്. മാട്രിമോണി…
Read More » - 18 December
പ്രണയപകയില് പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന് പ്രതീക്ഷ: കൃഷ്ണപ്രിയ തന്നില് നിന്നകന്നു പോകുമോ എന്ന ഭയത്തില് കൊല
കോഴിക്കോട്: വെള്ളിയാഴ്ച പ്രണയപകയില് പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മുഴുവന് പ്രതീക്ഷയായിരുന്ന പെണ്കുട്ടിയുടെ ജീവന്. തിക്കോടി പഞ്ചായത്തിന് മുന്നില് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ തിക്കോടി വലിയമഠത്തില് നന്ദു…
Read More » - 18 December
കടുവയെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരുമായി കയ്യാങ്കളി: മാനന്തവാടി കൗണ്സിലര്ക്കെതിരെ കേസെടുത്തു
വയനാട്: കുറുക്കന് മൂലയില് ജനവാസ കേന്ദ്രത്തില് ഇറങ്ങി വളര്ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാത്തതില് പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയുണ്ടായ സംഭവത്തില് മാനന്തവാടി കൗണ്സിലര്ക്കെതിരെ പൊലീസ് കേസെടുത്തു. വിപിന്…
Read More » - 17 December
250 നായക്കുട്ടികളെ എറിഞ്ഞ് കൊന്ന് കുരങ്ങന്മാർ: പരിഭ്രാന്തിയിൽ നാട്ടുകാർ
നാട്ടുകാര് കുരങ്ങുകളെ പിടിക്കാന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാന് വനം വകുപ്പിന് കഴിഞ്ഞിട്ടില്ല
Read More » - 17 December
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിക്കാണ് പൊള്ളലേറ്റത്. തീ കൊളുത്തിയ യുവാവ് യുവതിയുടെ അയല്ക്കാരനാണെന്നാണ്…
Read More » - 17 December
എസ്എന്ഡിപി ശാഖാ സെക്രട്ടറിയുടെ മരണം: ആത്മഹത്യാക്കുറിപ്പില് ഒന്ന് വ്യാജമെന്ന് സഹോദരന്
ആലപ്പുഴ: എസ്എന്ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത ആരോപിച്ച് സഹോദരന് രാജീവന്. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് അമ്പലപ്പുഴ പൊലീസ് കണ്ടെടുത്ത…
Read More » - 17 December
വടകര താലൂക്ക് ഓഫീസ് തീപിടിത്തം: സ്ഥലത്തെത്തിയ എംഎല്എയ്ക്ക് ദേഹാസ്വാസ്ഥ്യം, അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്.പി
കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില് തീപിടിത്തമുണ്ടായി ഫയലുകള് കത്തി നശിച്ച സംഭവത്തില് അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് എസ്.പി എ. ശ്രീനിവാസ്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക…
Read More » - 17 December
വടകര താലൂക്ക് ഓഫീസില് വന് തീപിടിത്തം: നിരവധി ഫയലുകള് കത്തി നശിച്ചു
കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില് വന് തീപിടിത്തം. തീപിടിത്തത്തില് ഓഫീസിലെ നിരവധി ഫയലുകള് കത്തി നശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. Read Also : കണ്ണൂര്…
Read More » - 16 December
രാത്രിയില് സംസാരിച്ച് നിന്ന സഹപാഠികളെ കമിതാക്കളെന്ന് ആരോപിച്ച് നാട്ടുകാര് നിര്ബന്ധിച്ച് വിവാഹം കഴിപ്പിച്ചു
പുലര്ച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തില് വച്ച് മാതാപിതാക്കളും നാട്ടുകാരും ചേര്ന്ന് ഇരുവരുടെയും വിവാഹം നടത്തി
Read More » - 16 December
‘ആക്ഷന് ഹീറോ ബിജു’വിലെ താരം മയക്കുമരുന്നുമായി പിടിയില്
കല്പ്പറ്റ: ആക്ഷന് ഹീറോ ബിജു എന്ന നിവിന് പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം മയക്കുമരുന്നുമായി അറസ്റ്റില്. എറണാകുളം കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെന്സണ് ആണ് അറസ്റ്റിലായത്.…
Read More » - 16 December
കാര് ഉപേക്ഷിച്ച നിലയില്: കാറിനുള്ളില് മുളകുപൊടി വിതറി ഡ്രൈവിംഗ് സീറ്റ് ഡോര് ഗ്ലാസ് അടിച്ച് പൊട്ടിച്ച നിലയില്
പത്തിരിപ്പാല: ലക്കിടി റെയില്വേ ഗേറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാര് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തി. കെഎല് 9 എഎന് 1548 നമ്പറിലുള്ള മാരുതി സുസുകി എര്ട്ടിഗ…
Read More » - 16 December
യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയില്: പൊള്ളലേറ്റ് കിടന്നത് വീട്ടുമുറ്റത്ത്
കണ്ണൂര്: യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി. പേരാവൂരില് കുഞ്ഞിം വീട്ടില് ദീപേഷിന്റെ ഭാര്യ നിഷയെയാണ് (24) തീപ്പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തിയത്. Read Also : സ്റ്റേറ്റ്…
Read More » - 16 December
വെഞ്ഞാറമൂട്ടില് മക്കള്ക്ക് വിഷം നല്കി അമ്മ ആത്മഹത്യ ചെയ്തു: മൂന്ന് കുട്ടികള് ആശുപത്രിയില്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില് മൂന്ന് മക്കള്ക്ക് വിഷം നല്കി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകള് തടത്തരികത്ത് വീട്ടില് ശ്രീജ (26) ആണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില് ചെന്ന…
Read More » - 16 December
രണ്ട് വര്ഷം മുമ്പ് കാമുകിയുമായി ഒളിച്ചോട്ടം: കാമുകിയുടെ ഭര്ത്താവിനെ കണ്ട് കെട്ടിടത്തില് നിന്ന് ചാടിയ യുവാവ് മരിച്ചു
ഉത്തര്പ്രദേശ്: കാമുകിയുടെ ഭര്ത്താവ് വരുന്നത് കണ്ട് കെട്ടിടത്തിന്റെ മുകളില് നിന്ന് ചാടിയ യുവാവ് മരിച്ചു. മറ്റൊരാളുടെ ഭാര്യയുമായി പ്രണത്തിലായിരുന്ന 29 കാരനായ ഉത്തര്പ്രദേശ് സ്വദേശി മൊഹ്സിന് ആണ്…
Read More » - 16 December
ഷീന ബോറ ജീവനോടെയുണ്ട്: നിര്ണായക വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില് ജയില് കഴിയുന്ന ഇന്ദ്രാണി മുഖര്ജി
ന്യൂഡല്ഹി: ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില് ജയില് കഴിയുന്ന ഇന്ദ്രാണി മുഖര്ജി. ഷീന ബോറ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലില് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ്…
Read More » - 16 December
എസ്എന്ഡിപി ശാഖാ സെക്രട്ടറി ഓഫീസില് ആത്മഹത്യ ചെയ്ത നിലയില്
ആലപ്പുഴ: എസ്എന്ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. എസ്എന്ഡിപി യോഗം പുറക്കാട് 796 നമ്പര് ശാഖാ സെക്രട്ടറി സി. രാജുവിനെയാണ് ആത്മഹത്യ ചെയ്ത…
Read More » - 16 December
കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രബോര്ഡ് ഉദ്യോഗസ്ഥന് അറസ്റ്റില്: ഫ്ളാറ്റില് നിന്നും 17ലക്ഷംരൂപ കണ്ടെടുത്തു
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രബോര്ഡ് ഉദ്യോഗസ്ഥന് അറസ്റ്റില്. കോട്ടയത്ത് ജില്ല മലിനീകരണ നിയന്ത്രബോര്ഡ് ഉദ്യോഗസ്ഥനായ എ.എന് ഹാരിസണ് ആണ് പിടിയിലായത്. റബര് റീസോള് കമ്പനി നടത്തുന്ന…
Read More » - 16 December
വളര്ത്തുപൂച്ചയെ വെടിവെച്ച് കൊന്ന സംഭവം: അയല്വാസി അറസ്റ്റില്, തോക്ക് കസ്റ്റഡിയില്
കോട്ടയം: പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് വളര്ത്തുപൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില് അയല്വാസി അറസ്റ്റില്. വൈക്കം തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്ക്കെതിരായ അക്രമത്തിന് രമേശനെതിരെ…
Read More » - 16 December
70 കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുന്നു: പട്ടികയില് അഭയക്കേസ് പ്രതി ഫാദര് തോമസ്കോട്ടൂരും, ജയില്മോചിതനാക്കരുതെന്ന് പൊലീസ്
തിരുവനന്തപുരം: അഭയക്കേസ് പ്രതി ഫാദര് തോമസ് കോട്ടൂരിനെ ജയിലില് നിന്ന് മോചിപ്പിക്കരുതെന്ന് പൊലീസ് റിപ്പോര്ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില് മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്…
Read More » - 16 December
കോട്ടയത്ത് പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം പീഡിപ്പിച്ചു: പിതാവിന് 30 വർഷം കഠിനതടവ്
കോട്ടയം : പ്രായപൂർത്തിയാകാത്ത മകളെ 5 വർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനൽ ജില്ലാ കോടതി…
Read More » - 15 December
ലോട്ടറി അടിക്കുമെന്ന പ്രവചനം തെറ്റി: യുവാവ് ആള്ദൈവത്തെ തല്ലിക്കൊന്നു
ബിജ്നോര്: ലോട്ടറി അടിക്കാത്തതില് ദേഷ്യം വന്ന യുവാവ് ആള്ദൈവത്തെ തല്ലിക്കൊന്നു. നാഗ്ല സോട്ടി ഗ്രാമത്തിലെ താമസക്കാരനും അമ്പത്താറുകാരനുമായ സ്വയം പ്രഖ്യാപിത ‘ദൈവം’ രാംദാസ് ഗിരി ആണ് കൊല്ലപ്പെട്ടത്.…
Read More » - 15 December
28 ദിവസത്തെ ദാമ്പത്യം, മൂന്നു പവൻറെ സ്വർണം പണയം വെച്ച് ഭര്ത്താവിനെ കൊല്ലാന് ക്വട്ടേഷന്:ഒടുവിൽ ആത്മഹത്യ ചെയ്ത് യുവതി
തേനി: വിവാഹം കഴിഞ്ഞ് വെറും 28 ദിവസത്തെ മാത്രം ദാമ്പത്യബന്ധം ആയതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന് നൽകിയ ഭാര്യ അത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം.…
Read More » - 15 December
ആന്ധ്രയില് 26 യാത്രക്കാരുമായി ബസ് പുഴയിലേക്ക് മറിഞ്ഞു: ഒമ്പത് മരണം
വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശില് 26 യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരിച്ചു. ബസ് ഡ്രൈവറും അഞ്ച് സ്ത്രീകളും ഉള്പ്പെടെ ഒമ്പത് പേരാണ് മരിച്ചത്.…
Read More »