Crime
- Oct- 2021 -25 October
മാനസിക വൈകല്യമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം : മാനസിക വൈകല്യമുള്ള പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത് വർഷവും മൂന്ന് മാസവും കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 25 October
വിവാഹം ക്ഷണിക്കാന്‍ എത്തിയവരെ സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തി, പെണ്‍കുട്ടിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു
ചെന്നൈ: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി പെണ്‍കുട്ടിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. സേലയൂരിന് സമീപമുള്ള കുറിഞ്ഞി നഗറിലായിരുന്നു സംഭവം. ആശാരിപ്പണിക്കാരനായ രവിയുടെ വീട്ടിലായിരുന്നു ഒരു സ്ത്രീ…
Read More » - 25 October
അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, സാക്ഷിയായ മകനെയും കൊലപ്പെടുത്തി: പ്രതികള്‍ ആറുവര്‍ഷത്തിന് ശേഷം പിടിയില്‍
തിരുവനന്തപുരം: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തിന് സാക്ഷിയായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ആറുവര്‍ഷത്തിന് ശേഷമാണ് നാല് പ്രതികള്‍ പിടിയിലാകുന്നത്. വണ്ടിപ്പുര കൈതറക്കുഴി വീട്ടില്‍…
Read More » - 25 October
17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 21 കാരൻ അറസ്റ്റിൽ
കുന്നിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മേലില നരിക്കുഴി സിനോജ് മന്‍സിലില്‍ നഹാസ് (21) ആണ് പിടിയിലായത്. കുന്നിക്കോട് പോലീസിന്റെ…
Read More » - 25 October
മോന്‍സനുമായി ബന്ധം: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപി…
Read More » - 25 October
പിഞ്ചുകുഞ്ഞിനെ കൊന്ന ശേഷം 13-കാരന്റെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു: അമ്മയും മകനും അറസ്റ്റിൽ
പൂനെ : മൂന്നു മാസം പ്രായമായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് 13 വയസുള്ള മൂത്ത മകന്റെ സഹായത്തോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സംഭവത്തിൽ…
Read More » - 25 October
കോട്ടയത്ത് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം: പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയം: കോട്ടയത്ത് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കോട്ടയം കുറിച്ചിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. Read…
Read More » - 24 October
ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതി പിടിയിൽ
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. റോഹ്ത്തകിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി…
Read More » - 24 October
അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്: ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന കേസില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കേസിലെ ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഹര്‍ജി ഈ മാസം 28ന്…
Read More » - 24 October
മോന്‍സന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്.…
Read More » - 24 October
പാലക്കാട് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ട സംഭവം: പരുത്തിപ്പുള്ളി സ്വദേശിക്കെതിരെ കേസെടുത്തു, ലൈസന്‍സ് റദ്ദാക്കും
പാലക്കാട്: ഇരുചക്രവാഹന യാത്രക്കാരിയെ ഇടിച്ചിട്ട സംഭവത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനങ്ങള്‍ മറികടന്ന പരുത്തിപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെയാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. സംഭവത്തില്‍…
Read More » - 24 October
നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവം: എട്ട് സിഐടിയു തൊഴിലാളികള്‍ റിമാന്‍ഡില്‍
തൃശ്ശൂര്‍: നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ എട്ട് സിഐടിയു തൊഴിലാളികള്‍ റിമാന്‍ഡില്‍. മലാക്ക സിഐടിയു ചുമട്ടുതൊഴിലാളി യൂണിയനിലുള്ള വലിയപമ്പില്‍ ജയകുമാര്‍ (35), മണലിത്തറ…
Read More » - 24 October
ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങും: നൈട്രജന്‍ ഗ്യാസ് നല്കി പ്രതിശ്രുത വധുവിനെയും ഭാര്യയെയും കൊലപ്പെടുത്തി
പഞ്ചാബ്: നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്കി ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച…
Read More » - 24 October
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ആറ് വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആറ് വയസ്സുകാരിയ്ക്കൊപ്പം നടക്കുന്ന യുവാവിന്റെ വീഡിയോയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ്…
Read More » - 24 October
നെടുമങ്ങാട് കോഴി ഫാമില്‍ കഞ്ചാവ് ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് കോഴി ഫാമില്‍ കഞ്ചാവ് ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. നെടുമങ്ങാട് അഴിക്കോട് സ്വദേശി അക്ബര്‍ഷാ ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 60 കിലോ കഞ്ചാവ്…
Read More » - 23 October
അവിഹിതം ഭർത്താവ് കൈയ്യോടെ പൊക്കി, ഒളിച്ചോടാൻ നിർബന്ധിച്ച അമ്മായിയെ കുത്തിക്കൊലപ്പെടുത്തി 17 കാരൻ
ബംഗലൂരു: ഭർത്താവിന്റെ അനന്തരവനുമായി അവിഹിതബന്ധം പുലർത്തിയ യുവതി കൊല്ലപ്പെട്ട നിലയിൽ. കാമുകനും അന്തരവനുമായ 17 കാരനായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്. കർണാടകയിലെ ബാണശങ്കറിലാണ് സംഭവം. കൊലപാതകത്തിന് ശേഷം…
Read More » - 23 October
സ്മാർട്ട്ഫോൺ വാങ്ങാൻ പൈസയില്ല: 26 കാരിയായ ഭാര്യയെ 55കാരന് 1.8 ലക്ഷം രൂപയ്ക്ക് വിറ്റ 17 കാരനായ ഭർത്താവ് അറസ്റ്റിൽ
ഒഡിഷ: ഭാര്യയെ മധ്യവയസ്കന് 1.8 ലക്ഷം രൂപയ്ക്ക് വിറ്റ കൗമാരക്കാരനായ ഭർത്താവ് അറസ്റ്റിൽ. ഒഡിഷയിലാണ് സംഭവം. സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി കൈയ്യിൽ പൈസയില്ലാതെ വന്നതോടെ 26കാരിയായ ഭാര്യയെ 55കാരന്…
Read More » - 22 October
മദ്യം കലര്‍ത്തി ഐസ്ക്രീം വില്പന, പാര്‍ലര്‍ പൂട്ടിച്ചു: മദ്യകുപ്പികള്‍ കണ്ടെടുത്തു
കോയമ്പത്തൂര്‍: ഐസ്ക്രീമില് മദ്യം കലര്‍ത്തി വില്പന നടത്തിയ ഐസ്ക്രീം പാര്‍ലര്‍ പൂട്ടിച്ചു. കോയമ്പത്തൂര്‍ പാപനായ്ക്കര്‍ പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന കടയാണ് പരിശോധനയ്ക്ക് പിന്നാലെ തമിഴ്നാട് ആരോഗ്യമന്ത്രി മാസുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം…
Read More » - 22 October
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയില്‍ നിന്നും രക്ഷിതാക്കള്‍ കുഞ്ഞിനെ മാറ്റിയെന്ന പരാതി അവഗണിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ചോരകുഞ്ഞിനെ കാണാനില്ലെന്ന ഒരു അമ്മയുടെ പരാതി അധികാരികള്‍ കേട്ടില്ലെന്നും…
Read More » - 21 October
‘നടുക്കഷ്ണം ആയതുകൊണ്ട് എന്നോട് ഇഷ്ടക്കുറവ്, ആരും പരിഗണിക്കുന്നില്ല’: കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി പെൺകുട്ടി
ബെംഗളൂരു: ഇക്കഴിഞ്ഞ ജൂലൈയിൽ ചിത്രദുർഗയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. 17-കാരിയായ പെൺകുട്ടി മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന…
Read More » - 21 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ ബാദുഷ കല്ലിതൊടിയാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് ഫറോഖിൽ ബാലസംഘം പ്രവർത്തകയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിക്ക്…
Read More » - 21 October
‘അയാളുടെ കാല് വരെ എന്നെക്കൊണ്ട് നക്കിച്ചു, എന്നിട്ടും’: സ്വന്തം അച്ഛനെയും അനിയനെയും കൊന്ന ഭർത്താവിനെ കുറിച്ച് ഭാര്യ
ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ. ഭർത്താവ് അരുണിൽ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമാണെന്ന് ഭാര്യ അപർണ വെളിപ്പെടുത്തുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ്…
Read More » - 21 October
സിറിഞ്ചിൽ വായു നിറച്ച് രോഗികളെ കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവം: നഴ്സ് കുറ്റക്കാരനെന്ന് കോടതി
ടെക്സാസ്: ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗികളെ സിറിഞ്ചിൽ വായുനിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സ് കുറ്റക്കാരനെന്ന് കോടതി. വില്ല്യം ജോർജ്ജ് ഡേവിഡ് എന്ന 37കാരനാണ്…
Read More » - 21 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: വികാരി അച്ചൻ അറസ്റ്റിൽ
ആലുവ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദികൻ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) അറസ്റ്റിലായിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഇന്നലെ…
Read More » - 21 October
മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: മുപ്പത് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദി വില്ക്കാന് ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ ഇസ്മയില്‍, അബദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍…
Read More »