Crime
- Dec- 2021 -4 December
സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മകനെ കൊലപ്പെടുത്തി : ഒരു വർഷത്തിനു ശേഷം അമ്മ അറസ്റ്റിൽ
തിരുവനന്തപുരം : വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണം കൊലപാതകമാണെന്നു തെളിഞ്ഞ സംഭവത്തിൽ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. 2020…
Read More » - 4 December
പെരിയ ഇരട്ടക്കൊലപാതകം: സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ…
Read More » - 4 December
ബൈക്ക് തട്ടി യുവതിക്ക് പരിക്കേറ്റു: ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു
ചെങ്ങന്നൂര്‍: ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് ബൈക്ക് തട്ടി പരിക്കേറ്റു. കല്ലിശ്ശേരി സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ യുവതി ജോലി…
Read More » - 3 December
പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു
ഇടുക്കി: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്.…
Read More » - 3 December
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വനിതാ ഗുമസ്തയെ മർദ്ദിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
കോട്ടയം : പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ…
Read More » - 3 December
കൊലയ്ക്ക് പകരം കൊല എന്നത് സിപിഎം മുദ്രാവാക്യമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തിരുവല്ലയിൽ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 3 December
കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.എം സുധീരൻ
തിരുവനന്തപുരം: തുടർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കേരളം കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്. തിരുവല്ലയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഫെയ്സ് ബുക്കിലൂടെ അപലപിക്കുകയായിരുന്നു…
Read More » - 3 December
പതിനാലുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പണവും സ്വർണവും കവർന്നു: യുവതിക്കെതിരെ പോക്സോ
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത അന്തരവനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അന്തരവനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ…
Read More » - 3 December
മകന്റെ താടിയെല്ല് കടിച്ചു കീറിയ തെരുവ് നായയുടെ കാലുകള്‍ യുവാവ് വെട്ടിമാറ്റി: കേസെടുത്തു
മധ്യപ്രദേശ്: മകന്റെ താടിയെല്ല് കടിച്ചു കീറിയ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗ്വാളിയോര്‍ സ്വദേശിയായ സാഗര്‍ വിശ്വാസിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗസംരക്ഷണ…
Read More » - 3 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റില്‍
കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍. തെക്കന്‍ബങ്കളം രാംകണ്ടത്തെ 47കാരനെയാണ് എസ്ഐ ഇ.ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. അതിക്രമം സഹികെട്ടതോടെ പെണ്‍കുട്ടി…
Read More » - 3 December
കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ വെടിവച്ചു: യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയില്‍
വയനാട്: കാട്ടുപന്നിയെന്ന് കരുതി അബദ്ധത്തില്‍ യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയില്‍ ചന്ദ്രന്, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയാണെന്ന് കരുതി…
Read More » - 1 December
വളര്‍ത്താനായി ഏല്‍പ്പിച്ച മൂന്നുവയസുകാരിയെ വിറ്റു: ഒമ്പത് വര്‍ഷത്തിന് ശേഷം മകള്‍ അമ്മയ്ക്കരികില്‍
അസം: മൂന്നാം വയസില്‍ നഷ്ടപ്പെട്ട മകള്‍ ഒമ്പത് വര്‍ഷത്തിന് ശേഷം അമ്മയ്ക്കരികില്‍. സീമ ഖരിയ എന്ന അമ്മയ്ക്കാണ് തന്റെ മകളെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരികെ കിട്ടിയത്.…
Read More » - 1 December
മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചത് വെള്ളമെന്ന് കരുതിയാകാം, അപായപ്പെടുത്താനുള്ള സാധ്യത തള്ളി പൊലീസ്
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്ന് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഫോര്‍മാലിന്‍ കുടിച്ചത് വെള്ളമെന്ന് കരുതിയാകാമെന്ന് പൊലീസ്. മദ്യത്തില്‍ ഒഴിക്കാനുള്ള വെള്ളത്തിന് പകരം ഫോര്‍മാലിന്‍ ആകാം…
Read More » - 1 December
പീഡിപ്പിച്ച രണ്ടാനച്ഛനരികിൽ ഇരയായ ആറു വയസുകാരിയെ എത്തിച്ച് പോലീസ്: ഇരയെ വേട്ടക്കാരന് തന്നെ ഏൽപ്പിക്കുന്ന കേരള പോലീസ്
തിരുവനന്തപുരം: പോക്സോ കേസിൽ പോലീസിന്റെ അനാസ്ഥ. പീഡനക്കേസ് തെളിഞ്ഞിട്ടും ഇരയായ പെൺകുട്ടിയെ വേട്ടക്കാരന്റെ അരികിൽ തന്നെ ഏൽപ്പിച്ച പോലീസ് നടപടി വിവാദമാകുന്നു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയ…
Read More » - 1 December
പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ: ഒത്തുതീര്‍പ്പിന് പോയ തന്നെയാണ് ആക്രമിച്ചതെന്ന് പ്രസിഡന്റ്
കോട്ടയം: പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ. പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ കെഡി മോഹനന് മര്‍ദ്ദിച്ചെന്ന പരാതിയുമായി ശാലിനി എന്ന വീട്ടമ്മയാണ്…
Read More » - 1 December
വാങ്ങിയ പണം തിരികെ നല്‍കിയില്ല: ക്ലാസ് മുറിയില്‍ വച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭുവനേശ്വര്‍: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ ക്ലാസ് മുറിയില്‍ വച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 16 വയസുള്ള വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…
Read More » - Nov- 2021 -30 November
പത്ത് വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി
പാലക്കാട് : പത്ത് വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പാലക്കാട് ചേര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പോക്സോ കേസില്‍ പട്ടാമ്പി കോടതി ശിക്ഷിച്ചത്. ഒന്നര…
Read More » - 30 November
‘അശ്ലീല ചിത്രങ്ങളിൽ മുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു’: പരാതി നൽകി പ്രവീണ, 22 കാരനായ വിദ്യാർത്ഥിയെ കുടുക്കിയതിങ്ങനെ
സമൂഹമാധ്യമങ്ങൾ വഴി ഏറെ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നവരാണ് നടിമാർ. നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരെ നടിമാർ പരാതി നൽകാൻ തയ്യാറാകണമെന്നാണ് നടി പ്രവീണയ്ക്ക് പറയാനുള്ളത്.…
Read More » - 30 November
ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് മര്‍ദ്ദിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചു: പരാതിയുമായി യുവതി
അഹമ്മദാബാദ്: ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി. ഷഹിബാഗ് സ്വദേശിയായ ഇരുപത്തിനാലുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും തുടര്‍ന്ന്…
Read More » - 30 November
കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച് കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്മാന് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 30 November
ദുരുദ്ദേശ്യത്തോടെ പിന്തുടര്ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര്‍ ചേസിംഗ്
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ദുരുദ്ദേശ്യത്തോടെയുള്ള സൈജു തങ്കച്ചന്റെ കാര്‍ ചേസിംഗ് ആണെന്ന് പൊലീസ്. സൈജു തങ്കച്ചന് കാറില്‍…
Read More » - 30 November
മിഠായി വാങ്ങാൻ പണം തരാമെന്ന് പറഞ്ഞ് നാല് വയസ്സുകാരിയെ പീഡിപ്പിച്ചു: 12-കാരൻ പിടിയിൽ
പൂനെ : നാല് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ 12-കാരൻ അറസ്റ്റിൽ. മിഠായി വാങ്ങാൻ പണം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 12കാരൻ നാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരുവരും…
Read More » - 30 November
ഓണ്‍ലൈനില്‍ വിസ്കി ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങള്‍
മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിയുടെ അക്കൗണ്ടില്‍ നിന്ന് 3 ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള 74…
Read More » - 30 November
എറണാകുളത്ത് നാല് നില കെട്ടിടത്തില്‍ തീപിടുത്തം: കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു
കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. താഴത്തെ നിലയില്‍ തുണിക്കടയും മുകളിലെ നിലയില്‍ ലോഡ്ജുമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ…
Read More » - 30 November
വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : ചൈൽഡ് ലൈൻ പരാതിയെ തുടർന്ന് അറസ്റ്റ്
താനൂർ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാൻഡ് ചെയ്തു . വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെ പുരം പട്ടരുപറമ്പ്…
Read More »