KeralaNattuvarthaLatest NewsNewsCrime

ആലപ്പുഴ ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന ശ്കതമാക്കി

സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്, ദ്രുതകർമസേന എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് ഏർപ്പെടുത്തി

ഓച്ചിറ: എസ്. ഡി. പി. ഐ, ആർ. എസ്. എസ് നേതാക്കൾ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ അതീവ ജാഗ്രതയിൽ പൊലീസ്. വാഹന പരിശോധന കർശനമാക്കി.

Also Read : എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്: ഷാനിന് വെട്ടേറ്റതിന് പിന്നാലെ ടിജി മോഹന്‍ദാസ്

സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്, ദ്രുതകർമസേന എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് ഏർപ്പെടുത്തി. പള്ളിമുക്ക്, വവ്വാക്കാവ്, മ‍ഞ്ഞാടിമുക്ക്, തോട്ടത്തിൽമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നീരീക്ഷണം ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button