Crime
- Dec- 2021 -16 December
വളര്‍ത്തുപൂച്ചയെ വെടിവെച്ച് കൊന്ന സംഭവം: അയല്‍വാസി അറസ്റ്റില്‍, തോക്ക് കസ്റ്റഡിയില്‍
കോട്ടയം: പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് വളര്‍ത്തുപൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വൈക്കം തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരായ അക്രമത്തിന് രമേശനെതിരെ…
Read More » - 16 December
70 കഴിഞ്ഞ തടവുകാരെ മോചിപ്പിക്കുന്നു: പട്ടികയില്‍ അഭയക്കേസ് പ്രതി ഫാദര്‍ തോമസ്കോട്ടൂരും, ജയില്മോചിതനാക്കരുതെന്ന് പൊലീസ്
തിരുവനന്തപുരം: അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍…
Read More » - 16 December
കോട്ടയത്ത് പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം പീഡിപ്പിച്ചു: പിതാവിന് 30 വർഷം കഠിനതടവ്
കോട്ടയം : പ്രായപൂർത്തിയാകാത്ത മകളെ 5 വർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനൽ ജില്ലാ കോടതി…
Read More » - 15 December
ലോട്ടറി അടിക്കുമെന്ന പ്രവചനം തെറ്റി: യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു
ബിജ്നോര്‍: ലോട്ടറി അടിക്കാത്തതില്‍ ദേഷ്യം വന്ന യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു. നാഗ്ല സോട്ടി ഗ്രാമത്തിലെ താമസക്കാരനും അമ്പത്താറുകാരനുമായ സ്വയം പ്രഖ്യാപിത ‘ദൈവം’ രാംദാസ് ഗിരി ആണ് കൊല്ലപ്പെട്ടത്.…
Read More » - 15 December
28 ദിവസത്തെ ദാമ്പത്യം, മൂന്നു പവൻറെ സ്വർണം പണയം വെച്ച് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍:ഒടുവിൽ ആത്മഹത്യ ചെയ്ത് യുവതി
തേനി: വിവാഹം കഴിഞ്ഞ് വെറും 28 ദിവസത്തെ മാത്രം ദാമ്പത്യബന്ധം ആയതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നൽകിയ ഭാര്യ അത്മഹത്യ ചെയ്തു. തേനി ജില്ലയിലെ കമ്പത്താണ് സംഭവം.…
Read More » - 15 December
ആന്ധ്രയില്‍ 26 യാത്രക്കാരുമായി ബസ് പുഴയിലേക്ക് മറിഞ്ഞു: ഒമ്പത് മരണം
വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശില്‍ 26 യാത്രക്കാരുമായി പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരിച്ചു. ബസ് ഡ്രൈവറും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്.…
Read More » - 15 December
50-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും വിധിച്ച് കോടതി
പാലക്കാട് :മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും. ഒറ്റപ്പാലം അസി. സെഷൻസ് കോടതിയാണ് 10 വർഷം തടവും 1 ലക്ഷം…
Read More » - 15 December
രണ്ട് വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കി, ശേഷം അമ്മ സമീപത്ത് തൂങ്ങിമരിച്ചു: മകനെ പോലീസുദ്യോഗസ്ഥന് രക്ഷപ്പെടുത്തി
ചെര്‍പ്പുളശ്ശേരി: രണ്ട് വയസുകാരനെ സാരിയിൽ കെട്ടിതൂക്കിയ ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്കുമാറിന്റെ…
Read More » - 15 December
ഉറക്കത്തിനിടെ ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ നിന്ന് വീണ് വൃദ്ധന് മരിച്ചു
ചെന്നൈ: ഉറക്കത്തിനിടെ ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ നിന്ന് വീണ് വൃദ്ധന് മരിച്ചു. കാരൈക്കുടി സ്വദേശിയായ എഴുപത്തിരണ്ടുകാരന് നാരായണന് ആണ് മരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…
Read More » - 14 December
ആള് താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
കണ്ണൂര്‍: ആള് താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ റാസിക്ക് എന്ന എഴുപതുകാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക…
Read More » - 14 December
ആളുകളുടെ കാല് വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു : സംസ്ഥാനത്തു ഭീതിപ്പെടുത്തുന്ന സാഹചര്യമെന്ന് ഹൈക്കോടതി
കൊച്ചി: പോത്തന്കോട്കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എന്തുതന്നെയായാലും എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും…
Read More » - 14 December
മൂന്നു വിവാഹം കഴിച്ചിട്ടും മക്കളില്ല: നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍
അരിയല്ലൂര്‍: മൂന്ന് വിവാഹം കഴിച്ചിട്ടും മക്കളില്ലാത്തതിനെ തുടര്‍ന്ന് നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍. ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ ആര്. രാധാകൃഷ്ണനാണ് (40) പിടിയിലായത്.…
Read More » - 14 December
യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവം: സുധീഷ് ഒളിവില്‍ കഴിഞ്ഞ സ്ഥലം പറഞ്ഞുകൊടുത്തയാള്‍ പിടിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിന്‍ ആണ് ഏറ്റവുമൊടുവില്‍ പിടിയിലായത്. ഇതോടെ ഒമ്പത് പേര് അറസ്റ്റിലായി.…
Read More » - 14 December
ഉറങ്ങിക്കിടന്ന കാമുകിയുടെ ഫോണ്‍ ഫേസ് ഐഡി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് യുവാവ്
ബെയ്ജിങ്ങ് : കാമുകി ഉറങ്ങിക്കിടക്കവേ ഫേസ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് കാമുകന് തട്ടിയെടുത്തത് 18 ലക്ഷം രൂപ. തെക്കന്‍ ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം.…
Read More » - 13 December
വീട്ടമ്മയെ വെട്ടിക്കൊന്നയാൾക്ക് ജീവപര്യന്തം
ആലപ്പുഴ: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. നീലംപേരൂർ ഒന്നാംവാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ…
Read More » - 13 December
‘രാത്രി മുഴുവൻ കരച്ചിൽ’: നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മയുടെ മൊഴി, കൂസലില്ലാതെ ബ്ലസ്സി
കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിലാണ് ദാരുണസംഭവം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന…
Read More » - 13 December
നവജാത ശിശുവിന്റെ തല ഭിത്തിയിൽ അടിച്ച് കൊലപ്പെടുത്തി: അമ്മ അറസ്റ്റിൽ
കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിലാണ് ദാരുണസംഭവം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന…
Read More » - 13 December
ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്നു പിടിച്ചു: 70-കാരൻ പിടിയിൽ
അടൂർ : മാതാവിനൊപ്പം ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച 70-കാരൻ അറസ്റ്റിൽ. തോലുഴം കുടമുക്ക് മാമ്മൂട് ചരുവിളയിൽ ശ്രീജിത്ത് ഭവനിൽ കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 12 December
ചേവായൂര്‍ കവർച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ
കോഴിക്കോട്: ചേവായൂരിലുള്ള സ്ത്രീയുടെ കഴുത്തിൽ വാൾ വച്ച് ഒൻപത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത കേസിലെ മുഖ്യപ്രതി ടിങ്കു എന്ന ഷിജുവിന്റെ കൂട്ടുപ്രതി പോലീസ് പിടിയിൽ. Also Read…
Read More » - 12 December
പ്രണയം അവസാനിപ്പിച്ച കാമുകിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ ശ്രമിച്ച് കാമുകന്
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം
Read More » - 12 December
വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി : സിപിഎം നേതാവായ അധ്യാപകനെതിരേ പോക്സോ കേസ്
മലപ്പുറം: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരേ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗം സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. Also Read : നേരിട്ടുള്ള…
Read More » - 12 December
പോത്തൻകോട് കൊലപാതകത്തിൽ പൊലീസിനു ജാഗ്രതക്കുറവുണ്ടായി : വിമർശനവുമായി മന്ത്രി ജി. ആർ അനിൽ
പോത്തൻകോട്: തിരുവനന്തപുരം റൂറൽ മേഖലയിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കാൻ കാരണം പൊലീസിന്റെ ജാഗ്രതക്കുറവ് മൂലമെന്ന് മന്ത്രി ജി.ആർ. അനിൽ. പോലീസിന്റെ വീഴ്ച ന്യായികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 12 December
ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിക്കുന്ന വീഡിയോ പ്രചരിച്ച സംഭവം : പോലീസ് കേസെടുത്തു
ബംഗളൂരു : വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദിച്ച വീഡിയോ വൈറലായതിനെ തുടർന്ന് നടപടിയെടുക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ ഹൈസ്കൂളിലാണ് സംഭവം. സാമൂഹ്യ…
Read More » - 12 December
സിന്ധു കെണിയൊരുക്കുന്നത് പ്രായമായവരെ കുടുക്കാൻ: അശ്ലീല ദൃശ്യങ്ങൾ പകർത്തി വയോധികനെ ഹണി ട്രാപ്പിലാക്കി യുവതിയും സംഘവും
പത്തനംതിട്ട: പന്തളത്ത് വയോധികനെ ഹണി ട്രാപ്പിലാക്കി പണവും സ്വർണവും റൈസ് കുക്കറും തട്ടിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശിയായ വൃദ്ധനില്‍ നിന്ന് 2.40…
Read More » - 12 December
യുവാവിന്റെ കാല് വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവം: മൂന്നു പേര് പിടിയില്‍, സംഘത്തില്‍ 11 പേരെന്ന് പൊലീസ്
തിരുവനന്തപുരം: പോത്തന്‍കോട് യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേര് പിടിയില്‍. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്…
Read More »