Crime
- Feb- 2019 -13 February
ടി.വി കാണുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്തൃസഹോദരന്‍ നിലവിളക്കിനടിച്ചു
വൈക്കം : ടി.വി കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്തൃസഹോദരന്‍ നിലവിളക്കിന് അടിച്ച് പരിക്കേല്‍പ്പിച്ചു. ഉദയനാപുരം അക്കരപ്പാടം മുപ്പതില്‍ രജികുമാറിന്റെ ഭാര്യ അഞ്ജു (28)വാണ് ഭര്‍ത്തൃസഹോദരന്‍…
Read More » - 8 February
13 വര്‍ഷത്തിന് ശേഷം മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
പാലക്കാട് : 13 വര്‍ഷത്തെ ഒളിവ് ജിവിതത്തിന് ശേഷം മോഷണക്കേസിലെ പ്രതി പിടിയില്‍ താമരശ്ശേരി കല്ലാടികുന്ന സ്വദേശി ഫൈസലാണ് കവര്‍ച്ചാ ശ്രമത്തിന് നാട്ടുകല്‍ പൊലീസിന്റെ പിടിയിലായത്. കരിപ്പൂര്‍…
Read More » - 8 February
പീഡനത്തിനിരയായ പെണ്‍കുട്ടി മൊഴിമാറ്റിപ്പറഞ്ഞു; പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവിലൂടെ
ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞപ്പോള്‍ പ്രതിയെ കുരുക്കാന്‍ കോടതിയെ സഹായിച്ചത് ശാസ്ത്രീയ തെളിവുകള്‍. ആലപ്പുഴ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് ശാസ്ത്രീയ തെളിവിലൂടെ…
Read More » - 8 February
പൂട്ടിക്കിടക്കുന്ന ആശുപത്രിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : തളാപ്പിലെ അടഞ്ഞു കിടക്കുന്ന രാജേശ്വരി ആശുപത്രിയില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ തിരുവനന്തപുരം സ്വദേശി ടി.വി അന്‍സാര്‍ 31 ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 7 February
കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം
കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഇരിട്ടി ടൗണ്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും വ്യാപാരിയുമായ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയേയും കുടുംബത്തേയുമാണ് അപായപ്പെടുത്താന്‍…
Read More » - 6 February
മാന്‍ വേട്ട : മൂന്ന് പേര് അറസ്റ്റില്‍
ഈറോഡ്: മാനിനെ വേട്ടയാടിയ സംഭവത്തില്‍ മൂന്ന് പേരെ ഫോറസ്റ്റ് സംഘം പിടികൂടി. ഈറോഡിനടുത്തുള്ള അന്തിയൂര്‍ വനമേഖലയില്‍ വെച്ചാണ് ഇവര്‍ മാന്വേട്ട് നടത്തിയത്. കട്ടുകോട്ട സ്വദേശി ശിവകുമാര്‍ (40),…
Read More » - 6 February
രഹസ്യമായി കൃഷിചെയ്തിരുന്ന കഞ്ചാവുചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു
പാലക്കാട് : അധികൃതരുടെ കണ്ണ് വെട്ടിച്ച് രഹസ്യമായി കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു. അഗളി പൊടിയറ മലയിലാണ് രഹസ്യമായി നടത്തിവന്നിരുന്ന കഞ്ചാവ് തോട്ടം…
Read More » - 6 February
യുവതി ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ :യുവതി ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍ . കണ്ണൂര്‍ പാലയാട് സ്വദേശിനിയായ നിഷയെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാടാച്ചിറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ…
Read More » - 6 February
എടിഎം തട്ടിപ്പിലുടെ 28000 രൂപ നഷ്ടപ്പെട്ടതായി പരാതി
കണ്ണൂര്‍ : എടിഎം തട്ടിപ്പിലൂടെ യുവാവിന്റെ 28,000 രൂപ നഷ്ടപ്പെട്ടതായി പരാതി. മാഹി സ്വദേശി അരുണിന്റെ എസ്ബിഐ പള്ളൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എടിഎം…
Read More » - 5 February
യുവതിയുടെ ആത്മഹത്യ; ഭര്‍തൃപിതാവ് റിമാന്‍ഡില്‍
കണ്ണൂര്‍: പാപ്പിനിശ്ശേരി വെസ്റ്റില്‍ യുവതിയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃപിതാവിനെ റിമാന്‍ഡുചെയ്തു. മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ പി.പി.ഷിജില (27)യെയാണ് ശനിയാഴ്ച രാവിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത…
Read More » - 4 February
ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം; യുവതി അറസ്റ്റില്‍
കാലടി: ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.…
Read More » - 3 February
പന്തയകുതിരയെ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
താമരശേരി : പന്തയക്കുതിരയെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെ കൊടുവള്ളി പൊലീസ് പിടികൂടി. കാരന്തൂര്‍ കുഴിമയില്‍ പി വി ഹര്‍ഷാദി(33)നെയാണ് മൈസൂര്‍…
Read More » - 3 February
ഈ പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ ഹോട്ട് ആന്റ് നോട്ടി; മനസ് തുറന്ന് വിദ്യാബാലന്
സ്ത്രീകളുടെ പ്രായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്. നാല്പതുകളിലെത്തുമ്പോള് സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്നാണ് വിദ്യാബാലന്റെ അഭിപ്രായം. നാല്പതു കഴിഞ്ഞ സ്ത്രീകള്‍ ശരിക്കും…
Read More » - 3 February
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു
ചെന്നൈ: മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് യുവതി മൂന്ന് വയസ്സുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. വെല്ലൂര്‍ നത്രംപള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 22…
Read More » - 2 February
നെട്ടുകാല്‍ത്തേരി ജയിലില്‍ മൃഗവേട്ട; അന്വേഷണം ഊര്‍ജിതമാക്കി പോലീസും വനം വകുപ്പും
തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ മൃഗവേട്ടയ്ക്കെത്തിയ സംഘത്തിനായി പൊലീസും വനംവകുപ്പും അന്വേഷണം ശക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ വളപ്പില്‍ മൃഗവേട്ടാ സംഘം എത്തിയത്. വെടിയൊച്ച കേട്ട്…
Read More » - 2 February
ഫെയ്സ്ബുക്ക് വില്ലനായി; യുവാവ് ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി
ബെംഗളൂരു: ഫെയ്സ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് ഒന്നിച്ച് ജീവിതം ആരംഭിച്ച ദമ്പതികള്‍ക്ക് ഫെയ്സ്ബുക്ക് തന്നെ വില്ലനായി. സാമൂഹികമാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം ഭാര്യയെയും മൂന്നു മാസം പ്രായമുള്ള മകനെയും…
Read More » - Jan- 2019 -30 January
തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
തൃശൂര്‍: തൃശൂരില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ വന്‍ സിപിരിറ്റ് വേട്ട. വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ മാപ്രാണം തളിയക്കോണം…
Read More » - 30 January
ഒ എം ജോര്‍ജ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം: ബിന്ദു കൃഷ്ണ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും കൊല്ലം…
Read More » - 29 January
റിസോര്‍ട്ട് കൊലപാതകം; പ്രതി ധരിച്ച വസ്ത്രവും കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു
രാജാക്കാട്: നടുപ്പാറ കൊലപാതകക്കേസില്‍ കൊലപാതസമയത്ത് പ്രതി ബോബിന് ധരിച്ചിരുന്നന വസ്ത്രവും കൊലചെയ്യപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും സേനാപതി ഇല്ലിപ്പാലത്ത് പുഴയില്‍നിന്നും കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി മൊബൈല്‍ ഫോണുകളും…
Read More » - 29 January
തിരുച്ചിറപ്പള്ളി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മോഷണം; 500 പവന് സ്വര്‍ണം കവര്‍ന്നു
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറന്ന് 500 പവനോളം സ്വര്‍ണവും 10 കോടി വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കവര്‍ന്നു. ബാങ്കിന്റെ…
Read More » - 29 January
യുവാവിനെ കൊന്ന് കുറ്റിക്കാട്ടില്‍ തള്ളി; പ്രതിയെന്നു സംശയിക്കുന്ന ആള് തൂങ്ങിമരിച്ച നിലയില്‍
കുമളി: യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്നു പൊലീസ് സംശയിക്കുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി ഹരി ഭവനില്‍ സെന്തില്‍ കുമാറിന്റെ(34) മൃതദേഹമാണു ഞായറാഴ്ച…
Read More » - 29 January
ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം : രണ്ട് പേര് അറസ്റ്റില്‍
കണ്ണൂര്‍ : കേരള ലോട്ടറിയുടെ അവസാന നമ്പറുകള്‍ ഉപയോഗിച്ച് ചൂതാട്ടം നടത്തിയ രണ്ട് പേരെ ചൊക്ലി എസ് ഐ പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.…
Read More » - 29 January
പാദത്തിനടിയില്‍ ഒളിപ്പിച്ചു കടത്തിയ 17 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: പാദത്തിനടിയില്‍ ഒട്ടിച്ചശേഷം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17 ലക്ഷത്തിന്റെ സ്വര്‍ണവും 25 പായ്ക്കറ്റ് വിദേശ സിഗരറ്റുമായി വിമാനയാത്രക്കാരന് പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുല്‍ ഖാദറി(53)നെയാണ് തിരുവനന്തപുരം…
Read More » - 29 January
വൃദ്ധ ദമ്പതികളുടെ സ്വര്‍ണമാലയും പണവും കവര്‍ന്നു
തൊടുപുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതിമാരുടെ സ്വര്‍ണമാലയും 4000 രൂപ അടങ്ങിയ പഴ്സും കവര്‍ന്നു. കാരിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം കമ്പക്കാലയില് ലീലാമ്മയുടെ നാലു പവനോളം വരുന്ന…
Read More » - 28 January
വിദേശമദ്യം കടത്താനുള്ള ശ്രമത്തിനിടെ മധ്യവയസ്കന് തീവണ്ടിയില്‍ വെച്ച് പിടിയില്‍
കാസര്‍കോട് : കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി മധ്യവയസ്കന് തീവണ്ടിക്കുള്ളില്‍ വെച്ച് പിടിയിലായി. ബാദൂര്‍ സ്വദേശി കൃഷ്ണന് എന്ന ബാലകൃഷ്ണന് ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. മംഗളൂരുകോയമ്ബത്തൂര്…
Read More »