Crime
- Apr- 2019 -6 April
ബെംഗളൂരുവില്‍ യുവതിയെ നടുറോഡില്‍ വിവസ്ത്രയാക്കി ചെരുപ്പ് കൊണ്ടടിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനം.ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. നടുറോഡില്‍ വിവസ്ത്രയാക്കി ഭര്‍തൃസഹോദരനും കുടുംബവും ചേര്‍ന്ന് ചെരുപ്പുപയോഗിച്ച് അടിച്ചു.മര്‍ദ്ദനത്തിന്…
Read More » - Mar- 2019 -30 March
ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച നിര്‍മാതാവ് അറസ്റ്റില്‍
ബെംഗലൂരു: തന്റെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി രണ്ടു വര്‍ഷത്തോളം ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. കന്നഡ സിനിമാനിര്‍മാതാവ് കുമാര്‍ ഗൗരവിനെയാണ് പോലീസ്…
Read More » - 15 March
കരമന കൊലപാതകം; 11 പ്രതികളെ പിടികൂടി
തിരുവനന്തപുരം: കരമനയിലെ അനന്തു ഗിരീഷ് കൊലപാതകത്തില്‍ 11 പ്രതികള്‍ അറസ്റ്റിലായി. ഇനി 2 പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം…
Read More » - 9 March
ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ തര്‍ക്കം; ഭാര്യയ്ക്ക് കുത്തേറ്റു
ചെന്നൈ: ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. ട്രിപ്ലിക്കെയിനിലെ അയോതി നഗറിനെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50കാരനായ വീരനാണ് ഭാര്യ…
Read More » - 9 March
മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ബലാത്സംഗം ചെയ്ത അമാനവസംഘം നേതാവ് അറസ്റ്റില്‍
പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അമാനവസംഘം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെയാണ്…
Read More » - 7 March
വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: ഏരൂരില്‍ വൃദ്ധയുടെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. എബിന്‍സ്, മഞ്ജുഷ എന്നീ ദമ്പതികളാണ് പിടിയിലായത്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്ന വ്യാജേന വീട്ടിലെത്തി…
Read More » - 6 March
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; വിവരം വീഡിയോ കോളിലൂടെ ബന്ധുക്കളെ അറിയിച്ചു
ബെംഗളൂരു: ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ബന്ധുക്കളെ വിവരം വീഡിയോ കോളിലൂടെ അറിയിച്ചു. വിജയപുര ഗൗഡിചൗക്കില് സോനാബായി മല്ലികാര്‍ജുന്‍ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ…
Read More » - 4 March
തടവുകാര്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു
മുസാഫര്‍ നഗര്‍: ശൗചാലയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹതടവുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഭാര്യയെ കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ആസാം എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 2 March
പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പന്ത്രണ്ടുകാരന് പിടിയില്‍
മുംബൈ: പത്തുവയസുകാരിയെ അയല്‍വാസിയായ പന്ത്രണ്ടുകാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഒടുവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസിയായ പന്ത്രണ്ടുകാരന് പെണ്‍കുട്ടിയെ…
Read More » - 1 March
കാട്ടാനയെ വെടിവച്ച് കൊമ്പെടുത്ത സംഭവം; കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന
കരുവാരക്കുണ്ട്: മണലിയാംപാടം മലയില്‍ കൊമ്പനാനയെ വെടിവെച്ച് കൊമ്പുകള്‍ മുറിച്ചെടുത്ത സംഭവത്തില്‍ ഏഴ് പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന. ഇതില്‍ പൂളമണ്ണ മേലേതില്‍ വീട്ടില്‍ യാഫീര് (ജസീര്‍ 35 ),…
Read More » - Feb- 2019 -28 February
കഞ്ചാവുകേസില്‍ ജാമ്യത്തിലിറങ്ങി;കഞ്ചാവുമായി വീണ്ടും പിടിയിലായി
കോഴിക്കോട്: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിലായി. ആനക്കുഴിക്കര സ്വദേശി മായങ്കോട് ജംഷീദ് (37) ആണ് 1.5 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട്…
Read More » - 28 February
ആദിവാസി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ പീഡിപ്പിച്ചു; പ്രധാനാധ്യാപികയോട് പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം
മലപ്പുറം: നിലമ്പൂരില്‍ അദ്ധ്യാപകര്‍ ആദിവാസി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതി, അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. നിലമ്പൂരില്‍ ആദിവാസി കോളനികളിലെ…
Read More » - 27 February
കൃഷി നശിപ്പിച്ചതിന്റെ പ്രതികാരമായി ആനകളെ കൊന്നു; പ്രതികള്‍ പിടിയില്‍
കരുവാരക്കുണ്ട്: മണലിയാംപാടം കള്ളമുക്കത്തി മലയില്‍ കാട്ടാനകളെ വെടിവെച്ചുകൊന്നത് കൃഷി നശിപ്പിച്ചതിന്റെ പ്രതികാരമായാണെന്ന് സൂചന.ആനകള്‍ സ്ഥിരമായി ഇവിടെ കൃഷിനാശം വരുത്തിയതാണ് ആനകളെ കൊല്ലാന്‍ കാരണമായത്. തങ്ങളുടെ രണ്ടായിരത്തിലേറേ…
Read More » - 27 February
നാല്‍പ്പത് രൂപയ്ക്ക് വേണ്ടി 14 കാരന് സഹോദരനെ കൊന്നു
മഹാരാഷ്ട്ര: നാല്പത് രൂപയ്ക്ക് വേണ്ടിയുള്ള തമ്മിലടിയില്‍ 14 കാരന് ഇരട്ടസഹോദരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. സംഭവത്തിന് തലേ ദിവസം സഹോദരങ്ങള്‍ തമ്മില്‍ നാല്പത് രൂപയ്ക്ക് വേണ്ടി…
Read More » - 27 February
യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്
നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ യുവതി ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. സംശയരോഗത്തെ തുടര്‍ന്നുള്ള ഭര്‍ത്താവിന്റെ…
Read More » - 23 February
ഈ ഗള്‍ഫ് രാജ്യത്ത് സെക്സ് റാക്കറ്റിന്റെ കെണിയിലകപ്പെട്ട് കഴിയുന്നത് 50ലേറെ മലയാളി യുവതികള്‍
തിരുവനന്തപുരം: മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ ബഹ്റൈനില്‍ എത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുന്ന റാക്കറ്റുകള്‍ സജീവമാകുന്നതായി ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 64 സ്ത്രീകളെ…
Read More » - 23 February
വിവാഹമോചന ഹര്‍ജിയില്‍ വിധിപറയാനിരിക്കെ യുവാവ് ഭാര്യയെ കൊലപ്പെടുത്തി
ദിന്‍ഡിഗുല്‍: വിവാഹമോചന ഹര്‍ജിയില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. വ്യാഴാഴ്ച വൈകിട്ട് ധാദിക്കൊമ്പിലെ മാര്‍ക്കറ്റിലായിരുന്നു സംഭവം. ധാദിക്കൊമ്പിന് സമീപം കൊട്ടൂര്‍…
Read More » - 23 February
നിധി സ്വന്തമാക്കാന്‍ നരബലി; യുവാവ് മുത്തശ്ശിയെ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: നിധി ലഭിക്കുവാന്‍ വേണ്ടി യുവാവ് മുത്തശ്ശിയുടെ തലയറുത്തു. കര്‍ണാടകയിലെ ബദാനഗോഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുട്ടവ്വ ഗൊള്ളാറ (75)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകന്…
Read More » - 22 February
പെണ് സുഹൃത്തുക്കളെ അപമാനിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
കൊല്‍ക്കത്ത: പെണ് സുഹൃത്തുക്കളെ അപമാനിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊന്നു. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗനാസ് ജില്ലയിലാണ് സംഭവം.…
Read More » - 21 February
മദ്യപിച്ച് ബഹളമുണ്ടാക്കിയ പിതാവിനെ മകന് കൊലപ്പെടുത്തി
മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മകന് അച്ഛനെ അടിച്ചുകൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതു മണിയോടെ തമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ…
Read More » - 20 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ ചാണ്ടി. കാസര്‍കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട കൃപേഷ്, ശരത്ലാല് എന്നിവരുടെ വീട്…
Read More » - 20 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബസ് ജീവനക്കാരന് അറസ്റ്റില്‍
കോഴിക്കോട്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വശത്താക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ബസ് ജീവനക്കാരന് അറസ്റ്റിലായി. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കല്‍ അനീഷ്…
Read More » - 18 February
ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ച സഹോദരങ്ങളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് സഹോദരങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടൊപ്പം തന്നെ ഒളിവില്‍…
Read More » - 17 February
ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ബാര്‍ബര്‍ ഷോപ്പിലെത്തിയ എട്ടു വയസുകാരന് നേരെ ലൈംഗിക പീഡനം. മുടി വെട്ടാനായി അച്ഛന് ബാര്‍ബര്‍ ഷോപ്പില്‍ നിര്‍ത്തിപ്പോയ എട്ട് വയസുകാരനെയാണ് ബാര്‍ബര്‍ ലൈംഗികമായി പീഡിപ്പിച്ചത്. കടയുടമസ്ഥന്…
Read More » - 16 February
പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
ചാവക്കാട്: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കണ്ണംപുള്ളി സന്തോഷ്കുമാര്‍ (53) ഇരട്ടപ്പുഴ…
Read More »